രസതന്ത്രം
രസതന്ത്രം
പദാർത്ഥങ്ങളുടെ രാസസ്വഭാവം , ഘടന , മാറ്റം
എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ യാണ് രസതന്ത്രം
എന്നിവയെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ യാണ് രസതന്ത്രം
രസതന്ത്രത്തിന്റെ ആദ്യകാല നാമം - ആൽക്കമി
രസതന്ത്രത്തിന്റെ പിതാവ് - റോബർട്ട് ബോയിൽ
ആധുനിക രസതന്ത്രത്തിന്റെ പിതാവ് - ലാവോസിയെ
പ്രാചീന രസതന്ത്രത്തിന് ആൽക്കെമി എന്നു പേരു നൽകിയത് - അറബികൾ
പരമാണു സിദ്ധാന്തം അവതരിപ്പിച്ച ആദ്യ ഭാര്യ തീയ ഋഷിവര്യൻ - കണാദൻ
അന്തർദേശീയ രസതന്ത്ര വർഷമായി ആചരിച്ചത് - 2011
കാർബൺ സംയുക്തങ്ങളെക്കുറിച്ച് പ്രതിപാദിക്കു ന്ന രസതന്ത്രശാഖ
- കാർബണിക രസതന്ത്രം
മൂലകങ്ങളെയും സംയുക്തങ്ങളെയും പറ്റി പ്രതി പാദിക്കുന്ന രസതന്ത്രശാഖ
- അകാർബണിക രസതന്ത്രം നൈറലാൺ . ടെറിലിൻ തുടങ്ങിയ
കൃതിമ നാരു കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
കൃതിമ നാരു കളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
- പോളിമർ കെമിസ്ട്രി
മണ്ണിന്റെ ഗുണങ്ങൾ , കീടനാശിനികൾ , വളങ്ങൾ എന്നിവയെക്കുറിച്ച്
പ്രതിപാദിക്കുന്ന രസതന്ത് ശാഖ - കാർഷിക രസതന്ത്രം
പ്രതിപാദിക്കുന്ന രസതന്ത് ശാഖ - കാർഷിക രസതന്ത്രം
ആറ്റം എന്ന പദം ആദ്യമായി നിർദ്ദേശിച്ചത് -ഓസ്റ്റ് വാൾഡ്
ആറ്റത്തിന്റെ കേന്ദ്രഭാഗം - ന്യൂക്ലിയസ്
ന്യൂക്ലിയസ്സിലെ കണങ്ങൾ ന്യൂക്ലിയോണുകൾ- പ്രോട്ടോണും ന്യൂട്രോണും
ആറ്റത്തിലെ ഭാരം കൂടിയ - ന്യൂട്രോൺ
ആറ്റത്തിലെ ഭാരം കുറഞ്ഞ കണം -ഇലക്ട്രോൺ
ആറ്റം മാത്യക ആദ്യമായി അവതരിപ്പിച്ചത് - നീൽസ് ബോർ
ബോറിന്റെ അറ്റം മാത്യക അടിസ്ഥാനമാക്കിയിരിക്കുന്നത് - ക്വാണ്ടം തിയറി
ആദ്യ അറ്റോമിക സിദ്ധാന്തം അവതരിപ്പിച്ചത് - ജോൺ ഡാൽട്ടൺ
ആറ്റത്തിന്റെ സൗരയുഥ മാതൃക അവതരിപ്പിച്ചത് - റൂഥർഫോഡ്
സൂര്യന് അതിന്റെ ഗ്രഹങ്ങൾ പോലയാണ് ന്യൂക്ലിയസ്സിന് ഇലക്ട്രോൺ
ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോ ണുകളുടെ സഞ്ചാരപാത
-ഓർബിറ്റുകൾ ( ഷെല്ലുകൾ )
-ഓർബിറ്റുകൾ ( ഷെല്ലുകൾ )
പ്രോട്ടോൺ കണ്ടുപിടിച്ചത് - റുഥർഫോർഡ് 1918
ആറ്റത്തിലെ പോസിറ്റീവ് ചാർജ്ജുള്ള കണം - പ്രോട്ടോൺ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ