PYQ 86 ANSWER KEY
1.ഇന്ത്യയിലെ ഏറ്റവും വേഗമേ വിയ സൂപ്പർ കമ്പ്യൂട്ടർ?
a) സാഗാ 220
b) ഒമേഗ 220
c) ബീറ്റ 220
d) ആൽഫ 220
2.ആടുജീവിതം ' എന്ന നോവൽ എഴുതിയത്?
a) സന്തോഷ് ഏച്ചിക്കാനം
b) സുഭാഷ് ചന്ദ്രൻ
c) കെ . ജെ . ബേബി
d) ബെന്യാമിൻ
3 . ഗ്രാമങ്ങളിലെ ബി . പി . എൽ . മാനദണ്ഡങ്ങളിൽ പെടാത്തത് ?
a) പ്രതിശീർഷ വരുമാനം
b) സാമൂഹിക സാഹചര്യം
c) താഴിൽ
d) സാക്ഷരത
4 .വാർധക്യ പെൻഷൻ പ്രായപരി
a) 60
b) 62
c) 65
d) ഇവയൊന്നുമല്ല
5 . മനുഷ്യ വികസന സൂചികയിൽ 2007 - 08ൽ ഒന്നാമതെത്തിയ സ്ഥാനം ?
a) ഡൽഹി
b) ഗോവ
c) കേരളം
d) പോണ്ടിച്ചേരി
6 . ഇബ്സ ഉച്ചകോടിയിൽ പങ്കെടുത്ത രാജ്യങ്ങൾ?
a) ഇന്ത്യ,ബ്രിട്ടൻ,സൗത്ത് ആഫ്രിക്ക
b) ഇന്തോനേഷ്യ ,ബ്രസീൽ , സൗ ത്ത് ആഫ്രിക്ക
c) ഇന്ത്യ, ബ്രസീൽ, സൗത്ത് ആഫിക്ക്
d) ഇസ്രായേൽ, ബ്രിട്ടൻ ,സൗദി അറേബ്യ
7 . ലോക ജനസംഖ്യ 700 കോടി തി കയുന്ന വ്യക്തി ?
a) നർഗീസ് യാദവ്
b) ആൻഡ്രൻ മെവിക്
c) അസ്തർ
d) നീസ്ത
8 . വിവരാവകാശ നിയമത്തിൻറ പരിധിയിൽ പെടാത്തത്
a)പി . എസ് . സി .
b)ലോക്കൽ പൊലീസ്
c)മതസ്ഥാപനങ്ങൾ
d)ഇക്കണോമിക് ഇൻറലിജൻ സ് ബ്യൂറോ
9 . 2017 - ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയ ചെറുകഥ ?
a) ബർസ
b) ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകങ്ങൾ
c) മരം പെയ്യുന്നു
d) ആടുജീവിതം
10 . ചൂട്ടോയുടെ ഉപഗ്രഹമല്ലാത്തത് ?
a) ഷാരോൺ
b) ടൈറ്റൻ
c) നിക്സ്
d) ഹൈഡ്ര
11 . കളിമൺ നിക്ഷേപം ഏറ്റവും കൂടുതലുള്ള ജില്ല ?
a) കൊല്ലം
b) ആലപ്പുഴ
c) കോട്ടയം
d) പത്തനംതിട്ട
12. സുഖോയ് യുദ്ധവിമാനത്തി ൻറ ശില്പി ?
a) ഐസക് അസിമോവ്
b) ബ്രയാൻ സുഖോയ്
c) മിഖായിൽ സിമനോവ്
d) സ്റ്റീവ് ജോബ്സ്
13.ടെലിപ്രോംപ്റ്റർ കണ്ടുപിടിച്ചത്?
a) ഹുബേർട്ട് ഷാഫ്ളി
b) ഡബ്ല്യു . ഡി . ഗ്രിഫിത്ത്
c) ഡേവിഡ് എൻ . ബയാർഡ്
d) തോമസ് ആൽവ എഡിസൺ
14 . ചെഗുവേരയുടെ മോട്ടോർ സൈക്കിൾ യാത്രയിലെ സഹ യാത്രികൻ ?
a) നോറിയോ ഓഗ
b) ജോസെ ദൈസ്പ്രാൻ
c) വംഗായി മാതായ്
d) ആൽബർട്ടോ ഗ്രാനസോ
15 . മുല്ലപ്പൂ വിപ്ലവം ആരംഭിച്ച രാജ്യം ?
a) ഈജിപ്ത്
b) ടുണീഷ്യ
c) ലിബിയ
d) യെമൻ
16 . കേരളത്തിൽ കാണപ്പെടുന്ന ഒരു ഇന്ധന ധാതുവാണ്?
a) ഇൽമനൈറ്റ്
b) മോണോസൈറ്റ്
c) ലിഗ്നൈറ്റ്
d) റൂട്ടൻ
17 . കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റി റ്റുമട്ട് സ്ഥിതിചെയ്യുന്നതെവിടെ ?
a) പീച്ചി
b) പീരുമേട്
c) വൈതൻ മല
d) വൈത്തിരി
18 . ഒന്നാം കേരള നിയമസഭയി ലെ ധനകാര്യമന്ത്രി?
a) ഇ . എം . എസ് . നമ്പൂതിരിപ്പാട്b) കെ ആർ ഗൗരിയമ്മ
c) ടി വി തോമസ്
d) സി അച്യുതാനന്ദ മേനോൻ
19. 2011 ൽ ഏറ്റവും കൂടുതൽ ഷക ആത്മഹത്യ റിപ്പോർട്ട് ചെയ്യ പ്പെട്ട സംസ്ഥാനം?
a) മധ്യപ്രദേശ്
b) മഹാരാഷ്ട്ര
c) ആന്ധ്രാപ്രദേശ്
d) കർണാടക
20. 2012 - ൽ യൂറോകപ്പ് ഫുട് ബോൾ കിരീടം നേടിയ രാജ്യം?
a) ഇറ്റലി
b) ഫ്രാൻസ്
c) സ്‌പെയിൻ
d) ഇംഗ്ലണ്ട്
21 . പശ്ചിമഘട്ട വിദഗ്ധ സമിതി ചെയർമാൻ
a) സുശീൽ മിത്ര
b) ശശി തരൂർ
c) ഹേമന്ത് ഗാംഗുലി
d) മാധവ് ഗാഡ്ഗിൽ
22 . കേരളത്തിൽ ഏറ്റവും കൂടു തൽ വനവിസ്തൃതിയുള്ള ജില്ല ?
a) ഇടുക്കി
b) പത്തനംതിട്ട
c) വയനാട്
d) മലപ്പുറം
23 . വിദ്യാഭ്യാസ അവകാശ നിയമം നിലവിൽ വന്ന വർഷം ?
a) 2011
b) 2010
c) 2009
d) 2008
24 . മലയാളത്തിലെ ആദ്യ ചെറു കഥ?
a) ഇന്ദുലേഖ
b) കുന്ദലത
c) ധർമരാജ
d) വാസനാ വികൃതി
25 .വന്ദേമാതരം രചിച്ച ഭാഷ?
a) ഹിന്ദി
b) ബംഗാളി
c) സംസ്കൃതം
d) ഭോജ്പുരി
26 . ഭരണഘടനയുടെ എത്രാമ ത്ത ഷെഡ്യൂളിലാണ് ഔദ്യോഗി കഭാഷകളെ ഉൾപ്പെടുത്തിയിരി ക്കുന്നത് ?
a) 3
b) 8
c) 2
d) 12
27 . ഇന്ത്യയുടെ ഔദ്യോഗിക കല ണ്ടറായ ശകവർഷത്തിൻറ അ വസാന മാസം ?
a) ഫാൽഗുനം
b) മാർഗശീർഷം
c) ചൈത്രം
d) മാഘം
28 . ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി ?
a) ബ്രഹ്മപുത്ര
b) കാവേരി
c) സിന്ധു
d) ഗംഗ
29 . ഇന്ത്യയിലെ കുഴപ്പങ്ങളുടെ പിതാവ് എന്ന് ബ്രിട്ടീഷുകാർ ശേഷിപ്പിച്ച വ്യക്തി
a) സ്വാമി വിവേകാനന്ദൻ
b) ലാലാ ലജ്പത് റായ്
c) ബാലഗംഗാധര തിലക്
d) ഭഗത്സിങ്
30 . ഗാന്ധിജിയുടെ ആത്മകഥ എന്റെ സത്യാന്വേഷണ പരീക്ഷ ണങ്ങൾ ' ഇംഗ്ലീഷിലേക്ക് പരിഭാ ഷപ്പെടുത്തിയതാര് ?
a) സി . രാജഗോപാലാചാരി
b) മഹാദേവ് ദേശായി
c) സി . എൻ . റാവു
d) ആത്മാചരൺ അഗർവാൾ
31 .ഏറ്റവും കുറഞ്ഞകാലം ഉപരാഷ്ട്രപതി പദവിയിലിരുന്നത്
a) എസ് . രാധാകൃഷ്ണൻ
b) കെ . ആർ . നാരായണൻ
c) ആർ . വെങ്കിട്ടരാമൻ
d) വി . വി . ഗിരി
32.ഏറ്റവും കുറഞ്ഞ ജന സംഖ്യ യുള്ള സംസ്ഥാനം
a) സിക്കിം
b) മിസ്സോറാം
c) ഗോവ
d) പോണ്ടിച്ചേരി
33 . ഇന്ത്യയുടെ ആദ്യ പ്രതിരോധമന്ത്രി?
a) ജവഹർലാൽ നെഹ്റു
b) വി . കെ . കൃഷ്ണമേനോൻ
c) ബൽദേവ് സിങ്
d) വിജയകുമാർ സിൻഹ
34.ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെ ടുത്ത യുദ്ധവിമാനം
a) ചീറ്റി
b) തേജസ്
c) ധ്രുവ്
d) ചേതക്
35 . സെൻസെക്സ് എന്ന വാക്കിന്റെ ഉപ ജ്ഞാതാവ്?
a) നിർമൽ വർമ
b) ഹർഷദ് മേത്ത
c) ദിലീപ് ചാമ്പിയ
d) ദീപക് മൊഹാനി
36 . ഇന്ത്യയുടെ വ്യോമ മിസൈൽ
a) നാഗ്
b) ആകാശ്
c) അസ്ത്ര
d) ത്രിശൂൽ
37 . കോളേജ് ഓഫ് മിലിട്ടറി എഞ്ചിനീയറിങ് സ്ഥിതിചെയ്യുന്നത്?
a) പൂനെ
b) ഡെറാഡൂൺ
c) ബൽഗാം
d) കഴക്കൂട്ടം
38. കേരള ആരോഗ്യ സർവകലാ ശാലയുടെ ആസ്ഥാനം
a) തിരുവനന്തപുരം
b) കൊച്ചി
c) തൃശൂർ
d) കോഴിക്കോട്
39 . ഇന്ത്യയിലെ ആദ്യത്തെ ഹൈ കോടതി ?
a) ഡൽഹി
b) കൽക്കട്ട
c) മുംബൈ
d) മദ്രാസ്
40. ഏറ്റവും കൂടുതൽ സംസ്ഥാ നങ്ങൾ അധികാരപരിധിയിൽ വരുന്ന ഹൈക്കോടതി?
a) മുംബൈ
b) കൽക്കട്ട
c) ഹരിയാന
d) ഗുവാഹാട്ടി
41 . ഏഷ്യൻ ഡവലപ്മെൻറ് ബാ ങ്കിന്റെ ആസ്ഥാനം?
a) ജനീവ
b) ജക്കാർത്ത്
c) ലിയോൺ
d) മനില
42 . ലോകത്തിൽ ഏറ്റവും മൂല്യമേ റിയ നാണയം?
a) അമേരിക്കൻ ഡോളർ
b) കുവൈറ്റിദിനാർ
c) സ്വിസ് ഫ്രാങ്ക്
d) ഒമാനി റിയാൽ
43 . സമാധാന സർവകലാശാല സ്ഥിതിചെയ്യുന്നതെവിടെ ?
a) ഫ്ലോറൻസ്
b) കോസ്റ്റാറിക്ക
c) ടോഗോ
d) ക്രൊയേഷ്യ
44 . സാംബനൃത്തം രൂപംകൊണ്ട് രാജ്യം :
a) കോംഗോ
b) മെക്സിക്കോ
c) ബ്രസീൽ
d) പെറു
45 . ആധുനിക ആഫ്രിക്കൻ സാ ഹിത്യത്തിൻറെ പിതാവ് :
a) ചിനു അച്ചാബ
b) ഗൊയ്കഥ
c) ജെ . എം . കുറ്റ്സി
d) ഡെറക് വാൽകോട്ട്
46 . കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്?
a) ചെറായി
b) നാട്ടിക
c) വള്ളിക്കുന്ന്
d) മുഴുപ്പിലങ്ങാട്
47 . " ഉദകപ്പോള് ' എന്ന നോവൽ ചിച്ചത് :
a) പി . വത്സല b
b) പി . പത്മരാജൻ
c) പി . കേശവദേവ്
d) പി . സച്ചിദാനന്ദൻ
48 . ക്ലോണിംഗിലൂടെ സൃഷ്ടിച്ച ആദ്യത്തെ കുരങ്ങ് :
a) പ്രൊമിത്യ
b) വിക്ടോറിയ
c) ടെട്ര
d) ഈവ്
40 . മേൽമുണ്ട് കലാപത്തിൻറ റ്റൊരു പേര് :
a) ചാന്നാർ ലഹള
b) മാപ്പിള ലഹള
c) കുറിച്ച്യ കലാപം
d) ആറ്റിങ്ങൽ കലാപം
50 . വനാവകാശ നിയമം നിലവിൽ വന്ന വർഷം :
a) 2004
b) 2005
c) 2006
d) 2007
51 . കേരളത്തിൽ ഏറ്റവും കുടുതൽ കാലം നിയമസഭാംഗമായ വ്യക്തി . .
a) കെ . നായനാർ
b) കെ . കരുണാകരൻ
c) കെ . എം . മാണി
d) കെ . ആർ . ഗൗരിയമ്മ
52 . ഇന്ത്യയിൽ നിർമിച്ച ആദ്യത്തെ കോൺ ക്രീറ്റ് അണക്കെട്ട്
a) ഇടുക്കി
b) മാട്ടുപെട്ടി
c) ഭൂകാനംഗൽ
d) കുറ്റ്യാടി
53 . കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോ ദ്യാനം ?
a) പാമ്പാടുംചോല
b) ഇരവികുളം
c) ആനമുടി
d) സൈലന്റ് വാലി
54 , കേരളത്തിലെ ആദ്യത്തെ എഫ് . എം . റേഡിയോ സ്റ്റേഷൻ
a) ആകാശവാണി തിരുവനന്തപുരം
b) ആകാശവാണി കണ്ണുർ
c) ആകാശവാണി കൊച്ചി
d) ആകാശവാണി ദേവികുളം
55 . കേരളത്തിൽ ആദ്യ ടെലിവിഷൻ സംപ ഷണം നടത്തിയ സ്ഥാപനം.
a) ദൂരദർശൻ
b) കെൽട്രോൺ
c) ഏഷ്യാനെറ്റ്
d) സുര്യ
56 . ചലഞ്ചർ ഡീപ്പിൽ ഏറ്റവും അധികം സമയം ചെലവഴിച്ച വ്യക്തി?
a) ജാക്വസ് പിക്കാർഡ്
b) ഡോൺ വാൽഷ്
c) ജെയിംസ് കാമറോൺ
d) ജോൺ കാർട്ടർ
57 . കേരളത്തിലെ ആദ്യത്തെ സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്
a) രാജമല
b) പുറക്കാട്
c) വൈത്തിരി
d) പുറ്റടി
58 . ഇന്ത്യയിൽ ടൈറ്റാനിയം സ്പോഞ്ച് - ആദ്യമായി നിർമിച്ചത്
a) കെ . എം . എം . എൽ
b) ഐ . ആർ . എൽ .
c) ടാറ്റാ മിനറൽസ്
d) റിലയൻസ് എർത്ത്
59 . സമ്പൂർണ ബാങ്കിങ് ജില്ല?
a) തൃശ്ശൂർ
b) പാലക്കാട്
c) തിരുവനന്തപുരം
d) മലപ്പുറം
60 . നാഷണൽ വോട്ടേഴ്സ് ദിനം?
a) ജനുവരി 5
b) ഫെബ്രുവരി 25
c) ജനുവരി 25
d) ഫെബ്രുവരി 5
61 . കലോറി മൂല്യം ഏറ്റവും കൂടുതൽ ഉള്ള ഇന്ധനം
a) വിറക്
b) മീഥേയ്ൻ
c) കൽക്കരി
d) മണ്ണണ്ണ
62 . ശബ്ദം ചെവിയിലുണ്ടാക്കുന്ന കേൾവിയുടെ നിലയാണ് ഉച്ചത . ഉച്ചതയുടെ പ്രായോഗിക യുണിറ്റ്
a) ഡെസിമീറ്റർ
b) നാനോമീറ്റർ
c) ഡെസിബെൽ
d) സെന്റിമീറ്റർ
63.താഴെ പറയുന്നവയിൽ ഭൗമഗ്രഹം അല്ലാത്തത്?
a) ബുധൻ
b) ശുക്രൻ
c) ചൊവ്വ
d) നെപ്റ്റ്യൂൺ
64.ഉമിനീരിൽ അടങ്ങിയിരിക്കുന്ന ദഹന രസമാണ്
a) അമിലേസ്
b) ലിപേയ്സ്
c) പ്രോട്ടിയേസ്
d) മാൾട്ടേയ്സ്
65.പെയിന്റിൽ ഉപ യോ ഗി ക്കുന്ന ഒരു വസ്തുവാണ്
a) ഇൽമനൈറ്റ്
b) ടൈറ്റാനിയം ഡൈ ഓക്സൈഡ്
c) മോണോസൈറ്റ്
d) സൂകോസ്
66.പാലിൽ അടങ്ങിയിട്ടില്ലാത്ത വിറ്റാമിൻ
a) വിറ്റാമിൻ എ
b) വിറ്റാമിൻ കെ
c) വിറ്റാമിൻ സി
d) വിറ്റാമിൻ ഇ
67.മഴക്കാലത്ത് മനോഹര പ്രതിഭാസമായ മഴവില്ല് ഉണ്ടാകുന്നത് എങ്ങിനെയാണ് ?
a) പ്രകാശ വിസരണം
b) അപവർത്തനം
c) പ്രകാശ പ്രതിഫലനം
d) പ്രകാശ പ്രകീർണനം
68 . പുഷ്പിക്കുന്ന സസ്യം?
a) പന്നൽച്ചെടി
b) കാറ്റാടി
c) സൈക്കാസ്
d) ആൽഗെ
69 . റോക്കറ്റ് നിർമിക്കുമ്പോൾ അഗ്രഭാഗം കുർത്തിരിക്കുന്നത് ഏത് ബലം കുറ യ്ക്കാനാണ് ?
a) ഘർഷണം
b) ആവേഗം
c) ജഡത്വം
d) ആക്കം
70 . ഓങ്കോളജിസ്റ്റ് ഏത് രോഗത്തെ ചികിത്സി ക്കുന്ന ഡോക്ടറാണ് ?
a) എയ്ഡ്സ്
b) കരൾരോഗം
c) മഞ്ഞപ്പിത്തം
d) അർബുദം
71 . ഏറ്റവും കൂടുതൽ അളവിൽ ഓക്സിജൻ പുറത്തുവിടുന്ന മരം?
a) തേക്ക്
b) ആൽ
c) മഹാഗണി
d) ചന്ദനം
72 . ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ ഹമാണ് ?
a) ആര്യഭട്ട
b) സ്ഫുട്നിക് - 1
c) ആപ്പിൾ
d) ഇൻസാറ്റ് - 1
73 . അന്തരീക്ഷ മർദം അളക്കാൻ ഉപയോ ഗിക്കുന്ന ഉപകരണം?
a) ലാക്ടോമീറ്റർ
b) മാനോമീറ്റർ
c) ബാരോമീറ്റർ
d) ഫോട്ടോമീറ്റർ
74 . ന്യൂക്ലിയസ്സിൽ ന്യൂട്രോൺ ഇല്ലാത്ത ആറ്റം?
a) നൈട്രജൻ
b) ലിഥിയം
c) ഹീലിയം
d) ഹൈഡ്രജൻ
75 . ലോക വനദിനം ?
a) മാർച്ച് 22
b) മാർച്ച് 5
c) മാർച്ച് 21
d) ജൂൺ 21
76 . സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന പദാർഥം?
a) ഗീനോഫിൽ
b) ഹീമോഗ്ലോബിൻ
c) ആന്തോസയനിൻ
d) ക്ലോറോഫിൽ
77 . ഹരിതഗൃഹപ്രഭാവത്തിന് കാരണമായ ഒരു വാതകമാണ്?
a) ഓക്സിജൻ
b) കാർബൺ ഡൈ ഓക്സൈഡ്
c) അമോണിയ
d) നിയോൺ
78 . വെള്ളത്തിൽ പൂർണമായും ലയിക്കാത്തത്?
a) അന്നജം
b) രക്തം
c) പഞ്ചസാര
d) പാൽ
79 . ത്വക്കിലുടെ ശ്വസിക്കുന്ന ജീവി അല്ലാത്തത്
a) കുളയട്ട
b) മണ്ണിര
c) പാറ്റ
d) തവള
80 . മനുഷ്യശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥം?
a) ഇനാമൽ
b) ഫോസ്ഫറസ്
c) മുടി
d) കാൽസ്യം
81 . 16 ജോലിക്കാർ 24 ദിവസംകൊണ്ട് ഒരു റോഡ് നിർമിക്കുന്നുവെങ്കിൽ 12 ജോലി ക്കാർ എത്ര ദിവസം കൊണ്ട് അതേ റോഡ് നിർമിച്ചുതീരും ?
a) 8
b) 18
c) 32
d) 30
82 . താഴെപ്പറയുന്നവയിൽ പൂർണമായി മുന്നാംമൂലം കാണാവുന്ന സംഖ്യയേത് ?
a) 3375
b) 400
c) 4000
d) 80000
83 . ഒരു വൃത്തത്തിലെ ഒരു ബിന്ദുവിൽനിന്ന് വൃത്തത്തിലുടെ സഞ്ചരിച്ച് അതേ ബിന്ദു വിൽ എത്താൻ ഗോപാൽ 18 മിനിട്ടും വിഷ്ണു 12 മിനിട്ടും എടുക്കുന്നുവെങ്കിൽ രണ്ടുപേരും വൃത്തത്തിലൂടെ ഒരേ ബിന്ദു വിൽനിന്നും ഒരേ സമയത്ത് ഒരേ ദിശ . യിൽ സഞ്ചരിച്ചാൽ എത്ര സമയത്തിനു ശേഷം കണ്ടുമുട്ടും ?
a) 48 മിനിട്ട്
b) 36 മിനിട്ട്
c) 54 മിനിട്ട്
d) 24 മിനിട്ട്
84 .
a) -20
b) 1
c) -9
d) 9
85 . തുടർച്ചയായ മൂന്ന് പൂർണസംഖ്യകളുടെ തുക 93 ആയാൽ , വലിയ സംഖ്യയേത് ?
a) 32
b) 30
c) 34
d) 35
86 . 10 m / sec =
a) 20 km / hr
b) 26 km / hr
c) 36 km / hr
d) 30 km / hr
87 . ഒരു ത്രികോ ണ ത്തിന്റെ 2 കോണുകളുടെ അളവുകൾ തുല്യമാ ണ് . മൂന്നാർ മട്ട കോണിന്റെ അളവ് 70° ആയാൽ തുല്യ അറ്റമുള്ള കോണുകൾ ഒരോന്നും എത്ര ?
a) 50°
b) 55°
c) 52°
d) 60°
88 . അഭി ഷേ കിന് 600 - ൽ 444 മാർക്ക് കിട്ടിയെങ്കിൽ , എത്ര ശതമാനം മാർക്ക് കിട്ടി ?
a) 70
b) 72
c) 74
d) 76
89. 9 കുട്ടികളുടെ ശരാശരി വയസ് 10 വർഷവും 8 കുട്ടികളുടെ ശരാശരി വയസ് 9 വർഷവും ആയാൽ 9 -ാമത്തെ കുട്ടിയുടെ വയസ് എത്ര ?
a) 19
b) 17
c) 16
d) 18
90 . സാധാരണ പലിശ കണക്കാ ക്കുന്ന ഒരു ബാങ്കിൽ രാമു 1,600 രൂപ നിക്ഷേപിച്ചു . പലി ശ നിരക്ക് 4½% ആയാൽ 3 വർഷം കഴിഞ്ഞ് രാമു വിന് ആകെ എന്ത് തുക കിട്ടും ?
a) 216
b) 1384
c) 1816
d) 1815
91 . 3.23³ + 3 x 3.23² x 2.77 + 3 X 3.23 x 2.77² + 2.77³ ' ന്റെ വിലയെന്ത് ?
a) 36
b) 216
c) 18
d) 126
92.
a) a
b) b
c) c
d) d
93. 4cm വശ മുള്ള ഒരു സമചതുരത്തിൽനിന്ന് വെട്ടിയെടുക്കാവുന്ന പരമാവധി വലിപ്പമുള്ള വൃത്തത്തിന്റെ ആരം എത്ര ?
a) 2 സെ . മീ
b) 8 സെ . മീ
c) 4 സെ . മീ
d) 6 സെ . മീ .
94 . ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക വിറ്റാൽ അയാളുടെ ലാഭശത മാനം എത്ര ?
a)a
b)b
c)c
d)d
95 .
96 . താഴെപ്പറയുന്നവയിൽ അഭാജ്യ സംഖ്യയേത് ?
a) 4
b) 2
c) 1
d) 6
97.
98 . 78.5² -77.5² =
a) 156
b) 157
c) 155
d) 1
99 .
a) 108 m
b) 10800 m
c) 1080 m
d) 108000
100 . √1562500 = 1250 ആയാൽ √0.015625 =
a) 1.25
b) 0.125
c) 12.5
d) 0.0125
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ