ആദ്യ നിയമസഭ
ആദ്യ നിയമസഭ
കേരളത്തിലെ ആദ്യ നിയമസഭ നിലവിൽ വന്ന വർഷം
1957 ഏപ്രിൽ 1
കേരളത്തിലെ ആദ്യത്തെ മന്ത്രി സഭ നിലവിൽ വന്ന വർഷം
1957 ഏപ്രിൽ 5
ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം
1957 ഏപ്രിൽ 27
ഇന്ത്യയിലെ ആദ്യ കോൺഗ്രസ്സ് ഇതര മന്ത്രി സഭ നിലവിൽ വന്ന സംസ്ഥാനം
കേരളം
കേരളത്തിലെ ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം
114 കേരളത്തിലെ ആദ്യ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം
127
ഒന്നാം കേരള മന്ത്രി സഭയിലെ മന്ത്രിമാരുടെ എണ്ണം
11
ഒന്നാം കേരള മന്ത്രിസഭയിലെ വനിതാ മന്ത്രിമാരുടെ എണ്ണം
1
ഒന്നാം കേരള മന്ത്രിസഭയിലെ വനിതകളുടെ എണ്ണം
6
ഒന്നാം കേരള മന്ത്രിസഭ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ