ANSWER KEY 56

WORKSHOP ATTENDER (MRAC) - SR FROM SC/ST ONLY- INDUSTRIAL TRAINING. QUESTION CODE:30/2019   DATE OF TEST:16/07/2019  

1. കമ്പ്രസർ നോക്ക് എന്നാൽ എന്താണ്? 
(A) കമ്പ്രസർ പ്രവർത്തിക്കുന്നു -
(B) കമ്പ്രസർ ലൂബ്രിക്കേഷൻ നടക്കുന്നു
(C) കമ്പ്രസർ ശബ്ദം ഉണ്ടാക്കുന്നു 
(D) മുകളിൽ പറഞ്ഞവയെല്ലാം 

2. എക്സ്പാൻഷൻ വാൽവ് സ്ഥാപിക്കുന്നത് ഏത് ഘടകത്തിന് ശേഷമാണ്? 
(A) കംപ്രസർ 
(B) അക്യൂമുലേറ്റർ 
(C) കണ്ടൻസർ 
(D) ഇവാപ്പറേറ്റർ 

3. കാർ എയർ കണ്ടീഷനറിൽ സാധാരണയായി ഏതു തരം എക്സ്പാൻഷൻ വാൽവാണ് ഉപയോഗിക്കുന്നത്? 
(A) തെർമോസ്റ്റാറ്റിക് എക്സ്പാൻഷൻ വാൽവ് 
(B) ഓട്ടോമാറ്റിക് എക്സ്പാൻഷൻ വാൽവ് 
(C) കാപ്പിലറി ട്യൂബ് 
(D) ഹാന്റ് എക്സ്പാൻഷൻ വാൽവ് 

4. കാപ്പിലറി ട്യൂബിൽ എക്സ്പാൻഷൻ നടക്കുമ്പോൾ എൻതാൽപ്പി : 
(A) കൂടുന്നു 
(B) കുറയുന്നു 
(C) കുറയുകയും കൂടുകയും ചെയ്യുന്നു
(D) വ്യത്യാസപ്പെടുന്നില്ല. 

5. ഒരു സോളിനോയ്ഡ് വാൽവ് പ്രവർത്തിക്കുന്നത് : 
(A) താപം ഉപയോഗിച്ച് 
(B) വൈദ്യുതി ഉപയോഗിച്ച് 
(C) ഗ്യാസ് ഉപയോഗിച്ച് 
(D) മർദ്ദം ഉപയോഗിച്ച് 

6.ഫ്ലഡഡ്ചില്ലറുകളിൽ ഏത് എക്സ്പാൻഷൻ വാൽവാണ് ഉപയോഗിക്കുന്നത്? 
(A)ഓട്ടോമാറ്റിക് എക്സ്പാൻഷൻ വാൽവ് 
(B) തെർമ്മോസ്റ്റാറ്റിക് എക്സ്പാൻഷൻ വാൽവ് 
(C) ഹാന്റ് എക്സ്പാൻഷൻ വാൽവ് 
(D) ഫ്ലോട്ട് വാൽവ് 

7. ഹാൻഡ് ഓപ്പറേറ്റഡ് എക്സ്പാൻഷൻ വാൽവ് താഴെ പറയുന്ന ഏത് ഉപകരണത്തിലാണ് ഉപയോഗിക്കുന്നത്? 
(A) വിൻഡോ എയർ കണ്ടീഷണർ 
(B) ഐസ് പ്ലാന്റ് 
(C) സെൻട്രൽ എയർ കണ്ടീഷനിംഗ് പ്ലാന്റ് 
(D) പാക്കേജ് എയർ കണ്ടീഷണർ 

8. സാധാരണ ഒരേ രീതിയിലുള്ള ലോഡ് വരുന്ന റഫ്രിജറേഷൻ ഉപകരണങ്ങളിൽ ഏത് എക്സ്പാൻഷൻ വാൽവാണ് ഉപയോഗിക്കുന്നത്? 
(A)ഓട്ടോമാറ്റിക് എക്സ്പാൻഷൻ വാൽവ് 
(B) തെർമോസ്റ്റാറ്റിക് എക്സ്പാൻഷൻ വാൽവ് 
(C) കാപ്പിലറി ട്യൂബ് 
(D) സോളിനോയിഡ് വാൽവ് 

9.തെർമോസ്റ്റാറ്റിക് എക്സ്പാൻഷൻ വാൽവ് സാധാരണയായി ഉപയോഗിക്കുന്നത്? 
(A) വിൻഡോ എയർ കണ്ടീഷണർ 
(B) സ്പ്ലീറ്റ് എയർ   കണ്ടീഷണർ 
(C) സെൻട്രൽ എയർ കണ്ടീഷനിംഗ് പ്ലാന്റ് 
(D) ഐസ് പ്ലാന്റ് 

10. തെർമോസ്റ്റാറ്റിക് എക്സ്പാൻഷൻ വാൽവുകളിൽ കൂടുതലായും സൂപ്പർ ഹീറ്റ് സെറ്റ് ചെയ്യുന്നത് ഏത് താപനിലയിലാണ്? 
(A) 20°C 
(B) 15°C 
(C) 10°C 
(D) 5°C 

11. കുറഞ്ഞ കപ്പാസിറ്റിയുള്ള റഫ്രിജറേഷൻ ഉപകരണങ്ങളിൽ എക്സ്പാൻഷൻ ഉപകരണമായി ഉപയോഗിക്കുന്നത് : 
(A) തെർമോസ്റ്റാറ്റിക് എക്സ്പാൻഷൻ വാൽവ് 
(B) കാപ്പിലറി ട്യൂബ് 
(C) ഓട്ടോമാറ്റിക് എക്സ്പാൻഷൻ വാൽവ് 
(D) ഹാന്റ് എക്സ്പാൻഷൻ വാൽവ് 

12. ചിൽഡ് വാട്ടർ എയർകണ്ടീഷണിങ്ങിൽ ഏത് തരം ഇവാപ്പറേറ്ററാണ് ഉപയോഗിക്കുന്നത്? 
(A) ഡബിൾ പൈപ്പ് ഇവാപ്പറേറ്റർ 
(B) ട്യൂബ് ഇൻ ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ 
(C) ഷെൽ ആന്റ് ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ 
(D) ഇതൊന്നുമല്ല 

13. ഇവാപ്പറേറ്ററിൽ കൂടുതലായുള്ള ഫോസ്റ്റ് ഒരു ഡീപ്പ് ഫ്രീസറിന്റെ കൂളിംഗ് കോയിൽ താപമാറ്റനിരക്ക് : 
(A) കുറയ്ക്കുന്നു 
(B) കൂട്ടുന്നു 
(C) വ്യത്യാസപ്പെടുന്നില്ല 
(D) കുറയുകയും കൂടുകയും ചെയ്യുന്നു 

14. ഫോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകളിൽ താഴെ പറയുന്ന ഏത് ഡീഫ്രോസ്റ്റിംഗ് രീതിയാണ് ഉപയോഗിക്കുന്നത്? 
(A) ഹോട്ട് ഗ്യാസ് ഡീഫ്രോസ്റ്റിംങ്ങ് 
(B) ഇലക്ട്രിക് ഹീറ്റർ ഡീഫ്രോസ്റ്റിംങ്ങ് 
(C) പ്രഷർ കൺട്രോൾ ഡീഫ്രോസ്റ്റിംങ്ങ് 
(D) തെർമോ ബാങ്ക് ഡീഫ്രോസ്റ്റിംങ്ങ് 

15. പെട്രോളിയം വ്യവസായത്തിൽ ഓയിൽ തണുപ്പിക്കുന്നതിനുവേണ്ടി ഏത് തരം ഇവാപ്പറേറ്ററാണ് ഉപയോഗിക്കുന്നത്? 
(A) പ്ലേറ്റ് ഇവാപ്പറേറ്റർ 
(B) ഷെൽ ആന്റ് ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ
(C) ട്യൂബ് ഇൻ ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ 
(D) ഷെൽ ആന്റ് കോയിൽ ഇവാപ്പറേറ്റർ 

16.താഴെ പറയുന്നവയിൽ കൂടുതൽ അളവ് റഫ്രിജറന്റ് ഉപയോഗിക്കേണ്ടിവരുന്നത് ഏത് തരം ഇവാപ്പറേറ്ററിലാണ്? 
(A) ഫ്ലഡഡ് ടൈപ്പ് ഇവാപ്പറേറ്റർ 
(B) പ്ലേറ്റ് സർഫേയ്സ് ഇവാപ്പറേറ്റർ 
(C) ഫിൻ ആന്റ് ട്യൂബ് ഇവാപ്പറേറ്റർ
(D) പ്ലേറ്റ് ആന്റ് ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ 

17. ഡയറക്ട് എക്സ്പാൻഷൻ കോയിൽ ഇവാപ്പറേറ്റർ എന്നാൽ 
(A) ഫ്ലഡഡ് ടൈപ്പ് ഇവാപ്പറേറ്റർ 
(B) വെസ്റ്റ് ടൈപ്പ് ഇവാപ്പറേറ്റർ 
(C) ഡെ ടൈപ്പ് ഇവാപ്പറേറ്റർ 
(D) പ്ലേറ്റ് ആന്റ് ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ 

18. താഴെ പറയുന്നവയിൽ ലഘുവായ ഇവാപ്പറേറ്റർ ഏതാണ്? 
(A) ഷെൽ ആന്റ് കോയിൽ ഇവാപ്പറേറ്റർ 
(B) ഫിൻ ട്യൂബ് ഇവാപ്പറേറ്റർ 
(C) പ്ലേറ്റ് ടൈപ്പ് ഇവാപ്പറേറ്റർ 
(D) ബെയർ ട്യൂബ് ടൈപ്പ് ഇവാപ്പറേറ്റർ 

19. ഇവാപ്പറേറ്റർ റഫ്രിജറന്റിനെ ആക്കുന്നു. 
(A) കുറഞ്ഞ മർദ്ദത്തിലുള്ള ദ്രാവക റഫ്രിജറന്റാക്കുന്നു 
(B) കുറഞ്ഞ മർദ്ദത്തിലുള്ള ബാഷ്പ റഫ്രിജറന്റാക്കുന്നു 
(C) കൂടിയ മർദ്ദമുള്ള ദ്രാവക റഫ്രിജറന്റാക്കുന്നു 
(D) കൂടിയ താപനിലയിലുള്ള ദ്രാവക റഫ്രിജറന്റാകുന്നു 

20. ഇവാപ്പറേറ്റർ താഴെ പറയുന്നവയിൽ ഏത് പേരിൽ അറിയപ്പെടുന്നു? 
(A) കൂളിംങ്ങ് കോയിൽ 
(B) ഫ്രീസിങ്ങ് കോയിൽ 
(C) ചില്ലിംങ്ങ് കോയിൽ 
(D) ഈ മൂന്ന് പേരുകളിലും അറിയപ്പെടുന്നു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ