പോസ്റ്റുകള്‍

ഫെബ്രുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

QUIZ PYQ 82

Loading…

PYQ 82 ANSWER KEY

ഇമേജ്
1.കേരളത്തിലെ ചുവർ ചിത്ര നഗരി എന്നറിയപ്പെടുന്നത് - കോഴിക്കോട് കോട്ടയം എറണാകുളം തിരുവനന്തപുരം 2.“ നിന്റെ ഓർമയ്ക്ക് ' എന്ന ചെറുകഥാ സമാഹാരത്തിന്റെ കർത്താവ് എം . ടി . വാസുദേവൻ നായർ എം . മുകുന്ദൻ ഇ . വാസു ഉണ്ണികൃഷ്ണൻ പുതൂർ 3.2019  - ലെ ജ്ഞാനപീഠ പുര സ്കാരം നേടിയത് പ്രതിഭാറായി ചന്ദ്രശേഖര കമ്പറ അക്കിത്തം രാവുരി ഭരദ്വാജ് 4. 3 പേനയുടെ വിലയും അല്ലെ ങ്കിൽ 5 പെൻസിലിന്റെ വിലയും ഒരുപോലെയാണ് . എങ്കിൽ 15 , പേന യുടെ വിലയ്ക്ക് എത്ര പെൻസിൽ വാങ്ങാം ?  9 . 25 45 . 75 5. 6/20  ന് തുല്യമായത്  6 % 20 % 26 % 30 % 6. 2 മിനുട്ടിൽ ഒരു ട്രെയിൻ 3 കി . മീ . യാത്ര ചെയ്താൽ 6 മണിക്കുർ കൊണ്ട് എത്ര കിലോ മീറ്റർ യാത്ര ചെയ്യും ? 18 കി . മീ 240 കി . മീ 540 കി . മീ 1050 കി . മീ 7.  3 : 4 = 12 : . . . . . . 26 21 16 25 8. ഒരാൾ ഒരു സൈക്കിൾ 500 രൂപയ്ക്കു വാങ്ങി അത് 20 % ലാഭം കിട്ടത്തക്കവിധം വിൽക്ക ണമെങ്കിൽ എത്ര രൂപയ്ക്ക് വിൽക്കണം ?  520 600 400 480 9.(10-30 )²/ 20  = 16 15 10 20 10. 22 -)മത് ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ നടന്നത് എവിടെ ? കൊച്ചി ...