PYQ 79
answer key
LDC 2017 കോട്ടയം വയനാട്
1.ഏത് നഗരത്തിനടുത്താണ് സാഞ്ചി സ്തൂപം ഉള്ളത് ?
( a ) ഭോപ്പാൽ
( b ) മുംബൈ
( C ) ചെന്നെ
( d ) നാഗ്പൂർ
2.ഒരു സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര പരസ്യത്തിന് ഉപയോഗിച്ച ട്രെയിനാണ് തിരുവനന്തപുരം - ഡൽഹി ഹസറത്ത്
നിസാമുദ്ദീൻരാജധാനിഎക്സ്പ്രസ്സ്.സംസ്ഥാനമേത് ?
( a ) ചെന്നൈ
( b ) മധ്യപ്രദേശ്
(C ) മഹാരാഷ്ട്ര
( d ) കേരളം
3.ബിയോണ്ട് ദി ബാക്ക് വാട്ടേഴ്സ് പാക്കേജ് ഏത് വിനോദ സഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ടതാണ് ?
( a ) തേക്കടി
( b ) പുറ്റടി
( C ) കുമരകം
( d ) അതിരപ്പിള്ളി
4.ഹംപി ഗ്രൂപ്പ് ഓഫ് മോനുമെന്റ് സ് പണിക ഴിപ്പിച്ചത് ഏത് സാമ്രാജ്യമാണ് ?
( a ) ചോള സാമ്രാജ്യം
( b ) വിജയനഗര സാമ്രാജ്യം
( C ) ഖിൽജി രാജവംശം
( d ) കലിംഗ രാജവംശം
5.ഇന്ത്യൻ ഭരണഘടനയ്ക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ച നവംബർ 26 ഏത് ദിന മായി ആചരിക്കുന്നു ?
( a ) മലയാള ദിനം
( b ) പൗര ദിനം
( C ) സ്വാതന്ത്ര്യ ദിനം
( d ) ഭരണഘടനാ ദിനം
6.ഖജുരാഹോ ക്ഷേത്രങ്ങൾ യുനെസ്കോ പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ വർഷം ?
( a ) 1986
( b ) 1966
( C ) 1886
( d ) 1866
7 , കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ജില്ല ?
( a ) എറണാകുളം
( b ) വയനാട്
( C ) പാലക്കാട്
( d ) കാസർഗോഡ്
8 , ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ സെക്രട്ടറി പദവി അലങ്കരിച്ച ഏക മലയാളി ?
( a ) മമ്പള്ളി രാഘവൻ
( b ) സാംബ ശിവ ശർമ്മ
( C ) എസ് . കെ . നായർ
( d ) ടിനു യോഹന്നാൻ
9 , ദാരിദ്യ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുടുംബശ്രീ പദ്ധതി ആരംഭിച്ച സംസ്ഥാനം ?
( a ) ആസാം
( b ) കേരളം
( C ) കർണാടകം
( C ) തമിഴ്നാട്
10.ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത ' ഒറ്റയാൾ ' എന്ന ഡോക്യുമെന്ററി ആരെക്കുറിച്ചുള്ളതാണ് ?
( a ) ദയാബായി
( b ) മയിലമ്മ
( c ) സി . കെ . ജാനു
( d) ജയലക്ഷ്മി
11 . ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?
( a ) ശ്രീനാരായണ ഗുരു
( b ) മന്നത്ത് പത്മനാഭൻ
( C ) രബീന്ദ്രനാഥ ടാഗോർ
( d ) കൃഷ്ണപിള്ള
12.' ജീവന്റെ പുസ്തകം രചിച്ചിരിക്കുന്നത് ഗണിതത്തിന്റെ ഭാഷയിലാണ് ' എന്ന് പറഞ്ഞ ശാസ്ത്രജ്ഞൻ ?
( a ) കോപ്പർ നിക്കസ്
( b ) പൈതഗോറസ്
( C ) ഗലീലിയോ ഗലീലി
( d ) ഇറാതോതെനീസ്
13.ഏത് കടലിനടുത്താണ് കൊണാർക്കിലെ സൂര്യക്ഷേത്രം സ്ഥിതി ചെയ്യുന്നത് ?
( a ) ബറിംങ് കടലിടുക്ക്
( b ) പസഫിക്ക് സമുദ്രം
( C ) സിന്ധു നദിയുടെ തീരത്ത്
( d ) ബംഗാൾ ഉൾക്കടൽ
14.ഇക്കോ വന്യജീവി ടൂറിസത്തിന് പ്രസിദ്ധ മായ ഭിട്ടാർകനിക എവിടെ സ്ഥിതി ചെയ്യുന്നു?
( a ) ഉത്തർപ്രദേശ്
( b ) മധ്യപ്രദേശ്
( C ) ഗോവ
( d ) ഒഡീഷ
15 . ഡെസ്റ്റിനേഷൻ ഫ്ളെവേയ്സിൽ ഉൾപ്പെ ടുന്ന ഇന്ത്യയിലെ ഒരേ ഒരു തടാകം ?
( a ) മാൻസാഗർ തടാകം
( b ) ദാൽ തടാകം
( C ) ചിൽക്കാ തടാകം
( d ) അംബസാരി തടാകം
16 . ആയിരം ആവശ്യങ്ങൾക്കുള്ള മരം എന്ന് അറിയപ്പെടുന്ന വൃക്ഷം ?
( a ) പരുത്തി
( b ) തെങ്ങ്
( C ) പ്ലാവ്
( d ) മാവ്
17 , കേരള കായിക ദിനം ?
( a ) ഒക്ടോബർ 13
( b) സെപ്തംബർ 13
( C ) ആഗസ്റ്റ് 13
( d ) ഡിസംബർ 13
18 . ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കൽ പാർക്ക് ?
( a ) അഗസ്ത്യാർകൂടം
( b ) പറമ്പിക്കുളം
( C ) ദേവികുളം
( d ) മങ്ങാടുകുളം
19. കേരളത്തിൽ കടലുമായി നേരിട്ട് ബന്ധ മുള്ള കായലുകളുടെ എണ്ണം ?
( a ) 20
( b ) 27
( C ) 44
( d ) 41
20 . 1877 - ൽ ഇംഗ്ലീഷുകാരനായ ജോൺ മൺറോയും പൂഞ്ഞാർ രാജാവായ കേരള വർമ്മയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഫല മായി സ്ഥാപിതമായ കമ്പനി ഏതാണ് ?
( a ) തീ റോസ്സ്
( b ) ബ്ലൂബോണ്ട്
( C ) റെഡ് ലേബൽ
( d ) കണ്ണൻദേവൻ
21 . മാനവശേഷി വകുപ്പും ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയും പ്രസാർ ഭാരതിയും ചേർന്ന് ആരംഭിച്ച വിദൂര പഠന ചാനൽ ?
( a ) ബിബിസി
( b ) വിക്റ്റേഴ്സ്
( C ) ഗ്യാൻ ദർശൻ
( d ) ജിയോഗ്രഫി
22 . ഈയിടെ ഏത് രാജ്യമാണ് ലിംഗ സമത്വ നിലപാടുകളുടെ ഭാഗമായി ദേശീയ ഗാ നത്തിൽ ആൺമക്കൾ എന്ന വാക്ക് മാറ്റി നമ്മൾ എന്നാക്കിയത് ?
( a ) കാനഡ
( b ) ജപ്പാൻ
( C ) ആസ്ത്രേലിയ
( d ) ബ്രിട്ടൻ
23 .നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ട്രാൻസ്ഫോമിംഗ് ഇന്ത്യ ആയോഗ് എന്ന തിന്റെ ചുരുക്കം ?
( a ) നീതിസാർ
( b ) നീതിപരിഹാർ
( C ) നീതിയോഗ്
( d ) നീതി ആയോഗ്
24 . ദൂരദർശൻ ആരംഭിച്ചത് എന്ന് ?
( a ) 1986 മെയ് 1
( b ) 1976 ഏപ്രിൽ 1
( C ) 1976 മെയ് 1
( d ) 1986 ഏപ്രിൽ 1
25 , വാട്സ്ആപ്പ് എന്ന മൊബൈൽ ചാറ്റിംഗ് ആപ്ലിക്കേഷൻ ഇപ്പോൾ ഏത് കമ്പനിയുടെ കീഴിലാണ് ?
( a ) വിക്ടേഴ്സ്
( b ) ആപ്പിൾ
( C ) ഫെയ്സ്ബു ക്ക്
( d ) ജില്ലറ്റ് കമ്പനി
26 , ഗോവയിലെ ബോം ജീസസ് ബസേലിക്ക യുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ?
( a ) സെന്റ് കത്തീഡ്രൽ
( b ) സെന്റ് കാതറിൻ
( C ) സെന്റ് ബസ്ലീക്ക്
( d ) സെന്റ് ജീസസ്
27 . താജ്മഹലിനെ കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിച്ചത് ?
( a ) കുമാരനാശാൻ
( b ) ഉള്ളൂർ
( C ) ചെറുശ്ശേരി
( d ) രബീന്ദ്രനാഥ ടാഗോർ
28 . യുനസ്കോ പൈതൃക സ്മാരകങ്ങൾ സന്ദർശിക്കാനുള്ള കുറഞ്ഞ നിരക്ക് എത്ര ?
( a ) 10 രൂപ
( b ) 7 രൂപ
( C ) 5 രൂപ
( d ) 1 രൂപ
29 , ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി , ചെയ്യുന്ന റെയിൽവേ സ്റ്റേഷനാണ് ' ഖും ' , ഏത് സംസ്ഥാനത്താണ് ഈ സ്റ്റേഷൻ ?
( a ) ഹരിയാന
( b ) പശ്ചിമ ബംഗാൾ
( C ) ഹിമാചൽപ്രദേശ്
( d ) ആന്ധ്രാപ്രദേശ്
30 . കായിക കേരളത്തിന്റെ പിതാവ് ?
( a ) വർഗ്ഗീസ് കോശി
( b ) കേണൽ ജി . വി . രാജ
( C ) ജി . എൻ . ഗോപാൽ
( d ) മുഹമ്മദ് അലി
31 , ഒരു ഘൂർണ്ണന ചലനത്തിന് ഉദാഹരണം ഏത് ?
( a ) സീസോയുടെ ചലനം
( b ) മൺപാത്ര നിർമ്മാണത്തിന് ഉപയോഗി ക്കുന്ന ചക്രത്തിന്റെ കറക്കം
( C ) ക്ലോക്കിലെ പെൻഡുലത്തിന്റെ ചലനം
( d ) തരംഗ ചലനം
32.തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്ര ജ്ഞൻ ആര് ?
( a ) തോമസ് ആൽവാ എഡിസൺ
( b ) ഐൻസ്റ്റീൻ
( C ) ഐസക് ന്യൂട്ടൺ
( d ) ആർക്കമിഡീസ്
33 . വജ്രത്തിന്റെ തിളക്കത്തിന് കാരണം എന്ത് ?
(a) അപവർത്തനം
(b) പ്രകീർണനം
(C) പൂർണ്ണ ആന്തരിക പ്രതിഫലനം
(d) വിസരണം
34 . ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള ആറ്റങ്ങൾക്ക് പറയുന്ന പേര് എന്ത് ?
( a ) ഐസോമറുകൾ
( b ) ഐസോബാറുകൾ
( C ) ഐസോടോണുകൾ
( d ) ഐസോടോപ്പുകൾ
35 . സമ്പർക്ക പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?
( a ) നിക്കൽ
( b ) സ്പോഞ്ചി അയൺ
( c ) വനേഡിയം പെന്റോക്സൈഡ്
(d ) പൊട്ടാസ്യം പെർമാംഗനേറ്റ്
36 . ഇലക്ട്രോൺ ചാർജ്ജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര് ?
( a ) ജെ . ജെ . തോംസൺ
( b ) വില്യം ക്രൂക്ക്സ്
( C ) ചാഡ് വിക്
( d ) മില്ലികൻ
38 . “ മോണ്ട്സ് പ്രക്രിയ ' ഏത് ലോഹത്തെ വേർതിരിക്കാനാണ് ഉപയോഗിക്കുന്നത് ?
( a ) നിക്കൽ
( b ) അലുമിനിയം
( C ) അയൺ
( d ) കോപ്പർ
39 . ആവർത്തനപ്പട്ടികയിലെ 17 -ാം ഗ്രൂപ്പ് മൂലകങ്ങൾ ഏത് കുടുംബത്തിലാണ് ഉൾപ്പെടുന്നത് ?
( a ) ബോറോൺ കുടുംബം
( b ) കാർബൺ കുടുംബം
( C ) ന്റെടജൻ കുടുംബം
( d ) ഹാലൊജൻ കുടുംബം
40.മനുഷ്യ നിർമ്മിത പെട്രോളായി ഉപയോഗി ക്കുന്നത് എന്ത് ?
( a ) ഓക്സിജൻ
( b ) നൈട്രജൻ
( C ) ഹൈഡ്രജൻ
( d ) കാർബൺ
41 , ശരീര വളർച്ച നിയന്ത്രിക്കുന്ന ഹോർമോൺ ?
( a ) തൈറോക്സിൻ
( b ) വാസോപ്രസിൻ
( C ) സെറാടോണിൻ
( d ) സൊമാറ്റോട്രോപ്പിൻ
42 . നമ്മുടെ ഭക്ഷണത്തിലൂടെ രക്തത്തിലെ ത്തുന്ന വിഷ പദാർത്ഥങ്ങളെ നിർവീര്യമാക്കുന്ന അവയവം ?
( a ) കരൾ
( b ) വൃക്ക
( C ) ആമാശയം
( d ) ശ്വാസകോശങ്ങൾ
43 . വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടോകുന്ന അപര്യാപ്തതാ രോഗം ഏത് ?
( a ) നിശാന്ധത
( b ) ക്വാഷിയോർക്കർ
( C ) മരാസ്മസ്
( d ) റിക്കറ്റ്സ്
44.താഴെ നൽകിയിട്ടുള്ളതിൽ നാഷണൽ പാർക്ക് അല്ലാത്തത് ?
( a ) പാമ്പാടും ചോല
( b ) മതികെട്ടാൻ ചോല
( C ) പേപ്പാറ
( d ) ഇരവികുളം
45 . ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നറിയപ്പെടുന്നത് ?
( a ) സസ്യങ്ങൾ
( b ) ജന്തുക്കൾ
( C ) ജലാശയങ്ങൾ
( d ) അഗ്നിപർവതങ്ങൾ
46. അരി , ഗോതമ്പ് , കപ്പ , ചേന , ചേമ്പ് എന്നീ ഭക്ഷ്യ വിഭവങ്ങളിലടങ്ങിയിട്ടുള്ള പോഷക ഘടകമാണ് ?
( a ) പ്രോട്ടീനുകൾ
( b ) ജീവകം
( C ) അന്നജം
( d ) കൊഴുപ്പ്
47 . നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ?
( a ) മണ്ണുത്തി
( b ) മങ്കൊമ്പ്
( C ) പന്നിയൂർ
( d ) ശ്രീകാര്യം
48 . ക്ഷയ രോഗം പകരുന്നത് ?
( a ) സമ്പർക്കത്തിലൂടെ
( b ) ആഹാരത്തിലൂടെ
( C ) ജലത്തിലൂടെ
( d ) വായുവിലൂടെ
49 . കൂണികൾച്ചർ എന്തിനെ സൂചിപ്പിക്കുന്നു ?
( a ) കൂൺ വളർത്തൽ
( b ) പശു വളർത്തൽ
( C) മുയൽ വളർത്തൽ
( d ) കാട വളർത്തൽ
50.പരിസ്ഥിതി സൗഹാർദ്ദപരമല്ലാത്ത മാലിന്യ സംസ്കരണ രീതിയാണ് ?
( a ) ബയോഗ്യാസ് ഉത്പാദനം
( b ) കത്തിക്കൽ
( C ) കമ്പോസ്റ്റ് നിർമ്മാണം
( d ) കാലിത്തീറ്റ നിർമ്മാണം
51. ക്ലോക്കിൽ സമയം 7 . 30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തീർക്കുന്ന കോണളവെത്ര ?
( a ) 45°
( b ) 30°
( C ) 15°
( d ) 50°
53 . തന്നിരിക്കുന്ന സംഖ്യകളുടെ ബന്ധം പരി ശോധിച്ച് പൂരിപ്പിക്കുക
12 : 144 : : ? : ?
( a ) 20 : 220
( b ) 15 : 225
( C ) 13 : 158
( d ) 10 : 190
54 , രാജുവിന്റെ അമ്മയുടെ സഹോദരൻ വനജ യുടെ മകൻ ആണെങ്കിൽ രാജുവിന് വനജ യോടുള്ള ബന്ധമെന്ത് ?
( a ) മകൻ
( b ) അനന്തരവൻ
( C ) ചെറുമകൻ
( d ) സഹോദരൻ
55.ഒരു വരിയിൽ ആകെ 30 പേർ ഉണ്ട് . ബേബി വരിയിൽ മുന്നിൽ നിന്ന് ആറാമനാണ്. എങ്കിൽ ബേബി വരിയിൽ പിന്നിൽ നിന്ന് എത്രാമൻ
( a ) 25
( b ) 24
( C ) 23
( d ) 26
56 . 14 , 21 , 16 എന്നീ സംഖ്യകൾ കൊണ്ട് നിശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
( a ) 672
( b ) 336
( C ) 280
( d ) 51
58 . ഒരു കുട വാങ്ങിയ വിലയെക്കാൾ 9 രൂപ കൂട്ടി വിറ്റപ്പോൾ 6 % ലാഭം കിട്ടി . എങ്കിൽ കുടയുടെ വിറ്റവില എത്ര ?
( a ) 150
( b ) 159
( C ) 141
( d ) 156
59 . ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകു ട്ടികളും തമ്മിലുള്ള അംശ ബന്ധം 2 : 3 ആയാൽ ആകെ കുട്ടികളുടെ എണ്ണം ആകാൻ സാധ്യതയില്ലാത്തത് ഏത് ?
( a ) 45
( b ) 60
( C ) 62
( d ) 85
60 . ഇരുപത് സംഖ്യകളുടെ ശരാശരി 15 ആണ് . അവയിൽ ആദ്യത്തെ 12 സംഖ്യകളുടെ ശരാശരി 8 ആണ് . എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?
( a ) 25 . 5
( b ) 20 . 5
( C ) 13
( d ) 7
(a)- 1
(b) 0
(C ) 1
(d) ഇവയൊന്നുമല്ല
62 . ഒരു ക്യൂബിന്റെ വക്കിന് 6 സെ . മീ . നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?
( a ) 18 ഘന സെ . മീ .
( b ) 36 ഘന സെ . മീ .
( C ) 216 ഘന സെ . മീ .
( d ) 256 ഘന സെ . മി .
63 . തുടർച്ചയായ 3 ഒറ്റ സംഖ്യകളുടെ തുക 279 ആയാൽ അതിൽ ചെറിയ സംഖ്യ ഏത്?
( a ) 93
( b ) 87
( C ) 89
( d ) 91
64.ഒരു സംഖ്യയുടെ 17 % , 85 ആയാൽ സംഖ്യ ഏത് ?
( a ) 850
( b ) 500
( C ) 100
( d ) 350
65 . ഒരു തീവണ്ടിയുടെ വേഗത 8 കി . മീ . മണി ക്കൂർ ആണ് . എങ്കിൽ ആ തീവണ്ടി 6 മിനിട്ടുകൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
( a ) 10 കി . മീ .
( b ) 16 കി . മീ .
( C ) 6 കി . മീ .
( d ) 8 കി . മീ .
66 . MIRROR എന്ന വാക്കിന്റെ കോഡ് 130918181518 ആയാൽ IMAGE എന്ന വാക്കിന്റെ കോഡ് എന്ത് ?
( a ) 0913017005
( b ) 0903100705
( C ) 0913010705
( d ) 0913017050
67 . ഒരാൾ കിഴക്കോട്ട് 6 കി . മീ . സഞ്ചരിക്കുന്നു അവിടെ നിന്ന് വലത്തോട്ട് 3 കി . മീ . സഞ്ചരിക്കുന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞ് 6 കി . മീ . കൂടി സഞ്ചരിക്കുന്നു . അവിടെ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 കി . മീ . സഞ്ചരിക്കുന്നു . എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര അകലെ എത്തിയിരിക്കും ?
( a ) 8 കി . മീ .
( b ) 9 കി . മീ .
( C ) 20 കി . മീ .
( d ) 14 കി . മീ .
68 , കൂട്ടത്തിൽ ചേരാത്ത സംഖ്യ ഏത്
( a ) 13
( b ) 23
( C ) 33
( d ) 53
69 . ചുവടെയുള്ള ശ്രേണിയിൽ തുടർന്ന് വരുന്ന സംഖ്യ ഏത് ?
1 , 8 , 27 , 64 , . . .
( a ) 81
( b ) 128
( C ) 99
( d ) 125
70 . 2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏത് ദിവസം ?
( a ) തിങ്കൾ
( b ) ചൊവ്വ
( C ) ബുധൻ
( d ) വെള്ളി
71 . Will you lend me few rupees in this hour of need ?
( a ) Lend me any rupees
( b ) Borrow me a few rupees
( C ) Lend me a rupees
( d ) Lend me a few rupees
72 . One word has been misspelt. Find the misspelt Word
( a ) Psychologist
( b ) Psychaitrist
( C ) Physiologist
( d ) Psychoanalyst
73 . Choose the exact opposite of the underlined from the options : MORTAL
( a ) Divine
( b ) Immortal
( C ) Spiritual
( d ) Eternal
74 . Choose the appropriate word to be filled . Man does not live by _____ alone .
( a ) food
( b ) bread
( C ) meals
( d ) diet
75 . Which of the following is OPPOSITE in meaning of the word ' grieve ?
( a) admire
( b ) criticise
( C ) rejoice
( d ) lament
76. Which of the following is SIMILAR in meaning of the word ' bestowed ?
( a ) conferred
( b ) accommodated
( C ) trusted .
( d ) withdrawn
77 , A tree always has
( a ) flowers
( b ) fruits
( C ) height
( d ) leaves
78. Choose the word which can be substituted words used in ancient times but no longer in general use now .
( a ) antiquated
( b ) ancient
( C ) extinet
( d ) archaic
79 . Choose the word which can be substituted . The Custom of having more than one husband at the same time .
( a ) Polyandry
( b ) Polygamy
( C ) Debauchery
( d ) Bigamy
80 . No sooner he had returned home then his mother felt happy .
( a ) had he returned home when
( b ) he had returned home than
( c ) did he return home than
( d ) had he returned home then
Choose the right answer from the options given below.
81 . What is the time_____your watch?
( a ) by
(b) in
(c) inside
(d) from
82. I prefer coffee_____tea.
(a) for
(b) to
(c) and
(d) From
83.Mistakes are_____for us to change.
(a) the
(b) there
(c) them
(d) theirs
84 . Use the correct tense .
I_____( work ) for two hours and I am now tired .
( a ) had been working
( b ) will be working
( C ) will have worked
( d ) have been working
85 . If you would have succumbed to his pressure we would have lost faith in you .
( a ) Had you been
( b ) If you would be
( C ) If you had
( d ) If you would have been
86 . Though his actions were severe iticised , he didn ' t lose his temper .
( a ) were severe criticism
( b ) were being of severe criticism
( C ) had severe criticise
( d ) were severely criticised
87 . He failed in his attempt to disperse the mob before the miscreants sets the fire on the bus .
( a ) set the bus on fire
( b ) setting fire on the bus
( C ) set fire to the bus
( d ) set the fire on to the bus
88. Yogic exercises and meditation seems to be of help modern men and women deal effectively with anxiety.
(a) seem to help
(b) seems to be helping
(c) seem to have help
(d) seems to help
89. The man fed the girl.
(Change into Passive Voice)
(a) The man was fed by the girl
(b) The man feeding the girl
(c) The girl was fed by the man
(d) The girl feeding the man
90. John said, "I go out too often" (Change into Indirect Speech)
(a) John said that I go out too often
(b) John said that he was going out too often
(c) John said that he had gone out to often
(d) John said that he went out too often
91 , “ നന്തനാർ എന്നത് ആരുടെ തൂലികാനാമ മാണ് ?
( a ) കെ . സുരേന്ദ്രൻ
( b ) എം . കെ . മേനോൻ
( C ) പി . സി . ഗോപാലൻ
( d ) വി . വി . അയ്യപ്പൻ
92 , പ്രഥമ വള്ളത്തോൾ പുരസ്കാരം നേടിയ കവി ആര് ?
( a ) പാലാ നാരായണൻ നായർ
( b ) എം . പി . അപ്പൻ
( C ) അക്കിത്തം അച്യുതൻ നമ്പൂതിരി
( d ) ഒ . എൻ . വി .
93 . " Where there is a will , there is a way "
എന്ന ചൊല്ലിന് സമാനമായതേത് ?
( a ) മെല്ലെ തിന്നാൽ പനയും തിന്നാം .
( b ) ഒത്തുപിടിച്ചാൽ മലയും പോരും .
( C ) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും .
( d ) വിത്തു ഗുണം പത്തു ഗുണം .
94 , " താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്ക ന്നു ' എന്നതിന് ചേരുന്നത് ഏത്?
( a ) You are selected to this post .
( b ) You are considered to this post .
( c ) You are joined to this poist
( d ) You are appointed to this post .
95 . ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ് ?
( a ) സാമാന്യ നാമം
( b ) സർവ്വ നാമം
( C ) മേയ നാമം
( d ) സംജ്ഞാ നാമം
96 , “ വിദ്യുച്ഛക്തി ' എന്ന പദം പിരിച്ചെഴുതേണ്ടത്
( a ) വിദ്യുത് + ശക്തി
( b ) വിദ്യു + ചക്തി
( C ) വിദ്യുത് + ചക്തി
( d ) വിദ്യു + ശക്തി
97 , ശരിയായ പ്രയോഗം ഏത് ?
( a ) ശിരച്ചേദം
( b ) ശിരച്ഛേദം
( C ) ശിരസ് ചേദം
( d ) ശിരച്ഛേധം
98 . " അറിയാനുള്ള ആഗ്രഹം ' എന്നതിന്റെ ഒറ്റപ്പദമേത് ?
( a ) വിവക്ഷ
( b ) ഉത്സാഹം
( C ) ജിജ്ഞാസ
( d ) കൗശലം
99. ' ഖാദകൻ ' എന്ന പദത്തിന്റെ അർത്ഥമായി വരുന്നതേത് ?
( a) ഭക്ഷിക്കുന്നവൻ
( b ) കുഴിക്കുന്നവൻ
( C ) കൊലയാളി
( d ) വഞ്ചിക്കുന്നവൻ
100 , കാവാലം നാരായണപ്പണിക്കർ രചിച്ച നാടകമേത് ?
( a) കാഞ്ചന സീത
( b ) പാട്ടബാക്കി
( c ) കൂട്ടുകൃഷി
( d ) ദൈവത്താർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ