ജലസേചനം
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി കല്ലട ( കൊല്ലം ) കേരളത്തിലെ . 2 -ാമത്തെ വലിയ ജലസേചനപദ്ധതി തെൻമല കേരളത്തിൽ ജലസേചന സൗകര്യം കൂടുതലുള്ള ജില്ല . തൃശ്ശൂർ കേരളത്തിൽ ജലസേചന പദ്ധതികൾ കൂടുതലുള്ള ജില്ല . പാലക്കാട് കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട് മലമ്പുഴ ( പാലക്കാട് ) ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുളള നദി ഭാരതപ്പുഴ ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ഗ്രാമീണ ജലവിതരണ പദ്ധതി ജലനിധി കേരളസർക്കാർ ആവിഷ്കരിച്ച മഴവെള്ള സംഭരണ പദ്ധതി വർഷ പീച്ചി ജലസേചനപദ്ധതി മണലി പുഴ ( തൃശ്ശൂർ ) ജലത്തിന്റെ ഗുണനിലവാര പരിശോധന രേഖപ്പെടുത്തിയ വാട്ടർ കാർഡ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് . കുന്ദമംഗലം കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം 18 1 .കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി. (A) പഴശ്ശി. (B) പമ്പ. (C) കല്ലട. (D) മൂവാറ്റുപുഴ . 2 .കേരളത്തിൽ ജലസേചന പദ്ധതികൾ കൂടുതലുള്ള ജില്ല . പാലക്കാട് മലപ്പുറം കോഴിക്കോട് തിരുവനന്തപുരം ൩.കേരളസർക്കാർ ആവിഷ്കരിച്ച മഴവെള്ള സംഭരണ പദ്ധതി ജലനിധി വർഷ ജലവർഷം ഇതൊന്നുമല്ല 4 .ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുളള നദി ഭാരതപ്പ...