പ്രാചീന കേരളം

ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി ?
മൂഷക വംശം 

മൂഷക വംശം രചിച്ചത് ആര് ?
അതുലൻ

കേരളത്തെ പറ്റി പരാമർശിച്ചിട്ടുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ
ഏറ്റവും പുരാതനമായ ഗ്രന്ഥം ?
വാർത്തികം 

കേരളം പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ?
ഹെർമൻ ഗുണ്ടർട്ട് 

കേരളത്തെ കുറിച്ചു  പരാമർശിച്ചിട്ടുള്ള പുരാണങ്ങൾ ?
വായുപുരാണം,എം മത്സ്യപുരാണം ,പത്മപുരാണം ,സ്കന്ദപുരാണം , മാർക്കണ്ഡേയപുരാണം 

കാളിദാസന്റെ ഏത് കൃതിയിലാണ് കേരളത്തെ കുറിച്ചുള്ള മനോഹര വിവരണം ഉള്ളത് ?
രഘുവംശം

3000 ബി സി യിൽ കേരളവുമായി വ്യാപാരബന്ധത്തിൽ ഏർപ്പെട്ടിരുന്ന പ്രചീന സംസ്കാരം ഏത് ?
സിന്ധു നദീതട സംസ്ക്കാരം

കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ ഏത് വർഗ്ഗത്തിൽപ്പെട്ടവരാണ് ?
നെഗ്രിറ്റോവർഗം 

കേരളം സന്ദർശിച്ച ആദ്യത്തെ അറബി സഞ്ചാരി ആര് ?
മാലിക്  ദിനാർ(എ ഡി  644 )

കേരളം ഏറ്റവും കൂടുതൽ പ്രാവശ്യം സന്ദർശിച്ചിട്ടുള്ള വിദേശ സഞ്ചാരി ആര് ?
ഇബ്നു  ബത്തൂത്ത

കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം ?
ഇംഗ്ലണ്ട് 

കേരളത്തിൽ നിന്നും ആയിരത്തോളം വർഷം പഴക്കമുള്ള കപ്പൽ കണ്ടെടുത്ത സ്ഥലം ?
തൈക്കൽ 

  കേരളത്തിന് പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ ഏത് ?
അശോകന്റെ രണ്ടാം ശിലാ ശാസനം

232 ബി സി മുതൽ കേരളത്തിൽ വ്യാപിച്ചു തുടങ്ങിയ മതം ഏത് ?
ബുദ്ധ മതം 

കേരളത്തിലേക്ക് ജൂതന്മാർ കുടിയേറി പാർത്തത് മധ്യഏഷ്യയിലെ  ഏത് പ്രദേശത്ത് നിന്നാണ്?
പാലസ്തീൻ 

ജൈന തീർത്ഥങ്കരന്റെയും പത്മാവതിദേവിയുടെയും പ്രതിഷ്ഠകൾ കാണപ്പെടുന്ന
കേരളത്തിലെ ക്ഷേത്രം ഏത് ?
കല്ലിൽ ക്ഷേത്രം പെരുമ്പാവൂർ 

ചൈനീസ് സഞ്ചാരിയായ ഹുയാൻസാങ് കേരളം സന്ദർശിച്ച വർഷം ?
630 എ ഡി

കേരളത്തിൽ ആദ്യമായി ക്രിസ്ത്യൻ പള്ളി  സ്ഥാപിച്ചത് എവിടെ ?
കൊടുങ്ങല്ലൂർ 

ഹൈന്ദവ മാതൃകയിൽ കേരളത്തിൽ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുസ്ലിം പള്ളി സ്ഥിതി
ബി . സി . 500 നും എ . ഡി . 300 നും ഇടയ്ക്കു ള്ള കാല ഘട്ടമാണ് മഹാശിലായുഗകാലഘട്ടം 
.
 മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ട ത്തിയ സ്ഥലങ്ങൾ - ചേരമങ്ങാട് ( തൃശ്ശൂർ ) ,
കട നാട് ( കോട്ടയം ) , അഴീക്കോട് ( മലപ്പുറം ) 

വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിഡ മായ ശിലായുഗ ഗുഹകൾ -
എടയ്ക്കൽ ഗുഹ

 എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര - അമ്പുകുത്തി മല 

എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴു താൻ ഉപയോഗിച്ചിരുന്ന ഭാഷ -
ദ്രാവിഡ ബ്രാഹ്മി പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ
- നന്നങ്ങാടികൾ

 നന്നങ്ങാടികൾ ധാരാളമായി കണ്ടത്തിയത് - എങ്ങണ്ടിയൂർ ( തൃശൂർ )

 മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലുകൾ - 
വീരക്കല്ല് ( നടുക്കല്ല് ) 

മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയ റകൾ കണ്ടെത്തിയത് -
മറയൂർ താഴ്വരയിൽ നിന്ന് 

കേരളത്തിൽ സൂക്ഷശിലായുധങ്ങൾ കണ്ടെടുക്ക പ്പെട്ട സ്ഥലം ഏത് -
 മറയൂർ ( ഇടുക്കി )




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ