പശ്ചിമഘട്ടം .

ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാ കുമാരി വരെ 1600 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഒരു പർവ്വത ശൃംഖലയാണ് പശ്ചിമഘട്ടം .
പശ്ചമഘട്ടം സഹ്യാദ്രി എന്നറിയപ്പെടുന്നു .
 ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബി കടലിനു സമാന്തരമായി ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നു .

 1. ഗുജറാത്ത് 
  2 . മഹാരാഷ്ട്ര
3 . ഗോവ       
 4 . കർണാടകം
 5 . തമിഴ്നാട്   
6 . കേരളം
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി ( 2695 മീറ്റർ )

ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ  ഉകാടുമുടി
ആനമുടി (2695 മീറ്റർ)

ആനമുടി സ്ഥിതി ചെയ്യുന്നത്
 ദേവികുളം താലൂക്കിലെ മൂന്നാർ പഞ്ചായത്ത്


1 .താഴെ പറയുന്ന ഏത് സംസ്ഥാനത്താണ് പശ്ചിമഘട്ടം ഇല്ലാത്തത്
ഗുജറാത്ത് 
മഹാരാഷ്ട്ര
ഗോവ
ആന്ധ്രാപ്രദേശ്

2 .തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
(A) അഗസ്ത്യാർകൂടം
(B) തെൻമല
(C) ആനമുടി
(D) കാഞ്ചൻജംഗ.

3 .ആനമുടി സ്ഥിതിചെയ്യുന്ന താലൂക്ക് :
A) പീരുമേട്
(B) നിലമ്പൂർ.
(C) ദേവികുളം. .
(D) മൂന്നാർ

4 .ആനമുടി സ്ഥിതിചെയ്യുന്ന ജില്ല :
(A) ഇടുക്കി
(B) കോട്ടയം
(C) പത്തനംതിട്ട
(D) വയനാട്.
5 .ആനമുടിയുടെ ഉയരം
2695 മീറ്റർ
2600 മീറ്റർ
8888 മീറ്റർ
2965 മീറ്റർ

6.പശ്ചിമഘട്ടത്തിൽ എത്ര ചുരങ്ങളുണ്ട്?
(A) 16.
(B) 14
(C) 18. .
(D) 19

7 കേരളത്തിലെ ഏറ്റവും വലിയ ചുരം.
A) പാലക്കാട് ചുരം.
B) ആര്യങ്കാവ് ചുരം.
C) ചെങ്കോട്ട ചുരം..
പെരിയ ചുരം

8 .പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ് .
A) പാലക്കാട് ചുരം.
B) ആര്യങ്കാവ് ചുരം.
C) ചെങ്കോട്ട ചുരം..
പെരിയ ചുരം

9 .കേരളത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം :
(A) പെരുമ്പാടി ചുരം.
(B) പാലക്കാട് ചുരം.
(C) നാഥുല ചുരം.
 (D) ബനിഹാൾ ചുരം

10 ,പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി.
പെരിയാർ
ഭാരതപ്പുഴ..
മയ്യഴി പുഴ
ഇതൊന്നുമല്ല .

1 .ആന്ധ്രാപ്രദേശ് 2 .(C) ആനമുടി 3 .(C) ദേവികുളം 4 .(A) ഇടുക്കി 5 .2965 മീറ്റർ 6 .16 7 .A) പാലക്കാട് ചുരം. 8 .പാലക്കാട് ചുരം 9 .പാലക്കാട് ചുരം 10 .ഭാരതപ്പുഴ

11.പശ്ചിമഘട്ടം _ എന്നറിയപ്പെടുന്നു .
സഹ്യാദ്രി
ചെമ്പ്ര
ബ്രഹ്മഗിരി
അഗസ്ത്യമല

12.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി

ചെമ്പ്ര
ആനമുടി
ഇല്ലിക്കൽകല്ല്
മീശപ്പുലിമല

13.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഏലമല
ആനമുടി
ഇല്ലിക്കൽകല്ല്
മീശപ്പുലിമല

14.ആനമുടി സ്ഥിതി ചെയ്യുന്നത്
ഇരവികുളം
ദേവികുളം
നെല്ലിയാമ്പതി
പൊന്മുടി


15.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ്

താമരശ്ശേരി ചുരം

പാലക്കാട് ചുരം

വയനാട് ചുരം

നാടുകാണി ചുരം


16.പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് ?

2008

2015

2005

2012


17.കേരളത്തിലെ 44 നദികളുടെയും ഉദ്ഭവസ്ഥാനം?

ആരവല്ലി

പശ്ചിമഘട്ടം

നീലഗിരി

സത്പുര


18.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏർപ്പെടു ത്തിയ കമ്മിറ്റി?
മാധവ് ഗാഡ്കിൽ
രാമചന്ദ്ര ഗുഹ
മേധാ പട്കർ
കൃഷ്ണസ്വാമി





19. പശ്ചിമ ഘട്ടം പൂർവ്വഘട്ടവുമായി ചേരുന്നത് -
 ആനമലൈ
പളനി
ആനന്ദഗിരി
നീലഗിരി


20.പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയ പ്പെടുന്നത് -
വരയാട്
നീലക്കുറിഞ്ഞി
മലയണ്ണാൻ
ചന്ദനം


11.സഹ്യാദ്രി  12.ആനമുടി 13.ആനമുടി
14.ദേവികുളം 15.പാലക്കാട് ചുരം
16.2012  17.പശ്ചിമഘട്ടം
18. മാധവ് ഗാഡ്കിൽ
19.നീലഗിരി20.നീലക്കുറിഞ്ഞി

21 .പശ്ചിമഘട്ടത്തിലെ രാജ്ഞി - എന്നറിയപ്പെടുന്ന ചെടി ? ( ക്ലീനർ / വായർ 2009 )
a ) ഓർക്കിഡ്
b ) ഒറ്റില്ല
c  ) നീലക്കുറിഞ്ഞി .
d ) ജമന്തി

22 . നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം
ബുസെറസ് ബൈകോർണീസ്
 ഒറൈസ സറ്റൈവ
എറിത്രോസൈറ്റ്സ് ലൂക്കോസൈറ്റ്സ്

23. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം -

സ്ട്രോബിലാന്തസ് കല്ലൊര
നീൽഗിരിട്രാഗസ് ഹൈലോക്രിയാസ്‌
ആന്ത്രാ കോസിറോസ്
സ്ട്രോബിലാന്തസ് കുന്തിയാന

24. ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാ കുമാരി വരെ ---- കിലോമീറ്റർ നീണ്ടു കിടക്കുന്ന ഒരു പർവ്വത ശൃംഖലയാണ് പശ്ചിമഘട്ടം?
1200
1800
1600
2200

.25.ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം ?
കുറിഞ്ഞി സാങ്ച്വറി
തേന്മല
മാട്ടുപ്പെട്ടി
ഇതൊന്നുമല്ല

26..കേരളത്തിലെ പ്രധാന ചുരമായ താമരശ്ശേരി ചുരം ഏതൊക്കെ ജില്ലകൾ തമ്മിൽ ബന്ധിക്കുന്നു?
കോഴിക്കോട്- വയനാട്
പാലക്കാട് - കോയമ്പത്തൂർ
മലപ്പുറം ഊട്ടി
വയനാട് കണ്ണൂർ

27..കേരളത്തിലെ പ്രധാന ഹിൽസ്റ്റ്റേഷനുകളിൽ ഒന്നായ വാവൽമല എവിടെ സ്ഥിതി ചെയ്യുന്നു?
കണ്ണൂർ
ഇടുക്കി
വയനാട്
മലപ്പുറം

28..കേരളത്തിലെ പ്രധാന ചുരമായ നാടുകാണി ചുരം ഏതൊക്കെ തമ്മിൽ ബന്ധിക്കുന്നു?
കോഴിക്കോട്- വയനാട്
പാലക്കാട് - കോയമ്പത്തൂർ
മലപ്പുറം ഊട്ടി
വയനാട് കണ്ണൂർ

29.കേരളത്തിലെ പ്രധാന ചുരമായ  ആര്യങ്കാവ് ഏതൊക്കെ തമ്മിൽ ബന്ധിക്കുന്നു?
കോഴിക്കോട്- വയനാട്
പാലക്കാട് - കോയമ്പത്തൂർ
കൊല്ലം -ചെങ്കോട്ട
വയനാട് കണ്ണൂർ

30.കേരളത്തിലെ പ്രധാന ചുരമായ ബോഡിനായ്ക്കനൂർ ഏതൊക്കെ തമ്മിൽ ബന്ധിക്കുന്നു?
കോഴിക്കോട്- വയനാട്
പാലക്കാട് - കോയമ്പത്തൂർ
കൊല്ലം -ചെങ്കോട്ട
:ഇടുക്കി -മധുര




 21.c  ) നീലക്കുറിഞ്ഞി 22 .സ്ട്രോബിലാന്തസ് കുന്തിയാന ൨൩.സ്ട്രോബിലാന്തസ് കുന്തിയാന 24  1600 25 .കുറിഞ്ഞി സാങ്ച്വറി 26.കോഴിക്കോട്- വയനാട് 27.മലപ്പുറം 28.മലപ്പുറം ഊട്ടി 29.കൊല്ലം -ചെങ്കോട്ട 30.:ഇടുക്കി -മധുര






*താമരശ്ശേരി ചുരം :കോഴിക്കോട് -വയനാട്

*ആര്യങ്കാവ് ചുരം :കൊല്ലം -ചെങ്കോട്ട

*ബോഡിനായ്ക്കനൂർ :ഇടുക്കി -മധുര

*പാലക്കാട്‌ ചുരം : പാലക്കാട്‌ -കോയമ്പത്തൂർ

*നാടുകാണി ചുരം :മലപ്പുറം -ഊട്ടി




RIVERS


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ