Thelunkana: state
തെലങ്കാന
തലസ്ഥാനം : ഹൈദരാബാദ്  
ജില്ലകൾ: 10 
ലെജിസ്ലേറ്റീവ് കൗൺസിൽ : 35 
ലെജിസ്ലേറ്റീവ്  അസംബി : 119 
ലോക്സഭാ മണ്ഡലം :17 
രാജ്യസഭാ സീറ്റ് : 7
2014-ലെ ആന്ധ്രപ്രദേശ് പുനഃസംഘടനാ ബിൽ പ്രകാരം 2014 ജൂൺ 2-ന് നിലവിൽ വന്നു. ഇന്ത്യയിലെ 29-ാമത് സംസ്ഥാനം. തലസ്ഥാനം ഹൈദരാബാദ്. ജില്ലകൾ: 10 (മെഹബുബ്ന ഗർ, രംഗറെ ഡ്ഡി, ഹൈദരാബാദ്, മേദക്, നിസാമബാദ്, അദിലാബാദ്, കരിംനഗർ, വാറംഗൽ, ഖമ്മം, നൽഗോണ്ട്) പ്രധാന ഭാഷകൾ: തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ്.
ചാർമിനാർ അതിർത്തികൾ കിഴക്ക് ആന്ധ്രാപ്രദേശ്, തെക്കു പടി
ഞ്ഞാറ് കർണാടക, വടക്കുപടിഞ്ഞാറ് മഹാരാഷ്ട്ര, വടക്കുകിഴക്ക് ഛത്തീസ്ഗഡ്. ചരിത്രം ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ ശതവാഹനർ, ചാലൂക്യന്മാർ, കാകതീയർ, മുഗളന്മാർ എന്നിവരുടെ ഭരണത്തിൻ കീഴിലായിരുന്നു തെലങ്കാന പ്രദേശം. 1956 ൽ ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ആന്ധ്രാപ്രദേശിന്റെ ഭാഗമായി. എന്നാൽ പുതിയ സംസ്ഥാ നത്തിനുവേണ്ടി 2001ൽ തെലങ്കാന രാഷ്ട്രസമിതിയുടെ (ടിആർഎസ് ) നേ തൃത്വത്തിലാണ് തെലങ്കാനയെ പ്രത്യേക സംസ്ഥാനമാക്കുന്നതിനുള്ള പ്രക്ഷോഭ ങ്ങൾ നടന്നത്. ടിആർഎസ് പാർട്ടി നട ത്തിയ സമരങ്ങൾക്കൊടുവിൽ 2014 ജൂൺ രണ്ടിന് ഇന്ത്യയുടെ 29-ാമത് സംസ്ഥാന മായി തെലങ്കാന നിലവിൽ വന്നു. വാറങ്കൽ. 12-ാം നൂറ്റാണ്ടിൽ കാകതീയ രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു. വാറങ്കൽ. ഇവിടെയുള്ള കോട്ടയ്ക്കു നാലു പടിവാതിലുകളുണ്ട്. ഇതിനെ കലാ തോരണം എന്നാണു വിളിക്കുന്നത്. മനോഹരമായ കൊത്തുപണിക ളാൽ അലംകൃതമാണ്. വൃത്താകൃ തിയിലുള്ള മൂന്നു മതിലുകൾ ഇവി ടത്തെ കോട്ടയ്ക്കുണ്ട്. കാകതീയ രാജവംശത്തിലെ രാജിയായിരുന്ന രുദ്രമ്മ ദേവിയുടെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
ഹൈദരാബാദ്: പതിനാറാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച ചാർമിനാർ പള്ളി, ഗൊൽകൊണ്ട് കോട്ടയും ഹൃദയാകൃതി യിലുള്ള ഹുസൈൻ സാഗർ തടാകവും രാമോജി ഫിലിം സിറ്റിയും മക്കാ മസ്ജിദും ഹൈദരാബാദിനെ സഞ്ചാരിക ളുടെ പറുദീസയാക്കുന്നു. ചാർമിനാർ: 1591 ൽ നിർമിച്ച ചാർമിനാർ കവാടവും പള്ളിയും ,
ഹൈദരാബാദിലാണ്. ഇന്ത്യയിലെ ചരിത്രസ്മാരകങ്ങളിൽ ഒന്നായി ചാർമിനാറിനെ കണക്കാക്കുന്നു.
ഗോൽകൊണ്ട: ഹൈദരാബാദ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. ഇവിടത്തെ സ്വർണ ഖനി പ്രശസ്തം. ഇവിടെ നിന്നാണു പ് ശസ്തമായ കോഹിനൂർ രത്നം ലഭിച്ചത്. ഗോൽകൊണ്ട് എന്ന വാക്കിനു വൃത്താ കൃതിയിലുള്ള കുന്ന് എന്നാണ് അർഥം.
Telangana
Capital: Hyderabad 
Formed on: 02 June 2014 
High Court : Hyderabad 
State animal : Jinka
deer 
State bird State flower:
Ranawara (Avaram) 
Official languages :
Telugu, Urudu
- Telangana is the 29th State of
     India
- Lok Sabha passed Telangana Bill
     on 18th February 2014. 
- Rajya Sabha passed the
     Telangana Bill on 20th February 2014 
- Telangana Bill got the
     President's assent on the 1st March 2014.
- The Commission under Justice
     Sreekrishna studied
     about the formation of Telangana state. 
- The party which was
     instrumental in the formation of Telangana is Telengana Rashtriya Samiti 
- Telangana is the only south
     Indian state having
     no coastline. 
- It is the first Indian state to
     start an IT  park for physically handicapped. 
- Telangana is the first Indian
     state to make Aadhar card compulsory to visit the prisoners 
- The first Indian state to make
     gender education compulsory. 
- Mayuri, Gusadi, Lampadi,
     Shivatandavam etc. are the major
     forms of Telangana.
- Bathukamma is the major
     festival of Telengana which is celebrated by women only.
- Telangana is the only
     landlocked state in South India.
- Telangana is the first Indian
     state to accept Electronic Motor Insurance Policy.
- Sania Mirza is the brand
     ambassador of Telangana. 
- Kothagundam and Ramagundam are
     the thermal power stations in Telangana. 
- Chandrashekhara Rao is the
     first Chief minister of Telangana. 
- E.S.L. Narasimham is the first
     Governor of Telangana. 
- The first Indian state to start
     compulsory degree
     level gender education. 
- Mission Bhagiratha is the
     drinking water programme
     started by Govt. of Telangana. 
- Kasu Brahmananda Reddy National
     Park, Mahaveer Harina Vanasthali National Park, Mrugavani National Park,
     Pocharam Wildlife oanctuary, Manjira Wildlife Sanctuary,varam Wildlife
     Sanctuary, Kinnerasani Wildlife Sanctuary etc. are located in Telengana
- Musi, Krishna, Godavari are the
     major rivers
     in Telengana
- The dam which was built across
     the Krishna river flowing through Telangana and Andhra Pradesh is
     Nagarjuna Sagar dam. 
- Headquarters of South Central
     Railways is at Secunderabad. 
- Thousand Pillars Temple is
     situated at Hanamkonda (Warrangal)
Hyderabad
- Hyderabad is the capital of
     Telangana and De Jure capital of Andhra Pradesh. 
- Hyderabad was the largest
     princely state in India. 
- Rashtrapati Nilayam' is
     situated in Hyderabad. 
- Rashtrapati Nilayam is the
     official residence of Indian President in South India. Hyderabad and
     Secunderabad are known as twin cities of India. 
- Nisam Sagar Lake divides
     Hyderabad and Secunderabad.
     
- Hyderabad and Secunderabad are separated by Hussain Sagar
     Lake. 
- Hyderabad city is known as
     Hitech city of India. Hyderabad city is known as city of bangles. 
- Hyderabad is situated on the
     banks of Musi River. 
- The Charminar is a monument
     located in Hyderabad 
- Charminar was built by Muhammed
     Qutb Shah in AD 1591
ഇപ്പോഴത്തെ തെലുങ്കാന മുഖ്യമന്ത്രി ആര്?
(A) കെ. ചന്ദ്രശേഖര  റാവു
(B) കുമാരസ്വാമി 
(C) മഹ്മൂ ദ് അലി
D) ആർ. വങ്കിടേശ്വര റാവു
Nice journey through telangana
മറുപടിഇല്ലാതാക്കൂ