Antonym: The saint and the sinner


Antonym of the word,’ Idiocy’
(A) Foolishness(B) Stupidity (C) Sagacity .(D) Quixotry
(Kasargod LDC  2017)

Idiocy X sense

ഇനി തന്നിരിക്കുന്ന option idiocy യുടെ വിപരീതം ഏതാണെന്ന് നോക്കാം

idiocy യുടെ അർത്ഥം ബുദ്ധിശൂന്യത,മണ്ടത്തരം എന്നാണല്ലോ അപ്പോൾ അതിന്റെ വിപരീതം താഴെ പറയുന്നവയിൽ ഏതായിരിക്കും
Foolishness
Stupidity
Sagacity=(വിവേകം ,ജ്ഞാനം ,ബുദ്ധി)
Quixotry:Extremely idealistic; unrealistic and impractical.((അപ്രായോഗികമായ അസംഭാവ്യമായ)

തന്നിട്ടുള്ള പദങ്ങളിൽ idiocy യുടെ വിപരീത പദം (antonym ) sagacity ആണ്
idiocyXsagacity


2.Select the word which is opposite to   STERN
a)Indulgent
b) liberal
c) emotional
d) lenient  (civil excise officer 2017)

Stern: severe, or showing disapproval:
a stern look/warning/voice

stern ന് പ്രധാനമായും രണ്ടർത്ഥമാണുള്ളത്
1.severe, or showing disapproval:(കര്ക്കശമായ,കടുത്ത,വിട്ടുവീഴ്ചയില്ലാത്ത,ദൃഢമായ ,കഠിനമായ)
a stern look/warning/voice

2 .the back part of a ship

തന്നിരിക്കുന്ന ഓപ്ഷനുകൾ പരിശോധിക്കാം

Indulgent - ദയാലുവായ
Liberal - വിശാലമനസ്കനായ
Emotional -വികാരപരമായ
Lenient - കര്ക്കശമല്ലാത്ത, അപരുഷമായ

ഇതിൽ stern(പരുഷമായ) നു ഏറ്റവും അനുയോജ്യമായ വിപരീത പദം lenient (അപരുഷമായ ) ആണ് .

STERN” X LENIENT

ഇനി മറ്റു ചില വിപരീത പദം  നോക്കാം
Sacred :(പരിശുദ്ധമായ,ദിവ്യമായ) XProfane : (അശുദ്ധമായ,പ്രാകൃതമായ)
Sacrilege:( ദൈവനിന്ദ )XReverence : (ഭയഭക്തി, ആദരവ്‌)
Saint : (വിശുദ്ധന്‍, പുണ്യവാളന്‍) X Sinner :അധര്മ്മി ,പാപി)
Salient(തള്ളിനില്ക്കുന്ന,വിശിഷ്ടമായ)XSecondary-(താഴ്ന്ന അപ്രധാനമായ)

3. Antonym of the word  clear
a)Vogue
b) vivid
c) obvious
d) vague (field assi.TSR,WYND-2017)

തന്നിരിക്കുന്ന ഓപ്ഷനുകൾ പരിശോധിക്കാം
Clear : (ABLE TO BE UNDERSTOOD)
Our new television has a very clear picture.(തെളിഞ്ഞ)
Certain, having no doubt, or obvious:(വ്യക്തമായ)

Vogue     - (നാട്ടുനടപ്പ്‌, സമ്പ്രദായം )
Vivid       - (സ്പഷ്ടമായ , സജീവമായ ,വ്യക്തമായി കാണാവുന്ന)
Obvious - (പ്രത്യക്ഷമായ , പ്രകടമായ)
Vague      - (അവ്യക്തമായ ,അസ്ഥിരമായ)

ഇതിൽ Clear (വ്യക്തമായ ) നു ഏറ്റവും അനുയോജ്യമായ വിപരീത പദം Vague  (അവ്യക്തമായ) ആണ് .
clear” X vague

ഇനി മറ്റു ചില വിപരീത പദം  നോക്കാം
Cardinal      - (വിശിഷ്ടമായ,പ്രധാനമായ)XSecondary  - (താഴ്ന്ന, അപ്രധാനമായ)
Celibacy - ബ്രഹ്മചര്യം, വിവാഹം കഴിക്കില്ലെന്ന്പ്രതിജ്ഞ ചെയ്തിരിക്കല്‍)XWedlock      - വിവാഹം
Chaste        - ( പരിശുദ്ധമായ ,കളങ്കമില്ലാത്ത)XUnchaste     - (പരിശുദ്ധമല്ലാത്ത)
Clamour       - (ആരവം,നിലവിളി)XQuiet  -   ശാന്തത

4. Happy: unhappy,  “Appear X --------
a.            Disappear            b)unappear
      d) inappear                e) antiappear (Field Assi.Health 2017)

ഇതിൽ appear(പ്രക്ത്യക്ഷമാകുക)നു വിപരീത പദം disappear   (അപ്രക്ത്യക്ഷമാകുക) ആണ് . മറ്റെല്ലാം അർത്ഥമില്ലാത്ത വാക്കുകളാണ്
Appear X Disappear

Abandon      - (കയ്യൊഴിയുക,ഉപേക്ഷിക്കുക )XRetain - (കൈവശം വയ്ക്കുക ,നിലനിര്ത്തുക)
Abate - (ശമിപ്പിക്കുക, കുറയ്ക്കുക)XAggravate - (വഷളാക്കുക ,പ്രകോപിപ്പിക്കുക)
Abbreviation - (സംഗ്രഹം ,ചുരുക്കം)XExpansion    - (വ്യാപ്തി ,വിസ്താരം)
Abdicate       - (വ്യാപ്തി ,വിസ്താരം)
Claim            - (അവകാശം,നഷ്ടപരിഹാരം)

ഒരാവർത്തി കൂടി ശ്രദ്ധിച്ചു വായിക്കൂ . നോട്ട് കുറിക്കൂ. അതിനു ശേഷം ഇതൊന്ന് പൂരിപ്പിക്കു

Choose the antonym for the following words


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ