MATHS കച്ചവട ഗണിതം (ലാഭവും നഷ്ടവും )

1. 2500 രൂപക്ക് വാങ്ങിയ സൈക്കിൾ 6% നഷ്ടത്തിൽ വിറ്റാൽ വിറ്റവില എന്ത്?

2350
2250
2000
1900

2. രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി 100 രൂപക്ക് വിറ്റു. ലാഭശതമാനം എത്ര?
25%
33 1/3%
20%
37½ %

3. 1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
1150
1050
1000
1030

4. ഒരാൾ 625 രൂപക്ക് വാങ്ങിയ ഒരു കസേര 750 രൂപക്ക് വിറ്റു എങ്കിൽ അയാൾക്ക് കിട്ടിയ ലാഭശതമാനം?
25
20
15
50

5. അരവിന്ദ് ഒരു മേശ 4200 രൂപയ്ക്ക് വാങ്ങി . 4410രൂപയ്ക്ക് വിറ്റു എങ്കിൽ ലാഭശതമാനം എത്ര ?
10%
5%
8%
4%

6. 60 രൂപ വിലയുള്ള ഒരു പാത്രം 20% ലാഭത്തിൽ വിറ്റാൽ വിറ്റവിലയെന്ത്?
60
72
84
66

7. 400 രൂപക്ക് വാങ്ങിയ സാധനo 560രൂപയ്ക്ക് വിറ്റു.ലാഭ ശതമാനം എത്ര?
45
60
40
65

8. ഒരു കച്ചവടക്കാരൻ 240 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ 25% ലാഭം കിട്ടി. അയാൾ 216 രൂപയ്ക്ക് സാധനം വിറ്റാൽ അയാൾക്ക് ലഭിക്കുന്ന ലാഭം ശതമാനം എത്ര?
12
15½
12½
20

9. ഒരു പച്ചക്കറി വിൽപനക്കാരൻ 1000 രൂപക്ക് മൊത്തവിൽപ്പനക്കാരനിൽ നിന്നും വാങ്ങിയ പച്ചക്കറികൾ വിറ്റ് തീർന്നപ്പോൾ 1200 രൂപ ലഭിച്ചു എത്ര ശതമാനമായിരിക്കും അയാൾക്ക് ലഭിച്ച ലാഭം?
40%
20%
12%
25%

10. 100 രൂപയ്ക്ക് സാധനം വിറ്റപ്പോൾ 10 രൂപ ലാഭം കിട്ടി ലാഭശതമാനം എത്ര ?
9%
10%
10½%
11 1/9%

11. ലക്ഷ്മിയുടെ കയ്യിൽ 2500 രൂപ വിലയുള്ള ഒരു ക്യാമറ ഉണ്ട് ഒരു വർഷം കഴിഞ്ഞേപ്പോൾ 2000 രൂപക്ക് അവളത് പാർവതിക്ക് വിറ്റു നഷ്ട ശതമാനം എത്ര?
500
50
300
None of these

12. 20 , 000 രൂപ വില യു ള്ള മൊബൈൽ ഫോൺ 6 % ഡിസ്കൗണ്ടിലാണ് മനു വാങ്ങിയത് . എങ്കിൽ ആ ഫോൺ വാങ്ങു ന്നതിന് മനു എത്ര രൂപ നൽകിയിട്ടുണ്ട് ?
12 , 000
18 , 800
1 , 200
1 , 800

13. ഒരു പഴം പച്ചക്കറി കച്ചവടക്കാരൻ 200 പെട്ടി ആപ്പിളുകൾ 5 പെട്ടിക്ക് 40 രൂപ നിരക്കിൽ വാങ്ങി. 4 പെട്ടിക്ക് 50 രൂപ നിരക്കിൽ വിറ്റാൽ അയാളുടെ ലാഭ ശതമാനം എത്ര ?
56.25%
42.75%
36%
40%

14. ഒരു കച്ചവടക്കാരൻ രണ്ട് പാവകുട്ടികൾ 100 രൂപക്കും മറ്റൊന്ന് 150 രൂപയും വിലയുള്ള രണ്ട് പാവകുട്ടികൾ വിറ്റപ്പോൾ യഥാക്രമം 30 % വീതം ലാഭവും നഷ്ടവും ഉണ്ടായി. അയാൾക്ക് ആകെ ലാഭമോ നഷ്ടമോ ?
6% loss
6% profit
1% loss
1% profit

15.ഒരാൾ ഒരു വാച്ച് വിറ്റപ്പോൾ 10 % നഷ്ടം സംഭവിച്ചു . 140 രൂപ കൂട്ടി വിറ്റിരുന്നെങ്കിൽ 4 % ലാഭം കിട്ടിയേനേ . എങ്കിൽ വാങ്ങിയ വില എന്ത് ?
900
1000
840
1140

16. അരുൺ ഒരു സാധനം 100000 രൂപയ്ക്ക് വാങ്ങി 20% ലാഭത്തിന് അർജുന് വിറ്റു. അർജുൻ 15% ലാഭത്തിന് അമറിന് വിറ്റു. അമർ അത് 10% ശതമാനം നഷ്ടത്തിന് ആര്യക്ക് നൽകി . അമർ ആര്യക്ക് വിറ്റവില എന്ത്?
90000
124200
124000
115000

17. ജോൺ 448 രൂപയ്ക്ക് ഒരു സാധനം വിൽക്കുമ്പോൾ  12 % ലാഭം ഉണ്ടാകുന്നു. വാങ്ങിയ വില കാണുക?
100
200
300
400

18. ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

20%
10%
30%
5%

19.ഒരു വാച്ച് 560 രൂപയ്ക്ക് വിറ്റപ്പോൾ 20 % നഷ്ടം .ആ വാച്ച് 805 രൂപയ്ക്ക് വിറ്റിരുന്നുവെങ്കിൽ ലാഭ ശതമാനം എത്ര ?
15%
10%
20%
70½ %

20. 360 രൂപയ്ക്ക് ഒരു സാധനം വിറ്റപ്പോൾ രാമുവിന് 20 % ലാഭം കിട്ടി എങ്കിൽ വാങ്ങിയ വില എത്ര?
320
300
310
380

21. ഒരു പുസ്തകത്തിന് ബൈൻഡിങ് ചാർജ് അടക്കം 750 രൂപ ചെലവായി പുസ്തകത്തിൻറെ വില ബൈൻഡിങ് ചാർജ് നേക്കാൾ 600 രൂപ കൂടുതലാണ് എങ്കിൽ പുസ്തകത്തിൻറെ വില എത്ര
625
650
675
700

22. ജോസഫ് ഒരു ടിവി 12,000 രൂപയ്ക്ക് വാങ്ങി 15 ശതമാനം നഷ്ടത്തിന് വിറ്റു എങ്കിൽ എത്ര രൂപയ്ക്കാണ് ജോസഫ് ടിവി വിറ്റത്?
10000
10200
9750
10500

23. ഒരു കൃഷിക്കാരൻ തൻറെ ട്രാക്ടർ 20,000 രൂപയ്ക്ക് വിറ്റപ്പോൾ അദ്ദേഹത്തിന് 25 % ലാഭം കിട്ടി ട്രാക്ടറിനെ വാങ്ങിയ വില എത്രയാണ്?
21000
15000
15600
16000

24. 2700 രൂപ എന്ന അടയാളപ്പെടുത്തിയിരിക്കുന്ന ഒരു മേശ 5% കീഴിൽ വിറ്റപ്പോൾ 8% ലാഭം കിട്ടി എങ്കിൽ മേശയുടെ യഥാർത്ഥ വില എന്ത് ?
2565
2375
2655
2735

25.
ഒരു കച്ചവടക്കാരൻ ഒരു സ്കൂൾബാഗ് 10% നഷ്ടത്തിന് വിറ്റപ്പോൾ 315 രൂപ കിട്ടി .ബാഗിനെ വാങ്ങിയ വില എത്ര എത്ര ?
360
315
400
350

26.ഒരു ചെരുപ്പ് കച്ചവടക്കാരൻ ചെരുപ്പുകൾക്ക് 60 % വില കൂട്ടിയ ശേഷം 30 % ഡിസ്കൗണ്ട് നൽകുന്നു. കച്ചവടത്തിൽ ലാഭമോ നഷ്ടമോ ? എത്ര ശതമാനം ?
12% loss
12% profit
30% loss
30% profit

27.ഒരാൾ 1980 രൂപയ്ക്ക് ഒരു റേഡിയോ വിറ്റപ്പോൾ 10% ലാഭം കിട്ടി റേഡിയോ അയാൾ എത്ര രൂപയാണ് വാങ്ങിയത്?
1782
1800
3000
3001


28.റഹീം 1600 രൂപയ്ക്ക് ഒരു സാധനം വാങ്ങി 10% ലാഭത്തിന് ബാലനെ വിറ്റു ബാലൻ അത് ഡേവിഡിന് 10 ശതമാനം ലാഭത്തിലും വിറ്റു. ഡേവിഡ്എത്ര ശതമാനം രൂപയാണ് അത് വാങ്ങിയത്?
87.25
86.50
86.75
87

29.ഒരു കച്ചവടക്കാരന ഒരു സാധനത്തിന്റെ വില 10% വർദ്ധിപ്പിച്ച് 10 ശതമാനം ഡിസ്കൗണ്ടിന് വിൽക്കുന്നു. എങ്കിൽ സാധനത്തിന് ഇപ്പോഴത്തെ വിലയിലുള്ള മാറ്റം എന്ത്?
1693
1936
1390
1963

30.ഒരു കച്ചവടക്കാരൻ ഒരു സാധനത്തിന്റെ വില 10 % വർദ്ധിപ്പിച്ച് 10 % ഡിസ്‌കൗണ്ടിൽ വിൽക്കുന്നു . എങ്കിൽ സാധനത്തിന്റെ ഇപ്പോഴത്തെ വിലയിലെ മാറ്റം എന്ത് ?
10% loss
10% profit
1% loss
1% profit
ഒരു സാധനം a% കൂട്ടി. a% കുറച്ചാൽ ആകെ കുറവ്



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ