PYQ 87 - ANSWER KEY

1.ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി മത്സരിച്ച ഇദ്ദേഹം പിന്നീട് കേരളത്തിൽനിന്നും ലോകസഭ യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
( A ) കെ . ആർ . നാരായണൻ
( B ) വി . വി . ഗിരി
( C ) , ശശി തരൂർ
( D ) എം . പി . വീരേന്ദ്രകുമാർ

2.ഇരവികുളം നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്
( A ) ഇടുക്കി -
( B ) പാലക്കാട്
 ( C ) ബന്താര
( D ) തെന്മല ഭൂമി

3.അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നത്
( A ) കിഴക്കു നിന്നും പടിഞ്ഞാറോട്ട്  കിഴക്കോട്ട്
( B ) തെക്കു നിന്നും വടക്കോട്ട്
( C ) പടിഞ്ഞാറു നിന്നും
( D ) വടക്കു നിന്നും തെക്കോട്ട്

4.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ ഒരു മലയാളിക്കും പങ്കുണ്ടെന്ന് നിങ്ങൾ കേട്ടിരിക്കും . കെട്ടിടമേത് ?
( A ) പെട്രോണാക്സ് ടവർ
( B ) സിയേഴ്സവർ
( C ) കുത്തബ്മീനാർ
( D ) ബുർജ് ഖലീഫ

5.ദക്ഷിണ റയിൽവെയുടെ ആസ്ഥാനം :
( A ) ബംഗളുരു
( B ) , ചെന്നേ
( C ) മുംബൈ
( D ) സെക്കന്തരാബാദ്

6.പഞ്ചായത്തു ദിനമായി ആഘോഷിക്കുന്നത് :
( A ) ഫെബ്രുവരി 19
( B ) ഡിസംബർ 19
( C ) , ജനുവരി 19
( D ) നവംബർ 19

7.ഏതു സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയാണ് ദക്ഷിണേന്ത്യയിൽ പ്രക്ഷോഭം നടക്കുന്നത്
( A ) വിധർഭ
( B ) മുംബൈ
( C ) ഖുർഖാലാൻഡ്
( D ) തെലുങ്കാന

8." കിസാൻ ഘട്ട് ആരുടെ അന്ത്യവിശ്രമ സ്ഥാനമാണ് ? -
( A ) മൊറാർജി ദേശായി
( B ) ചരൺസിംഗ്
( C ) ലാൽ ബഹദൂർ ശാസ്മി
( D ) അംബേദ്ക്കർ

9.കോർപ്പറേഷൻ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുവാൻ വേണ്ട കുറഞ്ഞ പ്രായം :
( A ) 18 വയസ്സ് -
( B ) 21 വയസ്സ്
( C ) 25 വയസ്സ്
( D ) 30 വയസ്സ്

10.ഒൻപതു ടീമുകൾ പങ്കെടുക്കുന്ന ഒരു " ഒരു നോക്കൗട്ട് ' മത്സരത്തിന്റെ ഫിക്സ്ചർ തയ്യാറാക്കുമ്പോൾ എത്ര ബൈ  ടീമുകൾ ഉണ്ടായിരിക്കും ?
(A)1
(B)7
(C)5
(D)3

11.ഇൻക്വിലാബ് ' എന്ന വാക്ക് ഏതു ഭാഷയിലെ പദമാണ് ?
( A ) അറബി
( B ) മലയാളം
( C ) ചൈനീസ്
( D ) റഷ്യൻ

12.ഒരു ഉല്പാദകന്റെ ഉല്പന്നത്തെ മറ്റുള്ളവയിൽനിന്നും വേർതിരിച്ചറിയുവാൻ ഉപയോഗിക്കുന്ന പ്രത്യേക - രൂപ൦  അഥവാ പേര് ?
( A ) പേറ്റന്റ്
( B ) ഐ . എസ് . ഐ . മാർക്ക് .
 C ) ട്രേഡ് മാർക്ക്
( D ) അഗ്മാർക്ക്

13.തെരഞ്ഞെടുപ്പു നടക്കുന്ന ദിവസം പോളിംഗ് ബൂത്തിന്റെ പൂർണ്ണമായ നിയന്ത്രണമുള്ള ഉദ്യോഗസ്ഥൻ :
( A ) ജില്ലാ കളക്ടർ
( B ) റിട്ടേണിംഗ് ഓഫീസർ
( C ) തെരഞ്ഞെടുപ്പ് കമ്മീഷണർ
( D ) പ്രിസൈഡിംഗ് ഓഫീസർ

14.സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണപ്പെടുന്നതിന്റെ കാരണം?
( A ) ചീവീടുകളുടെ ശബ്ദമില്ലാത്തതുകൊണ്ട്
( B ) ഡോഡോ മരങ്ങൾ ഉള്ളതുകൊണ്ട്
( C ) വെടിപ്ലാവുകൾ ഉള്ളതുകൊണ്ട്
( D ) നിത്യഹരിത വനമായതുകൊണ്ട്

15.ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ തേക്കു കൃഷിത്തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം :
( A ) നിലമ്പുർ
( B ) കണ്ണവം
( C ) തക്കിൻ കാട്
( D ) ചിറ്റൂർ

16. NH - 17 ഏതെല്ലാം സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നു ?
( A ) പാലക്കാട് - കോഴിക്കോട്
( C ) തലപ്പാടി - ഇടപ്പള്ളി
( B ) വാളയാർ - കളിയിക്കാവിള
( D ) കൊല്ലം - തേനി

17.ഇന്ന് പ്രവർത്തന രഹിതമായ UNO യുടെ ഒരു ഘടകം ?
( A ) രക്ഷാ സമിതി
( B ) സാമ്പത്തികസാമൂഹിക സമിതി
( C ) പരിരക്ഷണ സമിതി
( D ) നീതിന്യായ

18.കോടതി ഗ്രാമീണ മേഖലയിലെ ദരിദ്ര സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സ്വയം സഹായ പദ്ധതി?
( A ) അയൽക്കൂട്ടം
( B ) തൊഴിലുറപ്പു പദ്ധതി
( C ) കുടുംബശ്രീ
( D ) മാതൃസഹായ പദ്ധതി

19.ചാരത്തിനുവേണ്ടി ക്രിക്കറ്റു കളിക്കുന്ന രണ്ടു രാജ്യങ്ങൾ ?
( A ) പാക്കിസ്ഥാൻ X ശ്രീലങ്ക
( B ) ഇംഗ്ലണ്ട് X ന്യൂസിലന്റ്
( C ) ഇംഗ്ലണ്ട് X ഓസ്ട്രേലിയ
( D ) ഓസ്ട്രേലിയ X ന്യൂസിലന്റ്

20.എം . കെ . സാനുവിന് വയലാർ അവാർഡു നേടിക്കൊടുത്ത ' ' നക്ഷത്രങ്ങളുടെ സ്നേഹഭാജനം ' എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന വ്യക്തി?
( A ) കുമാരനാശാൻ
( B ) ചങ്ങമ്പുഴ
( C ) വൈലോപ്പിള്ളി
( D ) ഇടപ്പള്ളി

21.ഇന്ത്യൻ പ്രസിഡന്റ് തന്റെ രാജിക്കത്ത് ആർക്കാണ് സമർപ്പിക്കേണ്ടത് ?
( A ) ഉപരാഷ്ട്രപതി
( B ) പ്രധാനമന്ത്രി
( C ) ലോകസഭാസ്പീക്കർ
( D ) മന്ത്രിസഭ

22.അടുത്തകാലത്ത് , ഒരു സസ്യത്തിന്റെ കൃഷി ഇന്ത്യയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭങ്ങളു ണ്ടായി , സസ്യമേത് ?
( A ) ജട്രോഫി
( B ) അക്കേഷ്യ
( C ) ആഫ്രിക്കൻ പായൽ
( D ) ബി . ടി , വഴുതിന

23.വാളയാർ ഏതു വ്യവസായവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
( A ) കയർ
( B ) ഡിസ്റ്റിൽഡ് വാട്ടർ
( C ) സിമന്റ്
( D ) രാസവളം

24.വിനോദസഞ്ചാരകേന്ദ്രമായ " കുറുവ ദ്വീപ് സ്ഥിതിചെയ്യുന്നത് :
( A ) വയനാട്
( B ) കൂട്ടനാട്
( C ) ലക്ഷദ്വീപ്
( D ) ആലപ്പുഴ

25.ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച വിദേശ രാജ്യം :
( A ) കാനഡ
( B ) റഷ്യ
( C ) ബ്രിട്ടൻ
( D ) ജപ്പാൻ

26.സമയം നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന രേഖ?
( A ) അക്ഷാംശ രേഖ
( B ) ഭൂമദ്ധ്യ രേഖ
( C ) കോണ്ടുർ രേഖ
( D ) രേഖാംശ രേഖ

27.റേഷൻ കാർഡു ലഭിക്കാൻ സമീപിക്കേണ്ട ഒാഫീസ് ?
( A ) പഞ്ചായത്തോഫീസ്
( B ) സപ്ലെ ഓഫീസ്
( C ) വില്ലേജോഫീസ്
( D ) തദ്ദേശ സ്വയംഭരണ

28.സെക്രട്ടറി ഓഫീസ് ഒൻപതാം ശമ്പളക്കമ്മീഷന്റെ അദ്ധ്യക്ഷനായി കേരളസർക്കാർ നിയമിച്ചിരിക്കുന്നത് ?
( A ) ഡോ . പി . മോഹനൻ പിള്ള
( B ) പി . വേണുഗോപാലൻ നായർ
( C ) സി . പി . നായർ
( D ) ആർ , രാജേന്ദ്രബാബു

29.തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ വനിതകൾക്കുള്ള സംവരണം?
( A ) 33 %
( B ) 50 %
( C ) 28 %
( D ) 49 %

30.ഏറ്റവും വലിയ കളിക്കളം ആവശ്യമുള്ള പന്തുകളി :
( A ) ടെന്നീസ്
( B ) പോളോ
( C ) ഫുട്ബോൾ
( D ) ഗോൾഫ്

31.ചുരുങ്ങിയ കാലം കൊണ്ട് വിവരസാങ്കേതിക വിദ്യയിൽ വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത് ?
( A ) കംപ്യൂട്ടർ
( B ) മൊബൈൽ ഫോൺ
( C ) ഇന്റർനെറ്റ്
( D ) ഫാക്സ്

32.നീർമാതളം ' എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെട്ടത് ആരുടെ കഥകളിലാണ് ?
( A ) പുനത്തിൽ കുഞ്ഞബ്ദുള്ള
( B ) മലയാറ്റൂർ രാമകൃഷ്ണ ൻ
( C ) അരുന്ധതി റോയ്
( D ) കമലാ സുരയ്യ

33. വേലുപ്പിള്ള പ്രഭാകരനെ വധിച്ച സൈനിക നടപടിക്ക് നേതൃത്വം നൽകിയ ശ്രീലങ്കൻ ഭരണാധികാരി?
( A ) മഹീന്ദ്ര രാജപക്സെ
( B ) ചന്ദ്രികാ കുമാരതുംഗ
( C ) സിരിമാവോ ബണ്ഡാരനായക്
( D ) വിക്രമരണതുംഗെ

34.മൗലിക അവകാശങ്ങൾ നിഷ്പ്രഭമാകുന്നത്?
( A ) തെരഞ്ഞെടുപ്പു കാലത്ത്
( B ) അവിശ്വാസപ്രമേയം പാസ്സാകുമ്പോൾ
( C ) തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാത്തപ്പോൾ
( D ) അടിയന്തിരാവസ്ഥക്കാലത്ത്

35.അടുത്തകാലത്ത് അന്തരിച്ച ഈ സാമ്പത്തിക വിദഗ്ദ്ധൻ ഒന്നാം പഞ്ചവത്സരപദ്ധതിയുടെ ചുക്കാൻ പിടിച്ചു
( A ) പി . സി . മഹലനോബിസ്
( B ) കെ . എൻ . രാജ്
( C ) ജെ സി , കുമരപ്പ
( D ) എം . എസ് . സ്വാമിനാഥൻ

36.വടക്കൻ കേരളത്തിലെ കൈപ്പാട്ടനിലങ്ങളിലെ ഉപ്പുരസത്തെ  അതിജീവിക്കാൻ കഴിവുള്ള പുതുതായി വികസിപ്പിച്ചെടുത്ത നെല്ലിനം
( A ) ഏഴോം
( B ) കുതിര്
( C ) ഓർക്കായമ
( D ) രോഹിണി

37.മിൽമ ' യുടെ ആസ്ഥാനം :
( A ) കോഴിക്കോട് 
( B ) ഗുജറാത്ത്
( C ) തിരുവനന്തപുരം
( D ) പാലക്കാട്

38.തിരമാലകളിൽനിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ സ്ഥലം :
( A ) അഴീക്കൽ
( B ) വൈപ്പിൻ
( C ) കൊച്ചി
( D ) വിഴിഞ്ഞം

39.ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം :
( A ) ആര്യഭട്ട
( C ) ഇൻസാറ്റ് 1 - D
( B ) ആപ്പിൾ
( D ) ചന്ദ്രയാൻ

40.തെങ്ങുകളിലെ  ചെന്നീരൊലിച്ചു രോഗത്തിനു കാരണമാകുന്നത്
( A ) ഫംഗസ്
( B ) ബാക്ടീരിയ
( C ) വൈറസ്
( D ) കൊമ്പൻചെല്ലി

41.അടുത്തകാലത്ത് കേരളത്തിൽ മന്തുരോഗ പ്രതിരോധ ഗുളികകൾ വിതരണം ചെയ്തല്ലോ . അതിലടങ്ങിയി രുന്ന ഒരു ഗുളിക
( A ) ആൽബൻഡാസോൾ
( B ) പാരാസെറ്റമോൾ
( C ) അമോക്സിലിൻ
( D ) എൻഡോസൾഫാൻ

42.ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടി ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മൗലിക അവകാശം?
( A ) ചൂഷണത്തിനെതിരെയുള്ള അവകാശം
( B ) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
( C ) സമത്വത്തിനുള്ള അവകാശം
( D ) സ്വാതന്ത്യത്തിനുള്ള അവകാശം

43.' യുഗപുരുഷൻ ' എന്ന സിനിമ ആരുടെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ് ?
( A ) ഗാന്ധിജി
( B ) വിവേകാനന്ദൻ
( C ) അംബേദ്ക്കർ
( D ) ശ്രീനാരായണഗുരു

44.എം . ടി . വാസുദേവൻ നായരും , എൻ . പി . മുഹമ്മദും ചേർന്നെഴുതിയ നോവൽ :
( A ) എണ്ണപ്പാടം
( B ) നാലുകെട്ട്
( C ) അറബിപ്പൊന്ന്
( D ) സൃഷ്ടി

45.ഏതു നാട്ടു രാജ്യത്തെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുവാൻ സ്വീകരിച്ച നടപടിയാണ് " ഓപറേഷൻ പോളോ ' എന്നറിയപ്പെടുന്നത് ?
( A ) ഹൈദരാബാദ്
( B ) ജുനഗഡ്
( C ) ഗോവ
( D ) ജമ്മു കാശ്മീർ

46.ത്രിതല പഞ്ചായത്തീരാജ് സമ്പ്രദായത്തിൽ ഏറ്റവും താഴെയുള്ള തലം?
( A ) വില്ലേജ് കൗൺസിൽ
( B ) ഗ്രാമ പഞ്ചായത്ത്
( C ) ഗ്രാമ സഭ
( D ) വികസന സമിതി

47.വേമ്പനാട്ടു കായലിന്റെ നടുവിലുള്ള ദ്വീപ്?
( A ) വൈപ്പിൻ
( B ) ആര്യങ്കാവ്
( C ) നീണ്ടകര
( D ) പാതിരാമണൽ

48.കൊതുകുനശീകരണത്തിനുവേണ്ടി വളർത്തുന്ന ഒരു മത്സ്യം ;
( A ) തിലോപ്പിയ
( B ) ഈൽ
( C ) ഗപ്പി
( D ) ആഫ്രിക്കൻ മുഷി

49.ഇന്ത്യയിൽ കാർഷിക വായ്പകൾ നൽകുന്ന ധനകാര്യസ്ഥാപനങ്ങളുടെ അഗ്രിമ ബാങ്ക്
( A ) റിസർവ്വ് ബാങ്ക്
( B ) നബാർഡ്
( C ) ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക്
( D ) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

50. കേരളത്തിലെ നെല്ലു ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത്
( A ) ആനക്കയം
( B ) വെള്ളാനിക്കര
( C ) കണ്ണാറ
( D ) പട്ടാമ്പി

51.ഒരു പൗരന്റെ നിയമപരമായ കടമകളിൽ പെടാത്തതേത് ?
( A ) പരിസ്ഥിതി സംരക്ഷിക്കുക
( B ) സത്യസന്ധമായി വോട്ടവകാശം നിർവഹിക്കുക
( C ) നികുതികൾ കൃത്യമായി കൊടുക്കുക
( D ) നിയമങ്ങൾ അനുസരിക്കുക

52.മണ്ഡൽ കമ്മീഷൻ പഠനവിധേയമാക്കിയ വിഷയം : -
( A ) രാഷ്ട്രീയത്തിലെ ക്രിമിനൽ വൽക്കരണം
( B ) വിദ്യാഭ്യാസം
( C ) പിന്നോക്കസമുദായ ക്ഷേമം
( D ) കേന്ദ്രസംസ്ഥാന ബന്ധങ്ങൾ

53.നവാസ്കോഡഗാമ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി :
( A ) സെന്റ് ഫ്രാൻസിസ് ചർച്ച് - ഗോവി
( B ) സെന്റ് ഫ്രാൻസിസ് ചർച്ച് - തലശ്ശേരി
( C ) സെന്റ് ഫ്രാൻസിസ് ചർച്ച് - കാപ്പാട്
( D ) സെന്റ് ഫ്രാൻസിസ് ചർച്ച് - കൊച്ചി

54.പാരമ്പര്യേതര ഊർജ സാതസ്സുകൾ വികസിപ്പിച്ചെടുക്കുന്ന സ്ഥാപനം :
( A ) അനർട്ട്
( B ) കില
( C ) നാഫെഡ്
( D ) സെസ്സ്

55.ഇന്ത്യയിലെ സിലിക്കൺവാലി എന്നറിയപ്പെടുന്ന പട്ടണം : -
( A ) കൊച്ചി
( B ) ഹൈദരാബാദ്
( C ) ബംഗളുരു
( D ) ചെന്ന

56.ഊഴമനുസരിച്ചു കുംഭമേള നടത്തുന്ന നാലു സ്ഥലങ്ങൾ ഇന്ത്യയിലുണ്ട് . പ്രയാഗ് , ഹരിദ്വാർ , ഉജ്ജയിനി , ഇവയാണു മൂന്നെണ്ണം അടുത്തതേത് ?
( A ) വാരണാസി
( B ) നാസിക്
( C ) നളന്ദ
( D ) മധുര

57.നൈനിറ്റാൾ " സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ് ?
( A ) ഉത്തർപ്രദേശ്
( B ) ഹിമാചൽപ്രദേശ്
( C ) ഹരിയാന
( D ) ഉത്തരാഞ്ചൽ

58.പഴശ്ശിരാജ എന്ന മലയാള ചിത്രത്തിൽ ഇടച്ചേന കുങ്കൻ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ നടൻ :
( A ) മനോജ് കെ . ജയൻ
( B ) ശരത് കുമാർ
( C ) ദേവൻ
( D ) സുരേഷ് കൃഷ്ണ

59.മൗലിക കടമകൾ ഭരണഘടനയുടെ ഏതു ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത് ?
( A ) ഭാഗം IV A
( B ) ഭാഗം III
( C ) ഭാഗം IV
( D ) ഭാഗം III A

60.ഒളിമ്പിക്സ് സെമിഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത : -
( A ) പി . ടി . ഉഷ
( B ) അജു ബോബി ജോർജ്
( C ) ഷൈനി വിത്സൺ
( D ) എം ഡി . വത്സമ്മ

61.ലോകസഭയുടെ രണ്ടു സമ്മേളനങ്ങൾക്കിടയിലുള്ള പരമാവധി കാലാവധി
( A ) 1 വർഷം
( B ) 4 മാസം
( C ) 3 മാസം
( D ) 6 മാസം

62.ശബ്ദമിശ്രണത്തിന് ഓസ്കാർ ലഭിച്ച മലയാളി ?
( A ) എ . ആർ . റഹ്മാൻ
( B ) റസൂൽ പൂക്കുട്ടി
( C ) ത്യാഗരാജൻ
( D ) സന്തോഷ് ശിവൻ

63.ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ
( A ) ഡോ . ബി . ആർ . അംബേദ്ക്കർ
( B ) ജവഹർലാൽ നെഹ്റു
( C ) ഡോ . രാജേന്ദ്രപ്രസാദ്
( D ) ഡോ . എസ് . രാധാകൃഷ്ണൻ

64.ഒരു വീണയിലെ കമ്പനികളുടെ എണ്ണം : -
( A ) 7
( B ) 14
(C )  4
( D ) 8

65.ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ലോകത്തിലെ ആദ്യത്തെ ക്രിക്കറ്റു കളിക്കാരൻ ?
( A ) സച്ചിൻ ടെൻണ്ടുൽക്കർ
( B ) വസിം ആകം
( C ) ബയാൻ ലാറ
( D ) സയിദ് അൻവർ

66. ജനനമരണങ്ങൾ രജിസ്റ്റർ ചെയ്യുവാൻ സാധാരണ ഗതിയിൽ നിശ്ചയിച്ചിരിക്കുന്ന സമയം
( A ) 1 ദിവസം
( B ) 21 ദിവസം
( C ) 11 ദിവസം
( D ) 30 ദിവസം

67.രണ്ടാം ലോകമഹായുദ്ധത്തിൽ പിടിക്കപ്പെട്ടവരെ വിസ്തരിച്ച സ്ഥലം
( A ) ലക്സംബർഗ്
( B ) താഷ്കെന്
( C  ) നാന്വർഗ്
( D ) ഫിലാഡൽഫിയ

68.രാജസ്ഥാനിലെ പുഷ്കർ മേളയുടെ പ്രത്യേകത
( A ) ആഭരണങ്ങളുടെ വില്പന
( C ) തുകൽ ഉല്പന്നങ്ങളുടെ വില്പന
( B ) കമ്പിളിയുടെ വില്പന
( D ) ഒട്ടകം വില്ലന

69 .എത്ര വർഷം കൂടുമ്പോഴാണ്  മാമാങ്കം ആഘാഷിക്കുന്നത് ?
( A ) 10
( B ) 15
( C ) 12
( D ) 11

70. ' ബിഡ്ജ് സ്റ്റോൺ ' ഏതുല്പന്നത്തിന്റെ പേരാണ് ?
( A ) ടയർ
( B ) വാക്വം ക്ലീനർ
( C ) പൗഡർ
( D ) ഷൂ പോളിഷ്

71 .പിറ്റ്യുറ്ററി ഗ്രാന്റ്  സ്ഥിതിചെയ്യുന്ന ഭാഗം
( A ) നട്ടെല്ല്
( C ) വയർ
( B ) നെഞ്ച്
( D ) തല

72.ഇടിമിന്നലിലൂടെ സസ്യങ്ങൾക്കു ലഭിക്കുന്ന ആഹാരം
( A ) പൊട്ടാസ്യം
( B ) നൈട്രജൻ
( C  ) ഫോസ്ഫറസ്
( D ) കാർബൺ

73.പ്രോട്ടീൻ പൊരുത്തക്കേടു കൊണ്ടുണ്ടാകുന്ന രോഗ൦
( A ) അലർജി
( B ) അനിമിയ
( C ) കാൻസർ
( D ) ചൊറി

74.മനുഷ്യശരീരത്തിലെ ഏറ്റവും ഉറപ്പു കൂടിയ ഭാഗം ?
( A ) തുടയെല്ല്
( B ) തലയാട്ടി
( C ) നഖം
( D ) പല്ലിന്റെ ഇനാമൽ

75.ഇന്ത്യൻ മിസൈൽ സാങ്കേതികവിദ്യയുടെ പിതാവ് :
( A ) കസ്തൂരി രംഗൻ
( B ) അബ്ദുൾ കലാം
( C ) മാധവൻ നായർ
( D ) വിക്രം സാരാഭായി

76.രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നത് :
( A ) ഹൈഡ്രോക്ലോറിക് ആസിഡ്
( B ) പൊട്ടാസ്യം നൈട്രേറ്റ്
( C ) സൾഫ്യൂരിക്കാസിഡ്
( D ) സൾഫർ ഡയോക്സൈഡ്

77.തെളിഞ്ഞ ചുണ്ണാമ്പു വെള്ളത്തിലേക്ക് കാർബൺ ഡൈ ഓക്സൈഡു വാതകം കടത്തിവിട്ടാൽ ലായനി
( A ) പാൽ നിറമാകും
( B ) ചുവപ്പു നിറമാകും
( C ) നീല നിറമാകും
( D ) തവിട്ടു നിറമാകും

78.ആഗോളതാപനത്തിനു കാരണമാകുന്ന വാതകം :
( A ) ഹീലിയം
( B ) ഫ്ലൂറിൻ
( C ) ക്ലോറിൻ
( D ) കാർബൺ ഡൈ ഓക്സൈഡ്

79." ഭൂമിയുടെ വൃക്കകൾ ' എന്നു വിശേഷിപ്പിക്കപ്പെടുന്നത് :
( A ) കണ്ടൽക്കാടുകൾ
( B ) ' കാവുകൾ
( C ) തണ്ണീർത്തടങ്ങൾ
( D ) മലകൾ

80. അല്പം ഹൈഡ്രജൻ സൾഫൈഡു വാതകം തുറന്നു വെച്ചാൽ :
( A ) പൊട്ടിത്തെറിക്കും
( B ) ചീഞ്ഞമുട്ടയുടെ ഗന്ധം പരക്കും
( C ) കണ്ണിൽ വെള്ളം നിറയും
( D ) ആളുകൾ ചിരിക്കും

81.റോഡുകൾ ടാർ ചെയ്യുവാൻ ഉപയോഗിക്കുന്ന ടാർ ലഭിക്കുന്നത് :
( A ) കൽക്കരിയിൽ നിന്ന്
( B ) പെട്രോളിയത്തിൽ നിന്ന്
( C ) പ്ലാസ്റ്റിക്കിൽ നിന്ന്
( D ) മരത്തിന്റെ കറയിൽ നിന്ന്

82.വാഹനങ്ങളുടെ പുകയിൽ അടങ്ങിയിരിക്കുന്ന വിഷവാതകം :
( A ) കാർബൺ ഡൈ ഓക്സൈഡ് .
( B ) കാർബൺ മോണോക്സൈഡ്
( C ) ക്ലോറോഫ്ലൂറോ കാർബൺ
( D ) വനേഡിയം പെൻഡ്രോക്സൈഡ്

83.ഇരുമ്പ് തുരുമ്പിക്കുമ്പോൾ അതിന്റെ ഭാരം :
( A ) കുറയുന്നു
( C ) പകുതിയാകുന്നു
( B ) മാറുന്നില്ല
( D ) കൂടുന്നു

84 . ഒരു ഒന്നാം വർഗ്ഗ ഉത്തോലകത്തിനുദാഹരണമാണ്
 ( A ) പ്രതിക
( B ) ബോട്ടിൽ ഓപ്പണർ
( C ) ചവണ
( D ) പാക്കുവെട്ടി

85 .ആറടി ഉയരമുള്ള ഒരാളുടെ മുഴുവൻ പ്രതിഛായയും ലഭിക്കുന്നതിന് ആവശ്യമായ ഒരു കണ്ണാടിയ നീളം
( A ) എഴടി
( B ) ആറടി
( C ) മൂന്നടി
( D ) നാലടി

86..ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം
( A ) വെള്ളി
( B ) സ്വർണ്ണം
( C ) ചെമ്പ്
( D ) അലുമിനിയം

87..കുടിക്കുവാൻ ഉപയോഗിക്കുന്ന സോഡ ഉണ്ടാക്കുന്നത് ഏതു വാതകം ഉപയോഗിച്ചാണ്
( A ) ഹൈഡ്രജൻ ഡൈ ഓക്സൈഡ്
( B ) സൾഫർ ഡൈ ഓക്സൈഡ്
( C ) കാർബൺ മോണോക്സൈഡ്
( D ) കാർബൺ ഡൈ ഓക്സൈഡ്

88..പേവിഷം ' ' എതവയവത്തെയാണു ബാധിക്കുന്നത് ? -
( A ) തലച്ചോറ്
( B ) ഹൃദയം
( C ) കരൾ
( D ) ധമനികൾ

89.ആരോഗ്യമുള്ള ഒരാളുടെ ഒരു മിനിട്ടിലെ ഹ്യദയസ്പന്ദനങ്ങളുടെ എണ്ണം
( A ) 73
( B ) 74
( C ) 72
( D ) 71

90.പാസ്റ്റിക് കത്തിക്കുമ്പോൾ പുറത്തു വരുന്ന കാൻസർ രോഗത്തിനു കാരണമായ വാതകം :
( A ) ടയലിൻ
( B ) മീഥെയ്ൻ
( C ) ഡയോക്സിൻ
( D ) ഈഥേൻ

91.ഒരു ബസ് ഒരു ബെല്ലടിച്ചാൽ നിൽക്കും . രണ്ടു ബെല്ലടിച്ചാൽ ഓടും . കണ്ണൂരുനിന്നൊരു ബസ് പുറ തലശ്ശേരിയിൽ നിന്നും ആളെക്കയറ്റി , കോഴിക്കോട് നിർത്തുമ്പോൾ എത ബെല്ലടിച്ചിരിക്കും ?
6
7
8
9

92.ഒരാൾ ഒരു കാൽകുലേറ്ററും   പേനയുംകൂടി 120 രൂപയ്ക്ക് വാങ്ങി . കാൽക്കുലേറ്ററിന് പേനയെക്കാൾ  100 രൂപ ക്യടുതലാണ് . എങ്കിൽ കാൽക്കുലേറ്ററിന്റെ വിലയെത്ര ? -
( A ) 105
( B ) 115
( C ) 100
( D ) 110

93. 5° x 5² =
( A ) 25
( B ) 0
( C ) 50
( D ) 10

94 .നാല് രണ്ടുകൊണ്ടുണ്ടാക്കാവുന്ന ഏറ്റവും വലിയ സംഖ്യ?
( A ) 2²²²
( B )222²
( C ) 22²²
( D ) 2x22²

95.അഞ്ച് സിഗരറ്റു കുറ്റികൾ  കിട്ടിയാൽ ഒരു സിഗരറ്റെന്നു കണക്കാക്കി വലിക്കുന്ന ഒരാൾക്ക് 125 സിഗരറ്റു കുറ്റികൾ കിട്ടിയാൽ എത്ര സിഗരറ്റു വലിക്കാം ?
( A ) 25
( B ) 26
( C ) 30
( D ) 31

96 . ഇന്ന് ഞായറാഴ്ചയാണ് . അൻപതുദിവസം കഴിയുമ്പോൾ ഏതാഴ്ചയായിരിക്കും ?
( A ) ഞായർ
( B ) തിങ്കൾ
( C ) ചൊവ്വ
( D ) ശനി

97.10÷ 0.1 =
( A ) 1
( B ) 10
( C ) 1000
( D ) 100

98.ഒരു ഇരുട്ടുമുറിയിൽ ഇരുപത്തഞ്ചു പന്തുകളുണ്ട് . എട്ടെണ്ണം പച്ച , ഏഴെണ്ണം ചുവപ്പ് , ബാക്കി വെളുപ്പ് . ഒരു കുട്ടി പോയി പന്തെടുക്കുന്നു . എല്ലാ നിറങ്ങളും കിട്ടണമെങ്കിൽ ചുരുങ്ങിയത് എത്ര പന്തെടുക്കണം?
( A ) 17
( B ) 18
( C ) 19
( D ) 16

99.ഒരു സംഖ്യയുടെ - ഭാഗം 200 ആയാൽ സംഖ്യ എത്ര ?
( A ) 166.6
( C ) 300
( B ) 240
( D ) 250

100. 6 x 6 ÷ 6 x 6 =
( A  ) 38
( B ) 24
( C ) 12
( D ) 1

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ