11.4 constitution part Drafting committee
29 ഓഗസ്റ്റ്, 1947-നു് സഭ, അന്നത്തെ നിയമമന്ത്രിയും പട്ടികജാതി നേതാവുമായിരുന്ന ഡോ.ബി.ആർ.അംബേദ്‌കറിന്റെ നേതൃത്വത്തിൽ ഒരു കരട് (ഡ്രാഫ്റ്റിംഗ്) കമ്മിറ്റി രൂപവത്കരിച്ചു. ശ്രീ. ബി.എൻ.റാവു ആയിരുന്നു ഭരണഘടനാ ഉപദേശകൻ. ഭരണഘടന കരട് രൂപികരണസമിതിയുടെ അദ്ധ്യക്ഷന്‍ ഡോ. ബി.ആര്‍. അംബേദ്കര്‍ 1947 ആഗസ്റ്റ് 29 നാണ് ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയെ നിയമിച്ചത്. ഡ്രാഫ്‌റ്റിംഗ് കമ്മിറ്റിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടായിരുന്നത് ഡ്രാഫ്റ്റിംഗ് കമ്മിറ്റി ഭരണഘടനാ നിർമ്മാണ സഭയിലെ ഏറ്റവും പ്രധാനപ്പെട്ട കമ്മിറ്റിയായിരുന്നു ഡ്രാഫ്റ്റിംഗ്കമ്മിറ്റി. ഭരണഘടനയുടെ കരടു രൂപം സമർപ്പിക്കുന്നതിനുവേണ്ടിയാണ് ഡ്രാഫ്റ്റിംഗ് കമ്മിറ്റിരൂപീകരിച്ചത്. 1947 ആഗസ്റ്റ് 29-നാണ് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയെ നിയമിച്ച ത് ഡ്രാഫ്റ്റിംഗ്കമ്മിറ്റിയിൽ 7 അംഗങ്ങളാണുണ്ടായിരുന്നത്. ബി ആർ അംബേദ്കറായിരുന്നു ഡാഫ്റ്റിംഗ്കമ്മിറ്റിയുടെ ചെയർമാൻ. അംബേദ്കർ അധ്യക്ഷനായി ഭരണഘടനയുടെ കരട് നിർമ്മാണസമിതി വന്നത്: 1947 Aug 29 ന്. കരട് Constituent അസംബ്ലിക്ക് സമർപ്പിച്ചത്: 1947 Nov 4 ന്. ഇന്ത്യൻ ഭരണഘടന എന്ന ദൌത്യം പൂർത്തിയാക്കാൻ കൃത്യം രണ...