PYQ 84 ANSWER KEY
1.സുപീംകോടതിയുടെ ആസ്ഥാനം
a) ന്യൂഡൽഹി
b) എറണാകുളം
c) മുംബൈ
d) ചെന്നൈ
2.ടി . പി . ചന്ദ്രശേഖരൻ വധക്കേ സിലെ പ്രതികളെ പിടികൂടാൻ പോലീസ് നടത്തിയ ഓപ്പറേ ഷന്റെ പേര്
a) ബ്ലൂസ്റ്റാർ ഓപ്പറേഷൻ
b) സൈലന്റ് നൈറ്റ് ഓപ്പറേഷൻ
c) മിഡ്നൈറ്റ് ഓപ്പറേഷൻ
d) ബ്ലാക്ക് കാറ്റ് ഓപ്പറേഷൻ
3.ഇപ്പോഴത്തെ ദേശീയ ഇലക്ഷൻ കമ്മീഷണർ ആര് ?
a) എസ് . വൈ . ഖുറേഷി
b) നളിനി നെറ്റോ
c) കെ . പി . എസ് . ഗിൽ
d) വി . എസ് . സമ്പത്ത് .
4.നമ്മുടെ ദേശീയ മൃഗം ഏത് ?
a) പുലി
b) സിംഹം
c) വരയാട്
d) കടുവ
5.കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത് ?
a) കാവേരി
b) ഭവാനി
c) പെരിയാർ
d) ഭാരതപ്പുഴ
6.മുഗൾ രാജവംശം സ്ഥാപിച്ച താര് ?
a) ഹുമയുൺ
b) ബാബർ
c) അക്ബർ
d) ജഹാംഗീർ
7.ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ സഹാറ എവിടെ സ്ഥിതിചെയ്യുന്നു ?
a) ആഫിക്ക
b) വടക്കേ അമേരിക്ക
c) രാജസ്ഥാൻ
d) സൗദി അറേബ്യ
8.സ്ത്രീ പുരുഷാനുപാതം കണക്കാക്കുമ്പോൾ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ എണ്ണം കൂടു ത ലുള്ള സം സ്ഥാനം ?
a) കേരളം
b) തമിഴ്നാട്
c) മഹാരാഷ്ട
d) ഉത്തർപ്രദേശ്
9.ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത് എന്ന് ?
a) സെപ്തംബർ 16
b) ജൂലൈ 11
c) ജൂൺ 5
d) ഡിസംബർ 6
10.ഇന്ത്യയെ ചുറ്റി സ്ഥിതിചെയ്യുന്ന സമുദ്രമേത് ?
a) പസഫിക് സമുദ്രം
b) ആർട്ടിക് സമുദ്രം
c) അറ്റ്ലാന്റിക് സമുദ്രം
d) ഇന്ത്യൻ മഹാസമുദ്രം
11.താഴെ പറയുന്നവയിൽ ഒരു സുഖവാസ നഗരം ഏത് ?
a) വാരണാസി
b) നൈനിറ്റാൾ
c) അമൃത്സർ
d) വിശാഖപട്ടണം
12.ഏറ്റവും കുറവ് ജന സംഖ്യ യുള്ള ഇന്ത്യൻ സംസ്ഥാനം?
a) സിക്കിം
b) ഗോവ
c) ത്രിപുര
d) . മിസ്സോറാം
13.റിസർവ് ബാങ്ക് ഗവർണർ ആര് ?
a) കമറുദ്ദീൻ ഷാ
b) ഡി . സുബ്ബറാവു
c) ശക്തികാന്ത ദാസ്
d) കെ . ജി . ബാലകൃഷ്ണ ൻ
14.പൊക്കാളി കൃഷി ഏതു വിള യുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) കാപ്പി
b) ഗോതമ്പ്
c) റബർ
d) നെല്ല്
15 . ഇന്ത്യാക്കാരനായ ലോക ചെസ് ചാമ്പ്യൻ ? .
a) ലിയാണ്ടർ പേസ്
b) വിശ്വനാഥൻ ആനന്ദ്
c) മഹേഷ് ഭൂപതി
d) സൈന നെഹ്വാൾ
16 . ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതി ഏത് ?
a) ലഫ്റ്റനന്റ് കേണൽ
b) അർജുന അവാർഡ്
c) പരമവീര ചക്ര
d) പത്മഭൂഷൺ
17 . സംഘടിച്ച് ശക്തരാകുവാനും വിദ്യകൊണ്ട് പ്രബുദ്ധരാകുവാനും ആഹ്വാനം ചെയ്തത്?
a) ശ്രീനാരായണ ഗുരു
b) ചട്ടമ്പി സ്വാമികൾ
c) ശങ്കരാചാര്യർ
d) അയ്യങ്കാളി
18 . രാമ കൃഷ് ണ് പിള്ളയുടെ പ്രതാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന പത്രം ഏത് ?
a) സ്വദേശാഭിമാനി
b) കേസരി
c) ദീപിക
d) മലയാള മനോരമ
19. മഴവെള്ളം ശേഖരിച്ചു കുടിവെ ള്ളമാക്കുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ്?
a) അമൃത്
b) വർഷിണി
c) വർഷ
d) അക്ഷയ
20 . ശങ്കരാചാര്യരുടെ ജന്മസ്ഥലം?
a) പൊൻമുടി
b) കാലടി
c) ചെമ്പഴന്തി
d) പല്ലന
21 . ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാത ഏത് ?
a) എൻ . എച്ച് 47
b) എൻ . എച്ച് 17
c) എൻ . എച്ച് 44
d) എൻ . എച്ച് 966 B
22 . ഏഴിമല നാവിക അക്കാദമി കേരളത്തിലെ ഏതു ജില്ലയിൽ സ്ഥിതിചെയ്യുന്നു ?
a) കാസർഗോഡ്
b) എറണാകുളം
c) കണ്ണൂർ
d) തിരുവനന്തപുരം
23 . കേര ള ത്തിലെ നിയമ സഭാ . മണ്ഡലങ്ങളുടെ എണ്ണം എത്ര ?
a) 140
b) 142
c) 141
d) 143
24 . മലബാർ കലാപം നടന്ന വർഷം ?
a) 1857
b) 1912
c) 1921
d) 1809
25 . സർവ വിദ്യാധിരാജൻ എന്നറി യ പ്പെടുന്ന സാമൂഹ്യ പരി ഷ്കർത്താവ് ആര് ?
a) രാജാറാം മോഹൻ റോയ്
b) ചട്ടമ്പി സ്വാമികൾ
c) ശ്രീരാമകൃഷ്ണ പരമഹം സൻ
d) സ്വാമി വിവേകാനന്ദൻ
26 . ലക്ഷദ്വീപിന്റെ തലസ്ഥാനമേത് ?
a) ആന്തോസ്
b) കവരത്തി
c) പോർട്ട് ബ്ലെയർ
d) പനാജി
27 . ഇന്ത്യയിൽ കറൻസി അച്ചടിക്കാൻ അധികാരമുള്ള ഏക ബാങ്കാണ്?
a) ബാങ്ക് ഓഫ് ഇന്ത്യ
b) സിൻഡിക്കേറ്റ് ബാങ്ക്ധ
c) നലക്ഷ്മി ബാങ്ക്റി
d) റിസേർവ് ബാങ്ക്
28 . ഇന്ത്യയുടെ അതേ പ്രാദേശിക സമയമുള്ള രാജ്യം?
a) ബംഗ്ലാദേശ്
b) നേപ്പാൾ
c) ശീലങ്ക
d) ഇവയൊന്നുമല്ല
29 . ഒരു ഗ്രാമ പഞ്ചായത്തിന്റെ പര മാവധി വാർഡുകൾ എത്ര ?
a) 18
b) 19
c) 20
d) 22
30 . ഇന്ത്യൻ രൂപ യുടെ ചിഹ്നം ഡിസൈൻ ചെയ്തത് ആര് ?
a) ഉദയകുമാർ
b) ചന്ദ്രചൂഡൻ
c) ഉദയശങ്കർ
d) ബാലശങ്കർ
31 . വിപ്ലവങ്ങളുടെ മാതാവ് എന്ന റിയപ്പെടുന്നത്?
a) അമേരിക്കൻ വിപ്ലവം
b) ഫ്രഞ്ച് വിപ്ലവം
c) റഷ്യൻ വിപ്ലവം
d) ചൈനീസ് വിപ്ലവം
32 . ഐ.എസ് . ആർ . ഒ . യുടെ ഇപ്പോ ഴത്തെ ചെയർമാൻ ആര് ?
a) ഡോ . ജി . മാധവൻ നായർ
b) ഡോ . സി . രംഗരാജൻ
c) ഡോ . കെ . രാധാകൃഷ്ണൻ
d) വി . എസ് . സമ്പത്ത്
33 . ഇപ്പോഴത്തെ കേരള ആരോഗ്യ മന്തി?
a) അടുർ പ്രകാശ്
b) വി . എസ് . ശിവകുമാർ
c) കെ . ബി . ഗണേഷ്കുമാർ
d) അനൂപ് ജേക്കബ്
34 . ശ്രീപത്മനാഭ സ്വാമി ക്ഷേത ത്തിലെ നിലവറകളിലെ സമ്പത്തിന്റെ മൂല്യനിർണയത്തിന് നേതൃത്വം കൊടുത്ത ദേശീയ മ്യൂസിയം ഡയറക്ടർ ?
a) കെ . എ . ഫ്രാൻസീസ്
b) എം . ആർ . തമ്പാൻ
c) സി . വി . ആനന്ദബോസ്
d) ഇവരാരുമല്ല
35 . താഴെ പറയുന്നവരിൽ ആരാ ണ് പരിസ്ഥിതി പ്രവർത്തകർ
a) ഉമാഭാരതി
b) മേധ പട്കർ
c) നിരുപമറാവു
d) ഷീല ദീക്ഷിത്
36 . കേരളത്തെ സമ്പൂർണ കമ്പ്യൂട്ടർ സാക്ഷരത സംസ്ഥാനമാക്കുന്നതിനുള്ള പരിപാടിയുടെ പേര്?
a) അനശ്വര
b) അമൃത
c) അക്ഷര
d) അക്ഷയ
37 .2020 ഫെബ്രുവരിയിൽ icc 7 വർഷത്തെ വിലക്ക് ഏർപ്പെടുത്തിയ ക്രിക്കറ്റ് താരം ?
a) യൂസഫ് അബ്ദുൽ റഹീം
b) മുഹമ്മദ് അമീർ
c) മാർലോൺ സാമുവെൽസ്
d) ഷാകിബ് അൽ ഹസൻ
38 . കേരള ഗവർണർ ആയിരിക്കെ അന്തരിച്ച വ്യക്തി
a) കെ . ശങ്കരനാരായണൻ
b) റോസയ്യ
c) എം . ഒ . എച്ച് . ഫറൂക്ക്
d) രംഗരാജൻ
39 . പാക്കിസ്ഥാനിൽ സുപ്രീം കോടതി വിധിപ്രകാരം അധി കാരം നഷ്ടപ്പെട്ട പ്രധാനമന്ത്രി ?
a) സുൽഫിക്കർ അലി ഭൂട്ടോ
b) ബേനസീർ ഭൂട്ടോ
c) മുഹമ്മദലി ജിന്ന്
d) യൂസഫ് റസ ഗിലാനി
40 , രണ്ടു മൽസ്യ തൊഴിലാളിക ളുടെ മരണത്തിനിടയാക്കിയ ഇറ്റാലിയൻ കപ്പലിന്റെ പേര്?
a) എന്റിക്ക ലക്സി
b) പ്രഭുദേവ
c) സാന്റാ മരിയ
d) വിക്ടോറിയ
41 . കേര ള ത്തിലെ ആദ്യത്ത മോണോ റെയിൽ ഏതു ജില്ലയിലാണ് വരുന്നത് ?
a) കണ്ണൂർ
b) കോഴിക്കോട്
c) വയനാട്
d) ഇതൊന്നുമല്ല
42 . ക്ഷേത്രപ്രവേശന വിളംബരം - പുറപ്പെടുവിച്ച വർഷം ?
a) 1930
b) 1932
c) 1934
d) 1936
43 . മിശ്രഭോജനം എന്ന സമ്പ ദായം ആരംഭിച്ച ഒരു സാമൂഹ്യ പരിഷ്കർത്താവായിരുന്നു ?
a) അയ്യങ്കാളി
b) കെ . കേളപ്പൻ
c) സഹോദരൻ അയ്യപ്പൻ
d) വൈകുണ്ഡ സ്വാമികൾ
44 . ഒരു അധിവർഷത്തിൽ എത്ര ദിവസങ്ങളുണ്ട് ?
a) 365 ¼
b) 365½
c) 365¾
d) 366
45 , കേര ള ത്തിലെ ആദ്യത്ത റേഡിയോ നിലയം ഏത് ?
a) തിരുവനന്തപുരം
b) തൃശൂർ
c) കോഴിക്കോട്
d) കൊച്ചി
46 , കേരള സംസ്ഥാനം രൂപം കൊണ്ടത്
a) 1947
b) 1956
c) 1949
d) 1951
47 . ഈഴവ് മെമ്മോറിയൽ തിരുവിതാംകൂർ രാജാവിനു സമർപ്പി ക്കുന്നതിന് നേതൃത്വം കൊടു ത്തത് .?
a) ഡോ . പൽപ്പു
b) പാലിയത്തച്ഛൻ
c) വേലുത്തമ്പി ദളവ
d) ടി . കെ . മാധവൻ
48. ഗ്രഹം എന്ന പദവി നഷ്ടപ്പെട്ട് കുള്ളൻ ഗ്രഹങ്ങളുടെ പദവിയിലേക്കു മാറ്റപ്പെട്ട ഗ്രഹം ഏത് ?
a) യുറാനസ്
b) നെപ്റ്റൺ
c) പ്ലൂട്ടോ
d) ശുകൻ
49 . യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത്
a) പരുത്തി
b) നൈലോൺ
c) ഇതൊന്നുമല്ല
d) റെക്സിൻ
50 . ജൈവ വൈവിധ്യങ്ങളുടെ എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
a) കാശ്മീർ
b) ആസ്സാം
c) കേരളം
d) അരുണാചൽപ്രദേശ്
51 . ഏഷ്യയിലെ ഏറ്റവും വലുപ്പമേറിയ രാജ്യമേത് ?
a) ഇന്ത്യ
b) ചൈന
c) ഉത്തര കൊറിയ
d) റഷ്യ
52.ഇന്ത്യ വികസിപ്പിച്ചെടുത്ത് സിവിലിയൻ വിമാനം?
a) ഹൗക്ക്
b) സരസ്
c) അരിഹന്ത്
d) ലക്ഷ്യ
53 . പഴശ്ശിയെ സഹായിച്ച് നായർ പടയുടെ തലവൻ ആര് ?
a) എടച്ചേന കുങ്കൻ
b) തലക്കൽ ചന്തു
c) കണ്ണോത്ത് ശേഖരൻ
d) കൈതേരി അബു
54 . കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെ
a) എറണാകുളം
b) തൃപ്പുണിത്തുറ
c) ഇടപ്പള്ളി
d) ആലുവ
55 . 2019 - ൽ ഇന്ത്യയിൽ വച്ചു നടന്ന ഐ . പി . എൽ . മത്സര ത്തിൽ വിജയിച്ച ക്രിക്കറ്റ് ഏത് ?
a) ചെന്നൈ സൂപ്പർ കിങ്സ്
b) മുംബൈ ഇന്ത്യൻസ്
c) കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
d) ഡൽഹി ക്യാപിറ്റൽസ്
56 . ആധുനിക - കൊച്ചിയുടെ പിതാവ് എന്നറിയപ്പെടുന്നത്
a) മാർത്താണ്ഡവർമ
b) ധർമരാജാവ്
c) ശക്തൻ തമ്പുരാൻ
d) സ്വാതി തിരുനാൾ
57 . കേരളത്തിലെ ഏറ്റവും വലിയ തീവണ്ടി സ്റ്റേഷൻ ഏത് ?
a) ഷൊർണൂർ
b) പാലക്കാട്
c) തിരുവനന്തപുരം
d) എറണാകുളം
58 . യൂറോ കപ്പ് ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) ബാസ്കറ്റ് ബാൾ
b) ക്രിക്കറ്റ്
c) ഫുട്ബോൾ
d) ബാറ്റ്മിന്റൺ
59 . മഹാകാവ്യം എഴുതാതെ തന്നെ മഹാകവി എന്നറിയപ്പെടുന്നത് ആര് ?
a) മാധവിക്കുട്ടി
b) കുമാരനാശാൻ
c) ഇടപ്പള്ളി രാഘവൻ പിള്ള
d) വള്ളത്തോൾ
60 . കേരള ത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
a) ഇ . കെ . നായനാർ
b) കെ . കരുണാകരൻ
c) വി . എസ് . അച്യുതാനന്ദൻ
d) ഇ . എം . എസ് . നമ്പൂതിരിപ്പാട്
61 . അലക്കുകാരത്തിന്റെ രാസ നാമം
a) സോഡിയം കാർബണേറ്റ്
b) സോഡിയം ബൈ കാർബണേറ്റ്
c) കാൽസ്യം ബൈ കാർബണേറ്റ്
d) കാൽസ്യം കാർബണേറ്റ്
62 . അരിയിൽ നിന്നു തവിട് നീക്കു മ്പോൾ നഷ്ടമാകുന്ന ജീവകം?
a) ജീവകം എ
b) ജീവകം സി
c) ജീവകം കെ
d) ജീവകം ബി
63.പാലിന്റെ ശുദ്ധത മനസിലാ ക്കാൻ ഉപയോഗിക്കുന്ന ഉപക രണം?
a) പൈറോമീറ്റർ
b) ഗാൽവനോമീറ്റർ
c) ലാക്ടോമീറ്റർ
d) സോണോമീറ്റർ
64 . ലോക പ്രമേഹ ദിനം?
a) നവംബർ 14
b) സെപ്തംബർ 5
c) ഡിസംബർ 1
d) ജനുവരി 30
65 . ELISA ടെസ്റ്റ് ഏതു രോഗ ത്തിന്റെ നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a) ക്ഷയം
b) കോളറ
c) എയ്ഡ്സ്
d) വസൂരി
66 . സാർവിക ദാതാവ് എന്ന് പേരിൽ അറിയപ്പെടുന്ന രക്തo ?
a) ഒ
b) എബി
c) എ
d) ബി
67 . ഹോർട്ടികൾച്ചർ എന്നത് ഏതു നിർമാണവുമായി ബന്ധപ്പെട്ടി രിക്കുന്നു ?
a) പൂന്തോട്ട നിർമാണം
b) അലങ്കാര മൽസ്യം വളർത്തൽ
c) പച്ചക്കറി വളർത്തൽ
d) അലങ്കാര സസ്യം വളർത്തൽ
68 , കൂട്ടത്തിൽ താപ ചാലകത കൂടുതലുള്ളത് ?
a) ഇരുമ്പ്
b) അലുമിനിയം
c) ചെമ്പ്
d) വെള്ളി
69. ഫാൻ കറങ്ങ മ്പോൾ നടക്കുന്ന ഊർജമാറ്റം?
a) വൈദ്യുതോർജം താപോർജമായി മാറുന്നു .
b) താപോർജം വൈദ്യുതോ ർജമായി മാറുന്നു
c) യാന്ത്രികോർജം വൈദ്യതോർജമായി മാറുന്നു
d) വൈദ്യുതോർജം യാന്തികോർജമായി മാറുന്നു .
70 . പ്രകാശത്തിന് ഏറ്റവും കൂടു തൽ വേഗത ഉള്ളത്?
a) ലോഹ പ്രതലത്തിൽ
b) ശൂന്യതയിൽ
c) വായുവിൽ
d) ജലത്തിൽ
71 . താപോർജത്തെ ഏറ്റവും നന്നായി ആഗിരണം ചെയ്യുന്ന നിറം ?
a) ചുവപ്പ്
b) മഞ്ഞ്
c) കറുപ്പ്
d) വെളുപ്പ്
72 . സങ്കരയിനം തെങ്ങിനമാണ്?
a) ശുഭ
b) ഉജ്വല
c) ശ്വേത
d) T x D
73. മനുഷ്യഹൃദയം ഒരു മിനിറ്റിൽ ഏക ദേശം എത്ര തവണ സ്പന്ദിക്കുന്നു ?
a) 75 തവണ
b) 62 തവണ
c) 72 തവണ
d) 82 തവണ
74. ഏതു ലോഹത്തിന്റെ നിർമാണത്തിനാണ് വൈദ്യുത വിശ്ല ഷണം ഉപയോഗിക്കുന്നത് ?
a) സിങ്ക്
b) അലുമിനിയം
c) ഗോൾഡ്
d) അയൺ
75 . തീപ്പെട്ടി യുടെ വശങ്ങളിൽ ഉപയോഗിക്കുന്ന പദാർഥം?
a) കരി
b) സൾഫർ
c) ഫോസ്ഫറസ്
d) മാംഗനീസ്
76 . മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ' ലോഹമാണ്?
a) കാൽസ്യം
b) സോഡിയം
c) അലുമിനിയം
d) മഗ്നീഷ്യം
77 . സാന്ദ്രത എന്നത് -
a) മാസ്/വ്യാപ്തം
b) മാസ് x വ്യാപ്തം
c) വ്യാപ്തം/മാസ്
d) ഇതൊന്നുമല്ല .
78 . PH മൂല്യം 7 കാണിക്കുന്ന പദാർഥം
a) ചുണ്ണാമ്പു വെള്ളം
b) നാരങ്ങ വെള്ളം
c) രക്തം
d) ജലം
79 . താഴെ തന്നവയിൽ മിശ്രിതമ ല്ലാത്തതേത് ?
a) പഞ്ചസാര ലായനി
b) വായു
c) കാർബൺ ഡയോക്സൈഡ്
d) ഇവയൊന്നുമല്ല
80 . ഹരി ത ക ത്തിൽ അടങ്ങിയിട്ടുള്ള പ്രധാന മൂലകമാണ്
a) പൊട്ടാസ്യം
b) മഗ്നീഷ്യം
c) സോഡിയം
d) ഓക്സിജൻ
81 . ഒരു പുസ്തകത്തിനു ബൈൻ ഡിങ് ചാർജ് അടക്കം 750 രൂപ ചെലവായി . പുസ്തകത്തിന്റെ വില ബൈൻഡിങ് ചാർജിനെ ക്കാൾ 600 രൂപ കൂടുതലാണ് . എങ്കിൽ പുസ ക ത്തിന്റെ വില എത്ര ?
a) 625
b) 650
c) 675
d) 700
82 . വില കാണുക . 8 ÷ 6 + 5 ÷ 6 x 2 - 2
a) 10
b) 4
c) 1
d) 2
83 .ഭാരതത്തിന്റെ ദേശീയ പതാക യുടെ നീളവും വീതിയും തമ്മി ലുള്ള അംശബന്ധം 3 : 2 ആണ് . പച്ചവർണം ഉൾക്കൊ ള്ളുന്ന ഭാഗത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശ ബന്ധം എന്ത് ?
a) 9 : 2
b) 5 : 2
c) 5 : 3
d) 2 : 3
84 . അടുത്തടുത്ത 2 ഒറ്റ സംഖ്യ കൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
a) 1
b) 2
c) 3
d) 4
85 . താഴെ കൊടു ത്തി രി ക്കുന്ന ശ്രേയിലെ വിട്ടു പോയ സംഖ്യ ഏത് ? 1 , 2 , 3 , 5 , 8 , 13 .......
a) 18
b) 21
c) 26
d) 19
86 .
30 , 60 , 90 , 120 എന്നീ സംഖ്യ കളുടെ ഉ . സാ . ഘ . ഏത് ?
a) 120
b) 3
c) 2
d) 30
87. P : Q = 4 : 3 ഉം Q : R = 2 : 1 ആയാൽ P : R എത്രയാണ് ?
a) 3 : 1
b) 4 : 1
c) 8 : 1
d) 8 : 3
88 . താഴെ കൊടുത്ത സംഖ്യാ പാറ്റേൺ " ശ്രദ്ധിക്കുക . 1 മുതൽ തുടർച്ചയായുള്ള എത്ര ഒറ്റ സംഖ്യകളുടെ തുകയാണ് 400 എന്നു കണ്ടുപിടിക്കുക ?
1 = 1 , 1 + 3 = 4 , 1 + 3 + 5 = 9 , 1 + 3 + 5 + 7 = 16
a) 10
b) 15
c) 20
d) 40
89 . 1/ 625 ന്റെ ദശാംശരൂപം എന്ത് ?
a) 0 . 0016
b) 0 . 0160
c) 0 . 1600
d) 0 . 0165
90 . ആദ്യത്തെ 4 അഭാജ്യ സംഖ്യ കളുടെ ഗുണനഫലം എത്ര ?
a) 105
b) 30
c) 100
d) 210
91 . 200 - ന്റെ 1/2 % എത്ര ?
a) 1
b) 100
c) 2
d) 5
92. 5/12, 5/7 , 5/8 ,5/9 ഇവയിൽ ഏറ്റവും വലിയ ഭിന്നം ഏത് ?
a) 5/12
b) 5/7
c) 5/8
d) 5/9
93 . ഒരു കോളേജിലെ 60 % കുട്ടി കൾ . പെൺകുട്ടി ക ളാ ണ് . ആൺകുട്ടികളുടെ എണ്ണം 360 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
a) 540
b) 640
c) 600
d) 500
94 . വിട്ട ഭാഗത്തുള്ള സംഖ്യ ഏത് ?
12³ + 1³ = 9³ +.................. .
a) 8³
b) 11³
c) 10³
d) 4³
95 .
a) a
b) b
c) c
d) d
96 . പകു തി യുടെ പകുതിയെ പകുതി കൊണ്ട് ഹരിച്ചാൽ കിട്ടുന്നത്
a) 1
b) 1/2
c) 1/4
d) 1/8
97 . താഴെ കൊടു ത്തി രി ക്കുന്ന സംഖ്യാ ശ്രണിയിൽ വിട്ടു പോയ സംഖ്യ എഴുതുക . 2 , 10 , 26 , 50 , 82 , . . . . . .
a) 98
b) 90
c) 132
d) 122
98 . താഴെ കൊടുത്തിരിക്കുന്നവയിൽ വേറിട്ടു നിൽക്കുന്ന സംഖ്യ ഏത് ?
a) 25
b) 125
c) 625
d) 1225
99 . ക്രിയ ചെയ്യുക 4x 9/16 x 8/3 x 1/12 x 18/9
a) 1
b) 2
c) 3
d) 4
100. 6,7,8,9 എന്നീ സംഖ്യകൾ കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 5 കിട്ടുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
a) 499
b) 504
c) 514
d) 509
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ