ratio 2

21. A : B= 2 : 3 , B:C =4 : 5 ആയാൽ A:B:C എത്ര?
( a ) 2:35 ( C ) 8:12:15 ( b ) 4 : 6 : 9 ( d ) 6 : 9 : 15

22. രവിയുടെയും രാജുവിന്റെയും കൈയ്യിലെ  രൂപയുടെ അംശബന്ധം 2 : 5 ആണ് , രാജുവിന്റെ കൈയ്യിൽ രവിയുടെ കൈയ്യിലുളളതി നേക്കാൾ 3000 രൂപ കൂടുതൽ ഉണ്ടെങ്കിൽ രാജുവിന്റെ കൈയ്യിൽ എത്ര രൂപയുണ്ട്
( a ) 7,000 ( b ) 3,000 ( d ) 2,000 ( c ) 5,000

23. A : B = 5 : 3 , B : C = 7 : 4 ആയാൽ A : C എത്ര 
( LDC 2013 Thrissur )
( a ) 35:12 ( b ) 5 : 4  ( c ) 35:28( d ) 21:35 

24. x : y = 5 : 1 , x x y = 320  ആയാൽ x ,y 
( LDC 2013 Palakkad ) (
 a ) 16,20 ( b ) 8,40 ( C ) 40,8 ( d ) 20,16

25. കി.ഗ്രാമിന് 50 രൂപ വിലയുള്ള വെളിച്ചെ ണ്ണയും 70 രൂപ വിലയുള്ള വെളിച്ചെണ്ണയും ഏത് അംശബന്ധത്തിൽ ചേർത്താൽ കി.ഗ്രാ മിന് 55 രൂപ വിലയുള്ള വെളിച്ചെണ്ണ കിട്ടും 

26 , ഒരു വിദ്യാലയത്തിലെ ആൺകുട്ടികളുടെ എണ്ണവും പെൺകുട്ടികളുടെ എണ്ണവും 12:13 എന്ന അംശബന്ധത്തിലാണ് . പെൻ കുട്ടികളുടെ എണ്ണം ആൺകുട്ടി കളുടെ എണ്ണത്തെക്കാൾ 24 കൂടുതലാണ് . എങ്കിൽ ആൺ കുട്ടികളുടെ എണ്ണം എത്ര ? ( LDC 2013 Kozhikode ) 
( a ) 312 ( b ) 50 ( c ) 288 ( d ) 600 

27. a : b = 2 : 3 20 b : c = 4 : 5 a : C 
( LDC 2013 Kozhikode ) 
( a ) 8:15 ( b ) 2 : 5 ( C ) 15 : 8 ( d ) 5 : 2 

28. അപ്പുവിന്റെയും അമ്മുവിന്റെയും വയസ്സു കൾ 1 : 2 എന്ന അംശബന്ധ ത്തിലാണ് . 15 വർഷം കഴിയുമ്പോൾ അംശബന്ധം 2 : 3 ആകും . എങ്കിൽ അമ്മുവിന്റെ വയസ്സ് എത്ര ? 
( LDC 2013 Kozhikode ) 
( a ) 30 ( b ) 15 ( c ) 10 ( d ) 20 

29. രാമുവും ബാബുവും ഒരു തുക 2 : 5 എന്ന അംശബന്ധത്തിൽ വീതിച്ചപ്പോൾ ബാബു വിന് 1,500 രൂപ അധികം കിട്ടി . എങ്കിൽ എത്ര രൂപയാണ് വീതിച്ചത് ? 
( LDC 2013 Wayanad ) 
( a ) 4,000 ( b ) 3,500 ( C ) 4,500 ( d ) 7,500 

30. ഒരു ത്രികോണത്തിന്റെ മൂന്നു വശങ്ങൾ  . ചുറ്റളവ് 52 സെ.മീ. ഏറ്റവും നീളം കുറഞ്ഞ വശം എത്ര സെ.മീ നീളം ആയി . രിക്കും ? 
( Fire Man Kannur 2012 ) 
( a ) 12 സെ.മീ. ( b ) 11 സെ.മീ ( c ) 10 സെ.മീ. ( d ) 9 സെ.മീ.

 31. സ്വർണപ്പണിക്കാരൻ ആഭരണം പണിയുന്ന തിന് സ്വർണവും ചെമ്പും ചേർക്കുന്നത് 9 : 2 എന്ന രീതിയിലാണ് . എങ്കിൽ 66 ഗ്രാം ആഭ രണം ഉണ്ടാക്കാൻ എത് ഗ്രാം സ്വർണ്ണം വേണം ? 
( LDC ( NCA ) Alappuzha , Kottayam , Thrissur 2012 ) 
( a ) 12 ( b ) 55 ( c ) 58 ( d ) 54 

32. ഒരു സംഖ്യയുടെ 25 ശതമാനം മറ്റൊരു സംഖ്യയുടെ 40 ശതമാനത്തിനു തുല്യമാണ് . എങ്കിൽ സംഖ്യകൾ തമ്മിലുള്ള അംശ ബന്ധം ഏത് ? 
( LDC ( NCA ) Alappuzha , Kottayam , Thrissur 2012 ) 
( a ) 14 : 81 ( b ) 8 : 5 ( C ) 2 : 3 

33. രണ്ടു സംഖ്യകൾ 4 : 5 എന്ന അംശബന്ധത്തി ലാണ് . സംഖ്യകളോട് 8 കൂട്ടിയാൽ അവ 6 : 7 എന്ന അംശബന്ധത്തിലാകും എങ്കിൽ സംഖ്യകൾ ഏവ 
14:81
8:5
2:3
2:1 

 34 , ഒരു ക്ലാസ്സിലെ ആൺകുട്ടികളുടെയും  സം പെൺകുട്ടികളുടെയും എണ്ണം 2 : 1 എന അംശബന്ധത്തിലാണ് 2 ആൺകുട്ടികളും 2 പെ ൺകുട്ടികളും സ്കൂളിൽ നിന് മാറിപ്പോയി , ഇപ്പോൾ അവർ തമ്മിലുലുള്ള അംശബന്ധം 3 :5 ആണ്   ക്ലാസ്സിലുള്ള പെൺകുട്ടികളുടെ എണ്ണം എത്ര 
( LDC 2011 Kechikende )
 ( a ) 8 ( b ) 10 ( e ) 16 ( d ) 

 35,x ന്റെ വില കാണുക 
0.4:1.4=1.4:x
 ( LDC 2011 Ernakulame )
 ( a ) 0.4 ( b) 1.96 ( c ) 6.2  d.4.9

 36. രണ്ട് സംഖ്യകൾ 5 ; 6 എന്ന അ ന്ധത്തിലാണ് ആദ്യത്തെ സംഖ്യ 150 എങ്കിൽ രണ്ടാമത്തെ സംഖ്യ 

37 .ഒരു ക്‌ളാസിൽ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള ,അംശബന്ധം 5 :4 ആണ് ആ  ക്‌ളാസിൽ 20 പെൺകുട്ടികൾ ഉണ്ടെങ്കിൽ ആൺകുട്ടികളുടെ എണ്ണം 

38.. ഒരു ത്രികോണത്തിന്റെ വശ ങ്ങൾ 3 : 4 : 5 എന്ന് അംശബന്ധത്തിലാണ് . ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ , എറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?
( LDC 2011 TVM ) 
( a ) 30 cm ( b ) 15 cm ( c ) 40 cm ( d ) 50 cm  2010 

39 . മൂന്നു സഹോദ ര ങ്ങ ളുടെ വയസു കൾ 2 : 3 : 5 എന്ന അംശബന്ധത്തിലാണ് . അവ രുടെ ആകെ പ്രായം 60 ആണെങ്കിൽ മൂത്ത യാളുടെ പ്രായമെത്ര ? 
( UP School Assistant 2010 ) 
( a ) 32 ( b ) 48 ( C ) 36 ( d ) 30 

 40 .സ്കൂളിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 5 : 4 ആണ് . ആകെ 3600 കുട്ടികൾ സ്കൂളി ലുണ്ടെങ്കിൽ അവിടുത്തെ പെൺകുട്ടികളുടെ എണ്ണമെത്ര ? 
( LDC 2007 Alappuzha , Wayanad ) 
( a ) 2000 ( b ) 1600 ( C ) 1800 ( d ) 2200 

41. രണ്ടു സംഖ്യകൾ 3 : 2 എന്ന അനുപാതത്തി ലാണ് . അവയോട് 4 വീതം കൂട്ടിയപ്പോൾ അനു പാതം 7 : 5 ആയാൽ , അവയിൽ ചെറിയ സംഖ്യ ഏത് ? 
( LDC 2007 Thrissur ) 
( a ) 8 ( b ) 85 ( c ) 20 

42 . ഒരാൾ 57.75 രൂപ മുടക്കിയാപ്പോൾ 8.25 രൂപ ലാഭം നേടി . എന്നാൽ 42.25 രൂപ ലാഭം കിട്ടാൻ എത്ര രൂപ മുടക്കേണ്ടി വരും ?
 ( LDC 2007 Thrissur ) 
( a ) 288.75 രൂപി ( b ) .295.75 രൂപ ( c ) 84.5 രൂപ ( d ) 91.75 രൂപ് 

43 . 200 രൂപയിൽ 30 % A യ്ക്കും ബാക്കിയുള്ളത് 3 : 4 എന്ന അനുപാതത്തിൽ B യ്ക്കും C യ്ക്കും കൊടുത്താൽ C യ്ക്ക് കിട്ടിയതെത്ര ? 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ