maths-numbers


1. ഒരു സംഖ്യയുടെ 3 മടങ്ങ് സംഖ്യയേക്കാൾ 24 കൂടുതൽ ആയാൽ സംഖ്യ ഏത്?(Women Police Constable 2016)
 (a) 12(b) 8 (c) 16(d) 10


2.വിനോദ് തന്റെ സമ്പാദ്യത്തിന്റെ 4/5 ഭാഗം ചിലവഴിച്ചപ്പോൾ 2,000 രൂപ മിച്ചം വന്നാൽ വിനോദിന്റെ സമ്പാദ്യം?(Forest Gurde 2017)
(a) 10,000 (b) 1,00,000 (c) 2,500 (d) 10,00,000




3. രണ്ടു സംഖ്യകളുടെ ഗുണനഫലം 216 ഉം അതിൽ ഒരു സംഖ്യ 18 ഉം ആയാൽ മറ്റേ സംഖ്യയേത്? (LDC Bill Collector 2015)
(a) 18(b) 16 (C) 12(d)24



4. നാല് ഒന്നുകൾ ഉപയോഗിച്ച് എഴുതാവുന്ന ഏറ്റവും വലിയ സംഖ്യയേത്?
(LDC Bill Collector 2015
a)$11^{11}$(b) $1^{111}$(c) 11111(d) $111^{1}$



5.200 നും 500 നും ഇടയ്ക്ക് 7 കൊണ്ട്നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്? (LD Clerk/ Bill Collector Muncipal Common Service 2015)
(a) 43(b) 42 (c) 41(d) 40



6.ഏറ്റവും വലിയ മൂന്നക്ക സംഖ്യയും ഏറ്റവും ചെറിയ മൂന്നക്ക സംഖ്യയും തമ്മിലുള്ള വ്യത്യാസം എത്ര? (Attender - LDC 2015)

(a) 1(b) 899 (c).800(d) 100  



7.മൂന്നക്ക സംഖ്യകളിൽ മൂന്നും ഒരേ അക്കം വരുന്ന സംഖ്യകളുടെ എണ്ണം എത്ര? (Field Worker, Health- 2015)
(a) 1 (b) 3 (c) 9 (d) 100




8.ഒരു ഭിന്ന സംഖ്യയുടെ $\frac{1}{8}$ ഭാഗം 42 ആയാൽ സംഖ്യ എത്ര?(Security Guard 2015)

(a) 320 (b) 300 ' (c) 340 (d) 336 


10. ഒരു സംഖ്യയുടെ 4 മടങ്ങിനോട് 5 കൂട്ടിയ പ്പോൾ 65 കിട്ടി. സംഖ്യ ഏത്?(Security Guard 2015)
 (a) 14(b) 15 (c) 16(d) 20



11. ആദ്യത്തെ 10 എണ്ണൽ സംഖ്യകൾ കൂട്ടി യാൽ കിട്ടുന്നത് എത്ര:(Field worker LGS, 2015)
 (a) 10(b) 100 (c) 110(d) 55



12. താഴെ കൊടുത്തിരിക്കുന്നവയിൽ വലുത് ഏത് ? . (Field worker LGS, 2015)
a.1/2 b.1/4c..1/3 d.1/5



13. ഒരു നഗരത്തിലെ വീടുകൾക്ക് 46 മുതൽ150 വരെയുള്ള ഇരട്ട നമ്പറുകളാണ് നൽകി യിരിക്കുന്നത്. എങ്കിൽ ആ നഗരത്തിലെ വീടുകളുടെ എണ്ണം എത്ര?(LDC Various Idukki 2014)
(a) 75(b) 52 (c) 53(d) 105



14. ഏറ്റവും ചെറിയ അഭാജ്യ സംഖ്യയുടേയും,ഏറ്റവും വലിയ രണ്ടക്ക അഭാജ്യ സംഖ്യ യുടെയും തുക?(Male Warden, Jail
(SC/ST) 2014) (a) 97(b) 98 (c) 99(d) 100



 15. അഭാജ്യ സംഖ്യ അല്ലാത്തത്:(Boat Laskar, Lift Operator 2014)
 (a) 11(b) 13 (c) 15(d) 17



16.ആദ്യത്തെ 4 അഭാജ്യ സംഖ്യകളുടെ ഗുണനഫലം എത്ര? (Gardener KTDC 2014)
 (a) 105(b) 30 (c) 100(d) 210



17. 50 നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണമെത്ര? (LDC 2013 Kollam)
 9(b) 10(d) 8



18. തുടർച്ചയായ ആദ്യത്തെ എത്ര ഒറ്റസംഖ്യക ളുടെ തുകയാണ് 100? (LDC 2013 Ernakulam)
 (a) 9(b) 10 (c) 8(d) 11



19. 100- നും 400-നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട്?(LDC 2013 Kozhikkode)
 (a) 48(b) 49 (c) 50(d) 51



20. താഴെപ്പറയുന്ന വയിൽ അഭാജ്യ സംഖ്യയേത്? (Attender Speri ST-IDC 2013)
 (a) 4(b) 2 (c) 1(d) 6




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ