ARTICLES

1.______ lady in yellow sari is my sister
(A) a
(B) an
(C) the
(D) these

   I. 'A','An' & The' എന്നിവയെ Articles എന്നു പറയുന്നു . ഇവയെ Indefinite article എന്നും Definite article എന്നും രണ്ടായി തരം തിരിക്കുന്നു

  II. nouns നെ  countable  (can be counted)എന്നും uncountable  (indefinite in quantity and cannot be counted) എന്നും വേർതിരിക്കാം .countable  nounനെ   singular (one)എന്നും  or plural (more than one) എന്നും രണ്ട് വിഭാഗങ്ങളുണ്ട്
 uncountable  nouns are always in singular form.

ഉദാഹരണത്തിന് ,table ൽ  water തുളുമ്പി പോയി എന്ന് കരുതുക , there can be one drop (singular) or two or more drops (plural) of water on the table. ഈ വാക്യത്തിലെ  drop എന്ന word  ഒരു  countable  noun ആണ് കാരണം  we can count the number of drops. Therefore,the word drop would use the articles a or the.

എന്നാൽ  water എന്ന് പൊതുവായെടുക്കുമ്പോൾ  one water or two waters എന്ന് count ചെയ്യുന്നത് ഉചിതമല്ലല്ലോ. -- water on the table എന്ന് മാത്രമേ പറയൂ . Water is a uncountable  noun. the word water would use no article or the, but not a
not known Specific identity :A' and 'An' are called the indefinite articles. They define their noun as something unspecific (e.g., something generic, something mentioned for the first time).
•  This is a lake.
a and an are used with with Singular Nouns
The indefinite article (a, an) is only for singular nouns. It is not used for plural nouns.
specific identity ഇല്ലാത്ത singular countable  noun നോടോപ്പം Use the indefinite article a or an only . Use a before nouns that begin with a consonant sound, and use an before nouns that begin with a vowel sound.

ചോദ്യം 1 ഇത് ഏതെങ്കിലും ഒരു ലേഡി അല്ല മറിച് yellow sari അണിഞ്ഞ "ആ" lady ( particular lady ) ആണ്
അവന്റെ സഹോദരി അതുകൊണ്ട് The lady   
a യും an ഉം ഉപയോഗിക്കേണ്ടത്

  • countable noun ആകണം 
  • singular ആകണം 
  • specific identify ഉണ്ടാകരുത്

 ans: The

2. _____ mother would like to see you.
(A) the
(B) an
(C) a
(D) none of these

If it is someone's actual father/mother, then no ARTICLE
If it's a father/mother in general - use the indefinite article -
"He was like a father to him".
"She was like a mother to him.“
use the definite article before father/mother, when we are talking about a particular person who is a father/mother.  Example:
 "The father of the bride arrived late",
 "I want you to be the mother of my children".

ചോദ്യത്തിൽ mother ഒരാളുടെ  actual mother ആണ്  അതുകൊണ്ട് no article

3. Everyone respects_____ honest man.
(A)a
(B)an
(C)the
(D)that

vowel sound (സ്വര ശബ്‌ദം ) കൊണ്ട് ആരംഭിക്കുന്ന വാക്കുകൾക്ക് മുമ്പിൽ 'An' ഉപയോഗിക്കുന്നു
eg : An apple, An umbrella , an egg etc.
Sometimes indefinite articles are used to refer the number ‘one’/’each’/’per’.
Example:
o  I earned a thousand dollar in that job. (One thousand dollar)
o  I have a car. (One car)
o  It goes 50 miles an hour. (Per Hour)

ans: an

4. Yesterday I met ____ old man.
(A) an
(B) a
(C) the
(D) None of these

  • consonant sound ( വ്യഞ്ജന ശബ്‌ദം ) കൊണ്ട് ആരംഭിക്കുന്ന വാക്കുകൾക്ക് മുമ്പിൽ 'A' ഉപയോഗിക്കുന്നു .

eg : A bag , a pen , a cat , a pig etc

  • vowel sound (സ്വര ശബ്‌ദം ) കൊണ്ട് ആരംഭിക്കുന്ന വാക്കുകൾക്ക് മുമ്പിൽ 'An' ഉപയോഗിക്കുന്നു

eg : An apple, An umbrella , an egg etc.

ans: (A) an

5.He is ________ university graduate.
(A)a
(B)an
(C)the
(D)of

European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )

ans: a

6. Does her name begin with ____'F' ?
(A)a
(B)the
(C)an
(D) none of these

ഇവിടെ pronounciation ൽ vowel sound ആണ് വന്നത്  (F) അതുകൊണ്ട് an ,

ans: an

7. He is ______ honourable man.
(A)the
(B)a
(C)an
(D)that

ans:(C)an
ഇവിടെ honourable man എന്നതിൽ h- consonant letter ആണ് വരുന്നതെങ്കിലും ഓണറബ്ൾ എന്നതിൽ vowel sound ആണ് ആദ്യം വരുന്നത് an honourable man

more eg : an hour , an honest man, an honourable women ,an heir , an N ,an R ,an MLA , an X-ray , an FIR

8.I saw _____ one eyed man.
(A) a
(B) that
(C) the
(D) an

European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )

ans: a

9.The ganga is ______sacred river.
(A)a
(B)the
(C)an
(D) no need article

Sometimes indefinite articles are used to refer the number ‘one’/’each’/’per’.
Example:
o  I earned a thousand dollar in that job. (One thousand dollar)
o  I have a car. (One car)
o  It goes 50 miles an hour. (Per Hour)

ans: a

10. He is the _____ European.
(A) an
(B) a
(C) the
(D) None of these

European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )
ans: a

11.He is ____MLA from karnataka
(A)a
(B)the
(C)an
(D)the

MLA,MP,MA,L.D Clerk ,FBI,X-ray,MBA,FIR,LIC,NCC തുടങ്ങിയ abbreviations ന് മുന്നിൽ 'An ' ഉപയോഗിക്കണം
ans: an

12.____________ Bible is the holy book of christians.
(A) no article
(B) a
(C) an
(D) the

famous & holy books , reference books , news papers , magazines, തുടങ്ങിയവക്ക് മുൻപിൽ the ചേർക്കണം .
eg: The ramayana , The vedas , The Iliad ,The Indian Express
ans:the

13.Yesterday I saw _____ one-eyed begger in my dream.
(A)an
(B)the
(C)of
(D)a

European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )
ans: a

14.The girl was wearing______ yellow frock with red frills at the cuffs.
(A)a
(B)an
(C)the
(D)all

ഒരു മഞ്ഞ ഫോർക് , a - ഒരു എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്നു

ans: a

15. india is not __________  European country.
(A) an
(B)a
(C)the
(D)any
European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )

16.Mr.smith , the only foreigner in our group , is ____ European.
(A) an
(B)a
(C)the
(D)any

European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )

17.It was __________ unanimous desision .
(A) an
(B)a
(C)the
(D)any
European , Unit ,University , Union , One , Unique , Utopia , Unanimous , Useful , തുടങ്ങിയ വാക്കുകൾ vowel letters കൊണ്ടാണ് ആരംഭിക്കുന്നതെങ്കിലും ഇവയുടെ pronounciation consonant sound ൽ ആരംഭിക്കുന്നതിനാൽ 'A' ഉപയോഗിക്കണം (an ' ചേർക്കരുത് )

18._____ rose is the sweetest of all flowers.
(A)A
(B)The
(C)An
(D)All of these

sometimes 'the' is used to generalize a group or whole class
The dog is a faithful animal (refers to the whole species of a dog)

ans: b

19.when ashish was walking through the street, he met _____ one eyed begger on the pavement .
(A)the
(B)an
(C)a
(D)none of these

ans:a

20.He is not____ honourable man.
(A)the
(B)an
(C)a
(D)none of these
ഇവിടെ honourable man എന്നതിൽ h- consonant letter ആണ് വരുന്നതെങ്കിലും ഓണറബ്ൾ എന്നതിൽ vowel sound ആണ് ആദ്യം വരുന്നത് an honourable man
ans: an

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ