answer key 83



LAST GRADE SERVANTS 2018 -TVM-ALP-IDK-TSR-MPM-WYD-KNR






1 . കേരള സംസ്ഥാനം രൂപം കൊണ്ടത് താഴെപ്പറയുന്നവയിൽ എന്തിന്റെ അടിസ്ഥാനത്തിലാണ്

( a) വിസ്തൃതി

( b ) പ്രദേശം

( c ) ഭാഷ

( d ) നദികൾ




2. കുസാറ്റ് (CUSAT) ഏത് മേഖലയുമായി ബന്ധപ്പെടതാണ് ?

a) കാർഷിക മേഖല

b) വാണിജ്യം

c) വാന നിരീക്ഷണം

d) ശാസ്ത്ര സാങ്കേതിക മേഖല




3 . ഏത് സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു ഹംപി ?

( a ) വിജയനഗരം

( b ) മുഗൾ

( C ) മൈസൂർ

( D ) മറാത്താ




4. ഇന്ത്യയിൽ ആയിരം രൂപ നോട്ടുകൾ പിൻ വലിച്ച തീയതി ?


( a )2016 ഒക്ടോബർ 8



( b ) 2016 നവംബർ 8


( c ) 2016 ഒക്ടോബർ 6


( d ) 2016 നവംബർ 6




5.താഴെപ്പറയുന്നവയിൽ മൗലികാവകാശങ്ങളിൽ പെടാത്തത് ഏത് ?

a ) സ്വത്ത് സമ്പാദിക്കുന്നതിനുള്ള അവകാശം '

b) സ്വാതന്ത്യത്തിനുള്ള അവകാശം

c) ചൂഷണത്തിനെതിരെയുള്ള അവകാശം

d) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം




6 . ഇന്ത്യൻ ആസൂത്രണ കമ്മീഷന്റെ പ്രഥമ അദ്ധ്യക്ഷൻ ആരായിരുന്നു?

( A ) മൊണ്ടേഗ്സിംഗ് അലുവാലിയ

( B ) ഡോ . രാജേന്ദ്ര പ്രസാദ്

( C ) ജവഹർലാൽ നെഹ്റു

( B ) നരേന്ദ്ര മോദി









7 . 1947 - നുമുമ്പ് ഇന്ത്യൻ ദേശീയ പതാകയിലെ ചിനം ഏതായിരുന്നു.

( A ) അശോക ചക്രം

( B ) ചർക്ക

( C ) തിപ്പന്തം

( D ) അശോക സ്തംഭം




8 . വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷം?

( A ) 2006

( B ) 2008

( C ) 2002

( D ) 2005




9.കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം ?

( A ) കുമരകം

( B ) പറമ്പിക്കുളം

( C ) ബാണാസുര സാഗർ

( D ) തട്ടേക്കാട്




10 . തെന്മല അണക്കെട്ട് സ്ഥിതി ചെയ്യുന്നത് എവിടെ ?

( A ) പരപ്പാർ

( B ) കുളത്തുപ്പുഴയാർ

( C ) കഴുതുരട്ടിയാർ

( D ) ശെന്തുരുണിയാർ




11 . സാധുജന പരിപാലന സംഘത്തിന്റെ സ്ഥാപകൻ ?

( A ) ശ്രീനാരായണഗുരു

( B ) കെ . കേളപ്പൻ

( C ) അയ്യങ്കാളി

( D ) ടി . കെ . മാധവൻ




12. ലോക കാലാവസ്ഥ ദിനം


( a )മാർച്ച് 22


( b ) മാർച്ച് 23


( c ) മാർച്ച് 21


( d ) മാർച്ച് 24




13 . സുപ്രിം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആരായിരുന്നു !

( A) ജസ്റ്റിസ് ശ്രീദേവി

( B ) ജസ്റ്റിസ് ലൈലാ സേത്ത്

( C ) ജസ്റ്റിസ് ഫാത്തിമാബീവി

( D ) സ്റ്റീവ് ബാനുമതി




14 . കേരളത്തിൽ അവസാനമായി പൊതു തെരഞ്ഞെടുപ്പ് നടന്ന തീയതി

( A ) 2016 മെയ് 16

( B ) 2016 മെയ് 26

( C ) 2016 മെയ് 20

( D ) 2016 മെയ് 22




15. ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?


( a ) പൂർവ്വ റയിൽവേ


( b ) ഉത്തര റയിറവേ


( c ) ദക്ഷിണ പൂർവ്വ റയിൽവേ


( d )ദക്ഷിണ റയിൽവേ

16. വാർധാ വിദ്യാഭ്യാസ പദ്ധതിയുടെ അടിസ്ഥാനം എന്ത് ?


( a )  പ്രാഥമിക വിദ്യാഭ്യാസം


( b ) തൊഴിലധിഷ്ഠിത വിദ്യാഭ്യാസം


( c  )ഉന്നത വിദ്യാഭ്യാസം


( d )സാങ്കേതിക വിദ്യാഭ്യാസം

17 . പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥാപിച്ചത് ആരുടെ ഭരണകാലത്താണ് ?

( A ) ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ

( B ) മാർത്താണ്ഡ വർമ്മ

( C ) റാണി ഗൗരി ലക്ഷ്മിഭായി

( D ) ശ്രി ഉത്രാടംതിരുനാൾ രാമവർമ്മ




18 . താഴെപ്പറയുന്നവയിൽ ആരാണ് കുഞ്ഞാലി മരയ്ക്കാർ '

( A ) സാമൂതിരിയുടെ കപ്പിത്താൻ

( B ) സാമൂതിരിയുടെ നാവിക തലവൻ

( C)സാമൂതിരിയുടെ കാര്യസ്ഥൻ

( D ) സാമൂതിരിയുടെ കരസേനാ തലവൻ




19 , ഭഗത് സിംഗിനെ തൂക്കിലേറ്റിയത് എവിടെയായിരുന്നു ?

( A ) കാൺപുർ ജയിൽ

( B ) ഡൽഹി സെൻട്രൽ ജയിൽ

( C ) ലാഹോർ സെൻട്രൽ ജയിൽ

( D ) മീററ്റ് ജയിൽ




20. മിസ്സ് യൂണിവേഴ്‌സ് 2019 ആയി കിരീടമണിഞ്ഞത് ആരാണ് ?

( a ) ആഷ്‌ലി ആൽവിഡ്രെസ്

( b ) സോസിബിനി   തുൻസി

( c ) മാഡിസൺ ആൻഡേഴ്സൺ

( d ) ഗബ്രിയേല താഫൂർ




21 . ഐക്യ കേരളത്തിലെ ആദ്യത്തെ നിയമസഭാ സമ്മേളനം നടന്നത് എന്ന് ?

( A ) 1956 നവംബർ 1

( B ) 1957 ഏപ്രിൽ 17

( C ) 1957 ജനുവരി 12

( D ) 1957 ഏപ്രിൽ 27




22 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഏത് '

( A ) പാമ്പൻ പാലം

( B ) ഹൗറാ പാലം

( C ) ഭൂപെൻ ഹസാരിക

( D ) സേതു ബന്ധൻ









23 . കേരളത്തിലെ ദേശീയ ജലപാത താഴെപ്പറയുന്നവയിൽ ഏതാണ് ?

( A ) കൊച്ചി - ബോംബെ

( B ) കൊല്ലം കോട്ടപ്പുറം

( C ) കൊല്ലം തിരുമംഗലം

( D ) പരവൂർ - കുമരകം




24 . ഗാന്ധിജിയുടെ നേത്യത്വത്തിൽ ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സമരം ?

( A ) ചമ്പാരൻ കർഷക സമരം

( B ) ബോംബെ തുണിമിൽ സമരം

( C ) നിസ്സഹകരണ സമരം

( D) ഖേഡയിലെ കർഷക സമരം




25 . പാരമ്പര്യ കലാരൂപങ്ങളുടെ വികാസത്തിനായി ദേശീയ സമരകാലത്ത് കേരളത്തിൽ ആരംഭിച്ച പ്രസ്ഥാനം ഏതാണ് ?

( A ) കേരളാ ലളിത കലാ അക്കാദമി

( B ) കേരള കലാമണ്ഡലം

( C ) കേരളാ ഫോക്ലോർ അക്കാദധി

( D ) കേരാളാ പീപ്പിൾസ് ആർട്സ് ക്ലബ്




26 . സ്വരാജ് പാർട്ടിയുടെ സ്ഥാപകൻ ആര് ?

( A ) ചന്ദ്രശേഖർ ആസാദ്

( B ) ബാലഗംഗാധര തിലക്

(C) ജവഹർലാൽ നെഹ്റു

( D ) മോത്തിലാൽ നെഹ്റു




27 . പമ്പാനദി ഒഴുകിച്ചേരുന്നത് എവിടെയാണ് ?

( A ) അറബിക്കടൽ

( B ) അഷ്ടമുടി കായൽ

( C ) വേമ്പനാട്ടു കായൽ

( D ) പരവൂർ കായൽ




28 . താഴെ കൊടുത്തിട്ടുള്ള തിയതികളിൽ എന്നാണ് ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?

( A ) 1936 നവംബർ 12

( B ) 1936 നവംബർ 21

( C ) 1956 നവംബർ 11

( D ) 1956 നവംബർ 1




29 , ഗാന്ധിയും അരാജകത്വവും എന്ന കൃതി ആരുടേതാണ് ?

( A ) ഇ.എം.എസ് നമ്പൂതിരിപ്പാട്

( B ) സുഭാഷ് ചന്ദ്ര ബോസ്

( C ) ചേറ്റൂർ ശങ്കരൻ നായർ

(D ) അബ്ദുൾ കലാം ആസാദ്




30 . തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആദ്യ അദ്ധ്യക്ഷൻ ആരായിരുന്നു ?

( A ) കെ.കേളപ്പൻ

( B ) പി . കൃഷ്ണ പിള്ള

(C) കെ.പി.കേശവമേനോൻ

(D) പട്ടം താണുപിള്ള




31 . ചാന്നാർ കലാപത്തിന്റെ ലക്ഷ്യം എന്തായിരുന്നു ?

( A ) മാറു മറയ്ക്കാനുള്ള അവകാശം

( B ) വഴി നടക്കാനുള്ള അവകാശം

( C ) ക്ഷേത്രാരാധനക്കുള്ള അവകാശം

( D ) തൊഴിൽ ചെയ്യാനുള്ള അവകാശം




32 . താഴെപ്പറയുന്നവയിൽ പണ്ഡിറ്റ് കെ . പി . കറുപ്പൻ സ്ഥാപിച്ച പ്രസ്ഥാനം ഏതാണ്?

(A) സഹോദരപ്രസ്ഥാനം

( B ) അരയ സമാജം

( C ) യോഗ ക്ഷേമ സഭ

( D ) ഐക്യ കേരള പ്രസ്ഥാനം




33 , ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ?

( A ) ഇടുക്കി

( B ) പാലക്കാട്

( C ) വയനാട്

( D ) കൊല്ലം




34 . കേരളത്തിൽ ആദ്യമായി തീവണ്ടി ഓടിയത് താഴെപ്പറയുന്നവയിൽ ഏത് റൂട്ടിലാണ് ?

( A ) കൊല്ലം പുനലൂർ

( B ) ഒലവക്കോട് പൊള്ളാച്ചി

( C ) തിരൂർ ബേപ്പൂർ

( D ) പാലക്കാട് ഷൊർണ്ണൂർ




35 . ' ചാമ്പ്യൻസ് ട്രോഫി ' ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?

( A ) ഹോക്കി

( B ) ക്രിക്കറ്റ്

( C ) വള്ളംകളി

( D ) അമ്പെയ്ത്ത്









36 , താഴെപ്പറയുന്നവയിൽ പ്രാഥമിക മേഖലയിൽ ഉൾപ്പെടാത്തത് ?

( A ) മത്സ്യ ബന്ധനം

( B ) കന്നുകാലി വളർത്തൽ

( C ) വന പരിപാലനം

( D ) വ്യാപാരം




37 . ഇന്ത്യ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യ ധാന്യം

( A ) ഗോതമ്പ്

( B ) നെല്ല്

( C ) ചോളം

( D ) ജോവർ




38 കേരളത്തിന്റെ കിഴക്കൻ അതിർത്തിയിലെ പർവ്വതനിര ഏതാണ് ?

( A ) പൂർവ്വ ഘട്ടം

( B ) സത്‌പുര

( C ) പശ്ചിമ ഘട്ടം

( D ) ആനമുടി




39 . ബൊക്കാറോ ഉരുക്ക് ശാല ഏത് സംസ്ഥാനത്താണ് ?

( A ) ഝാർഖണ്ഡ്

( B ) ബീഹാർ

( C ) മദ്ധ്യ പ്രദേശ്

( D ) പശ്ചിമ ബംഗാൾ




40 . ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ വിമാനത്താവളം?

( A ) തിരുവനന്തപുരം

( B ) ചെന്നൈ

( C ) കൽക്കത്ത

( D ) നെടുമ്പാശ്ശേരി




41 . ഇന്ത്യയുടെ ആദ്യ ഉപഗ്രഹം എന്താണ് ?

( A ) ആര്യാഭട്ട

( B ) ആപ്പിൾ

(C) രോഹിണി

( D) ഇൻസാറ്റ്




42 . ഛോട്ടാനാഗ്പൂർ എന്നത് താഴെപ്പറയുന്നവയിൽ ഏതാണ് ?

( A ) ഒരു പർവ്വതം

( B ) ഒരു പട്ടണം

( C ) ഒരു നദി

( D ) ഒരു പീഠഭൂമി




43. ഇന്ത്യയുടെ തെക്ക് വടക്ക് നീളം


( a ) 4123 കി.മീ


( b )2413 കി.മീ


( c )3214 കി.മീ


( d ) 4312 കി.മീ

44. കേരളത്തിന്റെ ആദ്യ നിയമസഭാ സ്പീക്കർ ഇവരിൽ ആരായിരുന്നു ?


( a ) ജോസഫ് മുണ്ടശ്ശേരി


( b ) ആർ ശങ്കരനാരായണൻ തമ്പി


( c ) ആർ.ശങ്കർ


( d ) വർക്കല രാധാകൃഷ്ണൻ



45. തിരുവിതാംകൂറിൽ വിദ്യാഭ്യാസം സർക്കാർ ചെലവിൽ നൽകണം എന്ന് വിളംബരം ചെയ്ത മഹാറാണി ആര് ?

( A ) മഹാറാണി ഗൗരി ലക്ഷ്മിഭായി

( B ) മഹാറാണി സേതു ലക്ഷ്മി ഭായി

( C ) മഹാറാണി ഗൗരി പാർവ്വതീഭായി

( D ) ഉമയമ്മ റാണി


46 . ഇന്ത്യയുമായി കരയതിർത്തി പങ്കിടുന്ന രാജ്യങ്ങളുടെ എണ്ണം ?

( A ) ഒന്ന്

( B ) അഞ്ച്

( C ) എട്ട്

( D ) ഏഴ്




47 . ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് എവിടെ ?

( A ) സൂററ്റ്

( B ) മീററ്റ്

( C ) നാഗ്പൂർ

( D ) കാൺപൂർ




48 . അഴിമതി തടയുന്നതിനായി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനം ?

( A ) ലോക്പാൽ

( B ) ലോകായുക്ത

( C ) വിവരാവകാശ കമ്മീഷൻ

( D ) തെരഞ്ഞെടുപ്പ് കമ്മീഷൻ




49 . കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി




(A) പഴശ്ശി

(B) പമ്പ

(C) കല്ലട

(D) മൂവാറ്റുപുഴ




50 . 1907 ൽ ഇന്ത്യൻ ദേശീയ പതാക ജർമ്മനിയിൽ ഉയർത്തിയ വനിത ആര് ?

( A ) ആനി ബസന്റ്

( B ) മാഡം കാമ

( C ) സരോജിനി നായിഡു

( D) വിജയലക്ഷ്മി പണ്ഡിറ്റ്




51 . ഒരു വ്യക്തിയുടെ ജിവിത്യാഗത്തിലൂടെ രൂപീകൃതമായ ഇന്ത്യൻ സംസ്ഥാനം ?

( A ) ആന്ധ്രാപ്രദേശ്

( B ) ഒറീസ്സ

( C ) കേരളം

( D ) തമിഴ്നാട്




52 . താഴെപ്പറയുന്നവയിൽ ഇ . എം . എസ് . നമ്പൂതിരിപ്പാട് രചിച്ച കൃതി?

( A ) പാട്ടബാക്കി

( B ) തത്വമസി

( C ) അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്

( D ) ഒന്നേകാൽ കോടി മലയാളികൾ




53. ഇവയിൽ ഏതാണ് അന്താരാഷ്ട്ര വിമാനത്താവളം അല്ലാത്തത്?

( A ) കോയമ്പത്തുർ

( B ) കരിപ്പൂർ

(C) നെടുമ്പാശ്ശേരി

( D ) കൊച്ചി




54 . ഇന്ത്യയിൽ ഇന്ന് നിലവിലില്ലാത്ത വാർത്താവിനിമയ ഉപാധി ?

( A ) ടെലിഗ്രാഫ്

( B ) തപാൽ

( C ) റേഡിയോ

( D ) ടെലിഫോൺ




55. കലാമണ്ഡലം ഗോപി ഏത് കലയിലെ ആചാര്യനാണ് ?

( A ) ഭരതനാട്യം

( B ) നാടകം

( C ) കഥകളി

( D ) ഓട്ടൻതുള്ളൽ




56 . സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച മലയാളി?

( A ) വി . കെ . കൃഷ്ണമേനോൻ

( B ) വി . പി മേനോൻ

( C) എൻ . എസ് മാധവൻ

( D ) കെ , ആർ . നാരായണൻ




57 . ബ്രിട്ടീഷ്കാർക്കെതിരെ ഇന്ത്യയിൽ നടന്ന അവസാനത്തെ ബഹുജന മുന്നേറ്റം ഏതായിരുന്നു ?

( A ) സ്വദേശി പ്രസ്ഥാനം

( B ) നിസ്സഹകരണ പ്രസ്ഥാനം

( C ) സൈമൺ കമ്മിഷനെതിരെയുള്ള സമരം

( D ) ക്വിറ്റ് ഇന്ത്യാ സമരം




58. വായനാ ദിനമായി ആചരിക്കുന്നത്

( A ) പി . എൻ . പണിക്കരുടെ ചരമ ദിനം

( B ) പി , എൻ പണിക്കരുടെ ജന്മദിനം

( C ) കുഞ്ഞുണ്ണി മാഷിന്റെ നാദിനം

( D) തകഴിയുടെ ചരമ ദിനം









59 . ഭൂതത്താൻകെട്ട് ഏത് ജില്ലയിലാണ് ?

( A ) ഇടുക്കി

( B ) പത്തനംതിട്ട

( C ) എറണാകുളം

( D ) വയനാട്




60 . കേരളത്തിന്റെ സംസ്ഥാന പുഷ്പം

( A ) താമര

( B ) കണിക്കൊന്ന

( C ) ചെമ്പരത്തി

( D ) ആമ്പൽ




61 . മരിച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ?

( A ) തിരുവനന്തപുരം

( B ) ആലപ്പുഴ

( C ) പത്തനംതിട്ട

( D ) കണ്ണൂർ




62 . കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയുന്നു .

( A ) പാലക്കാട്

( B ) കാസർഗോഡ്

( C ) പന്നിയൂർ

( D ) ഇടുക്കി




63. 2017 - ല പരിസ്ഥിതി ദിനം ഏത് ആശയത്തിൻമേലാണ് ആചരിക്കുന്നത് ?

( A ) വനങ്ങളെ സംരക്ഷിക്കാൻ

( B ) മനുഷ്യനെ പ്രക്യതിയുമായി ഒന്നിപ്പിക്കാം

( C ) കണ്ടൽക്കാടുകൾ സംരക്ഷിക്കാം

( D ) ജലാശയങ്ങൾ സംരക്ഷിക്കാം




64. ശരീര തുലനാവസ്ഥയുമായി ബന്ധപ്പെട്ട മസ്തിഷ്ക ഭാഗം ?

(A) മെഡുല്ല ഒബ്ലാംഗേറ്റ

(B) ഹൈപ്പോതലാമസ്

(C) സെറിബ്രം

(D) സെറിബെല്ലം




65 . നിശാന്ധരായ്ക്ക് കാരണം ഏത് വിറ്റാമിന്റെ ആഭാവമാണ് ?

( A ) വിറ്റാമിൻ D

( B ) വിറ്റാമിൻ A

( C ) വിറ്റാമിൻ C

( D ) വിറ്റാമിൻ B




66 . ലോക വന ദിനമായി ആചരിക്കുന്ന ദിവസം ?

( A ) മാർച്ച് 21

( B ) മാർച്ച് 22

( C ) മാർച്ച് 23

( D ) മാർച്ച് 24




67 . എലിപ്പനിക്ക് കാരണമായ രോഗകാരി ഏത് ?

( A ) വൈറസ്

( B ) ഫംഗസ്

( C ) ബാക്ടീരിയ

( D ) പ്രോട്ടോസോവ




68 , " നിശ്ശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം ?

( A ) എയ്ഡ്സ്

( B ) മഞ്ഞപ്പിത്തം

( C ) പ്രമേഹം

( D ) രക്ത സമ്മർദ്ദം




69 . മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ കോശം?

( A ) നാഡീകോശം

( B ) പുംബീജം

( C ) അണ്ഡം

( D ) രക്തകോശം









70.വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983ൽ കർണ്ണാടകത്തിൽ ആരംഭിച്ച പ്രസ്ഥാനം ?

( A ) അപ്പിക്കോ പ്രസ്ഥാനം

( B ) ചിപ്കോ പ്രസ്ഥാനം

( C ) നർമ്മദാ ബചാവോ

( D ) സർവോദയ പ്രസ്ഥാനം




71. ആറ്റത്തിലെ ചാർജ്ജില്ലാത്ത കണം ഏത് ?

( A ) പാട്ടോൺ

( B ) ഇലക്ട്രോണ

( C ) ന്യcട്രോൺ

( D ) പോസിടാൻ




72 . ബാക്സൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?

( A ) ഇരുമ്പ്

( B ) അലുമിനിയം

( C ) ചെമ്പ്

( D ) സിങ്ക്




73 . അറ്റോമിക നമ്പറിന്റെ അടിസ്ഥാനത്തിൽ മൂലകങ്ങളെ വർഗ്ഗീകരിച്ചതാര് ?

( A ) ഡൊബൈറൈനർ

( B ) ന്യൂലാന്റ്സ്

( C ) മെൻഡലിയേഫ്

( D ) മോസ് ലി




74 . ഹൈഡ്രജൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

( A ) ഹെൻറി കാവൻഡിഷ്

( B ) ജോസഫ് പ്രീസ്റ്റിലി

( C ) കാൾ ഷീലേ

( D ) റോബർട്ട് ബോയിൽ




75 , പ്രവൃത്തിയുടെ യൂണിറ്റ് ഏത് ?

( A ) ഹെർട്സ്

( B ) വാട്ട്

( C ) ന്യൂട്ടൻ

( D ) ജൂൾ




76 , വൈദ്യുത ബൾബിൽ വൈദ്യുതോർജ്ജം ഏതെല്ലാം ഊർജ്ജങ്ങളായി പരിവർത്തനം

( A ) ശബ്ദോർജ്ജവും പ്രകാശോർജ്ജവും

( B ) ഗതികോർജ്ജവും താപോർജ്ജവും

( C ) പ്രകാശോർജ്ജവും താപോർജ്ജവും

( D) പ്രകാശോർജ്ജവുംസ്ഥിതികോർജവും




77 . ഊഷ്മാവ് അളക്കുന്നതിനുള്ള ഉപകരണം

(A) തെർമോമീറ്റർ

(B) ബാരോമീറ്റർ

(C) ലാക്ടോമിറ്റർ

(D) അമീറ്റർ




78 . മേശപ്പുറത്തിരിക്കുന്ന ഒരു പുസ്തകത്തിനെ നിരക്കി മാറ്റാൻ ശ്രമിക്കുമ്പോൾ അതിന്റെ ചലനത്തിന് തടസ്സമുണ്ടാക്കുന്ന ബലം ഏത് ?

( A ) ഗുരുത്വാകർഷണ ബലം

( B ) ഘർഷണ ബലം

( C ) പ്രതല ബലം

( D ) ഇലാസ്തിക ബലം




79.ശൂന്യതയിൽ പ്രകാശത്തിന്റെ വേഗത എത്ര?


A



80. പ്രകാശ വർഷം എന്തിന്റെ ഏകകമാണ് ?

(A) സമയം

(B) വേഗത

(C) മാസ്

(D) ദൂരം




81. 32×5+72÷18-(12+48÷3) ന് തുലൃമായ സംഖ്യയേത് ?


( a ) 144


( b )164


( c )136


( d )168



A


C


84 . 20 കുട്ടികളുടെയും 5 അധ്യാപകരുടെയും ശരാശരി വയസ്സ് 20 ആണ് . ഒരു അധ്യാപകൻ ഒഴിവായിപ്പോയിട്ട് മറ്റൊരു അധ്യാപകൻ വന്നപ്പോൾ ശരാശരി വയസ്സ് 1 കൂടി , അവരുടെ വയസ്സുകളുടെ വ്യത്യാസമെന്ത്

( A ) 30

( B ) 20

( C ) 10

( D ) 25




85. മൂന്ന് പാത്രങ്ങളിലായി ഏറ്റവും കുറഞ്ഞത് എത്ര ലിറ്റർ വീതം അരിയുണ്ടായാലാണ് 6 ലിറ്റർ , 8 ലിറ്റർ,9 ലിറ്റർ വീതം അളവുപാത്രങ്ങൾ കഥാക്രമം ഒരോന്നിലും ഉപയോഗിച്ച് എത്രയും പെട്ടെന്ന് അരി മറ്റൊരു പാത്രത്തിലേക്ക് മാറ്റാൻ കഴിയുന്നത് ?


( a ) 144 ലിറ്റർ


( b ) 72 ലിറ്റർ


( c ) 54 ലിറ്റർ


( d ) 48 ലിറ്റർ


A


B

88 . ഒരാൾ 15% ലാഭത്തിന് 10 കിലോഗ്രാം ആപ്പിൾ വിറ്റു . 10 കിലോഗ്രാം ആപ്പിളിന്റെ വില 500 രൂപയെങ്കിൽ 1 കിലോഗ്രാം ആപ്പിളിന്റെ വിറ്റ വിലയെന്ത് ?

( A ) 575 രൂപ

( B ) 50 രൂപ

( C ) 57.5 രൂപ

( D ) 50 രൂപ75 പൈസ




89 . 64 കിലോമീറ്റർ സഞ്ചരിക്കാൻ A എന്ന ബസ് 3 മണിക്കൂറും B എന്ന ബസ് അ

രണ്ടരമണിക്കൂറും എടുക്കുന്നു . A എന്ന ബസ് 320 കിലോമീറ്റർ സഞ്ചരിക്കുന്ന സമയത്ത് B എന്ന ബസ് ഏത്ര ദൂരം സഞ്ചരിക്കും

( A ) 300 കിലോമീറ്റർ

( B ) 250 കിലോമീറ്റർ

( C ) 320 കിലോമീറ്റർ

( D ) 384 കിലോമീറ്റർ




90 . 6 . 3 , 8 . 4 , 10 . 5 എന്നീ സംഖ്യകളുടെ ഉസാഘ എന്ത് ?

( A ) 0.7

( B ) 0.3

( C ) 2.1

( D ) 1.05






D


92 .          0 , 3 , 10 , 21 ,________

ഈ ശ്രേണിയിൽ വിട്ടഭാഗത്തെ സംഖ്യയേത്?

( A ) 32

( B ) 20

( C ) 36

( D ) 30




93 . 4 x 1 - 39 ആയാൽ 8 x 7 ന് തുല്യമായ സംഖ്യയേത് ?

( A ) 81

( B ) 75

( C ) 79

( D ) 71




94.താഴെ കൊടുത്തിരിക്കുന്നവയിൽ മറ്റുള്ളവയോട് യോജിക്കാത്തത് ഏത്? ACFG , PRUV, MPST , KMPQ

( A ) ACFG

( B ) PRUV

( C ) MPST

( D ) KMPQ




95 . ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?

( A ) ലേഖനം , മാസിക , വാക്യം , ഖണ്ഡിക , വാക്ക് , അക്ഷരം

( B ) മാസിക , ലേഖനം , ഖണ്ഡിക , വാക്യം , വാക്ക് , അക്ഷരം

( C ) മാസിക , ഖണ്ഡിക , വാക്യം , ലേഖനം , അമരം , വാക്ക്

( D ) മാസിക , അക്ഷരം , വാക്ക് , വാക്യം , ഖണ്ഡിക , ലേഖനം




96 . കൂട്ടത്തിൽ യോജിക്കാത്ത സംഖ്യയേത് ?

( A ) 144

( B ) 576

( C ) 324

( D ) 196




97. 1 , 3 , 7 , 13 , 21, _____ ഈ ശ്രേണിയിൽ വിട്ടഭാഗത്തെ സംഖ്യയേത് ?


( A ) 23

( B ) 31

( C ) 34

( D ) 35






A


99. A , B , C എന്നിവർ നല്ല കളിക്കാരാണ് . A , B , D എന്നിവർ നല്ല പ്രയത്നശീലരാണ് . B , D , E എന്നിവർ വിദഗ്ദ്ധമായ പരിശീലനത്തിന് പോകുന്നവരാണ് . A , D എന്നിവർ പൂർണ്ണമായും ആരോഗ്യവാന്മാരാണ് . എന്നാൽ പൂർണ്ണമായും ആരോഗ്യമില്ലാത്ത പ്രയത്നശീലനായ വിദഗ്ദ്ധ പരിശീലനത്തിന് പോകുന്ന നല്ല കളിക്കാരനാണ്

( A ) C

( B ) E

( C ) B

( D ) D




100 . A ജനിച്ചപ്പോൾ അവന്റെ അച്ചന് 32 വയസ്സും അമ്മയ്ക്ക് 28 വയസ്സുമാണ് . A യുടെ സഹോദരനാണ് B . B യ്ക്ക് A യേക്കാൾ 5 വയസ്സ് കൂടുതലുണ്ട് . ഇവരുടെ സഹോദരിയാണ് C. C യ്ക്ക് B യേക്കാൾ 3 വയസ്സ് കൂടുതലുമാണ് . മറ്റൊരു സഹോദരിയാണ് D . D യ്ക്ക് C യേക്കാൾ 2 വയസ്സ് കുറവാണ് . 7 വർഷം കഴിഞ്ഞാൽ D യ്ക്ക് അമ്മയേക്കാൾ എത്ര വയസ്സ് കുറവാണ്

( A ) 22

( B ) 20

( C ) 18

( D ) 29






അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ