ANSWER KEY 85
Last Grade Servants-Various Govt.owned Companies/Corporations/Boards Medium of Question: Malayalam 2017
1 . താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽ രാജ്യം അല്ലാത്തത് ഏത് ?
( A ) നേപ്പാൾ
( B ) ജപ്പാൻ
( C ) മ്യാൻമർ
( D ) പാക്കിസ്ഥാൻ
2 . വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്
( A ) ഏഷ്യ
( B ) ആഫ്രിക്ക
( C ) അന്റാർട്ടിക്ക
( D ) യൂറോപ്പ്
3 . " ഇന്ത്യൻ ഭരണ ഘടനയുടെ ശിൽപി ' എന്ന് അറിയപ്പെടുന്നത്
( A ) ഡോ . ബി . ആർ . അംബേദ്ക്കർ
( B ) ജവഹർലാൽ നെഹ്
( C ) ഡോ . രാജേന്ദ്രപ്രസാദ്
( D ) സർദാർ വല്ലഭായ് പട്ടേൽ
4 . 2020 - ലെ ഒളിമ്പിക്സ് അരങ്ങേറുന്ന നഗരം
( A ) റിയോ ഡി ജനീറോ
( B ) ലണ്ടൻ
( C ) ടോക്കിയോ
( D ) ബ്രസ്സൽസ്
5 . കേരളത്തിന്റെ സംസ്ഥാന മ്യഗം
( A ) ആന
( B ) കടുവ
( C ) പശു
( D ) കാള
6 . ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം :
( A ) ജമ്മു - കാശ്മീർ
( B ) സിക്കിം
( C ) അരുണാചൽ പ്രദേശ്
( D ) ആസ്സാം
7 . ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം ?
( A ) ഷിപ്കിലാ
( B ) സോജില
( C ) ലിപുലേ
( D ) നാഥുല
8 . കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന്റെ കേന്ദ്രം :
( A ) കോഴിക്കോട്
( B ) മലപ്പുറം
( C ) പയ്യന്നൂർ
( D ) വയലാർ
9 .A CHILD OF DESTINY എന്ന ആത്മകഥയുടെ രചയിതാവ് ?
( A ) അമിത് എബ്രഹാം
( B ) ദേവേന്ദ്ര സിംഗ്
( C ) കെ . രാമകൃഷ്ണ റാവു
( D ) സുധിർ കക്കർ
10 . റബ്ബറിന്റെ ജന്മദേശം :
( A ) ഇന്ത്യ
( B ) ബ്രസീൽ
( C ) മെക്സിക്കോ
( D ) നെതർലാൻഡ്
11 . ഫ്രഞ്ചുവിപ്ലവസമയത്ത് ഫ്രാൻസിലെ ചക്രവർത്തി
( A ) ലൂയി XlV
( B ) ലൂയി XV
( C ) ലൂയി പതിമൂന്ന്
( D ) ലൂയി പതിനാറ്
12 . മണ്ണിനെക്കുറിച്ചുള്ള പഠനം
( A ) പെഡോളജി
( B ) മെട്രോളജി
( C ) ഡെർമറ്റോളജി
( D ) പീഡിയോളജി
13 . പഞ്ചശീലതത്ത്വങ്ങളിൽ ഒപ്പുവെച്ച രാജ്യങ്ങൾ
( A ) ഇന്ത്യയും ശ്രീലങ്കയും
( B ) ഇന്ത്യയും മ്യാൻമാറും
( C ) ഇന്ത്യയും ചൈനയും
( D ) ഇന്ത്യയും റഷ്യയും
14 . ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :
( A ) രാജ്യസഭയിൽ
( B ) ലോകസഭയിൽ
( C ) സംയുക്ത സമ്മേളനത്തിൽ
( D ) മുകളിൽ പറഞ്ഞവയൊന്നുമല്ല
15 . സാമ്പത്തികശാസ്ത്രത്തിൽ നോബേൽ സമ്മാനം നേടിയ ഭാരതീയൻ
( A ) ടാഗോർ
( B ) അമർത്യാസെൻ
( C ) എ . പി . ജെ . അബ്ദുൾകലാം
( D ) സി . വി . രാമൻ
16 . ICC Women`s championship trophy 2017 - 2020 ജേതാക്കൾ ?
( A ) ഇന്ത്യ
( B ) ഇംഗ്ലണ്ട്
( C ) ഓസ്‌ട്രേലിയ
( D ) വെസ്റ്റ് ഇന്ത്യൻസ്
17 . “ കറുപ്പുവ്യാപാരം ' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
( A ) ഫ്രാൻസ്
( B ) അമേരിക്ക
( C ) ചൈന
( D ) റഷ്യ
18 . ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം
( A ) 1946
( B ) 1942
( C ) 1936
( D ) 1930
19 . ' ഗീതാജ്ഞലി ' ആരുടെ രചനയാണ് ?
( A ) സുബ്രഹ്മണ്യ ഭാരതി
( B ) ടാഗോർ
( C ) സത്യജിത്റായ്
( D ) ബങ്കിംചന്ദ്രചാറ്റർജി
20 .കാർബൺഡയോക്സൈഡിന്റെ രാസസൂത്രം
( A ) co2
( B ) co
( C ) h2o
( D ) o2
21 , കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ;
( A ) പ്രൊഫ . സി . രവീന്ദ്രനാഥ്
( B ) ശ്രീമതി ശൈലജ
( C ) കടകംപള്ളി സുരേന്ദ്രൻ
( D ) കെ . ടി . ജലീൽ
22 . ഹൈഡ്രജൻ കണ്ടുപിടിച്ചത്
( A ) ലവോസിയെ
( B ) റോബർട്ട് ഹുക്ക്
( C ) സാമുവൽ ഹനിമാൻ
( D ) കാവൻഡിഷ്
23 . ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി
( A ) സിന്ധു
( B ) ഗോദാവരി
( C ) ഗംഗ
( D ) ബ്രഹ്മപുത്ര
24 . അന്താരാഷ്ട്ര മണ്ണ് വർഷം :
( A ) 2016
( B ) 2017
( C ) 2015
( D ) 2014
25 . നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി
( A ) NPA
( B ) സർവ്വേ ഓഫ് ഇന്ത്യ
( C ) CBI
( D ) NIFTI
26 . താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ ?
( A ) സമുദ്രഗുപ്തൻ
( B ) ചന്ദ്രഗുപ്തമൗര്യൻ
( C ) ചന്ദ്രഗുപ്തൻ II
( D ) ചന്ദ്രഗുപ്തൻ I
27 . ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം
( A ) 82 . 5° കിഴക്കൻ രേഖാംശം
( B ) ഗ്രീനിച്ച് രേഖ
( C ) ഉത്തരായനരേഖ
( D ) ദക്ഷിണായനരേഖ
28 . കാൽബൈശാഖി എന്നത് :
( A ) ശൈത്യകാറ്റ്
( B ) ന്യത്തം
( C ) മഴ
( D ) ഉത്സവം
29 . ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
( A ) എവറസ്റ്റ്
( B ) ആനമുടി
( C ) ഹിമാലയം
( D ) ഗോഡ്വിൻ ആസ്റ്റിൻ
30 . ചാമ്പ്യൻസ് ട്രോഫി 2017 - ലെ വിജയി
( A ) ശ്രീലങ്ക
( B ) പാക്കിസ്ഥാൻ
( C ) ഇന്ത്യ
( D ) ബംഗ്ലാദേശ്
31 . 2020 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പരിവാർ സമൃദ്ധി യോജന ആരംഭിച്ച സംസ്ഥാനം
( A ) ഹരിയാന
( B ) ഉത്തരാഖണ്ഡ്
( C ) ഛത്തീസ്‌ഖണ്ഡ്
( D ) മഹാരാഷ്ട്ര
32 . നമ്മുടെ ദേശീയഗാനം രചിച്ചിരിക്കുന്നത്
( A ) ടാഗോർ
( B ) ബങ്കിംചന്ദ്രചാറ്റർജി
( C ) മുഹമ്മദ് ഇക്ബാൽ
( D ) സുബ്രഹ്മണ്യഭാരതി
33 . ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത്
( A ) മികച്ച അത്‍ലറ്റിന്
( B ) മികച്ച ടെന്നീസ് താരത്തിന്
( C ) മികച്ച പരിശീലകന്
( D ) മികച്ച സ്പോർട്സ് താരത്തിന്
34 . സ്വാതന്ത്ര്യം തന്നെ ജീവിതം . സ്വാതന്ത്ര്യം തന്നെയമൃതം . - ഈ വരികൾ ആരുടേത്
( A ) വള്ളത്തോൾ
( B ) ചെറുശ്ശേരി
( C ) ഉള്ളൂർ
( D ) കുമാരനാശാൻ
35 . സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം :
( A ) നൈട്രജൻ
( B ) ഓക്സിജൻ
( C ) കാർബൺഡയോക്സൈഡ്
( D ) ഹൈഡ്രജൻ
36 . ഇന്ത്യയിൽ ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോൾ :
( A ) 5
( B ) 4
( C ) 11
( D ) 10
37 . മലയാള ഭാഷയുടെ പിതാവ്
( A ) ഉള്ളൂർ
( B ) വള്ളത്തോൾ
( C ) തുഞ്ചത്ത് എഴുത്തച്ഛൻ
( D ) ചെറുശ്ശേരി
38 . ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി
( A ) ഡോ . രാജേന്ദ്രപ്രസാദ്
( B ) ഡോ . രാധാക്യഷ്ണൻ |
( C ) ഡോ . സക്കീർഹുസൈൻ -
( D ) ജവഹർലാൽ നെഹ്റു
39 . ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത് :
( A ) രാജാരാമണ്ണ
( B ) എ . പി . ജെ . അബ്ദുൾകലാം
( C ) വിക്രം സാരാഭായ്
( D ) ഇവരാരുമല്ല . -
40 . ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും ?
( A ) തിങ്കൾ
( B ) വെള്ളി
( C ) വ്യാഴം
( D ) ശനി
41 . ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?
( A ) പെരിയാർ
( B ) ഭാരതപ്പുഴ
( C ) ചാലിയാർ
( D ) പമ്പ
42 . " പയ്യോളി എക്സ്പ്ര സ് ' എന്നറിയപ്പെടുന്നത്
( A ) ഷൈനി വിൽസൺ
( B ) പി . ടി . ഉഷ
( C ) എം . ഡി . വൽസമ്മ
( D ) ടിനുയോഹന്നാൻ
43 . സാർവികദാതാവ് എന്നറിയപ്പെടുന്ന രക്ത ഗ്രൂപ്പ്
( A ) O നെഗറ്റീവ്
( B ) AB നെഗറ്റീവ്
( C ) AB പോസിറ്റീവ്
( D ) O പോസിറ്റീവ്
44 . അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയത്
( A ) അയ്യങ്കാളി
( B ) ശ്രീനാരായണഗുരു
( C ) ചട്ടമ്പിസ്വാമികൾ
( D ) ശ്രീശങ്കരാചാര്യർ
45 . കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്
( A ) തിരുവനന്തപുരം
( B ) തൃശ്ശൂർ
( C ) എറണാകുളം
( D ) കോഴിക്കോട്
46 . സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം
( A ) 500 സെക്കന്റ്
( B ) 800 സെക്കന്റ്
( C ) 820 സെക്കന്റ്
( D ) 400 സെക്കന്റ്
47 . ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ്
( A ) കാർബോണിക് ആസിഡ്
( C ) സൾഫ്യൂറിക് ആസിഡ്
( B ) HCI
( D ) ഫോർമിക് ആസിഡ്
48 . ലോകപരിസ്ഥിതി ദിനം
( A ) ജൂൺ 5
( B ) ഡിസംബർ 10
( C ) ജൂലായ് 11
( D ) ജൂൺ 26
49 , കേരള വനിതാകമ്മീഷൻ ചെയർപേഴ്സൺ
( A ) നളിനി നെറ്റോ
( B ) എം . സി . ജോസഫൈൻ
( C ) അഡ്വ . ലിസിജോസ്
( D ) ശ്രീമതി ശൈലജ
50 . icc u-19 world cup 2020 ജയതാക്കൾ ?
( A ) ബംഗ്ലാദേശ്
( B ) ഇന്ത്യ
( C ) ഇംഗ്ലണ്ട്
( D ) ന്യൂസിലാൻഡ്
51 . - മൗലീകകർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത്
( A ) ഭരണഘടനയുടെ ഭാഗം III - ൽ
( B ) ഭാഗം IV A
( C ) ഭാഗം II - ൽ
( D ) ഭാഗം VI A
52 . കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം
( A ) കണ്ണൂർ
( B ) കോഴിക്കോട്
( C ) തൃശ്ശൂർ
( D ) തിരുവനന്തപുരം
53 . NASA ഏതു രാജ്യത്തിന്റെ ബഹിരാകാശ ഏജൻസിയാണ് ?
( A )റഷ്യ
( B ) ചൈന
( C ) ഇന്ത്യ
( D ) അമേരിക്ക
54 . മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്
( A ) ചെങ്കിസ്ഖാൻ
( B ) മുഹമ്മദ് ഗോറി
( C ) ഇൽത്തുമിഷ്
( D ) കുത്തബുദ്ദീൻ ഐബക്ക്
55 . വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിചേർന്നത്
( A ) 1498
( B ) 1848
( C ) 1898
( D ) 1489
56 . വിമാനത്തിലുപയോഗിക്കുന്ന ബ്ലാക്ക്ബോക്സിന്റെ നിറം
( A ) വെളുപ്പ്
( B ) കറുപ്പ്
( C ) ഓറഞ്ച്
( D ) നീല
57 . ടോക്കിയോ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?
( A ) ചൈന
( B ) ജപ്പാൻ
( C ) സൈബീരിയ
( D ) മംഗോളിയ
58 . കല്ലേൽ പൊക്കുടന്റെ ആത്മകഥ
( A ) നിശ്ശബ്ദവസന്തം
( B ) കണ്ടൽകാടുകളിലൂടെ എന്റെ ജീവിതം
( C ) തക്ഷസ്വരൂപം
( D ) കഴിഞ്ഞകാലം
59 . എയ്ഡ്സ് വ്യാപനത്തിനു കാരണമാവുന്നത്
( A ) വൈറസ്
( B ) ഫംഗസ്
( C ) ബാക്ടീരിയ
( D ) കാറ്റ്
60 . കേരളപ്പിറവി ദിനം
( A ) നവംബർ 14
( B ) നവംബർ 1
( C ) ആഗസ്ററ് 29
( D ) ആഗസ്ററ് 15
61 . പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
( A ) 187
( B ) 206
( C ) 204
( D ) 197
62 . മനുഷ്യന്റെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്ന ഏതു വസ്തു കൊണ്ടാണ് ?
( A ) പെന്റേൻ
( B ) കാത്സ്യം
( C ) ബ്യൂട്ടേൻ
( D ) ഡെൻന്റേൻ
63 . വിറ്റാമിൻ A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന ഒരു രോഗമാണ്
( A ) കരൾവീക്കം
( B ) വർണ്ണാന്ധത
( C ) നിശാന്ധത
( D ) തിമിരം
64 , സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്‍ത്ര പഠനങ്ങൾ തെളിയിക്കുന്നത് :
( A ) വിറ്റാമിൻ A
( B ) വിറ്റാമിൻ B കോംപ്ലക്സ്
( C ) വിറ്റാമിൻ K
( D ) വിറ്റാമിൻ D
65 . ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത് ?
( A ) ചുക്ക് കാപ്പി
( B ) ORS ലായനി
( C ) മിൽക്ക് ഓഫ് മെഗ്നീഷ്യ
( D ) പൊട്ടാസ്യം ലായനി
66 . പന്നിയൂർ - 1 താഴെ പറയുന്നവയിൽ ഏതിനം വിളകളാണ് ?
( A ) കരിമ്പ്
( B ) മരച്ചീനി
( C ) പയർ
( D ) കുരുമുളക്
67 . മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ?
( A ) പാലക്കാട്
( B ) തിരുവനന്തപുരം
( C ) കണ്ണൂർ
( D ) ആലപ്പുഴ
68 . വനങ്ങളുടെയും വനവിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1974 - ൽ ആരംഭിച്ച ഒരു സാമൂഹിക പ്രസ്ഥാനമാണ്
( A ) ചിപ്കോ പ്രസ്ഥാനം
( B ) ചേരി ചേരാ പ്രസ്ഥാനം
( C ) ജ്ജറും പ്രസ്ഥാനം
( D ) ബീഷണോയ് പ്രസ്ഥാനം
69 . ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ് :
( A ) മൈറ്റോകോൺട്രിയ
( B ) റൈബോസോം
( C ) ലൈസോസോം
( D ) ഡി . എൻ . എ
70 . ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു ?
( A ) ഊർജം
( B ) വളർച്ച
( C ) പ്രത്യുൽപാദനം
( D ) ദഹനം
71 . ആറ്റത്തിന്റെ കേന്ദ്രഭാഗത്തിന് പറയുന്ന പേരെന്ത് ?
( A ) ഓർബിറ്റ്
( B ) ന്യൂക്ലിയസ്
( C ) ഷെൽ
( D ) ന്യൂട്രോൺ
72 . അലൂമിനിയത്തിന്റെ അയിര് ഏതെന്ന് കണ്ടെത്തുക .
( A ) ക്രയോലൈറ്റ്
( B ) ഹേമറ്റൈറ്റ്
( C ) ബോക്സൈറ്റ്
( D ) കലാമിൻ
73 , " ഞാനതെന്റെ കയ്യിലെടുത്തു പിടിച്ചാൽ മതി . അതുരുകും ' - ഏതു മൂലകം കണ്ടുപിടിക്കുന്നതിന് മുമ്പ് മെൻഡലേയ്ക്ക് അതിന്റെ ഗുണങ്ങളെ കുറിച്ച് പറഞ്ഞ പ്രസിദ്ധ വാക്യമാണിത് ?
( A ) സോഡിയം
( B ) ഗാലിയം
( C ) ലിഥിയം
( D ) പൊട്ടാസ്യം
74 . ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനുമായി വിഭജിക്കാമെന്ന് 1806 - ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ് ?
( A ) ഹെൻറി കാവന്റിഷ്
( B ) ബെഴ്സിലിയസ്
( C ) ജോൺ ഡാൾട്ടൻ
( D ) സർ ഹംഫ്രി ഡേവി
75 . ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും , രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണെന്ന് കണ്ടെത്തുക .
( A ) മോണോ സോഡിയം ഗ്ലൂട്ടമേറ്റ്
( B ) സോഡിയം ബെൻസോയേറ്റ്
( C ) പൊട്ടാസ്യം മെറ്റാബൈ സൾഫേറ്റ്
( D ) അസറ്റിക് ആസിഡ്
76 , പ്രവ്യത്തിയുടെ യൂണിറ്റ് താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ? -
( A ) ന്യൂട്ടൺ
( B ) ജൂൾ
( C ) വാട്ട്
( D ) ഡെസിബൽ
77 . ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ രൂപത്തിലേക്ക് പരിവർത്തനം ചെയ്യുന്നു ?
( A ) താപോർജ്ജം
( B ) രാസോർജ്ജം
( C ) യാന്ത്രികോർജ്ജം
( D ) ഗതികോർജം
78 . ശബ്ദം ശൂന്യതയിലൂടെ സഞ്ചരിക്കുമ്പോഴുള്ള വേഗതയെത്ര ?
( A ) 6420 m / s
( B ) 1482 m / s
( C ) 965 m / s
( D ) 340 m / s
79 . ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും . ഇത് ന്യൂട്ടന്റെ ഏത് ചലന നിയമമാണ് ?
( A ) ഒന്നാം ചലനനിയമം
( B ) രണ്ടാം ചലന നിയമം
( C ) മൂന്നാം ചലന നിയമം
( D ) ഇവയിലേതുമല്ല
80 . അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?
( A ) 2010
( B ) 2012
( C ) 2015
( D ) 2016
81 . 841 + 673 - 529 =__________?
( A ) 859
( B ) 985
( C ) 598
( D ) 895
82 . 100 - ന്റെ വർഗ്ഗമൂലം എത്ര ?
( A ) 10 , 000
( B ) 10
( C ) 1
( D ) 100
C
84 . 5 , 10 , 12 എന്നീ സംഖ്യകളുടെ ലസാഗു എത്ര?
( A ) 10
( B ) 600
( C ) 120
( D ) 60
85 , 12 , 20 , 24 എന്നീ സംഖ്യകളുടെ
ഉ. സാ. ഘ എത്ര ?
( A ) 12
( B ) 24
( C ) 2
( D ) 4
D
87. 15.9+8.41–10.01=________?
( A) 100
( B ) 90.01
( C ) 14.3
( D )13.49
88 . 2.5 - ന്റെ വർഗ്ഗം എത്ര ?
( A ) 625
( B ) 62.5
( C ) 6.25
( D ) 0 . 625
89 . ഒരു കച്ചവടക്കാരൻ ഒരു ഡസൻ പെൻസിൽ 48 രൂപയ്ക്ക് വാങ്ങി . ഒരു പെൻസിലിന് 5 രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് ലഭിച്ച ലാഭം എത്ര രൂപ
( A ) 60
( B ) 12
( C ) 48
( D ) 24
90 . ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 5 ആളുകളുടെ പ്രായം 25 , 27 , 33 , 41 , 54 ആയാൽ അവരുടെ - ശരാശരി പ്രായം എത്ര ?
( A ) 33
( B ) 40
( C ) 31
( D ) 36
91 . A - യിൽ നിന്ന് B യിലേക്കുള്ള ദൂരം 150 മീറ്റർ . ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A - യിൽ നിന്ന് B - യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?
( A ) 30 മിനിറ്റ്
( B ) 30 സെക്കന്റ്
( C ) 15 മിനിറ്റ്
( D ) 15 സെക്കന്റ്
D
93 . 1 , 2 , 4 , 7 , 11 . ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത് ?
( A ) 15
( B ) 16
( C ) 17
( D ) 18
94 . 2 = 5 , 3 = 6 , 4 = 7 ആയാൽ 5 =_______?
( A ) 10
( B ) 9
( C ) 8
( D ) 11
95 . തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത് ?
[ 1 , 2 , 6 , 9]
( A ) 1
( B ) 2
( C ) 6
( D ) 9
C
B
98 . ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ് . അമ്മയ്ക്ക് ഇപ്പോൾ - 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?
( A ) 5
( B ) 6
( C ) 10
( D ) 15
99 . ഒരാൾ നിന്ന സ്ഥലത്ത് നിന്നും നേർരേഖയിൽ 8 മീറ്റർ മുൻപോട്ട് നടക്കുന്നു . അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞ് നേർരേഖയിൽ 6 മീറ്റർ നടന്നു . ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട് ?
( A ) 14
( B ) 15
( C ) 10
( D ) 20
100 . ഒരു കൃഷിക്കാരന്റെ കയ്യിൽ നിന്ന് 50 കായുള്ള ഒരു നേന്ത്രക്കുല 500 രൂപയ്ക്ക് കച്ചവടക്കാരൻ വാങ്ങി . അയാൾ 1 പഴത്തിന് 12 രൂപ നിരക്കിൽ വിറ്റാൽ കൃഷിക്കാരന് വിലയിൽ ഉണ്ടായ നഷ്ടം എത്ര രൂപ ?
( A ) 50
( B ) 120
( C ) 12
( D ) 100
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ