indian states part 1 _Arunachala pradesh
അരുണാചൽപ്രദേശ്
തലസ്ഥാനം : ഇറ്റാനഗർ
അരുണാചൽപ്രദേശ്
- ഓർക്കിഡുകളുടെസ്വർഗം,
- സൂര്യോദയത്തിന്റെനാട്.l
- land of redhills
- ഇന്ത്യയുടെകിഴക്കേയറ്റത്തെസംസ്ഥാനം, Easternmost state of India.
- ഉദയസൂര്യന്റെനാട്' 'land of the rising sun'.
- 'ബൊട്ടാണികളുടെപറുദീസ'
- ജനസാന്ദ്രതഏറ്റവുംകുറവ്.
- വനവിസ്തൃതിയിൽരണ്ടാംസ്ഥാനം.
- വടക്കുകിഴക്കൻസംസ്ഥാനങ്ങളിൽഏറ്റവുംവലുത്. largest North Eastern state of
India.
- ഔദ്യോഗികവിശേഷണം: നേച്ചർസ് പാരഡൈസ്.
- ഇന്ത്യൻ സംസ്ഥാനങ്ങളിൽ
ഏറ്റവും കൂടുതൽ ഭാഷകളുണ്ട്
maximum number of regional
languages
- അരുണാചൽപ്രദേശിൽആണ്
പ്രധാനഭാഷകൾ: മോൻപ(Monpa,), അഡി, വാഞ്ചോ, മിജി(Miji,), നൈഷി Aka
പ്രധാനനദികൾ: സുബാൻസിരി, ബ്രഹ്മപുത്ര,
ലോഹിത്
·
River Brahmaputra enters India through the state of
Arunachal Pradesh at Sadiya. Brahmaputra is knownas Dehang In Arunachal Pradesh,
സംസ്ഥാനപക്ഷി: വേഴാമ്പൽ
സംസ്ഥാനമൃഗം: മിഥുൻ (Mithun)
സംസ്ഥാനപുഷ്പം: ഫോക്സ്ടെയ്ൽഓർക്കിഡ്
Adis, Apatani, Beguns, Tagins,
Mishmis, Monpas are the tribal groups of ArunachalPradesh.
നെല്ലാണ്പ്രധാനവിള.
കാട്വെട്ടിത്തെളിച്ച് ഒന്നോ രണ്ടോ തവണ കൃഷി ചെയ്ത ശേഷം പുതിയ സ്ഥലങ്ങൾ വെട്ടിത്തെളിക്കുന്ന ജൂമിങ് എന്ന രീതിയിലാണ്കൃഷി.'Jhuming' is the famous cultivation style practiced in Arunachal
Pradesh
ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധ വിഹാരങ്ങളിലൊന്നായ തവാങ്,(the largest Buddhist
Monastery in India )
ഗോത്രവർഗ പ്രദേശമായ ഇറ്റാനഗർ, പ്രകൃതിഭംഗികൊണ്ടുംബുദ്ധമതക്ഷേത്രങ്ങൾകൊണ്ടും ആകർഷകമായ ബോംഡില്ല, രൂപാ-ധിരാങ്താഴ്വരകൾ,
Zero airport is situated in Arunachal Pradesh.Bomdila valley is in Arunachal Pradesh.
ഹിന്ദുതീർഥാടനകേന്ദ്രമായപരശുറാംകുണ്ഡ്(Parasuramkund is the famous Hindu Pilgrim centre
), നാംദഫ വന്യജീവിസങ്കേതം എന്നിവ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾ.
in Arunachal Pradesh.
ജനസംഖ്യയിൽ 27-ാംസ്ഥാനം
ജനസാന്ദ്രതയിൽ 29-ാംസ്ഥാനം
സാക്ഷരതയിൽ 27-ാംസ്ഥാനം
ചരിത്രം
1972 ൽആണ്അരുണാചൽപ്രദേശ്എന്നപേരുലഭിച്ചത്. "സൂര്യോദയത്തി
ന്റെനാട്' എന്നാണിതിനർഥം. 1987 - ഫെബ്രുവരി 20ന്സംസ്ഥാനമായി.
അരുണാചൽപ്രദേശിലെ പരമ്പരാഗതമായ കൃഷിരീതിത്സു൦
(JHUM) എന്നറിയപ്പെടുന്നു. നാംഡഫാ വന്യമൃഗസങ്കേതം: കിഴക്കൻഹിമാലയത്തിലെഏറ്റവുംവലിയവന്യമൃഗസങ്കേതം. ചലാങ്ജില്ലയിലാണ്
1985 ചകിമീറ്റർ
വിസ്തൃതിയുള്ള ഈവന്യ മൃഗസങ്കേതം.
ഇറ്റാനഗർ: തലസ്ഥാനനഗരിയാണ്. 14-15 നൂറ്റാണ്ടിലാണ്
ഇറ്റാകോട്ട നിർമിച്ചത്.
തവാങ് : ടിബറ്റിനോടുംഭൂട്ടാനോടുംചേർന്നുകിടക്കുന്നപ്രദേശം. ഇവിടത്തെ ബുദ്ധവിഹാര കേന്ദ്രമാണ്പ്രധാന ആകർഷണകേന്ദ്രം,
മഹായാന വിഭാഗത്തിലെവലിയ വിഹാരങ്ങളിൽ ഒന്നാണ്.
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ ഭാഷകളുണ്ട് അരുണാചൽപ്രദേശിൽആണ്
ഇന്ത്യയിൽ കാണപ്പെടുന്ന ആയിരത്തിലധികം
ഇനത്തിൽപ്പെട്ട ഓർക്കിഡുകളിൽ അറനൂറോളം ഇനങ്ങൾ അരുണാചപ്പ്രദേശിൽ കാണപ്പെടുന്നു.
1817 കിലോമീറ്റർഅന്താരാഷ്ട്രഅതിർത്തിയുണ്ട്.
- NEFA (North East Frontier
Agency) is the old name of Arunachal Pradesh.
- Arunachal Pradesh shares
International boundaries with Bhutan, China and Myanmar.
- Adis, Apatani, Beguns, Tagins,
Mishmis, Monpas etc. are the tribal groups of ArunachalPradesh.
- Malinithan is a temple site in
ruins situated in Arunachal Pradesh.
- National Research Centre of Yak
is located inArunachal Pradesh
- Arunachal Pradesh is the first
North Eaststate to ban colas.
- Buriboot is the traditional
festival of Arunachal Pradesh.
- In Namdapha National Park of Arunachan Pradesh tigers,
Indian leopards, sno leopards and clouded leopards are found.
(A) Mizoram
(B) Manipur
(C) Tripura
(D) Arunachal Pradesh
Which one of the following passes connects Arunachal Pradesh with Tibet ?
(A) Zoji La Pass
(B) Debsa Pass
(C) Bomdi La Pass
(D) Shipki La Pass
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ