Thelunkana: state
തെലങ്കാന തലസ്ഥാനം : ഹൈദരാബാദ് ജില്ലകൾ : 10 ലെജിസ്ലേറ്റീവ് കൗൺസിൽ : 35 ലെജിസ്ലേറ്റീവ് അസംബി : 119 ലോക്സഭാ മണ്ഡലം :17 രാജ്യസഭാ സീറ്റ് : 7 2014- ലെ ആന്ധ്രപ്രദേശ് പുനഃസംഘടനാ ബിൽ പ്രകാരം 2014 ജൂൺ 2- ന് നിലവിൽ വന്നു . ഇന്ത്യയിലെ 29- ാമത് സംസ്ഥാനം . തലസ്ഥാനം ഹൈദരാബാദ് . ജില്ലകൾ : 10 ( മെഹബുബ്ന ഗർ , രംഗറെ ഡ്ഡി , ഹൈദരാബാദ് , മേദക് , നിസാമബാദ് , അദിലാബാദ് , കരിംനഗർ , വാറംഗൽ , ഖമ്മം , നൽഗോണ്ട് ) പ്രധാന ഭാഷകൾ : തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ് . ചാർമിനാർ അതിർത്തികൾ കിഴക്ക് ആന്ധ്രാപ്രദേശ് , തെക്കു പടി ഞ്ഞാറ് കർണാടക , വടക്കുപടിഞ്ഞാറ് മഹാരാഷ്ട്ര , വടക്കുകിഴക്ക് ഛത്തീസ്ഗഡ് . ചരിത്രം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശതവാഹനർ , ചാലൂക്യന്മാർ , കാകതീയർ , മുഗളന്മാർ എന്നിവരുടെ ഭരണത്തിൻ കീഴിലായിരുന്നു തെലങ്കാന പ്രദേശം . 1956 ൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആന്ധ്രാപ്രദേശിന്റെ ഭാഗമായി . എന്നാൽ പുതിയ സംസ്ഥാ നത്തിനുവേണ്ടി 2001 ൽ തെലങ്കാന രാഷ്ട്രസമിതിയുടെ ( ടിആർഎസ് ) നേ തൃത്വത്തിലാണ് തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കുന്നതിനു...