KERALAM BASIC FACTS 1.6 ജനസംഖ്യാ വിവരങ്ങൾ
ജനസംഖ്യാ വിവരങ്ങൾ ജനസംഖ്യ കൂടിയ ജില്ല മലപ്പുറം ജനസംഖ്യ കുറഞ്ഞ ജില്ല വയനാട് ജനസംഖ്യ വളർച്ചാ നിരക്ക് കൂടിയ ജില്ല മലപ്പുറം (13.39%) ജനസംഖ്യ വളർച്ചാ നിരക്ക് കുറഞ്ഞ ജില്ല പത്തനംതിട്ട (-3.12%) ജനസാന്ദ്രത കൂടിയ ജില്ല തിരുവനന്തപുരം (1509 /ച.കി .മീ ) ജനസാന്ദ്രത കുറഞ്ഞ ജില്ല ഇടുക്കി (254 / ച.കി .മീ ) ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള വില്ലേജ് കണ്ണൻദേവൻ ഹിൽസ് (ഇടുക്കി) ഏറ്റവും കുറവ് ജനസംഖ്യയുള്ള വില്ലേജ് (ഇടുക്കി) ജനസംഖ്യ കൂടിയ താലൂക്ക് കോഴിക്കോട് ജനസംഖ്യ കുറഞ്ഞ താലൂക്ക് മല്ലപ്പള്ളി (പത്തനംതിട്ട ) ഏറ്റവും ജനസംഖ്യ കൂടിയ കോർപറേഷൻ തിരുവനന്തപുരം ഏറ്റവും ജനസംഖ്യകുറഞ്ഞ കോർപറേഷൻ തൃശ്ശൂർ നഗരവാസികൾ കൂടുതലുള്ള ജില്ല തിരുവനന്തപുരം നഗരവാസികൾ കുറഞ്ഞ ജില്ല വയനാട് ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കൂടുതലുള്ള ജില്ല കണ്ണൂർ ശതമാനാടിസ്ഥാനത്തിൽ നഗരവാസികൾ കുറഞ്ഞ ജില്ല വയനാട് ഹിന്ദുക്കൾ ...