chemistry part 2


ആറ്റത്തിന്റെ ന്യൂക്ലിയസ്സിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ സഞ്ചാരപാത?ഓർബിറ്റുകൾ (ഷെല്ലുകൾ)
ഒരു ആറ്റം അതിന്റെ ന്യൂക്ലിയസിനേക്കാൾ 105 ഇരട്ടിവലുതായിരിക്കും.
ന്യൂക്ലിയസ്സിനു ചുറ്റുമുള്ള ഷെല്ലുകൾക്ക് K, L M, N എന്നിങ്ങനെയാണ് പേര് നൽകിയിരിക്കുന്നത്.ഓരേ ഷെല്ലിലും ഉൾക്കൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണമാണ് 2n2 (n = Number of shell)
തിരിയരുതേ
ഒരാറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം?അറ്റോമിക നമ്പർ (Z)
.ഒരാറ്റത്തിലെ പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും ആകെ തുക?
*മാസ് നമ്പർ (A)
കണ്ടുപിടിച്ചവർ ഇവർ
*ആറ്റം- ജോൺ ഡാൾട്ടൺ
*ഇലക്ട്രോൺ-ജെ.ജെ. തോംസൺ
*പ്രോട്ടോൺ - ഏണസ്റ്റ് റൂഥർഫോർഡ്
*ന്യൂട്രോൺ - ജയിംസ് ചാഡ്വിക്
*ന്യൂക്ലിയസ് - എണസ്റ്റ് റൂഥർഫോർഡ്
*പോസിട്രോൺ - കാൾ ആൻഡേഴ്സൺ
*ആറ്റത്തിന്റെ സൗരയൂഥ മാതൃക-റൂഥർഫോർഡ്
*ആറ്റത്തിന്റെ പ്ലം പുഡ്ഡിങ് മാതൃക -J.J. തോംസൺ
ആറ്റത്തിന്റെ വേവ് മെക്കാനിക്സ് മാതൃക - മാക്സ് പ്ലാങ്ക്
*അനിശ്ചിതത്വ സിദ്ധാന്തം (Uncertainty Principle) - ഹെയ്സർബർഗ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ