അണക്കെട്ടുകൾ

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
മലമ്പുഴ

മലമ്പുഴ അണക്കെട്ട്സ്ഥി തി ചെയ്യുന്ന നദി
ഭാരതപ്പുഴ

കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടുന്നത്
മലമ്പുഴ

മലമ്പുഴയിലെ യക്ഷിശിൽപം പണികഴിപ്പി ച്ചത് .
കാനായി കുഞ്ഞിരാമൻ

ദക്ഷിണേന്ത്യയിലെ ആദ്യ റോക്ക്  ഗാർഡൻ
മലമ്പുഴ റോക്ക് ഗാർഡൻ

ഏഷ്യയിലെ ഏറ്റവും വലുതും ആദ്യ ത്തേതുമായ ആർച്ച് ഡാം
ഇടുക്കി

ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന നദി
പെരിയാർ

ഇടുക്കി ഡാമിന്റെ നിർമാണത്തിൽ സഹകരിച്ചത് .
കാനഡ

കേരളത്തിലെ ചീങ്കണ്ണി പുനരധിവാസ - ഗവേഷണകേന്ദ്രം
നെയ്യാർ ഡാം

സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്നത്
നെയ്യാറിലെ ചീങ്കണ്ണി പുനരധിവാസകേന്ദ്രം


കേരളത്തിലെ ഏക ലയൺ സഫാരി - പാർക്ക്
മരക്കുന്നം ദ്വീപ്-നെയ്യാർ ഡാം



മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്ന മിശ്രിതം
സുർക്കി മിശ്രിതം

മുല്ലപ്പെരിയാർ ഡാമിന്റെ ഉയരം
53 . 6 m ( 176 ft )

മുല്ലപ്പെരിയാർ ഡാമിന്റെ നീളം
365 . 7 മീ .

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ്
142 അടി

മുല്ലപ്പെരിയാർപാട്ടക്കരാർ ഒപ്പുവെച്ച വർഷം
1886 ഒക്ടോബർ 29 ( 999 വർഷത്തേക്ക് )

മുല്ലപ്പെരിയാർപാട്ടക്കരാർ എഴുതി തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂർ രാജാവ്
ശ്രീ വിശാഖം തിരുനാൾ

മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച് സമയത്തെ ഉദ് ഘാടനം ചെയ് ത - സമയത്തെ തിരുവിതാംകൂർ രാജാവ് '
ശ്രീമൂലം തിരുനാൾ

മുല്ലപ്പെരിയാർ പാട്ടകരാർ ഒപ്പിട്ടവർ
വി . രാമയ്യങ്കാർ & ജെ . സി . ഹാനിംഗ്ടൺ

മുല്ലപ്പെരിയാർ പാട്ടകരാർ പുതുക്കിയത്
സി . അച്യുതമേനോൻ

ജോൺ പെന്നിക്വിക്കിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത്
തേനി , തമിഴ്നാട്

മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി
ജസ്റ്റിസ് എ . എസ് . ആനന്ദ് കമ്മിറ്റി

 മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചു വെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട്
വൈഗ അണക്കെട്ട്

മുല്ലപ്പെരിയാർ അണക്കെട്ടിനെ പശ്ചാത്തല മാക്കി " ഡാം 999 ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത്
സോഹൻ റോയ്


കേരളത്തിലെ ഏറ്റവും വലിയ എർത്ത് ഡാം
ബാണാസുരസാഗർ ഡാം

ഏഷ്യയിലെ രണ്ടാമത്തെ വലിയ എർത്ത് ഡാം
ബാണാസുരസാഗർ ഡാം

ബാണാസുര സാഗർ ഡാം സ്ഥിതി  ചെയ്യുന്ന നദി
കബനി ( വയനാട് )
ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന , സൗരോർജ്ജ നിലയം സ്ഥാപിച്ചിരിക്കു ന്നത്
ബാണാസുരസാഗർ ഡാമിൽ

|കേരളത്തിലെ വെള്ളച്ചാട്ടങ്ങൾ

മങ്കയം - തിരുവനന്തപുരം
പാലരുവി  -കൊല്ലം

* പെരുന്തേനരുവി , - പത്തനംതിട്ട

* തൂവാനം ,  - ഇടുക്കി

*ആതിരപ്പള്ളി , വാഴച്ചാൽ ' - തൃശ്ശൂർ

*ധോണി - പാലക്കാട്

*ആഢ്യൻപാറ . - മലപ്പുറം

*അരിപ്പാറ .

*തുഷാരഗിരി  - കോഴിക്കോട്

*മീൻമുട്ടി , ചെതലയം  - വയനാട്


ദ്വീപുകൾ


 *മൺറോ ദ്വീപ് - കൊല്ലം

 *എഴുമൺ തുരുത്ത് - കോട്ടയം

 *പരുമല -  പത്തനംതിട്ട

 * വൈപ്പിൻ - എറണാകുളം      രാമൻതുരുത്ത്

വെല്ലിംഗ്ടൺ

നെടുങ്കാട്

*വെണ്ടുരുത്തി ഗുണ്ടു ദ്വീപ് - കൊച്ചി *
ധർമടം ദ്വീപ് - കണ്ണൂർ



*കേരളത്തിലെ ആദ്യ കൃത്രിമദ്വീപ് വെല്ലിംഗ്ടൺ '

( ശിൽപി : റോബർട്ട് ബ്രിസ്റ്റോ )

* കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപ്

കുറുവ



*കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള - ദ്വീപ്
വൈപ്പിൻ

*കൊച്ചിയേയും വൈപ്പിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലം
ഗോശ്രീപാലം



1.മലമ്പുഴ ഡാം ഏത് നദിയിലാണ്.

A) ഭാരതപ്പുഴ. B) പെരിയാര്‍. C) കുന്തിപ്പുഴ. D) ചാലിയാര്‍.


2.കേരളത്തിൽ ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ജില്ല..?
A.കോട്ടയം B.തിരുവനന്തപുരം C.പാലക്കാട് D.ഇടുക്കി.


3.ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം
(A) ഇടുക്കി (C) ഹിരാക്കുഡ് (B) മലമ്പുഴ (D) ഭക്രാനംഗൽ


4.ഇന്ത്യയിലെ ഏറവും വലിയ എർത്ത് ഡാം
A :മലബുഴ
B :ചെറുതോണി
C :ബാണാസുരസാഗർ
D :ഇടുക്കി

൫.മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി
ജസ്റ്റിസ് എ . എസ് . ആനന്ദ് കമ്മിറ്റി
മാധവ് ഗാഡ്‌ഗിൽ കമ്മിറ്റി
കെ കസ്തൂരി രംഗൻ പാനൽ
ഉമ്മൻ കമ്മിറ്റി


1.A) ഭാരതപ്പുഴ 2.തിരുവനന്തപുരം 3.ഇടുക്കി ൪. C :ബാണാസുരസാഗർ 5 .ഉമ്മൻ കമ്മിറ്റി




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ