Ratios

 1 നീലയും വെള്ളയും ചായങ്ങൾ 5 : 3 എന്ന് അംശബന്ധത്തിൽ കലർത്തി 40 ലിറ്റർ ചായ ക്കുട്ടുണ്ടാക്കുന്നു . ഇതിനായി എത് ലിറ്റർ വെള്ളചായം വേണം

( Lab Attender 2017 )

 ( a ) 10 ( C ) 20 ( b ) 15 ( d ) 25

 

2.ഒരു ചതു ര ത്തിന്റെ നീളവും വീതിയും 5 : 4 എന്ന അംശബന്ധത്തിലാണ് . നീളം 2.5 മീറ്ററാണ് . എങ്കിൽ വീതി എത്ര ? ( Women Police Constable 2016 )

( a ) 3 മീറ്റർ ( b ) 5 മീറ്റർ ( c ) 0.2 മീറ്റർ ( d ) 2 മീറ്റർ

 

3.റീന , സീമ ഇവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 3 : 4 ആണ് . 6 വർഷം കഴിയു മ്പോൾ റീനയുടെ വയസ്സ് 21 ആകും എങ്കിൽ സീമയുടെ ഇപ്പോഴത്തെ വയസ്സ്

a) 22 b 16 c  20 d 18

4 . ഒരു ത്രികോണത്തിലെ കോണുകൾ തമ്മി ലുള്ള അംശബന്ധം 2 : 3 : 5 ആയാൽ അതിലേ ഏറ്റവും ചെറിയ കോണളവ്    എത്ര ? LP School Assitant 2016 ) ( b ) 45 ° ( d ) 36 °  ( a ) 72 ° ( C ) 30 °


5. ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മി ലുള്ള അംശബന്ധം 1 : 2 , അതിന്റെ ചുറ്റമറി ( Perinmeter ) 110 സെന്റീമീറ്റർ , ചതുരത്തിന്റെ വീതി എത്ര

( LP School Assitant 2016 )

( a ) 23 സെ . മീ ( b ) 22 സെ.മീ ( 2 ) 18 സെ.മീ ( d ) 20 സെ.മീ

 6 , രണ്ടുപേർ കൂടി 105 രൂപയെ 3 : 2 എന്ന അംശ ബ ന്ധ ത്തിൽ ഭാഗിച്ചു . ഓരോരുത്തർക്കും എത്ര വീതം കിട്ടി ?

 ( Asst.Salesman 2016 ) 

( a ) 40,65 ( b ) 42,63 ( c ) 44,61 ( d ) 47,58 2015

 

7. a = 3 രൂപ 60 പൈസ , b = 90 പൈസ എങ്കിൽ a : b എത് ? ( Assistant Jailor - 2015 )

( a ) 1 : 4 ( b ) 4 : 1 ( c ) 1 : 3 ( d ) 3 : 1

 

8. 3 : 5 = x : 45 ആയാൽ x ന്റെ വില എന്ത് ?

 ( LGS - PH ( Company / Corporation ) 2015 )

 ( a ) 15 ( b ) 25 ( c ) 27 ( d ) 43

 

9. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകു ട്ടികളും തമ്മിലുള്ള അംശബന്ധം 4 : 5 ആണ് . പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം 

 10 .  1/3  :1/2  : 1/4ന് തുല്യമായ അംശബന്ധമേത് ? ( Forest Guard NCA , Male Warden 2015 ) ( a ) 6 : 4 : 3   ( b ) 3 : 4 : 6 ( C ) 4 : 6 : 3 1.  ( d ) 3 : 2 :

 

11.500 ഗ്രാമും അഞ്ച് കിലോഗ്രാമും തമ്മിലുള്ള അംശബന്ധം ' എത്രയാണ് ?

( Police Constable 2015 )

( a ) 10 : 1 ( b ) 1:20 ( c ) 1:10 ( d ) 2:10

 

12. 2 : 3 എന്ന അംശബന്ധത്തിന് തുല്യമല്ലാത്തത് ഏത് ? ( Field Worker Health 2015 )

( a ) 8:12 ( b ) 3 : 4.5 ( C ) 10:15 ( d ) 4 : 5

 

13. P : Q = 4 : 3 ഉം Q : R = 2 : 1 ഉം ആയാൽ P : R എത്രയാണ് ?

( Gardener KDDC 2015 ) ( a ) 3 : 1 ( b ) 4 : 1 ( c ) 8 : 1 ( d ) 8 : 3

 

14. a : b = 2 : 3 , b : c = 4 : 3 എങ്കിൽ a : b : c എത് ? ( Ayya 2015 )

( a ) 2 : 3 : 4 ( b ) 4 : 6 : 8 ( C ) 8 : 9 : 12 ( d ) 8 : 12 : 9

 

15. ഒരു സ്കൂളിൽ 600 കുട്ടികളുണ്ട് . ആൺകുട്ടി കളും പെൺകുട്ടികള…

16. 3x + 8 : 2x + 3 = 5 : 3 എ ങ്കിൽ x- ന്റെ വിലയെത്ര ? ( Lift Operator 2014 )

( a ) 11 ( b ) 5 ( c ) 8 ( d ) 9

 

17.x : 3 = 10:15 എങ്കിൽ x = .......... ? ( Lift Operator 2014 )

( a ) 2 ( b ) 5 ( c ) 1 ( d ) 0

 

18. ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാ ക്കാൻ 100 കി.ഗ്രാം അരിയും 50 കി.ഗ്രാം ഉഴുന്നും എടുത്തു . ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര ? ( Last Grade Servant Thrissur 2014 )

 ( a ) 1 : 2 ( b ) 2 : 1 ( c ) 4 : 3 ( d ) 3 : 4 2013

 

19. ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 അംശബന്ധത്തിൽ ആയാൽ ഏറ്റവും  ചെറിയ കോണിന്റെ അളവ്

a 10 b 15 c 20 d30

 20. 15:75 = 7 : Xആയാൽ ' x ' എത്ര

( LDC 2013 Kollam ) ( a ) 25 ( b ) 45 ( C ) 35 ( d ) 14


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ