പ്രാചീന കേരളം -ശാസനകൾ
പ്രാചീന കേരളം -ശാസനകൾ
കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം - തരിസാപ്പള്ളി ശാസനം
കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യ രേഖ - അശോകന്റെ 2 -ാം ശിലാശാസനം ,
13 -ാം ശിലാശാസനം അശോകന്റെ ശിലാശാസനങ്ങളിൽ കേരളത്ത പരാമർശിക്കുന്ന പേര് - കേരളപുത്ര ( ചേരം ) .
കേരളത്തിൽ നിന്ന് കണ്ടെടുത്ത ഏറ്റവും പഴയ ശാസനം - വാഴപ്പള്ളി ശാസനം
മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനമാണ് വാഴപ്പള്ളി ശാസനം .
കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതു വാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ - - വട്ടെഴുത്ത് ലിപിയിലുള്ള മലയാളം
ചേര രാജാക്കൻമാരുടെതായി കേരളത്തിൽ നിന്ന് ലഭിച്ചിട്ടുള്ള ആദ്യ ശാസനം - വാഴപ്പള്ളി ശാസനം
വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത് - രാജശേഖര വർമ്മൻ
നമഃശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭി ക്കുന്ന ശാസനം - വാഴപ്പള്ളി ശാസനം
മറ്റുള്ള ശാസനങ്ങൾ ആരംഭിക്കുന്നത് സ്വസ്തിശ്രീ എന്ന വന്ദന വാക്യത്തോടെയാണ് .
കേരളത്തിന് റോമുമായുള്ള ബന്ധത്തിന്റെ സൂചന നൽകുന്ന ശാസനം - വാഴപ്പള്ളി ശാസനം .
റോമൻ നാണയമായ ദിനാറയെക്കുറിച്ച് പരാമർശി ക്കുന്ന ഏറ്റവും പുരാതന ലിഖിതമാണ് - വാഴപ്പള്ളി ശാസനം .
കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യ പരാമർശം കാണപ്പെടുന്ന ശാസനം - - തരിസാപ്പള്ളി ശാസനം
കേരളത്തിലെ മുസ്ലീങ്ങളെക്കുറിച്ച് വിവരം നൽകുന്ന ഏറ്റവും പഴയ പ്രാചീന രേഖ - തരിസാപ്പള്ളി ശാസനം
കേരളത്തിലെ ക്രിസ്ത്യാനികളെക്കുറിച്ചു കൃത്യമായി രേഖപ്പെടുത്തിയ ആദ്യ ശാസനം - 4 തരിസാപ്പള്ളി ശാസനം
സ്ഥാണു രവിയുടെ 5)0 ഭരണവർഷത്തിൽ അയ്യാ നടപടികൾ തിരുവടികളാണ് തരിസാപ്പളളി ശാസനം തയ്യാറാക്കിയത് .
സ്ഥാണുരവി ശാസനം , കോട്ടയം ചേപ്പേട് എന്നി പേരുകളിൽ അറിയപ്പെടുന്ന ശാസനം - തരിസാപ്പള്ളി ശാസനം
തരിസാപ്പള്ളി ശാസനം എഴുതി നൽകിയിരിക്കുന്നത് മാർസപീർ ഇസോയ്ക്കാണ് .
കേരളത്തിലെ കച്ചവടസംഘമായ അഞ്ചു വർണ്ണ ത്തെക്കുറിച്ച് പരാമർശിക്കുന്ന ശാസനം - തരിസാപ്പള്ളി
ശാസനം
കേരളത്തിലെ അടിമത്തത്തെക്കുറിച്ച് രേഖപ്പെടു ത്തിയ ശാസനം - തരിസാപ്പള്ളി ശാസനം .
തരിസാപ്പള്ളി ശാസനം നിലവിൽ സൂക്ഷിച്ചിരി ക്കുന്നത് കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പളളികളിലാണ്
മണ്ണാപ്പേടി , പുലപ്പേടി എന്നീ അനാചാരങ്ങൾ നിരോധിച്ച ശാസനം - തിരുവിതാംകോട് ശാസനം
മണ്ണാപ്പേടി , പുലപ്പേടി എന്നീ അനാചാരങ്ങളെക്കുറിച്ച് പരാമർശിച്ച വിദേശി - ബാർബോസ ജൂതശാസനം പുറപ്പെടുവിച്ചത് - ഭാസ്കര രവിവർമ്മൻ
ജോസഫ് റബ്ബാൻ എന്ന യഹൂദ പ്രമാണിക്ക് നൽകിയ ആനുകൂല്യങ്ങൾ വിവരിക്കുന്ന ശാസനം - ജൂതശാസനം
എ . ഡി . 1000 മാണ്ട് ഭാസ്കരരവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനമാണ് - - ജൂത ശാസനം
ജൂതശാസനത്തിൽ ഏത് പേരിലാണ് മുസിരിസ് രേഖപ്പെടുത്തിയിരിക്കുന്നത് - മുയിരിക്കോട്
കേരളത്തിലെ പഴയ കാല വിദ്യാപീഠങ്ങളെക്കുറിച്ച് പരാമർശിക്കുന്ന ശാസനം - ഹജൂർ ശാസനം
ഹജൂർ ശാസനം പുറപ്പെടുവിച്ചത് - കരുനന്ദടക്കൻ
പരശുരാമൻ മഴുവെറിഞ്ഞ് ഉണ്ടായതാണ് കേരളം എന്ന ഐതിഹ്യം പ്രതിപാദിക്കുന്ന ശാസനം - തിരുവിലങ്ങാട്ട് ശാസനം
തിരുവിലങ്ങാട്ട് ശാസനം പുറപ്പെടുവിച്ചത് - രാജ രാജചോളൻ
ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്ന ശാസനം - തിരുവിലങ്ങാട് ശാസനം
എ . ഡി . 1313 തിരുവതിശാസനം പുറപ്പെടുവിച്ചത് - വീരരാമവർമ്മ
കേരളത്തിലെ ദേവദാസി സമ്പ്രദായത്തെപ്പറ്റി പരാമർശിക്കുന്ന ശാസനം - - ചോക്കുർ ശാസനം
ചോക്കുർ ശാസനം പുറപ്പെടുവിച്ചത് - ഗോദരവി വർമ്മ
കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെ ടുവിച്ച ചാലൂക്യ രാജാവ് - പുലികേശി ഒന്നാമൻ
കൊല്ലവർഷം രേഖപ്പെടുത്തിയ ആദ്യശാസനം- മാമ്പള്ളി ശാസനം
മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത് . - ശ്രീവല്ലഭൻ കോത്
പാലിയം ശാസനം പുറപ്പെടുവിച്ചത് - വിക്രമാദിത്യ വരഗുണൻ
കേരളത്തിലെ ബുദ്ധമത കേന്ദ്രമായ ശ്രീമൂലവാ സത്തെക്കുറിച്ച് പരാമർശിക്കുന്ന ശാസനം- പാലിയം ശാസനം
ശ്രീമൂലവാസം ചേപ്പേട് എന്നറിയപ്പെടുന്ന ശാസനം -പാലിയം ശാസനം
പരാന്തകന്റെ കേരള ആക്രമണത്തെക്കുറിച്ച് പരാ മർശിക്കുന്ന ശാസനം -പാലിയം ശാസനം
തിരുവിതാംകോട് ശാസനം പുറപ്പെടുവിച്ചത് -കോട്ടയം കേരളവർമ്മ
ayyanadikal thiruvadikal..pls correct this
മറുപടിഇല്ലാതാക്കൂ