train

തീവണ്ടിക്ക് ഒരു ബിന്ദുവിനെ(ആൾ,പോസ്റ്റ്,മരം) മറികടക്കാൻ അതിന്റെ ദൂരം യാത്ര ചെയ്യണം 
തീവണ്ടിക്ക് ഒരു നിശ്ചിത ദൂരം (പാലം, പ്ലാറ്റുഫോം )മറികടക്കാൻ അതിന്റെ നീളം +നിശ്ചിത ദൂരം യാത്ര ചെയ്യണം 

18km/hr=5m/sec     1km/hr=5/18 m/sec  1m/sec=18/5 km/hr


1. 300 മീറ്റർ നീളമുള്ള തീവണ്ടി മണിക്കൂറിൽ 36 കി മി വേഗത്തിൽ ഓടുമ്പോൾ  പാതവക്കിൽ നിൽക്കുന്ന ഒരാളെ തരണം ചെയ്യാൻ എത്ര സമയമെടുക്കും
Distance to travel =300m(തീവണ്ടിക്ക് ഒരു ബിന്ദുവിനെ(ആൾ~,പോസ്റ്റ്,മരം) മറികടക്കാൻ അതിന്റെ ദൂരം യാത്ര ചെയ്യണം)

Speed               =36km/sec
                               =36*5/18 m/sec=10m/s
Time        =distance/speed=300/10=30 seconds               

2.180 മീ നീളമുള്ള ഒരു ട്രെയിൻ 54 Km/h വേഗത്തിൽ ഓടുന്നു.പാതവക്കിലെ ഒരു പോസ്റ്റ് കടക്കാൻ തീവണ്ടിക്ക് എത്ര സെക്കന്റ വേണം?

Distance to travel     =180m
Speed                   =54km/sec
                                  =54*5/18 m/sec=30m/s
Time            =distance/speed=180/30=6 seconds      

മണിക്കൂറിൽ 72  കി മി വേഗത്തിൽ ഓടുന്ന തീവണ്ടി പാതവക്കിലെ ഒരു വിളക്ക് കാലിനെ 10 സെക്കൻഡിൽ തരണം ചെയ്താൽ തീവണ്ടിയുടെ നീളമെത്ര?

Train covers a post in 10 seconds  =train covers its distance in 10 seconds
Speed of the train          =72 km/hr=72*5/18 m/sec=20m/sec
Length of the train          =speed*time taken to travel its distance
                 =10*20=200m

144 km/h ൽ ഓടുന്ന ഒരു ട്രെയിൻ ഒരു പോസ്റ്റ് കടക്കാൻ 8 സെക്കന്റ് എടുത്തു. എങ്കിൽ ട്രെയിന്റെ നീളമെന്ത്?

Speed =144km/hr=144* 5/18 m/sec
         =8*5 m/sec
         =40 m/sec
Time travelled =8 sec
Length of the train =8*40=320m

200 മീ നീളമുള്ള തീവണ്ടി 108 Km/h വേഗത്തിൽ ഓടുന്നു. 100 മീ നീളമുള്ള പാലം കടക്കാൻ ആ തീവണ്ടിക്ക് വേണ്ട സമയമെന്ത്?

തീവണ്ടിക്ക് ഒരു നിശ്ചിത ദൂരം (പാലം, പ്ലാറ്റുഫോം )മറികടക്കാൻ അതിന്റെ നീളം +നിശ്ചിത ദൂരം യാത്ര ചെയ്യണം

Distance to travel =200+100=300
Speed =108*5/18 m/sec=30m/sec
Time =distance/speed=300/30=10sec

മണിക്കൂറിൽ 72   കി മി വേഗത്തിൽ ഓടുന്ന 200 മീറ്റർ നീളമുള്ള  തീവണ്ടി 100 മീറ്റർ നീളമുള്ള പാലം ഒരു കടക്കാൻ എത്ര സമയമെടുക്കും ?

Distance to travel =200+100=300
Speed =72*5/18 m/sec=20m/sec
Time =distance/speed=300/20=15sec

180 മീറ്റർ നീളമുള്ള തീവണ്ടിക്ക്   പാതവക്കിൽ നിൽക്കുന്ന ഒരാളെ തരണം ചെയ്യാൻ 6 സെക്കണ്ട് വേണം.എങ്കിൽ 3600 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയമെടുക്കും?

Distance to travel =180+3600
Speed =distance/time=180/6=30m/sec
Time to pass the bridge =3780/30=126sec

Distance to travel =(180+3600)m
Time to travel 180m =6sec
Time to travel 3600m(180*20)=6*20 sec=120 sec=2 min
To travel (180+3600)m =6 sec+2minutes=2minutes 6 seconds

150 മീ നീളമുള്ള ഒരു ട്രെയിന് വഴിയരുകിലെ പോസ്റ്റ് കടന്ന് പോകാൻ 10 സെക്കന്റ് എടുത്തു. If, 345 മീ നീളവുള്ള ഒരു പാലം കടക്കാൻ എത്ര സമയം വേണം?

Distance to travel =150+345=495
Speed =distance/time=150/10=15m/sec
Time to pass the bridge =495/15=33sec

 150 മീ നീളമുള്ള ട്രെയിൻ 58 km/h ൽ ഓടുന്നു.4 km/hr ൽ അതേ ദിശയിലോടുന്ന ഒരാളെ മറികടക്കാൻ തീവണ്ടിക്ക് എന്ത് സമയം വേണം?

Relative speed =58-4=54km/hr
         =54*5/18m/sec=15m/sec
Distance to tyravel =150 m
Time =150/15=10sec   *

സമാന്തര പാതകളിൽ എതിർദിശകളിൽ ഓടുന്ന രണ്ട് തീവണ്ടികളുടെ നീളം യഥാക്രമം 120 മീറ്റർ 180 മീറ്റർ വീതമാണ് .ഇതിൽ ഒന്നാമത്തേതിന്റെ വേഗത മണിക്കൂറിൽ 58 കി മി ഉം രണ്ടാമത്തേതിന്റെ വേഗത മണിക്കൂറിൽ 32 കി മി ഉം ആണ് .ഇവ പരസ്പരം തരണം ചെയ്യാൻ എത്ര സമയമെടുക്കും?

Relative speed =58+32=90km/hr
         =90*5/18m/sec=25m/sec
Distance to travel =120+180 m=300m
Time =300/25=12sec

5 110 മീറ്റർ നീളവും 80 കി മീറ്റർ വേഗവുമുള്ള തീവണ്ടി അതേദിശയിൽ മുമ്പിൽ ഓടുന്ന 130 മീറ്റർ നീളവും മണിക്കൂറിൽ 62  കി മി വേഗവുമുള്ള ഒരു തീവണ്ടിയെ എത്ര സമയം കൊണ്ട് മറികടക്കും

Relative speed =80-62=18km/hr
        =18*5/18m/sec=5m/sec
Distance to travel =130+80 m=210m*
Time =210/5=42sec

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ