ജലോത്സവങ്ങൾ
1. ടീമിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കായിക ഇനം ?
നീന്തൽ മത്സരം
വള്ളംകളി
റാഫ്റ്റിങ്
കാള പൂട്ട്
2.വള്ളംകളിയിൽ ഉപയോഗിക്കുന്ന പാട്ട് ?
വഞ്ചിപ്പാട്ട്
ഓണപ്പാട്ട്
കൊയ്ത്ത് പാട്ട്
ഭദ്രകാളി പാട്ട്
3.വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന വ്യക്തി :
A)ശക്തൻ തമ്പുരാൻ
B)പൂന്താനം നമ്പൂതിരി
C)രാമപുരത്തുവാര്യർ
D)സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള
4.പരമ്പരാഗതമായി വള്ളംകളിക്ക് ഉപയോഗിക്കുന്ന ചുണ്ടൻ വള്ളങ്ങൾ അറിയപ്പെടുന്നത്- പള്ളിയോടങ്ങൾ
5.നെഹ്റു ട്രോഫി വള്ളംകളി വേമ്പനാട്ട് കായലിന്റെ ഭാഗമായ _____ൽ നടത്തുന്നു
കുട്ടനാട് കായലിൽ
പുന്നമട കായലിൽ
പറവൂർ കായൽ
കായംകുളം കായൽ
6. നെഹ്റു ട്രോഫി യുടെ പഴയ പേര് -
പ്രസിഡന്റ് ട്രോഫി
മതർ തെരേസ ട്രോഫി
അയ്യങ്കാളി ട്രോഫി
പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി
7.നെഹ്റു ട്രോഫി ആരംഭിച്ച വർഷം ?
1954
1953
1952
1956
8.നെഹ്റു ട്രോഫി നടക്കുന്നത് ?
A)ആഗസ്റ്റ് രണ്ടാം ശനിയാഴ്ച
B)ജൂൺ രണ്ടാം ശനിയാഴ്ച
C)ഏപ്രിൽ രണ്ടാം ശനിയാഴ്ച
D)സെപ്റ്റംബർ രണ്ടാം ശനിയാഴ്ച
9.പ്രസിഡൻസ് ട്രോഫി വള്ളംകളി ________ നടത്തപ്പെടുന്നു .
അഷ്ടമുടി കായലിൽ
വേമ്പനാട്ട് കായലിൽ
പുന്നമട കായലിൽ
ഉപ്പള കായലിൽ
10.കുട്ടനാട്ന് പുറമെ നടക്കുന്ന പ്രമുഖ വള്ളം കളി?
ആറന്മുള വള്ളംകളി
പായിപ്പാട്ട് വള്ളംകളി
കണ്ണശാം കടവ് വള്ളംകളി
പ്രസിഡന്റ് ട്രോഫി വള്ളംകളി
1.വള്ളംകളി 2.വഞ്ചിപ്പാട്ട് 3.രാമപുരത്തുവാര്യർ 5.പുന്നമട കായലിൽ 6.പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി 7.1952 8.ആഗസ്റ്റ് രണ്ടാം ശനിയാഴ്ച 9.അഷ്ടമുടി കായലിൽ 10.കണ്ണശാം കടവ് വള്ളംകളി
11.ജലത്തിലെ പൂരം എന്നറിയപ്പെടുന്ന വള്ളംകളി ?
ആറന്മുള വള്ളംകളി
പായിപ്പാട്ട് വള്ളംകളി
കണ്ണശാം കടവ് വള്ളംകളി
പ്രസിഡന്റ് ട്രോഫി വള്ളംകളി
12.ഏറ്റവും പുരാതനമായ കേരളത്തിലെ വള്ളംകളി ?
ആറന്മുള വള്ളംകളി
പായിപ്പാട്ട് വള്ളംകളി
കണ്ണശാം കടവ് വള്ളംകളി
പ്രസിഡന്റ് ട്രോഫി വള്ളംകളി
13.ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന നദി?
നെയ്യാർ
പമ്പ
കടലുണ്ടി
കബനി
14. മദർ തെരേസ വള്ളംകളി നടക്കുന്ന നദി ?
പമ്പ
ചാലക്കുടി
അച്ചൻകോവിലാർ
കടലുണ്ടി
15.ശ്രീനാരായണ ഗുരു /കുമരകം വള്ളംകളി നടക്കുന്ന നദി?
ചാലക്കുടി
അച്ചൻകോവിലാർ
കുമരകം
നെയ്യാർ
16. തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1971 - ൽ ഫെബ്രുവരി 2 ന് ഇറാനിലെ റംസാറിൽ വെച്ച് നടന്ന സമ്മേളനം.?
റംസാൻ കൺവെൻഷൻ
17.ലോക തണ്ണീർത്തട ദിനം ?
മാർച്ച് 22
ഏപ്രിൽ 14
ഒക്ടോബർ 16
ഫെബ്രുവരി 2
തണ്ണീർത്തടങ്ങൾ.
മലകൾ
വന്യജീവി സംരക്ഷണം
വംശനാശഭീഷണി നേരിടുന്ന ജന്തുക്കൾ
18.കേരളത്തിൽ നിന്നും ഉൾപ്പെട്ട റംസാർ സൈറ്റുകൾ : അഷ്ടമുടിക്കായൽ , ശാസ്താംകോട്ട കായൽ , വേമ്പനാട്ട് കായൽ
11. ആറന്മുള വള്ളംകളി12. ആറന്മുള വള്ളംകളി 13.പമ്പ14.അച്ചൻകോവിലാർ 15 .കുമരകം 17 .ഫെബ്രുവരി 2 ൧൮.വംശനാശഭീഷണി നേരിടുന്ന ജന്തുക്കൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ