PYQ 84

Gardner,KTDC Test conducted by PSC

ANSWER KEY

1.സുപീംകോടതിയുടെ ആസ്ഥാനം
a)     ന്യൂഡൽഹി
b)     എറണാകുളം
c)     മുംബൈ
d)     ചെന്നൈ 

2.ടി . പി . ചന്ദ്രശേഖരൻ വധക്കേ സിലെ പ്രതികളെ പിടികൂടാൻ പോലീസ് നടത്തിയ ഓപ്പറേ ഷന്റെ പേര്
a)     ബ്ലൂസ്റ്റാർ ഓപ്പറേഷൻ
b)     സൈലന്റ് നൈറ്റ് ഓപ്പറേഷൻ
c)     മിഡ്നൈറ്റ് ഓപ്പറേഷൻ
d)     ബ്ലാക്ക് കാറ്റ് ഓപ്പറേഷൻ 

3.ഇപ്പോഴത്തെ ദേശീയ ഇലക്ഷൻ കമ്മീഷണർ ആര് ?
a)     എസ് . വൈ . ഖുറേഷി
b)     നളിനി നെറ്റോ
c)     കെ . പി . എസ് . ഗിൽ
d)     വി . എസ് . സമ്പത്ത് .

4.നമ്മുടെ ദേശീയ മൃഗം ഏത് ?
a)     പുലി
b)     സിംഹം
c)     വരയാട്
d)     കടുവ

5.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
a)     കാവേരി
b)     ഭവാനി
c)     പെരിയാർ
d)     ഭാരതപ്പുഴ


6.മുഗൾ രാജവംശം സ്ഥാപിച്ച താര് ?
a)     ഹുമയുൺ
b)     ബാബർ
c)     അക്ബർ
d)     ജഹാംഗീർ

7.ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ എവിടെ സ്ഥിതിചെയ്യുന്നു ?
a)     ആഫിക്ക്
b)     വടക്കേ അമേരിക്ക
c)     രാജസ്ഥാൻ
d)     സൗദി അറേബ്യ

8.സ്ത്രീ പുരുഷാനുപാതം കണക്കാക്കുമ്പോൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കൂടു  ലുള്ള സം സ്ഥാനം ?
a)     കേരളം
b)     തമിഴ്നാട്
c)     മഹാരാഷ്ട
d)     ഉത്തർപ്രദേശ്

9.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് ?
a)     സെപ്തംബർ 16
b)     ജൂലൈ 11
c)     ജൂൺ 5
d)     ഡിസംബർ 6

10.ഇന്ത്യയെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രമേത് ?
a)     പസഫിക് സമുദ്രം
b)     ആർട്ടിക് സമുദ്രം
c)     അറ്റ്ലാന്റിക് സമുദ്രം
d)     ഇന്ത്യൻ മഹാസമുദ്രം


11.താഴെ പറയുന്നവയിൽ ഒരു സുഖവാസ നഗരം ഏത് ?
a)     വാരണാസി
b)     നൈനിറ്റാൾ
c)     അമൃത്സർ
d)     വിശാഖപട്ടണം

12.ഏറ്റവും കുറവ് ജന സംഖ്യ യുള്ള ഇന്ത്യൻ സംസ്ഥാനം?
a)     സിക്കിം
b)     ഗോവ
c)     ത്രിപുര
d)     മിസ്സോറാം

13.റിസർവ് ബാങ്ക് ഗവർണർ ആര് ?
a)     കമറുദ്ദീൻ ഷാ
b)     ഡി . സുബ്ബറാവു
c)     സന്തോഷ് ഹെഗ്ഡേ
d)     കെ . ജി . ബാലകൃഷ്ണ 


14.പൊക്കാളി കൃഷി ഏതു വിള യുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a)     കാപ്പി
b)     ഗോതമ്പ്
c)     റബർ
d)     നെല്ല്

15 . ഇന്ത്യാക്കാരനായ ലോക ചെസ് ചാമ്പ്യൻ ? .
a)     ലിയാണ്ടർ പേസ്
b)     വിശ്വനാഥൻ ആനന്ദ്
c)     മഹേഷ് ഭൂപതി
d)     സൈന നെഹ്വാൾ

16 . ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത് ?
a)     ലഫ്റ്റനന്റ് കേണൽ
b)     അർജുന അവാർഡ്
c)     പരമവീര ചക്ര 
d)     പത്മഭൂഷൺ

17 . സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും ആഹ്വാനം ചെയ്തത്?
a)     ശ്രീനാരായണ ഗുരു
b)     ചട്ടമ്പി സ്വാമികൾ
c)     ശങ്കരാചാര്യർ
d)     അയ്യങ്കാളി

18 . രാമ കൃഷ് ണ് പിള്ളയുടെ പ്രതാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന പത്രം ഏത് ?
a)     സ്വദേശാഭിമാനി
b)     കേസരി
c)     ദീപിക
d)     മലയാള മനോരമ

19. മഴവെള്ളം ശേഖരിച്ചു കുടിവെ ള്ളമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ്?
a)     അമൃത്
b)     വർഷിണി
c)     വർഷ
d)     അക്ഷയ

20 . ശങ്കരാചാര്യരുടെ ജന്മസ്ഥലം?
a)     പൊൻമുടി
b)     കാലടി
c)     ചെമ്പഴന്തി
d)     പല്ലന

21 . ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത ഏത് ?
a)     എൻ . എച്ച് 47
b)     എൻ . എച്ച് 17
c)     എൻ . എച്ച് 44
d)     എൻ . എച്ച് 966 B

22 . ഏഴിമല നാവിക അക്കാദമി കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ?
a)     കാസർഗോഡ്
b)     എറണാകുളം
c)     കണ്ണൂർ
d)     തിരുവനന്തപുരം

23 . കേര  ത്തിലെ നിയമ സഭാ . മണ്ഡലങ്ങളുടെ എണ്ണം എത്ര ?
a)     140
b)     142
c)     141
d)     143

24 . മലബാർ കലാപം നടന്ന വർഷം ?
a)     1857
b)     1912
c)     1921
d)     1809


25 . സർവ വിദ്യാധിരാജൻ എന്നറി  പ്പെടുന്ന സാമൂഹ്യ പരി ഷ്കർത്താവ് ആര് ?
a)     രാജാറാം മോഹൻ റോയ്
b)     ചട്ടമ്പി സ്വാമികൾ
c)     ശ്രീരാമകൃഷ്ണ പരമഹം സൻ
d)     സ്വാമി വിവേകാനന്ദൻ

26 . ലക്ഷദ്വീപിന്റെ തലസ്ഥാനമേത് ?
a)     ആന്തോസ്
b)     കവരത്തി
c)     പോർട്ട് ബ്ലെയർ
d)     പനാജി

27 . ഇന്ത്യയിൽ കറൻസി അച്ചടിക്കാൻ അധികാരമുള്ള ഏക ബാങ്കാണ്?
a)     ബാങ്ക് ഓഫ് ഇന്ത്യ
b)     സിൻഡിക്കേറ്റ് ബാങ്ക്ധ
c)     നലക്ഷ്മി ബാങ്ക്റി

d)   റിസേർവ് ബാങ്ക് 


28 . ഇന്ത്യയുടെ അതേ പ്രാദേശിക സമയമുള്ള രാജ്യം?
a)     ബംഗ്ലാദേശ്
b)     നേപ്പാൾ
c)     ശീലങ്ക
d)     ഇവയൊന്നുമല്ല

29 . ഒരു ഗ്രാമ പഞ്ചായത്തിന്റെ പര മാവധി വാർഡുകൾ എത്ര ?
a)     18
b)     19
c)     20
d)     22

30 . ഇന്ത്യൻ രൂപ യുടെ ചിഹ്നം ഡിസൈൻ ചെയ്തത് ആര് ?
a)     ഉദയകുമാർ
b)     ചന്ദ്രചൂഡൻ
c)     ഉദയശങ്കർ
d)     ബാലശങ്കർ


31 . വിപ്ലവങ്ങളുടെ മാതാവ് എന്ന റിയപ്പെടുന്നത്?
a)     അമേരിക്കൻ വിപ്ലവം
b)     ഫ്രഞ്ച് വിപ്ലവം
c)     റഷ്യൻ വിപ്ലവം
d)     ചൈനീസ് വിപ്ലവം

32 . .എസ് . ആർ .  . യുടെ ഇപ്പോ ഴത്തെ ചെയർമാൻ ആര് ?
a)     ഡോ . ജി . മാധവൻ നായർ
b)     ഡോ . സി . രംഗരാജൻ
c)     ഡോ . കെ . രാധാകൃഷ്ണൻ
d)     വി . എസ് . സമ്പത്ത്

 33 . ഇപ്പോഴത്തെ കേരള ആരോഗ്യ മന്തി?
a)     അടുർ പ്രകാശ്
b)     വി . എസ് . ശിവകുമാർ
c)     കെ . ബി . ഗണേഷ്കുമാർ
d)     അനൂപ് ജേക്കബ്

34 . ശ്രീപത്മനാഭ സ്വാമി ക്ഷേത ത്തിലെ നിലവറകളിലെ സമ്പത്തിന്റെ മൂല്യനിർണയത്തിന് നേതൃത്വം കൊടുത്ത ദേശീയ മ്യൂസിയം ഡയറക്ടർ ?
a)     കെ .  . ഫ്രാൻസീസ്
b)     എം . ആർ . തമ്പാൻ
c)     സി . വി . ആനന്ദബോസ്
d)     ഇവരാരുമല്ല

35 . താഴെ പറയുന്നവരിൽ ആരാ ണ് പരിസ്ഥിതി പ്രവർത്തകർ
a)     ഉമാഭാരതി
b)     മേധ പട്കർ
c)     നിരുപമറാവു
d)     ഷീല ദീക്ഷിത്


36 . കേരളത്തെ സമ്പൂർണ കമ്പ്യൂട്ടർ  സാക്ഷരത സംസ്ഥാനമാക്കുന്നതിനുള്ള പരിപാടിയുടെ പേര്?
a)     അനശ്വര
b)     അമൃത
c)     അക്ഷര
d)     അക്ഷയ

37 . 2020 ഫെബ്രുവരിയിൽ icc 7 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് താരം ?
a)     യൂസഫ് അബ്ദുൽ റഹീം
b)     മുഹമ്മദ് അമീർ
c)     മാർലോൺ സാമുവെൽസ്
d)     ഷാകിബ് അൽ ഹസൻ

38 . കേരള ഗവർണർ ആയിരിക്കെ അന്തരിച്ച വ്യക്തി
a)     കെ . ശങ്കരനാരായണൻ
b)     റോസയ്യ
c)     എം .  . എച്ച് . ഫറൂക്ക്
d)     രംഗരാജൻ

39 . പാക്കിസ്ഥാനിൽ സുപ്രീം കോടതി വിധിപ്രകാരം അധി കാരം നഷ്ടപ്പെട്ട പ്രധാനമന്ത്രി ?
a)     സുൽഫിക്കർ അലി ഭൂട്ടോ
b)     ബേനസീർ ഭൂട്ടോ
c)     മുഹമ്മദലി ജിന്ന്
d)     യൂസഫ് റസ ഗിലാനി

40 , രണ്ടു മൽസ്യ തൊഴിലാളിക ളുടെ മരണത്തിനിടയാക്കിയ ഇറ്റാലിയൻ കപ്പലിന്റെ പേര്?
a)     എന്റിക്ക ലക്സി
b)     പ്രഭുദേവ
c)     സാന്റാ മരിയ
d)     വിക്ടോറിയ

41 . കേര  ത്തിലെ ആദ്യത്ത മോണോ റെയിൽ ഏതു ജില്ല . യിലാണ് വരുന്നത് ?
a)     കണ്ണൂർ
b)     കോഴിക്കോട്
c)     വയനാട്
d)     ഇതൊന്നുമല്ല 

42 . ക്ഷേത്രപ്രവേശന വിളംബരം - പുറപ്പെടുവിച്ച വർഷം ?
a)     1930
b)     1932
c)     1934
d)     1936


43 . മിശ്രഭോജനം എന്ന സമ്പ ദായം ആരംഭിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ?
a)     അയ്യങ്കാളി
b)     കെ . കേളപ്പൻ
c)     സഹോദരൻ അയ്യപ്പൻ
d)     വൈകുണ്ഡ സ്വാമികൾ

44 . ഒരു അധിവർഷത്തിൽ എത്ര ദിവസങ്ങളുണ്ട് ?
a)     365 ¼
b)     365½
c)     365¾
d)     366

45 , കേര  ത്തിലെ ആദ്യത്ത റേഡിയോ നിലയം ഏത് ?
a)     തിരുവനന്തപുരം
b)     തൃശൂർ
c)     കോഴിക്കോട്
d)     കൊച്ചി

46 , കേരള സംസ്ഥാനം രൂപം കൊണ്ടത്
a)     1947
b)     1956
c)     1949
d)     1951


47 . ഈഴവ് മെമ്മോറിയൽ തിരുവിതാംകൂർ രാജാവിനു സമർപ്പി ക്കുന്നതിന് നേതൃത്വം കൊടു ത്തത് .? 
a)     ഡോ . പൽപ്പു
b)     പാലിയത്തച്ഛൻ
c)     വേലുത്തമ്പി ദളവ
d)     ടി . കെ . മാധവൻ

48. ഗ്രഹം എന്ന പദവി നഷ്ടപ്പെട്ട് കുള്ളൻ ഗ്രഹങ്ങളുടെ പദവിയിലേക്കു മാറ്റപ്പെട്ട ഗ്രഹം ഏത് ?
a)     യുറാനസ്
b)     നെപ്റ്റൺ
c)     പ്ലൂട്ടോ
d)     ശുകൻ

49 . യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്
a)     പരുത്തി
b)     നൈലോൺ
c)     ഇതൊന്നുമല്ല
d)     റെക്സിൻ

50 . ജൈവ വൈവിധ്യങ്ങളുടെ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
a)     കാശ്മീർ
b)     ആസ്സാം
c)     കേരളം
d)     അരുണാചൽപ്രദേശ്

51 . ഏഷ്യയിലെ ഏറ്റവും വലുപ്പമേറിയ രാജ്യമേത് ?
a)     ഇന്ത്യ
b)     ചൈന
c)     ഉത്തര കൊറിയ
d)     റഷ്യ

52.ഇന്ത്യ വികസിപ്പിച്ചെടുത്ത് സിവിലിയൻ വിമാനം?
a)     ഹൗക്ക്
b)     സരസ്
c)     അരിഹന്ത്
d)     ലക്ഷ്യ


53 . പഴശ്ശിയെ സഹായിച്ച് നായർ പടയുടെ തലവൻ ആര് ?
a)     എടച്ചേന കുങ്കൻ
b)     തലക്കൽ ചന്തു
c)     കണ്ണോത്ത് ശേഖരൻ
d)     കൈതേരി അബു

54 . കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ
a)     എറണാകുളം
b)     തൃപ്പുണിത്തുറ
c)     ഇടപ്പള്ളി
d)     ആലുവ

55 . 2019  -  ഇന്ത്യയിൽ വച്ചു നടന്ന  . പി . എൽ . മത്സര ത്തിൽ വിജയിച്ച ക്രിക്കറ്റ് ഏത് ?
a)     ചെന്നൈ സൂപ്പർ കിങ്സ്
b)     മുംബൈ ഇന്ത്യൻസ്
c)     കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
d)     ഡൽഹി ക്യാപിറ്റൽസ് 

56 . ആധുനിക - കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്
a)     മാർത്താണ്ഡവർമ
b)     ധർമരാജാവ്
c)     ശക്തൻ തമ്പുരാൻ
d)     സ്വാതി തിരുനാൾ

57 . കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി സ്റ്റേഷൻ ഏത് ?
a)     ഷൊർണൂർ
b)     പാലക്കാട്
c)     തിരുവനന്തപുരം
d)     എറണാകുളം

58 . യൂറോ കപ്പ് ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a)     ബാസ്കറ്റ് ബാൾ
b)     ക്രിക്കറ്റ്
c)     ഫുട്ബോൾ
d)     ബാറ്റ്മിന്റൺ

59 . മഹാകാവ്യം എഴുതാതെ  തന്നെ മഹാകവി എന്നറിയപ്പെടുന്നത് ആര് ?
a)     മാധവിക്കുട്ടി
b)     കുമാരനാശാൻ
c)     ഇടപ്പള്ളി രാഘവൻ പിള്ള
d)     വള്ളത്തോൾ

60 . കേരള ത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
a)      . കെ . നായനാർ
b)     കെ . കരുണാകരൻ
c)     വി . എസ് . അച്യുതാനന്ദൻ
d)      . എം . എസ് . നമ്പൂതിരിപ്പാട്

61 . അലക്കുകാരത്തിന്റെ രാസ നാമം
a)     സോഡിയം കാർബണേറ്റ്
b)     സോഡിയം ബൈ കാർബണേറ്റ്
c)     കാൽസ്യം ബൈ കാർബണേറ്റ് 
d)     കാൽസ്യം കാർബണേറ്റ്

62 . അരിയിൽ നിന്നു തവിട് നീക്കു മ്പോൾ നഷ്ടമാകുന്ന ജീവകം

a)     ജീവകം 
b)     ജീവകം സി
c)     ജീവകം കെ
d)     ജീവകം ബി

63.പാലിന്റെ ശുദ്ധത മനസിലാ ക്കാൻ ഉപയോഗിക്കുന്ന ഉപക രണം?
a)     പൈറോമീറ്റർ
b)     ഗാൽവനോമീറ്റർ
c)     ലാക്ടോമീറ്റർ
d)     സോണോമീറ്റർ

64 . ലോക പ്രമേഹ ദിനം?
a)     നവംബർ 14
b)     സെപ്തംബർ 5
c)     ഡിസംബർ 1
d)     ജനുവരി 30

65 . ELISA ടെസ്റ്റ് ഏതു രോഗ ത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a)     ക്ഷയം
b)     കോളറ
c)     എയ്ഡ്സ്
d)     വസൂരി

66 . സാർവിക ദാതാവ് എന്ന് പേരിൽ അറിയപ്പെടുന്ന രക്തo  ?

a)    
b)     എബി
c)    
d)     ബി

67 . ഹോർട്ടികൾച്ചർ എന്നത് ഏതു നിർമാണവുമായി ബന്ധപ്പെട്ടി രിക്കുന്നു ?
a)     പൂന്തോട്ട നിർമാണം
b)     അലങ്കാര മൽസ്യം വളർത്തൽ
c)     പച്ചക്കറി വളർത്തൽ
d)     അലങ്കാര സസ്യം വളർത്തൽ

68 , കൂട്ടത്തിൽ താപ ചാലകത കൂടുതലുള്ളത് ?
a)     ഇരുമ്പ്
b)     അലുമിനിയം
c)     ചെമ്പ്
d)     വെള്ളി

69. ഫാൻ കറങ്ങ മ്പോൾ നടക്കുന്ന ഊർജമാറ്റം?
a)     വൈദ്യുതോർജം താപോർജമായി മാറുന്നു .
b)     താപോർജം വൈദ്യുതോ ർജമായി മാറുന്നു
c)     യാന്ത്രികോർജം വൈദ്യതോർജമായി മാറുന്നു
d)     വൈദ്യുതോർജം യാന്തികോർജമായി മാറുന്നു .

70 . പ്രകാശത്തിന് ഏറ്റവും കൂടു തൽ വേഗത ഉള്ളത്?
a)     ലോഹ പ്രതലത്തിൽ
b)     ശൂന്യതയിൽ
c)     വായുവിൽ
d)     ജലത്തിൽ

71 . താപോർജത്തെ ഏറ്റവും നന്നായി ആഗിരണം ചെയ്യുന്ന നിറം ?
a)     ചുവപ്പ്
b)     മഞ്ഞ്
c)     കറുപ്പ്
d)     വെളുപ്പ്

72 . സങ്കരയിനം തെങ്ങിനമാണ്
a)     ശുഭ 
b)     ഉജ്വല
c)     ശ്വേത 
d)     T x D 

73. മനുഷ്യഹൃദയം ഒരു മിനിറ്റിൽ ഏക ദേശം എത്ര തവണ സ്പന്ദിക്കുന്നു ?

a)     75 തവണ
b)     62 തവണ 
c)     72 തവണ
d)     82 തവണ

 74. ഏതു ലോഹത്തിന്റെ നിർമാണത്തിനാണ് വൈദ്യുത വിശ്ല ഷണം ഉപയോഗിക്കുന്നത് ?
a)     സിങ്ക്
b)     അലുമിനിയം
c)     ഗോൾഡ്
d)     അയൺ

75 . തീപ്പെട്ടി യുടെ വശങ്ങളിൽ ഉപയോഗിക്കുന്ന പദാർഥം?
a)     കരി
b)     സൾഫർ
c)     ഫോസ്ഫറസ്
d)     മാംഗനീസ്

76 . മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ' ലോഹമാണ്?
a)     കാൽസ്യം
b)     സോഡിയം
c)     അലുമിനിയം
d)     മഗ്നീഷ്യം

77 . സാന്ദ്രത എന്നത് -
a)     മാസ്/വ്യാപ്തം
b)     മാസ് X വ്യാപ്തം
c)     വ്യാപ്തം/മാസ്
d)     ഇതൊന്നുമല്ല .
78 . PH മൂല്യം 7 കാണിക്കുന്ന പദാർഥം
a)     ചുണ്ണാമ്പു വെള്ളം 
b)     നാരങ്ങ വെള്ളം
c)     രക്തം
d)     ജലം

79 . താഴെ തന്നവയിൽ മിശ്രിതമ ല്ലാത്തതേത് ?
a)     പഞ്ചസാര ലായനി
b)     വായു
c)     കാർബൺ ഡയോക്സൈഡ്
d)     ഇവയൊന്നുമല്ല

80 . ഹരി   ത്തിൽ അടങ്ങിയിട്ടുള്ള പ്രധാന മൂലകമാണ്
a)     പൊട്ടാസ്യം
b)     മഗ്നീഷ്യം
c)     സോഡിയം
d)     ഓക്സിജൻ

81 . ഒരു പുസ്തകത്തിനു ബൈൻ ഡിങ് ചാർജ് അടക്കം 750 രൂപ ചെലവായി . പുസ്തകത്തിന്റെ വില ബൈൻഡിങ് ചാർജിനെ ക്കാൾ 600 രൂപ കൂടുതലാണ് . എങ്കിൽ പുസ  ത്തിന്റെ വില എത്ര ?
a)     625
b)     650
c)     675
d)     700

82 . വില കാണുക . 8 ÷ 6 + 5 ÷ 6 x 2 - 2
a)     10
b)     4
c)     1
d)     2

83 .ഭാരതത്തിന്റെ ദേശീയ പതാക യുടെ നീളവും വീതിയും തമ്മി ലുള്ള അംശബന്ധം 3 : 2 ആണ് . പച്ചവർണം ഉൾക്കൊ ള്ളുന്ന ഭാഗത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശ ബന്ധം എന്ത് ?
a)     9 : 2
b)     5 : 2
c)     5 : 3
d)     2 : 3

84 . അടുത്തടുത്ത 2 ഒറ്റ സംഖ്യ കൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
a)     1
b)     2
c)     3
d)     4

85 . താഴെ കൊടു ത്തി രി ക്കുന്ന ശ്രേയിലെ വിട്ടു പോയ സംഖ്യ ഏത് ? 1 , 2 , 3 , 5 , 8 , 13 .......
a)     18
b)     21
c)     26
d)     19

86 .
30 , 60 , 90 , 120 എന്നീ സംഖ്യ കളുടെ  . സാ .  . ഏത് ? 
a)     120
b)     3
c)     2
d)     30

87. P : Q = 4 : 3 ഉം Q : R = 2 : 1 ആയാൽ P : R എത്രയാണ് ?
a)     3 : 1
b)     4 : 1
c)     8 : 1
d)     8 : 3
88 . താഴെ കൊടുത്ത സംഖ്യാ പാറ്റേൺ " ശ്രദ്ധിക്കുക . 1 മുതൽ തുടർച്ചയായുള്ള എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 400 എന്നു കണ്ടുപിടിക്കുക ?

 1 = 1 , 1 + 3 = 4 , 1 + 3 + 5 = 9 , 1 + 3 + 5 + 7 = 16
a)     10
b)     15
c)     20
d)     40

89 . 1/ 625  ന്റെ ദശാംശരൂപം എന്ത് ?
a)     0 . 0016
b)     0 . 0160
c)     0 . 1600
d)     0 . 0165

90 . ആദ്യത്തെ 4 അഭാജ്യ സംഖ്യ കളുടെ ഗുണനഫലം എത്ര ?
a)     105
b)     30
c)     100
d)     210

91 . 200 - ന്റെ 1/2 % എത്ര ?
a)     1
b)     100
c)     2
d)     5

92. 5/12,  5/7 , 5/8  ,5/9  ഇവയിൽ ഏറ്റവും വലിയ ഭിന്നം ഏത് ?
a)     5/12
b)     5/7
c)     5/8
d)     5/9

93 . ഒരു കോളേജിലെ 60 % കുട്ടി കൾ . പെൺകുട്ടി  ളാ ണ് . ആൺകുട്ടികളുടെ എണ്ണം 360 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
a)     540
b)     640
c)     600
d)     500

 94 . വിട്ട ഭാഗത്തുള്ള സംഖ്യ ഏത് ?
12³ + 1³ = 9³ +.................. .
a)    
b)     11³
c)     10³
d)    

95 .




a)     a
b)     b
c)     c
d)     d

96 . പകു തി യുടെ പകുതിയെ പകുതി കൊണ്ട് ഹരിച്ചാൽ കിട്ടുന്നത്
a)     1
b)     1/2
c)     1/4
d)     1/8 

97 . താഴെ കൊടു ത്തി രി ക്കുന്ന സംഖ്യാ ശ്രണിയിൽ വിട്ടു പോയ സംഖ്യ എഴുതുക . 2 , 10 , 26 , 50 , 82 , . . . . . .
a)     98
b)     90
c)     132
d)     122

98 . താഴെ കൊടുത്തിരിക്കുന്നവയിൽ വേറിട്ടു നിൽക്കുന്ന സംഖ്യ ഏത് ?
a)     25
b)     125
c)     625
d)     1225

99 . ക്രിയ ചെയ്യുക 4x 9/16 x 8/3 x 1/12 x 18/9 
a)     1
b)     2
c)     3
d)     4

100 . 6 , 7 , 8 , 9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 5 കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
a)     499
b)     504
c)     514
d)     509


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ