കേരള നിയമസഭ part -1
കേരള നിയമസഭ
മുഖ്യമന്ത്രി- പിണറായി വിജയൻ
14 -ാം കേരള നിയമസഭയിൽ സ്പീക്കർ - പി . ശ്രീരാമകൃഷ്ണ ൻ
പ്രതിപക്ഷ നേതാവ് - രമേശ് ചെന്നിത്തല
ഡെപ്യൂട്ടി സ്പീക്കർ - വി . ശശി
14 -ാം കേരള നിയമസഭയിലെ പാട്ടേം സ്പീക്കർ - എസ് . ശർമ്മ
കേരളത്തിന്റെ 22 -ാമത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ( 12 -ാമത്തെ വ്യക്തി )
എത്രാമത്തെ കേരള നിയമസഭാ തിരഞ്ഞെടുപ്പാണ് 2016 - ൽ നടന്നത് - 15 -ാമത്
2016 - ൽ രൂപീകൃതമായ നിയമസഭ - 14 -ാം നിയമസഭ
14 -ാം കേരള നിയമസഭയിലെ മന്ത്രിമാരുടെ എണ്ണം - 19 ( മുഖ്യമന്ത്രിയടക്കം )
14 -ാം കേരള നിയമസഭയിലെ പ്രായം കൂടിയ അംഗം - വി . എസ് . അച്യുതാനന്ദൻ മലമ്പുഴ , 92 വയസ് )
കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച ആദ്യ ബി . ജെ . പി . സ്ഥാനാർത്ഥി ) - ഒ . രാജഗോപാൽ ( നേമം )
14 -ാം കേരള നിയമസഭയിലെ പ്രായം കുറഞ്ഞ അംഗം - മുഹമ്മദ് മുഹസിൻ ( പട്ടാമ്പി , 30വയസ്സ് )
14 -ാം കേരള നിയമസഭയിലെ വനിതകളുടെ എണ്ണം - 8
വനിതാ മന്ത്രിമാരുടെ എണ്ണം - 2 ( കെ . കെ . ശൈലജ , ജെ . മേഴ്സിക്കുട്ടിയമ്മ )
ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയത് - പി . ജെ . ജോസഫ് ( തൊടുപുഴ , 45 , 587 വോട്ടിന്റെ ഭൂരിപക്ഷം )
ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയത് - അനിൽ അക്കരെ ( വടക്കാഞ്ചേരി , 43 വോട്ടിന്റെ ഭൂരിപക്ഷം )
കേരളത്തിലാദ്യമായി ഭിന്നലിംഗക്കാർ വോട്ട് ചെയ്ത തെരഞ്ഞെടുപ്പ് - 14 -ാം നിയമസഭാ തെരഞ്ഞെടുപ്പ്
14 -ാം കേരള നിയമസഭയിലെആംഗ്ലോ ഇന്ത്യൻ പ്രതിനിധി - ജോൺ ഫെർണാണ്ടസ്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ