പോസ്റ്റുകള്‍

ഏപ്രിൽ, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനങ്ങൾ- പ്രത്യേകതകൾ

ഇന്ത്യ-ഓരോ അറ്റത്തും വടക്കേ അറ്റത്തെ സംസ്ഥാനം-ഹിമാചൽപ്രദേശ്  തെക്കേ അറ്റത്തുള്ള സംസ്ഥാനം-തമിഴ്നാട്  കിഴക്കേ അറ്റത്തുള്ള സംസ്ഥാനം-അരുണാചൽ പ്രദേശ്  പടിഞ്ഞാറേയറ്റത്തുള്ള സംസ്ഥാനം-ഗുജറാത്ത്  ജനസംഖ്യ കൂടിയ സംസ്ഥാനം. -ഉത്തർപ്രദേശ്.  കുറഞ്ഞ സംസ്ഥാനം-സിക്കിം.. ജനസാന്ദ്രത കൂടിയ സംസ്ഥാനം - ബീഹാർ കുറഞ്ഞ സംസ്ഥാനം - അരുണാചൽ പ്രദേശ് വലുപ്പം ഏറ്റവും വലിയ സംസ്ഥാനം - രാജസ്ഥാൻ ഏറ്റവും ചെറിയ സംസ്ഥാനം - ഗോവ. അതിർത്തി ഏറ്റവും കൂടുതൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ സംസ്ഥാനം-ഉത്തർപ്രദേശ് (9).  കടല്‍തീരമുള്ള സംസ്ഥാനങ്ങള്‍:(9) ഗുജറാത്ത്,    മഹാരാഷ്ട്ര  ഗോവ, കര്‍ണ്ണാടക, കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബഗാള്‍ കടൽത്തീരം കൂടിയ ഇന്ത്യൻ സംസ്ഥാനം - ഗുജറാത്ത് കടൽത്തീരം കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം - ഗോവ സാക്ഷരത ഏറ്റവും കൂടുതൽ സാക്ഷരതയുള്ള സംസ്ഥാനംകേരളം (93.91) ഏറ്റവും കുറവ് സാക്ഷരതയുള്ള സംസ്ഥാനം ബീഹാർ (61.8 ) വനം ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം മധ്യപ്രദേശ് ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ഹരിയാന ശതമാനാ...

തീരപ്രദേശങ്ങൾ india

തമിഴ്‌നാട് തീരവും ആന്ധ്ര പ്രദേശിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് കോറോമാൻഡൽ തീരം ഒറീസ, പശ്ചിമ ബംഗാൾ തീരവും ആന്ധ്ര പ്രദേശിന്റെ വടക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ കിഴക്കൻ തീര സമതലം അറിയപ്പെടുന്നത് വടക്കൻ സിർക്കാർസ് ഒറീസയുടെ തീരപ്രദേശം അറിയപ്പെടുന്നത് ഉത്കൽ തീരം ഇന്ത്യയുടെ പൂർവ്വതീരത്തെ കായലുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽ ശൃഖല ബക്കിംഹാം കനാൽ കേരള തീരവും കർണ്ണാടകത്തിന്റെ തെക്കൻ തീരവും ഉൾപ്പെട്ട ഇന്ത്യയുടെ പടിഞ്ഞാറൻ തീര സമതലം അറിയപ്പെടുന്നത് മലബാർ തീരം മലബാർ തീരത്തിന് വടക്കോട്ട് ഗുജറാത്ത് വരെ വ്യാപിച്ചുകിടക്കുന്ന തീരഭാഗം കൊങ്കൺ തീരം തെക്ക് പടിഞ്ഞാറൻ മൺസൂണിൻറെ പ്രഭാവം കൂടുതലായി അനുഭവപ്പെടുന്ന ഭൂപ്രദേശം പടിഞ്ഞാറൻ തീരസമതലം പശ്ചിമ തീര സമതലത്തിന്റെ മധ്യഭാഗം ഏതു പേരിൽ അറിയപ്പെടുന്നു ?  (A) മലബാർ തീരം  (B) സിർകാർ തീരം  (C) കോറമാണ്ടൽ തീരം  (D) കൊങ്കൺ തീരം 

സ്മാരകം

അമർ ജവാൻ ജ്യോതി സ്ഥിതിചെയ്യുന്ന സ്മാരകം ഇന്ത്യ ഗേറ്റ് ((ഡല്‍ഹിയിലെ രാജ്പഥ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്നു ) ഒന്നാം ലോക മഹായുദ്ധത്തിൽ മരിച്ച ഇന്ത്യൻ സൈനികരുടെ ഓർമയിൽ പണികഴിപ്പിച്ച സ്മാരകം ഇന്ത്യ ഗേറ്റ് ഇന്ത്യ ഗേറ്റ് മുൻപ് അറിയപ്പെട്ടിരുന്നത് ഓൾ ഇന്ത്യ വാർ മെമ്മോറിയൽ നോട്ടിൽ മുദ്രണം ചെയ്തിരിക്കുന്ന ചരിത്ര സ്മാരകം..? ശരിയുത്തരം :: ഹംപി. തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ? Answer :- പനമരം യുനെസ്കോ പൈതൃക സ്മാരകങ്ങള്‍ സന്ദര്‍ശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര ? A)10 രൂപ ✓ B)7 രൂപ. C)5 രൂപ. D)1 രൂപ 1911 ൽ ഏത് ബ്രിട്ടീഷ് രാജാവ് മുംബൈ സന്ദർശിച്ചത്തിന്റെ ഓർമ്മയ്ക്കായി പണിതതാണ് ഗേറ്റ് വേ ഓഫ് ഇന്ത്യ❓. ജോർജ് 5 മൻ(തെക്കേ മുംബൈയിൽ കടൽതീരത്തായി സ്ഥിതി ചെയ്യുന്ന ഒരു കമാനമാണ് ) പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?  (A) മാനന്തവാടി  (B) സുൽത്താൻ ബത്തേരി  (C) കണ്ണൂർ  (D) കോഴിക്കോട്. (A) മാനന്തവാടി  7.ഭഗത്സിങ്ങിന്റെ സ്മാരകമായ “ഭഗത്സിങ്ങ് ചൗക്ക്' സ്ഥിതി ചെയ്യുന്നതെവിടെ ?  (A) ലാഹോർ  (B) അമൃത്സർ  (C) റാവൽപിണ്ടി...

സംയുക്ത സമ്മേളനം

ഒരു ബില്ലിനെ സംബന്ധിച്ച് ലോക്സഭയും രാജ്യസഭയും തമ്മിൽ തർക്കമുണ്ടായാൽ അത് പരിഹരിക്കുന്നത്? ans : സംയുക്തസമ്മേളനത്തിൽ സംയുക്ത സമ്മേളനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? ans : അനുഛേദം - 108 സംയുക്ത സമ്മേളനം വിളിച്ചു കൂട്ടുന്നത്? ans : രാഷ്‌ട്രപതി സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത്? ans : ലോക്സഭാ സ്പീക്കർ BILLS PASSED IN JOINT SESSION Dowry Prohibition Bill , 1961 Banking Service Commission ( Repeal) Bill , 1978 Prevention of Terrorism Bill, 2002 Bill for Women Representation -2008 (Bill defunct)

ഉദ്യോഗസ്ഥ സമൂഹം

ഉദ്യോഗസ്ഥ സമൂഹം  ഗവൺമെന്റിനെ ഭരണ നിർവഹണത്തിൽ സഹായിക്കുന്നതിന്  നടപ്പിലാക്കുന്നതിന്   . പൊതുഭരണസംവിധാനം  പ്രാദേശികതലം മുതൽ കേന്ദ്ര തലം വരെ വ്യാപിച്ചു കിടക്കുന്നു ഈ സ്ഥാപനങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് ധാരാളം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട് . പൊതുഭരണശ്യംഖലയെ ചലനാത്മകമാക്കുന്നത് ഉദ്യോഗസ്ഥരാണ് . ഗവൺമെന്റിന്റെ എല്ലാ സേവനങ്ങളും ജനങ്ങളിലേക്കെത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണ് രാജ്യത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുകയും പൊതുഭരണത്തിനു കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉദ്യോഗസ്ഥവൃന്ദം എന്നു പറ യുന്നു . ഉദ്യോഗസ്ഥവൃന്ദത്തിന് പൊതുവായ - ചില സവിശേഷതകളുണ്ട് . ശ്രേണിപരമായ സംഘാടനം (  Herarchical Organisation ) ഏറ്റവും ഉയർന്ന തലത്തിൽ ഒരു ഉദ്യോഗസ്ഥനും താഴെ തലങ്ങളിലേക്കു വരുംതോറും കൂടുതൽ ഉദ്യോഗസ്ഥരും ഉൾക്കൊള്ളുന്ന രീതി സ്ഥിരത (  Permanence ) ഉദ്യോഗസ്ഥനായി നിയമിക്കപ്പെടുന്നവർക്ക് നിശ്ചിത പ്രായംവരെ സേവനകാലാവധി ഉണ്ടായിരിക്കും . യോഗ്യത അടിസ്ഥാനമാക്കി നിയമനം (  Appointment on the basis of Qualification ) വിദ്യാഭ്...

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകൾ

Ø പ്രാഥമികം o പ്രകൃതിവിഭവങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇവിടെ പ്രവർത്തനങ്ങൾ നടക്കുന്നത് . മനുഷ്യന്റെ നിലനിൽപ്പിന് ഇവിടത്തെ പ്രവർത്തനങ്ങൾ അനിവാര്യമാണ് . Ø ദ്വിതീയ മേഖല o വ്യവസായ പ്രക്രിയയിലൂടെ സാധനങ്ങൾ ഉല്പാദിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ദ്വിതീയ ( സെക്കന്ററി ) മേഖലയിൽ നടക്കുന്നത് . കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളും ഈ മേഖലയിൽ ഉൾപ്പെടുന്നു . Ø തൃതീയ മേഖല – ജനങ്ങൾക്ക് ആവശ്യമായ സേവനം ഉല്പാദിപ്പിക്കുന്ന മേഖലയാണ് മൂന്നാമത്തേത് . പ്രാഥമിക , ദ്വിതീയ മേഖലകൾക്ക് ആവശ്യമായ സേവ നങ്ങൾ ഇതിലൂടെ ലഭ്യമാവുന്നു . ഇതിനെ തൃതീയം എന്നാണറിയപ്പെ ടു ന്നത് . ചുരുക്കത്തിൽ എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും പ്രാഥമിക , ദ്വിതീയ  o    തൃതീയ മേഖലകളിലായാണ് നടക്കുന്നത് . പ്രാഥമിക മേഖല (   Primary sector ) ദ്വിതീയ മേഖല   ( Secondary Sector ) തൃതീയ മേഖല (   Tertiary Sector ) കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും വനപരിപാലനം മത്സ്യബന്ധനം ഖനനം വ്യവസായം വൈദ്യുതി   ,  ഗ്യാസ്   ,  ജലവിതരണം കെട്ടിട നിർമ്മാണം ...

annswer key 101

ഇമേജ്
1. Question Code: 003/2020      LD Clerk (SR for ST only) in Various Dep t   Medium of Date of Test : 10/01/2020    1. ഏതു നദിയിലാണ് "കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?  (A) ഭവാനി  (B) പാമ്പാർ  (C) കബനി  (D) കുന്തിപ്പുഴ more questions 2,തിരുവിതാംകൂറിൽ “അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.  (A) സ്വാതി തിരുനാൾ  (B) ഗൗരി ലക്ഷ്മിഭായി  (C) ഗൗരി പാർവതിഭായി  (D) ധർമ്മരാജ more questions 3. വ്യവസായം ഉൾപ്പെടുന്നത് സമ്പദ്  വ്യവസ്ഥയിലെ ഏതു മേഖലയിലാണ്  (A) സേവന മേഖല  (B) പ്രാഥമിക മേഖല  (C) ദ്വിതീയ മേഖല  (D)തൃതീയ മേഖല - more questios 4.ഗവൺമെന്റിന്റെ സേവനങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ആരിലുടെയാണ് ?  (A) മന്ത്രിസഭ  (B) പഞ്ചായത്ത്  (C) കോടതി  (D) ഉദ്യോഗസ്ഥ വ്യന്ദം ഉദ്യോഗസ്ഥ സമൂഹം     . 5. അമേരിക്കൻ കോളനികൾ ഇംഗ്ലണ്ടിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനു കാരണമായ ഉടമ്പടി ഏത് ? (A) പാരീസ് ഉടമ്പടി...

സേതു ലക്ഷ്മിഭായി

സേതു ലക്ഷ്മിഭായി. പൂരാടം തിരുനാൾ സേതു ലക്ഷ്മിഭായി തിരുവിതാംകൂറിലെ അവസാന രാജപ്രതിനിധി 1924 മുതൽ 1931 വരെ തിരുവിതാംകുറിൽ മൃഗബലി അവസാനിപ്പിച്ചു ദേവദാസി സമ്പ്രദായം പൂർണ്ണമായി നിരോധിച്ചു വൈക്കം ക്ഷേത്രത്തിന്റെ കിഴക്കേനടവഴി ഒഴികെ മറ്റു മൂന്നു നടവഴികളും ദളിതർക്കും കൂടി സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചു തിരുവിതാം കൂറിലെ മറ്റ് വനിതാ ഭരണാധികാരികൾ . ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി ഗൗരി ലക്ഷ്മിഭായി

ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി

ഉത്രട്ടാതി തിരുനാൾ ഗൗരി പാർവ്വതിഭായി. സ്വാതി തിരുനാളിനു വേണ്ടി റീജന്റായാണ് തമ്പുരാട്ടി ഭരണം നടത്തിയിരുന്നത്. താഴ്ന്ന വിഭാഗക്കാർക്കും സ്വർണ്ണം,വെള്ളി ആഭരണങ്ങൾ അണിയുന്നതിനുള്ള സ്വാതന്ത്ര്യം നൽകി. വിദ്യാഭ്യാസം ഗവണ്മെന്റിന്റെ കടമയായി പ്രഖ്യാപിച്ചു 18 17 -ൽ സൗജ ന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം തിരുവിതാംകൂറിൽ നടപ്പാക്കി... . ഉഴിയാo സംമ്പ്രദായം നിർത്തലാക്കി. ഗവൺമെന്റിന് വേതനമില്ലതെ ജോലി ചെയ്തു കൊടുക്കുന്ന സമ്പ്രദായമാണ് ഉഴിയാം. /div> തിരുവിതാം കൂറിലെ മറ്റ് വനിതാ ഭരണാധികാരികൾ .   ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി. സേതു ലക്ഷ്മിഭായി

ഗൗരി ലക്ഷ്മിഭായി

ഇമേജ്
ആയില്യം തിരുനാൾ ഗൗരി ലക്ഷ്മിഭായി. 1810 മുതൽ 1815 വരെ തിരുവിതാംകൂർ രാജ്യത്തിന്റെ മഹാറാണി തിരുവിതാംകൂർ സിംഹാസനത്തിലെ ആദ്യ വനിതാ ഭരണാധികാരി  തിരുവിതാംകൂറിൽ നേരിട്ട് രാജ്യം ഭരിച്ച ഒരേ ഒരു മഹാറാണി  മറ്റു റാണിമാർ മഹാരാജാവിനു പ്രായപൂർത്തി ആവാത്ത അവസരത്തിൽ പകരമായി റീജന്റായാണ് ഭരണം നടത്തിയിരുന്നത്.. പുത്രൻ സ്വാതിതിരുനാൾ അതിപ്രധാനമായ പല പരിഷ്കാരങ്ങൾക്കും അടിത്തറയിട്ട ഒരു ഭരണകാലം തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ഭരണാധികാരി (1812) തിരുവിതാംകൂറിൽ ജില്ലാ കോടതികൾ, അപ്പീൽ കോടതികൾ എന്നിവ സ്ഥാപിച്ചു സെക്രട്ടറിയേറ്റ് ഭരണരീതി, പട്ടയ സമ്പ്രദായം, ജന്മിമാർക്ക് പട്ടയം നൽകൽ എന്നിവ ആരംഭിച്ചു ദേവസ്വങ്ങളുടെ ഭരണം സർക്കാർ ഏറ്റെടുത്തു തിരുവിതാംകൂറിൽ ഏറ്റവും കുറച്ചുകാലം അധികാരത്തിലിരുന്ന ഭരണാധികാരി റാണി ഗൗരി ലക്ഷ്മി ഭായ് തിരുവിതാംകൂറിൽ വാക്സിനേഷനും അലോപ്പതി ചികിത്സാ രീതിയും നടപ്പിലാക്കിയ ഭരണാധികാരി റാണി ഗൗരി ലക്ഷ്മിഭായ് തിരുവിതാംകൂറിൽ “അലോപ്പതി ചികിത്സാ സമ്പ്രദായം ആരംഭിച്ച ഭരണാധികാരി.  (A) സ്വാതി തിരുനാൾ  (B) ഗൗരി ല...

കബനി

കബനി കിഴക്കോട്ട് ഒഴുകുന്ന നദികൾ 3 ( കബനി , ഭവാനിപ്പുഴ ,പാമ്പാര്‍ ) കബനി, പാമ്പാർ, ഭവാനി എന്നിവ ഏത് നദിയുടെ പോഷകനദികളാണ് കാവേരി വയനാട് ജില്ലയിൽ നിന്നും ഉത്ഭവിച്ച് കർണാടകയിലേക്ക് ഒഴുകുന്ന നദി കബനി കബനി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ദേശീയോദ്യാനം നാഗർഹോൾ ദേശീയോദ്യാനം (കർണാടകം) കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന ഏറ്റവും വലിയ നദി കബനി ഏതു നദിയിലാണ് കുറുവ ദ്വീപ്‌ കബനി ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത് മാജുലി (ആസാം) ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത് മാജുലി മാജുലി സ്ഥിതി ചെയ്യുന്ന നദി  ബ്രഹ്മപുത്ര

ശതമാനകണക്കുകൾ

1 . താഴെ പറയുന്നവയിൽ a യുടെ 25% ത്തെ , സൂചിപ്പിക്കാത്ത സംഖ്യ ഏത് ? . ( Field Assistant , Health Deptment) 2017) ( a ) 0 . 25 X a  ( b ) 25 x a /100  ( സി  ) |1/4 a ( d ) 25a  2 .A യുടെ ശമ്പളം B യുടെ ശമ്പളത്തിനേ ക്കാൾ 25 % കൂടു തലാ യാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ് ? . ( Wharf Supervisor 2016 )  (എ) 5% ( b ) 75 %  ( c ) 80 % .  ( d ) 20 %  3 . ഒരു സമചതുരത്തിന്റെ വശങ്ങളുടെയെല്ലാം നീളം 10 % വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം കൂടും ? - ( Wharf Supervisort 2016 )  ( a ) 21 %  ( b ) 19 %  ( c ) 11 %  ( d ) 23 %  4 . 350 ന്റെ എത്ര ശതമാനമാണ് 42 ? : ( Women Police Constable 2016 ) .  ( a ) 12 %  ( c ) 14 %  ( b ) 13 %  ( d ) 15 %  . 5 . ഒരാളുടെ ശമ്പളം 10 % വർദ്ധിച്ചതിനുശേഷം 10 % കുറയുന്നു . ഇപ്പോൾ അയാളുടെ ശമ്പ ളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത്ര വ്യത്യാസമാണുള്ളത് ? Women Police Cons...