പ്രാചീന കേരളത്തിലെ നാണയങ്ങളും വാണിജ്യ സംഘങ്ങളും
പ്രാചീന കേരളത്തിലെ നാണയങ്ങളും വാണിജ്യ സംഘങ്ങളും
കേരളത്തിൽ ഏറ്റവും പ്രാചീന നാണയമായി കണക്കാക്കുന്നത് - രാശി
സ്വാതന്ത്രo ലഭിക്കുന്ന സമയത് നാണയമിറക്കാൻ അധികാരമുണ്ടായിരുന്ന ഏക നാട്ടുരാജ്യം - തിരുവിതാംകൂർ
തിരുവിതാംകൂർ രാജാക്കന്മാരുടെ സ്വർണനാണയങ്ങൾ അറിയപ്പെട്ടിരുന്നത് - അനന്തരായൻ പണം , അനന്തവരാഹം
പ്രാചീന കാലത്ത് കേരളത്തിൽ പ്രചരിച്ചിരുന്ന സിലോൺ നാണയങ്ങളാണ് - ഈഴക്കാശ്
കേരളത്തിൽ പ്രചരിച്ചിരുന്ന വെനീഷ്യൻ നാണയം -സെക്വിൻ
കേരളത്തിൽ പ്രചാരമുണ്ടായിരുന്ന സ്പാനിഷ് നാണയങ്ങൾ - റിയർ
കേരളത്തിൽ നിന്നും കണ്ടെത്തിയിട്ടുള്ള പ്രാചീന റോമൻ നാണയങ്ങൾ - ദീനാരീസ്
കൊച്ചി രാജാക്കന്മാരുടെ നാണയങ്ങൾ - പുത്തൻ
കൊച്ചിയിൽ പ്രചാരത്തിലുണ്ടായിരുന്ന ഏറ്റവും പഴയ നാണയമാണ് - കാലിയമേനി
മലബാർ പ്രദേശത്ത് പ്രചാരത്തിലുണ്ടായിരുന്ന പഴയ നാണയമാണ് - മാഹിക്കാശ്
സാമൂതിരിമാരുടെ നാണയം - വീരരായൻ പുതിയ പണം
ഉണ്ണിയാടിചരിതം എന്ന കാവ്യകൃതിയിൽ പരാമർശിക്കുന്ന നാണയം - തുളുകാശ്
തിരുവിതാംകൂർ രാജാക്കന്മാരുടെ നാണയo
അനന്തരായൻ പണം
Thanks
മറുപടിഇല്ലാതാക്കൂ