ജലസേചനം

കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി
കല്ലട ( കൊല്ലം )

കേരളത്തിലെ . 2 -ാമത്തെ വലിയ ജലസേചനപദ്ധതി
തെൻമല

കേരളത്തിൽ ജലസേചന സൗകര്യം കൂടുതലുള്ള ജില്ല .
തൃശ്ശൂർ

കേരളത്തിൽ ജലസേചന പദ്ധതികൾ കൂടുതലുള്ള ജില്ല .
പാലക്കാട്

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
മലമ്പുഴ ( പാലക്കാട് )

ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുളള നദി
ഭാരതപ്പുഴ

ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ഗ്രാമീണ ജലവിതരണ പദ്ധതി
ജലനിധി

കേരളസർക്കാർ ആവിഷ്കരിച്ച മഴവെള്ള സംഭരണ പദ്ധതി
വർഷ

പീച്ചി ജലസേചനപദ്ധതി
മണലി പുഴ ( തൃശ്ശൂർ )

ജലത്തിന്റെ ഗുണനിലവാര പരിശോധന രേഖപ്പെടുത്തിയ വാട്ടർ കാർഡ് സംവിധാനം ആദ്യമായി നടപ്പിലാക്കിയ പഞ്ചായത്ത് .  കുന്ദമംഗലം

കേരളത്തിൽ ജലസേചനാർത്ഥമുള്ള അണക്കെട്ടുകളുടെ എണ്ണം
18



1 .കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി.

(A) പഴശ്ശി. (B) പമ്പ. (C) കല്ലട. (D) മൂവാറ്റുപുഴ .

2 .കേരളത്തിൽ ജലസേചന പദ്ധതികൾ കൂടുതലുള്ള ജില്ല .

പാലക്കാട്

മലപ്പുറം

കോഴിക്കോട്

തിരുവനന്തപുരം

൩.കേരളസർക്കാർ ആവിഷ്കരിച്ച മഴവെള്ള സംഭരണ പദ്ധതി

ജലനിധി

വർഷ

ജലവർഷം

ഇതൊന്നുമല്ല

4 .ഏറ്റവും കൂടുതൽ ജലസേചന പദ്ധതികളുളള നദി

ഭാരതപ്പുഴ

പെരിയാർ

പമ്പ

മുല്ലപെരിയാർ

൫.ലോകബാങ്കിന്റെ സഹായത്തോടെ കേരളത്തിൽ നടപ്പാക്കുന്ന ഗ്രാമീണ ജലവിതരണ പദ്ധതി

ജലനിധി

വർഷ

ജലവർഷം

ഇതൊന്നുമല്ല 1. കല്ലട. ൨.പാലക്കാട് 3.വർഷ 4.ഭാരതപ്പുഴ 5.ജലനിധി

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ