കേരള നിയമസഭ part -2

കേരള നിയമസഭ



ഇന്ത്യയിലെ രാഷ്ട്രിയ പരിക്ഷണശാല- കേരളം 

 പ്രാചീന കേരള രാഷ്ട്രീയ ചരിത്രത്തെകുറിച്ച് പരാമർശിക്കുന്ന സംഘകാല കൃതി - പതിറ്റുപ്പത്ത്  

തിരുവിതാംകൂർ നിയമ നിർമാണ സഭ വന്ന വർഷം - 1888 

തിരുവിതാംകൂർ നിയമ നിർമ്മാണ സഭ നില വരാൻ മുൻകൈയ്യെടുത്ത ദിവാൻ - ടി . രാമറാവു 

തിരുവിതാംകൂർ നിയമ നിർമ്മാണ സഭ സ്ഥാപിച്ച  തിരുവിതാംകൂർ ഭരണാധികാരി - ശ്രീമൂലം തിരുനാൾ രാമവർമ്മ

 കൊച്ചി നിയമ നിർമ്മാണ സഭ നിലവിൽ വന്ന വർഷം - 1923 

ശ്രീമൂലം പ്രജാസഭ രൂപം കൊണ്ട് വർഷം - 1904 ഒക്ടോബർ 1 

ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര മുഖ്യ മന്തി - ഇ . എം . എസ് . നമ്പൂതിരിപ്പാട് 

കേരളത്തിലെ ആദ്യത്തെ നിയമനിർമ്മാണസഭ - ശ്രീമൂലം പ്രജാസഭ 

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപവത്കരി ച്ച വർഷം - 1938

 ആദ്യ പ്രസിഡന്റ് - പട്ടം താണുപിള്ള 

1948 മാർച്ച് 24 പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ ജനകീയ മന്ത്രിസഭ അധികാരമേറ്റത് . 

തിരുകൊച്ചി സംയോജനത്തിന് നേതൃത്വം നൽകി യത് - പനമ്പിള്ളി ഗോവിന്ദമേനോൻ

 തിരുകൊച്ചിയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി - എ . ജെ . ജോൺ

 ഏറ്റവും കൂടുതൽ കാലം തിരുകൊച്ചിയിലെ മുഖ്യ മന്തി - എ . ജെ ജോൺ 

തിരുകൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചി പ്രധാനമന്ത്രി - ഇക്കണ്ട വാര്യർ 

തിരുകൊച്ചിയിലെ ആദ്യ സ്പീക്കർ - പി . എം . വർഗ്ഗീസ് 

തിരു - കൊച്ചി സംയോജനം നടന്ന വർഷം - 1949 ജൂ ലൈ 1 

തിരുവിതാംകൂർ മഹാരാജാവ് തിരു - കൊച്ചി സംസ്ഥാനത്തിന്റെ രാജപ്രമുഖ് ആയി സ്ഥാനമേറ്റു .

 തിരു - കൊച്ചി സംസ്ഥാനത്തെ ആദ്യ രാജപ്രമു - ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ 

 തിരു - കൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി  - പറവൂർ ടി . കെ . നാരായണപിളള 

തിരു - കൊച്ചി സംസ്ഥാനത്തെ അവസാന മുഖ്യമന്ത്രി - പനമ്പളളി ഗോവിന്ദമേനോൻ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ