District -കൊല്ലം - Part 1

കൊല്ലം
നിലവിൽ വന്നത് : 1949 ജൂലൈ 1
ആസ്ഥാനം : ' കൊല്ലം
വിസ്തീർണ്ണം : 2491 .കി.മീ


കൊല്ലം പട്ടണത്തിന്റെ സ്ഥാപകൻമാർസാപിർ ഈശോ 


പ്രാചീന കേരളത്തിൽ ദേശിംഗനാട്ജയസിംഹനാട്തേൻവഞ്ചി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന സ്ഥലംകൊല്ലം 


പുനലൂർ തൂക്കുപാലത്തിന്റെ ശില്പി എന്നറിയപ്പെടുന്നത്ആൽബർട്ട് ഹെൻടി 


പുനലൂർ തൂക്കുപാലം പണി കഴിപ്പിക്കപ്പെട്ട വർഷം? 1877 


കേരളത്തിലെ ആദ്യത്തെ പേപ്പർമിൽ സ്ഥാപിതമായത്പുനലൂർ 


ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ആരംഭിച്ചത് എവിടെതെൻമല 


ഏഷ്യയിലെ ആദ്യ ചിത്രശലഭ പാർക്ക് (ബട്ടർ ഫ്ലൈ  സഫാരി പാർക്ക്സ്ഥാപിതമായത്തെന്മല 


കൊല്ലം ജില്ലയിലെ ഏക വന്യജീവി സങ്കേതംചെന്തുരുണി വന്യജീവി സങ്കേതം (1984) 


ഇന്ത്യൻ റെയർ എർത്ത് ഫാക്ടറിചവറ 


കളിമൺ വ്യവസായത്തിനു പേരുകേട്ട കൊല്ലം ജില്ലയിലെ സ്ഥലമാണ്കുണ്ടറ 


കേരളത്തിൽ ആദ്യമായി സീ-പ്ലെയിൻ സർവ്വീസ് ആരംഭിച്ചതെവിടെഅഷ്ടമുടി -പുന്നമട 
പെരുമൺ ദുരന്തമുണ്ടായതെന്നാണ് .  
1988 ജൂലൈ 8 (അഷ്ടമുടിക്കായലിൽ)

അഷ്ടമുടിക്കായൽ കടലുമായി ചേരുന്നതെവിടെ  വച്ച്നീണ്ടകര അഴിയിൽ വച്ച്


കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപം  കൊണ്ടതെവിടെകാട്ടാരക്കര


 രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്കൊട്ടാരക്കര തമ്പുരാൻ 


കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കോളേജ്ടി.കെ.എം 


ഇന്ത്യയിലെ ആദ്യത്തെ പോലീസ് മ്യൂസിയംസർദ്ദാർ വല്ലഭായി പട്ടേൽ പോലീസ് മ്യൂസിയം കൊല്ലം കേരളത്തിലെ ആദ്യ അബ്കാരി കോടതി സ്ഥാപിതമായതെവിടെകൊട്ടാരക്കര 


കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്പ്മെന്റ് ' എവിടെയാണ് സ്ഥിതി ചെയ്യുന്നത്കൊട്ടാരക്കര 


വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനമെവിടെയായിരുന്നുകൊട്ടാരക്കര 


കേരളത്തിലെ ഏറ്റവും വലിയ 'ജലസേചനപദ്ധതികല്ലട ജലസേചനപദ്ധതി (കല്ലടയാർകൊല്ലം ജില്ല)


 കേരളത്തിൽ കൂടുതൽ കശുവണ്ടി ഫാക്ടറികളുള്ള ജില്ലകൊല്ലം 


"കശുവണ്ടി വികസന കോർപ്പറേഷൻസ്ഥിതി ചെയ്യുന്നതെവിടെകൊല്ലം 


കേരളത്തിൽ കണ്ടൽ ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെആയിരംതെങ്ങ്
കൊല്ലം  എസ്.എൻ.ഡി.പി യോഗത്തിന്റെ ആസ്ഥാനം?  കൊല്ലം


പ്രസിഡൻസി ട്രോഫി വള്ളംകളി നടക്കുന്നതെവിടെഅഷ്ടമുടിക്കായലിൽ


പാലരുവി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്?  കൊല്ലം 


ഇന്ത്യയിലാദ്യമായി സുനാമി മ്യൂസിയം സ്ഥാപിച്ചതെവിടെഅഴീക്കൽകൊല്ലം 


1953- സ്ഥാപിതമായ ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് എവിടെയാണ്നീണ്ടകര 


കേരളത്തിലെ ആദ്യ വ്യാവസായിക ഗ്രാമംപന്മന 


കേരളത്തിൽ കൂടുതൽ എള്ളുത്പാദിപ്പിക്കുന്ന ജില്ലകൊല്ലം 


"കായലുകളുടെ രാജ്ഞിഎന്നു വിശേഷണമുള്ള  കായൽശാസ്താംകോട്ട കായൽ (കൊല്ലം


കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകംശാസ്താംകോട്ട കായൽ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ