മധ്യകാല ഇന്ത്യ അടിമവംശം
അടിമ വംശം സ്ഥാപകൻ :കുതുബുദ്ധീൻ ഐബക് മാംലൂക് വംശം , ഇൽബാരി വംശം , യാമിനി വംശം എന്നീ പേരുകളിൽ അറിയപ്പെടുന്നു ഇന്ത്യയിലെ ആദ്യ മുസ്ലിം രാജവംശം കുത്തബ്ദ്ധീൻ ഐബക് അടിമവംശം സ്ഥാപകൻ ഐബക്കിന്റെ തലസ്ഥാനം ലാഹോർ ഖാജാ കുത്തബ്ദ്ധീൻ ഭക്തിയാൻ ( സൂഫി സന്യാസി ) ഓർമക്ക് വേണ്ടി കുത്തബ് മീനാർ പണി ആരംഭിച്ച സുൽത്താൻ ഇന്ത്യയിൽ ഇസ്ലാമിക രീതിയിൽ പണി കഴിപ്പിച്ച ആദ്യ മന്ദിരമായ കൂവത്ത് ഉൾ ഇസ്ലാം മോസ്ക് പണി കഴിപ്പിച്ചു ഇൽത്തുമിഷ് ലാഹോറിനു പകരം ഡൽഹി തലസ്ഥാനം ആകിയ സുൽത്താൻ തങ്ക , ജിറ്റാൾ തുടങ്ങിയ വെള്ളി , ചെമ്പ് നാണയങ്ങൾ പുറത്തിറക്കിയത് കുത്തബ് മീനാർ പണിപൂർത്തിയാക്കിയ സുൽത്താൻ റസിയ സുൽത്താന ഇന്ത്യയിലെ ആദ്യ വനിത ഭരണാധികാരി ഇന്ത്യ ഭരിച്ച ഏക മുസ്ലിം ഭരണാധികാരി ഇൽത്തുമിഷ്ണനെ തുടർന്ന് അധികാരത്തിൽ ജിയാസുദ്ധീന് ബാൽബൺ അടിമവംശത്തിലെ ഏറ്റവും പ്രസിദ്ധനായ സുൽത്താൻ ' ഭരണാധികാരം ' ദൈവത്തിനു ആണ് എന്ന് വിശ്വസിച്ചിരുന്ന സുൽത്താൻ രണ്ടാം അടിമ വംശ സ്ഥാപകൻ ആയി അറിയപെടുന്നത്