2.1.വിദ്യാഭ്യാസ മനഃശാസ്ത്രം- ഒരു പ്രയുക്ത ശാസ്ത്ര ശാഖ
വിദ്യാഭ്യാസ മനഃശാസ്ത്രം- ഒരു പ്രയുക്ത ശാസ്ത്ര ശാഖ
മനഃശാസ്ത്രത്തിന് രണ്ട് ഭാഗങ്ങളുണ്ട്
കേവല മനഃശാസ്ത്രം -Pure psychology
പ്രയുക്ത മനഃശാസ്ത്രം -practical psychology
Pure psychology is a theoretical science while applied is a practical one.These branches deal with formulation of principles, theories and suggest different methods for the assessment of behaviour.. The aim of pure psychology is to extend and improve human knowledge while the aim of applied psychology is to extend and improve the conditions and phases of human life .Applied branches deal with the application of psychological principles and techniques for approaching the problems in different fields of life.
1. അധ്യാപനം, പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനശ്ശാസ്ത്രശാഖയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം.
B.F. Skinner
2. പഠനസാഹചര്യങ്ങളിൽ മനശ്ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗവത്ക്കരിക്കുകയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം.
Kolenisic
3. പഠനബോധന പ്രക്രിയകളുടെ ശാസ്ത്രമാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം.
2. പഠനസാഹചര്യങ്ങളിൽ മനശ്ശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗവത്ക്കരിക്കുകയാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം.
Kolenisic
3. പഠനബോധന പ്രക്രിയകളുടെ ശാസ്ത്രമാണ് വിദ്യാഭ്യാസമനശ്ശാസ്ത്രം.
- കേവല മനഃശാസ്ത്രം -Pure psychology-
സാമൂഹ്യ മന:ശാസ്ത്രം (Social psychology)-സമൂഹത്തിലെ അംഗമെന്ന നിലയിലുള്ള വ്യക്തിയുടെ സാമൂഹ്യകാഴ്ചപ്പാടുകള്‍, സാമൂഹ്യബന്ധങ്ങള്‍, സാമൂഹ്യ ഇടപെടലുകള്‍ എന്നിവ പഠിക്കുന്നു
വികാസ മന:ശാസ്ത്രം (Developmental psychology)-ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെ വിവിധ മേഖലകളില്‍ ഉണ്ടാവുന്ന വികാസത്തിന്റെ വിവിധ വശങ്ങള്‍ ഇതില്‍ പഠനവിധേയമാക്കുന്നു. വികസനത്തില്‍ പാരമ്പര്യം, പക്വത, കുടുംബസാഹചര്യം, സാമൂഹ്യ സാമ്പത്തിക ചുറ്റുപാടുകള്‍ എന്നിവ വഹിക്കുന്ന പങ്ക് പരിഗണിക്കുന്നു
അപസാമാന്യ മനഃശാസ്ത്രം. അപസാമാന്യമായ പെരുമാറ്റത്തെ പഠനവിധേയമാക്കുന്ന മനഃശാസ്ത്രശാഖയെ വിലക്ഷണമനഃശാസ്ത്രം എന്നു പറയുന്നു.
പ്രയുക്ത മനഃശാസ്ത്രം -practical psychology
- വിദ്യാഭ്യാസ മന:ശാസ്ത്രം (Educational psychology)-കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഉളളടക്കം , പഠനതന്ത്രങ്ങള്, വിലയിരുത്തല്‍, പഠനസാമഗ്രികള്‍, സമായോജനം, പഠനപ്രശ്നങ്ങള്‍, തുടങ്ങിയവ മന:ശാസ്ത്രപരമായ തിരിച്ചറിവുകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കല്‍
- ചികിത്സാ മന:ശാസ്ത്രം (Clinical psychology)-മാനസികപ്രശ്നങ്ങള്‍ , അവയുടെ കാരണങ്ങള്‍ , അതിനുളള പരിഹാരം എന്നിവ കണ്ടെത്തുന്നതിനുളള മന:ശാസ്ത്രശാഖ
- ക്രിമിനല്‍ മന:ശാസ്ത്രം (Criminal psychology)കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ , അവരുടെ പ്രശ്നങ്ങള്‍ എന്നിവ മനസിലാക്കി അവരെ പരിവര്‍ത്തിപ്പിക്കാന്‍ സഹായിക്കല്‍ എന്നിവ
- വ്യവസായ മന:ശാസ്ത്രം (Industrial psychology)വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് ശാസ്ത്രീയമായ രീതികളിലൂടെ മെച്ചപ്പെട്ട ജീവനക്കാരെ തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ കാര്യക്ഷമമാക്കുന്നതിനും പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും
1.പ്രയുക്ത മനഃശാസ്ത്ര വിഭാഗത്തില്‍പെടാത്തതാണ്?
A) ശിശു മനഃശാസ്ത്രം.
B) വ്യവസായ മനഃശാസ്ത്രം.
C) ക്രിമിനല്‍ മനഃശാസ്ത്രം.
D) വിദ്യാഭ്യാസ മനഃശാസ്ത്രം
B) വ്യവസായ മനഃശാസ്ത്രം.
C) ക്രിമിനല്‍ മനഃശാസ്ത്രം.
D) വിദ്യാഭ്യാസ മനഃശാസ്ത്രം
.പ്രയുക്തമനശാസ്ത്രശാഖയില്‍ പെടാത്തത് ഏത്? ( PSC 2017)
A) വിദ്യാഭ്യാസ മനശാസ്ത്രം
B) അപസാമാന്യ മനശാസ്ത്രം
C) ചികിത്സാ മനശാസ്ത്രം
D) കുറ്റകൃത്യമനശാസ്ത്രം
.അധ്യാപനം പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസമനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
a.പാവ് ലോവ്
b.സ്കിന്നര്‍
c.വാട്സണ്‍
d.തൊണ്ടൈക്ക്
പ്രയുക്ത മനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
വിദ്യഭ്യാസ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
ചികിത്സ മനഃശാസ്ത്രം
കുറ്റകൃത്യ മനഃശാസ്ത്രം
കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
A) വിദ്യാഭ്യാസ മനശാസ്ത്രം
B) അപസാമാന്യ മനശാസ്ത്രം
C) ചികിത്സാ മനശാസ്ത്രം
D) കുറ്റകൃത്യമനശാസ്ത്രം
.അധ്യാപനം പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസമനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
a.പാവ് ലോവ്
b.സ്കിന്നര്‍
c.വാട്സണ്‍
d.തൊണ്ടൈക്ക്
പ്രയുക്ത മനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
വിദ്യഭ്യാസ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
ചികിത്സ മനഃശാസ്ത്രം
കുറ്റകൃത്യ മനഃശാസ്ത്രം
കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
വിദ്യഭ്യാസ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
.ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
.ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik
B.B F Skinner
C.Ellwood Cubberly
D. Kolensik
പഠനസാഹചര്യങ്ങളിൽ മനഃശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗവത്കരിക്കുകയാണ വിദ്യഭ്യാസ മനശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik
കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
അസാധാരണമായ പെരുമാറ്റങ്ങളെ കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്ര ശാഖ
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
B.B F Skinner
C.Ellwood Cubberly
D. Kolensik
കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
അസാധാരണമായ പെരുമാറ്റങ്ങളെ കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്ര ശാഖ
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം
😃😃😃😄
മറുപടിഇല്ലാതാക്കൂ