indian independence part 9


1.    1933- ആനി ബസന്റ് അന്തരിച്ചതെവിടെ?
അഡയാർ
2.            ആനി ബസന്റ് രചിച്ച പ്രധാനകൃതികൾ ഏതെല്ലാം?
ദി ഡോക്ടിൻ ഓഫ് ദി ഹാർട്ട്, ദി ലോ ഓഫ് പോപ്പുലേഷൻ, ദി ആൻഷ്യന്റ് വിസ്ഡം
3.            കോമൺ വീൽ, ന്യൂ ഇന്ത്യ എന്നീ പത്രങ്ങൾ സ്ഥാപിച്ചതാര്
ആനി ബസന്റ്
4.            1875- ഹെൻട്രി സ്റ്റീൽ ഓൾക്കോട്ട്, വില്യം ജഡ്ജ് എന്നിവർക്കൊപ്പം തിയോസൊഫിക്കൽ സൊസൈറ്റി സ്ഥാപിച്ച വനിതയാര്?
 മാഡം ബാവഡ്സ്കി
5.            ഇന്ത്യയിൽ ചെലവിട്ട കാലത്തെ അനുസ്മരിച്ച് "ഫ്രം ദി കേവ്സ് ആന്റ് ജംഗിൾസ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന പുസ്തക മെഴുതിയതാര്?
മാഡം ബ്ലാവഡ്സ്കി
6.            മാഡം ബാവഡ്സ്കിയുടെ പ്രധാന രചനകൾ ഏതൊക്കെയാണ്?
ദി സീക്രട്ട് ഡോക്ടിൻ, ദി വോയ്സ് ഓഫ് ദി സൈലൻസ്
7.            ഹിന്ദുസംസ്കാരത്തെ വിമർശിക്കുന്നമദർ ഇന്ത്യ' എന്ന കൃതി രചിച്ച അമേരിക്കൻ എഴുത്തുകാരിയാര്?
 കാതറിൻ മയോ (1927)
8.             "അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട്' എന്ന് ഗാന്ധിജി വിമർശിച്ചത് ഏത് കൃതിയെയാണ്?
മദർ ഇന്ത്യ
9.            സ്ലേവ്സ് ഓഫ് ഗോഡ്സ്, ദി ഫേസ് ഓഫ് മദർ ഇന്ത്യ എന്നിവ ആരുടെ കൃതികളാണ്?
കാതറിൻ മയോ
10.          എഡിത്ത് എല്ലെൻ ഗ്രേ  ഇന്ത്യാ ചരിത്രത്തിൽ പ്രശസ്തയായിരിക്കുന്നത് ഏത് പേരിലാണ്?
നെല്ലി സെൻഗുപ്ത
11.          ഇന്ത്യൻ നാഷണൽ കോൺഗ്സിന്റെ പ്രസിഡന്റായ രണ്ടാമത്തെ വിദേശവനിതയും മൂന്നാമത്തെ വനിതയും ആരാണ്?
നെല്ലി സെൻഗുപ്ത
12.          "ഗാന്ധിജിയുടെ ഇംഗ്ലീഷ് പു ത്രിമാർ' എന്നറിയപ്പെട്ടത് ആരൊക്കെയാണ്?
മീരാബഹൻ, സരളാബെൻ
13.          മാഡലിൻ സ്നേഡ് എന്ന ബ്രിട്ടീ ഷ് വനിത ഇന്ത്യാചരിത്രത്തിൽ പ്രശസ്തയായത് ഏതുപേരിലാണ്?
മീരാബഹൻ
14.          സരളാബെന്നിന്റെ യഥാർഥനാമം എന്തായിരുന്നു?
കാതറിൻ മേരി ഹെലിമാൻ
15.          സ്വാമി വിവേകാനന്ദന്റെ ശിഷ്യയായിരുന്ന ഐറിഷ് വനിതയാര്
സിസ്റ്റർ നിവേദിത
16.          സിസ്റ്റർ നിവേദിതയുടെ യഥാർഥനാമം എന്തായിരുന്നു?
മാർഗരറ്റ് നോബിൾ
17.          ഇന്ത്യൻ ആത്മീയചര്യ സ്വീക രിച്ച ആദ്യത്തെ പാശ്ചാത്യവനി തയാര്?
സിസ്റ്റർ നിവേദിത
18.          കാളി ദി മദർ, ദി വെബ് ഓഫ് ഇന്ത്യൻ ലൈഫ്, ദി മാസ്റ്റർ ആസ് സോ ഹിം, ക്രാഡിൽ ടെയിൽസ് ഓഫ് ഹിന്ദുയിസം എന്നിവ ആരുടെ കൃതികളാണ്?
സിസ്റ്റർ നിവേദിത
19.          എമിലി ഷെങ്കൽ എന്ന ഓസ്ട്രിയൻ  വനിത ഇന്ത്യയിലെ ഏത് ദേശീയനേതാവിന്റെ പത്നിയാണ്?
സുഭാഷ് ചന്ദ്ര ബോസ്
20.          "ഇന്ത്യൻ വിപ്ലവത്തിന്റെ മാതാവ്' എന്നു വിളിക്കപ്പെട്ട വനിതയാര്?
ഭിക്കാജി കാമ (മാഡം കാമ)
21.          ഇന്ത്യയ്ക്കായി ആദ്യമായൊരു ദേശീയപതാക നിർമിച്ചത് ആരാണ്?
 മാഡം കാമ
22.          ആദ്യമായി ഇന്ത്യൻപതാക ഉയർത്തിയതെവിടെ?
1907- ജർമനിയിലെ സ്റ്റുട്ട്ഗർട്ടിൽ നടന്ന ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഫറൻസിൽ

നേതാക്കളും മുന്നേറ്റങ്ങളും
23.          ബ്രഹ്മസമാജത്തിന്റെ സ്ഥാപകനാര്?
രാജാ റാംമോഹൻ റോയ് (1828)
24.          ആര്യസമാജം സ്ഥാപിച്ചതാര്?
സ്വാമി ദയാനന്ദസരസ്വതി (1875)
25.          സെർവന്റ്സ് ഓഫ് ഇന്ത്യാ സൊസൈറ്റി ആര് തുടങ്ങിയ സംഘടനയാണ്
ഗോപാലകൃഷ്ണ ഗോഖലെ (1905)
26.          രാമകൃഷ്ണ മിഷൻ സ്ഥാപിച്ചതാര്?
സ്വാമി വിവേകാനന്ദൻ (1897)
27.          പ്രാർഥനാ സമാജം സ്ഥാപിച്ചതാര്?
ആത്മറാം പാണ്ഡരംഗ് (1967)
28.          ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് ചക്രവർത്തി ആരായിരുന്നു?
ജോർജ് ആറാമൻ
29.          ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലെമന്റ് ആറ്റ്ലി
30.           ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് വൈസ്രോയി ആരായിരുന്നു?
മൗണ്ട്ബാറ്റൻ
31.          ഇന്ത്യക്ക് സ്വാതന്ത്യം ലഭിക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു?
ശ്രീചിത്തിരതിരുനാൾ
32.          ആരായിരുന്നുദീനബന്ധു'
സി.എഫ്. ആൻഡ്റൂസ്
33.           "ദേശബന്ധു' എന്നറിയപ്പെട്ടതാര്?
സി.ആർ. ദാസ്
34.          ആരായിരുന്നു "അതിർത്തിഗാന്ധി'?
ഖാൻ അബ്ദുൾ ഗഫാർഖാൻ
35.          "ലോകമാന്യ' എന്നറിയപ്പെട്ടതാര് ?
ബാലഗംഗാധര തിലകൻ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ