pyq 77

answer key

LDC 2017 കൊല്ലം,കാസർഗോഡ്,ത്രിശ്ശുർ




1. നീതി ആയോഗിന്റെ ചെയർമാൻ ?

( a ) പ്രധാനമന്ത്രി

( b ) ഓംബുഡ്സ്മാൻ

( C ) പ്രസിഡന്റ്

( d ) കാപട്രോളർ ആന്റ് ഓഡിറ്റർ ജനറൽ




2.ഇന്ത്യാ ഗവൺമെന്റിന് ഏറ്റവും കൂടുതൽ - വരുമാനം ലഭിക്കുന്ന നികുതി ?

( a ) വില്പന നികുതി

( b ) എക്സൈസ് നികുതി

( C ) തൊഴിൽ നികുതി

( d ) വാഹന നികുതി




3.ബാങ്കുകൾ ദേശസാത്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?

( a ) ജവഹർലാൽ നെഹ്റു

( b ) മൻമോഹൻ സിംഗ്

( C ) ഇന്ദിരാഗാന്ധി

( d) നരസിംഹറാവു




4 .ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇൻഷു റൻസ് സ്ഥാപനം ?

( a ) എൽ . ഐ . സി . ഓഫ് ഇന്ത്യ

( b ) ഓറിയന്റൽ ലൈഫ് ഇൻഷുറൻസ്

( C ) യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ

( d ) നാഷണൽ ഇൻഷുറൻസ്




5.ലോക്സഭാ സ്പീക്കർ തന്റെ രാജിക്കത്ത് നൽകേണ്ടത് ആർക്ക് ?

( a ) ഡെപ്യൂട്ടി സ്പീക്കർ ?

( b ) ചീഫ് ജസ്റ്റിസ്

( C ) ഉപരാഷ്ട്രപതി

( d ) പ്രധാനമന്ത്രി




6. വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ?

( a ) 2005

( b ) 2006

( C ) 2004

( d ) 2003




7 . മലാലാ ദിനമായി ആചരിക്കുന്നതെന്ന് ? ( a) ജൂലൈ 17

( b ) ജൂലൈ 12

( C ) ജൂലൈ 11

( d ) ജൂലൈ 13




8 . ദേശീയ വനിതാ കമ്മീഷന്റെ പ്രസിദ്ധീകരണം

( a ) രാഷ്ട്ര മഹിള

( b ) അഖണ് ജ്യോതി

( C ) പ്രതിയോഗിതാ ദർപ്പൺ

( d ) സ്ത്രീ ശക്തി




9 . കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീ ഷൻ ചെയർമാൻ ?

( a ) റ്റി . കെ . വിൽസൺ

( b ) ജെ . ബി . കോശി

( C ) പി . സദാശിവം

( d ) ഡോ . എസ് . ബലരാമൻ




10 . സമാധാനത്തിനുള്ള നൊബേൽ സമ്മാ നവും മികച്ച മനുഷ്യാവകാശ പ്രവർത്തന ത്തിന് 1978 ൽ യു . എൻ . അവാർഡും നേടിയ അന്തർദ്ദേശീയ സംഘടന ?

( a ) ഏഷ്യാവാച്ച്

( b ) അമേരിക്കാവാച്ച്

( C ) ആംനെസ്റ്റി ഇന്റർനാഷണൽ

( d ) ഇന്റർ നാഷണൽ കോർട്ട് ഓഫ് ജസ്റ്റിസ്




11 . നൂറാമത് കോപ്പാ - അമേരിക്കാ കപ്പ് നേടിയ രാജ്യം ?

( a ) അർജന്റീന

( b ) യു . എസ് . എ .

( C ) ബ്രസീൽ

( d ) ചിലി




12 . ' ബ്രെക്സിറ്റ് ' എന്ന പദം ഏത് രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

( a) ഫാൻസ്

( b ) ബ്രിട്ടൺ

(c) പോർച്ചുഗൽ

( d ) ജർമ്മനി




13.2016 ലെ ബുക്കർ പ്രൈസ് ജേതാവ്?




( a) ഹാൻ കാങ്

( b ) പദ്മസച്ദേവ്

( C ) അഗതാ ക്രിസ്റ്റി

( d ) കിരൺ ദേശായി




14.ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ പരമോന്നത ബഹുമതി നേടിയ ഇന്ത്യൻ രാഷ്ട്രപതി

( a ) എ . പി . ജെ . അബ്ദു ൾ കലാം

( b ) പ്രതിഭാ പട്ടേൽ

( c) കെ . ആർ . നാരായണൻ

( d ) പ്രണബ് കുമാർ മുഖർജി



15.ഇന്ത്യ 20 ഉപഗ്രഹങ്ങളുമായി അടുത്തിടെ വിക്ഷേപിച്ച ബഹിരാകാശ വാഹനം

( a ) PSLV - A 34

( b ) PSLV - C 33

( c) PSLV - C 34

( d ) PSLV - A 33




16 , കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി ?

( a ) കുറ്റ്യാടി

( b) ശബരിഗിരി

( C ) ബഹ്മപുരം

( d ) പള്ളിവാസൽ




17 . കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂറഞ്ഞ ജില്ല ?

( a ) പത്തനംതിട്ട

( b ) ഇടുക്കി

( C ) വയനാട്

( d) ആലപ്പുഴ




18.കേരളത്തിന്റെ ' മാഗ്നാകാർട്ട ' എന്നറിയപ്പെടുന്ന സംഭവം ?

( a) മിശ്രഭോജനം

( b ) ചാന്നാർ ലഹള

( C ) വൈക്കം സത്യാഗ്രഹം

( d ) ക്ഷേത്ര പ്രവേശന വിളംബരം



19 . കേരളത്തിലെ ആദ്യ വർത്തമാന പത്രം? ( a ) ദീപിക

( b) കേരള ദർപ്പണം

( C ) രാജ്യസമാചാരം

( d ) കേരള പ്രത്രിക




20.മലബാർ സിമന്റ്സ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ?

( a ) നാട്ടകം

( b ) പുനലൂർ

( C ) വാളയാർ

( d ) ഷൊർണ്ണൂർ




21 . ' കോസി ' ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് ?

( a ) ഒഡീഷ

( b ) ബീഹാർ

( C ) ബംഗാൾ

(d) മധ്യപ്രദേശ്




22 . ' സിലിക്കൺ വാലി ഓഫ് ഇന്ത്യ ' എന്നറിയി പ്പെടുന്ന പട്ടണം ?

( a ) ബംഗളുരു

( b ) മൈസൂർ

( C ) വിശാഖപട്ടണം

( d ) മദാസ്




23 . ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം ? ( a ) മുംബൈ

( b ) ഹാൽഡിയ

( c ) മർമ്മഗോവ

( d ) കണ്ട്ല




24 , " സിൽവർ വിപ്ലവം ' എന്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

( a ) പാൽ

( b ) പയറുവർഗ്ഗങ്ങൾ

( C ) മത്സ്യം

( d ) മുട്ട




25 . " കുളു താഴ്‌വര ' ഏത് സംസ്ഥാനത്താണ് ?

( a ) ജമ്മു - കാശ്മീർ

( b ) സിക്കിം

( C ) മേഘാലയ

( d ) ഹിമാചൽപ്രദേശ്




26 , ' വരാനിരിക്കുന്ന തലമുറകൾക്കുള്ള ഉദാത്ത മാതൃക ' എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര് ?

( a ) വിക്രം സാരാഭായ്

( b ) ആൽബർട്ട് ഐൻസ്റ്റീൻ

( C ) വിൻസ്റ്റൻ ചർച്ചിൽ

( d) സി . വി . രാമൻ




27 . ബ്രിട്ടീഷ് ഗവൺമെന്റ് ഡൽഹി തലസ്ഥാനി മാക്കിയ വർഷം ?

( a ) 1921

( b ) 1910

( C ) 1911

( d ) 1920




28 . " ലോക്നായക് ' എന്ന പേരിൽ അറിയപ്പെടുന്നതാര് ?




( a ) ജയപ്രകാശ് നാരായൺ

( b ) ബാലഗംഗാധര തിലക്

( C ) ലാൽ ബഹദൂർ ശാസ്ത്രി

( d ) ബിപിൻ ചന്ദ്രപാൽ




29 . ' സാരേ ജഹാംസെ അച്ഛാ ' എന്ന് തുടങ്ങുന്ന ദേശഭക്തി ഗാനം ഏത് ഭാഷയിലാണ് ?

( a ) ഹിന്ദി

( b ) ഗുജറാത്തി

( C ) ബംഗാളി

( d ) ഉറുദു




30 . യു . ജി . സി . നിലവിൽ വന്ന വർഷം ?

( a) 1951

( b ) 1952

( C ) 1953

( d ) 1950




31 , പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറം ഏതാണ് ?

( a ) മഞ്ഞ

( b ) സിയാൻ

( C ) മജന്ത

( d ) നീല




32 , പ്രവൃത്തിയുടെ യൂണിറ്റ് ?

( a ) ന്യൂട്ടൺ

( b ) ജൂൾ

( C ) ഫാരൻഹീറ്റ്

( d ) വാട്ട്




33.സൗരയുഥത്തിൽ നിന്നും പുറത്താക്കപ്പെട്ട ഗ്രഹം ?

( a ) പ്ലൂട്ടോ

( b ) യുറാനസ്

( C ) ശനി

( d ) ബുധൻ




34.സാധാരണ ഗതിയിൽ ഒരു മനുഷ്യന് കേൾക്കാൻ കഴിയുന്ന ശബ്ദ ത്തിന്റെ ആവൃത്തി ?

( a ) 10 Hz നും 1000 Hz നും ഇടയിൽ

( b ) 20 Hz നും 10000 Hz നും ഇടയിൽ

( C ) 20 Hz നും 2000 Hz നും ഇടയിൽ

( d ) 20 Hz നും 20000 Hz നും ഇടയിൽ




35 . ഒരു പോളിമറായ പോളിത്തീനിന്റെ മോണോമർ ഏതാണ് ?

( a ) പ്രാപീൻ

( b ) പെന്റിൻ

( C ) മീതെയ്ൻ

( d ) ഈതീൻ




36.ആറ്റത്തിന്റെ ന്യൂക്ലിയസിനുള്ളിലെ ചാർജ്ജില്ലാത്ത കണം ?

( a ) ഇലക്ട്രോൺ

( b ) പ്രോട്ടോൺ

( C ) ന്യൂട്രോൺ

( d ) ഇവയൊന്നുമല്ല




37 . ആധുനിക ആവർത്തനപ്പട്ടിക സമ്മാനിച്ച ശാസ്ത്രജ്ഞൻ ?

( a ) ഡാൾട്ടൺ

( b ) ന്യൂലാൻഡ്സ്

( C ) മെൻഡലീവ്

( d ) മോസ് ലി




38 . താഴെ തന്നിരിക്കുന്നവയിൽ നിന്നും അലുമി നിയത്തിന്റെ അയിര് തെരഞ്ഞെടുക്കുക ?

( a ) ഹേമറ്റേറ്റ്

( b ) സിങ്ക് ബ്ലൻഡ്

( C ) ബോക്സൈറ്റ്

( d ) കോപ്പർ പൈറൈറ്റ്സ്




39 . കാസ്റ്റിക് സോഡ എന്നറിയപ്പെടുന്ന പദാർത്ഥം ?

( a ) സോഡിയം ഹൈഡ്രോക്സൈഡ്

( b ) സോഡിയം ക്ലോറൈഡ്

( C ) സോഡിയം കാർബണേറ്റ്

( d ) സോഡിയം നൈട്രേറ്റ്




40 .പദാർത്ഥത്തിന്റെ നാലാമത്തെ അവസ്ഥ ഏതാണ് ?

( a ) ഖരം

( b ) പ്ലാസ്മ

( C ) ദ്രാവകം

( d ) വാതകം




41 . “ ഹരിറാണി ' എന്നറിയപ്പെടുന്ന പച്ചക്കറിയി നമേത് ?

( a ) ചീര

( b ) കാബേജ്

( C ) കോളി ഫ്ളവർ

( d ) പച്ചമുളക്




42 . കേരളത്തിൽ കുരുമുളക് ഗവേഷണകേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു ?

( a ) മാടക്കത്തറ

( b ) കുറ്റ്യാടി

( C ) പന്നിയൂർ

( d ) കണ്ണാറ




43 . നക്ഷത്ര ആമകൾക്ക് പേരുകേട്ട കേരള ത്തിലെ വനപ്രദേശം ?

( a ) സൈലന്റ് വാലി

( b ) തേക്കടി

( C ) ചിന്നാർ

( d ) നെയ്യാർ





44 , " ഇതായ് ഇതായ് ' എന്ന രോഗത്തിന് കാരണമായ മൂലകം ? '

( a ) കാഡ്മിയം

( b ) ആഴ്സെനിക്

( C ) മെർക്കുറി

( d ) കറുത്തീയം




45 . ഇൻസുലിൻ എന്ന ഹോർമോൺ ഉത്പാദി പ്പിക്കുന്ന അവയവം ?

( a ) പിറ്റ്യൂറ്ററി ഗ്രന്ഥി

( b ) പാൻക്രിയാസ്

( C ) കരൾ

( d ) തൈറോയ്ഡ് ഗ്രന്ഥി




46 . ഗ്ലോക്കോമ മനുഷ്യ ശരീരത്തിലെ ഏതവയവത്തെ ബാധിക്കുന്ന രോഗമാണ് ?

( a ) കണ്ണ്

'( b ) ചെവി

( C ) തലച്ചോറ്

( d ) വൃക്ക




47. സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാ മിൻ ഏത് ?

( a) വിറ്റാമിൻ സി

( b ) വിറ്റാമിൻ ബി

( C ) വിറ്റാമിൻ ഡി

( d ) വിറ്റാമിൻ എ




48 .രക്തം കട്ട പിടിക്കാതിരിക്കുന്ന രോഗമാണ് ?

( a ) ഹൈപ്പറ്റൈറ്റിസ്

( b ) ഹീമോഫീലിയ

( C ) അനീമിയ

( d ) സിക്കിൾ സെൽ അനീമിയ




49.വായുവിൽ കൂടി പകരാത്ത രോഗം ഏത് ?

( a ) ആന്ത്രാക്സ്

( b ) ചിക്കൻ പോക്സ്

( C ) ക്ഷയം

( d ) കോളറ




50 , കുടുംബശ്രീ മിഷൻ വഴി കേരളത്തിൽ നടപ്പാക്കിയ ജൈവ പാട്ടകൃഷി സമ്പ്രദായമേത് ?

( a ) ഹരിത ശ്രീ

( b ) ആജീവിക

( C ) ധന ലക്ഷ്മി

( d ) ഹരിത കേരളം





51 . ഒരു ക്ലാസ്സിൽ അനന്തുവിന്റെ റാങ്ക് മുൻപിൽ നിന്നും 17 -ാമതും പുറകിൽ നിന്ന് 28 -ാമതു മാണ് . ക്ലാസ്സിലെ കുട്ടികളുടെ എണ്ണമെത്ര ?

( a ) 44

( b ) 45

( C ) 43

( d ) 46




52 . 2016 ജനുവരി 1 -ാം തീയതി വെള്ളിയാഴ്ച യെങ്കിൽ 2016 നവംബർ 15 ഏത് ദിവസമാണ് ?




( a ) ഞായർ

( b ) തിങ്കൾ

( C ) ചൊവ്വ

( d ) ബുധൻ




53 . ഒറ്റയാനെ കണ്ടെത്തുക

( a ) പച്ച

( b ) മഞ്ഞ

( C ) നീല

( d ) ചുവപ്പ്




54 . സമാന ബന്ധം കണ്ടെത്തുക ? Rectangle : Square : : Ellipse :

a ) Circle

( b ) Centre

( C ) Diameter

( d ) Radius




55 . മീര P എന്ന ബിന്ദുവിന്റെ തെക്ക് ദിശയി ലേക്ക് 10 മീ . നടന്ന് വലത്തോട്ട് തിരിഞ്ഞ് 4 മീ . നടക്കുന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീ . നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 5 മീ . നടന്നാൽ P എന്ന ബിന്ദുവിൽ നിന്നും എത്ര അകലെയാണ് മീര ?

( a ) 1 മീ

( b ) 9 മീ

( C ) 14 മീ

( d ) 20 മീ




56 . ' a ' യുടെ " b ' ശതമാനവും " b ' യുടെ " a ' ശതിമാനവും കൂട്ടിയാൽ " ab ' യുടെ എത്ര ശതമാനം ആണ് ?

( a ) ab

( b ) a + b

( C ) ( a - b )

( d ) 2










58 . 1 മുതൽ 50 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക എത്ര ?

( a ) 1076

( b ) 1175

( C ) 1275

( d ) 1375










( a ) 1200

( b ) 400

( c ) 1400

( d ) 2400




60 . ഒരു ക്ലാസ്സിൽ ആൺകുട്ടികളും പെൺകുട്ടികളും 8 : 5 എന്ന അംശബന്ധത്തിലാണ് .

പെൺകുട്ടികളുടെ എണ്ണം 25 ആയാൽ ആകെ എത്ര കുട്ടികളുണ്ട് ?

( a ) 48

( b ) 60

( C ) 65

( d ) 70




61.15,000 രൂപ ബാങ്കിൽ സാധാരണ പലിശയ്ക്ക് നിക്ഷേപിക്കുന്നു . 2 വർഷം കൊണ്ട് 1 , 650 രൂപ പലിശ ലഭിക്കുന്നുവെങ്കിൽ പലിശ നിരക്കെത്ര ?









62 . 6 സെ . മീ . വ്യാസമുള്ള ഒരു ഗോളം ഉരുക്കി , 12 സെ . മീ . പാദ വ്യാസമുള്ള വൃത്ത സ്തൂപിക നിർമ്മിച്ചാൽ വൃത്ത സ്തപികയുടെ ഉയരമെന്ത് ?

( a ) 3

( b ) 4

( C ) 5

( d ) 6









64 . രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിട്ട് വേണം . ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിട്ട് വേണം . ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ച് സമയത്തിനുശേഷം രാജു ജോലി മതി യാക്കി പോയി . ബിജു ജോലി തുടർന്നു . ആകെ 15 മിനിട്ട് കൊണ്ട് പണി പൂർത്തി യാക്കിയെങ്കിൽ ബിജു എത്ര സമയം തനിച്ച് ജോലി ചെയ്തു ?

( a ) 5 മിനിട്ട്

( b ) 6 മിനിട്ട്

( C ) 7 മിനിട്ട്

( d ) 8 മിനിട്ട്









66 , 10 , 25 , 46 , 73 , 106 ,......... ശ്രണിയിലെ അടുത്ത പദം ഏത് ?

( a ) 141

( b ) 145

( C ) 147

( d ) 151




67 . A , B യുടെ മകളാണ് . B , C യുടെ അമ്മയും . D , C യുടെ സഹോദരനും എങ്കിൽ D യ്ക്ക് - A യുമായുള്ള ബന്ധം എന്ത് ?

( a ) അച്ഛൻ

( b ) അപ്പുപ്പൻ

( C ) സഹോദരൻ

( d ) മകൻ




68 . കോഡുഭാഷയിൽ SQUAD നെ 53678എന്നെഴുതാം . എങ്കിൽ GAURD നെ എങ്ങനെയെഴുതാ ?

( a 17689

( b ) 17698

( C ) 27689

( d ) 26798




69 , ക്ലോക്കിൽ 10 . 00 മണിയാകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും നിർണ്ണയിക്കുന്ന കോൺ എത്ര ?

( a ) 60°

( b ) 120°

( c ) 90°

( d ) 45°




70 , തന്നിരിക്കുന്ന വാക്യത്തിൽ ' x ' ചിഹ്നം ' + ' നെയും , ' + ' ചിഹ്നം " : ' നെയും , " - ' ചിഹ്നം ' x ' നെയും , ' ÷ ' ചിഹ്നം " - ' നെയും സൂചിപ്പിക്കുന്നു . എങ്കിൽ 6x4 - 5 + 2 ÷ 1 ന്റെ വില ?

( a ) 10

( b ) 11

( C ) 12

( d ) 15




71 . The opposition party_______ a strike ?

( a ) call on

( b ) call set

( C ) call for

( d ) call off




72 . He belongs to a______family .

( a ) gentle

( b ) genteeI

(C) gentle

( d ) gentil




73 , Would you mind ______ of the fan ?

( a ) switch

( B ) switches

( C ) switched

( d ) switching




74 , The feminine gender of ' lad " :

( a ) lady

( b ) lass

(C) laid

(d) lier




75 , If you went there , you :

( a ) could see it

( b ) can see it

( C ) could have seen it

( d ) could have see it




76 , Tagore is one of the greatest poets of modern India ( Convert into comparative degree )

( a ) Tagore is greater than any other poets of modern India ,

( D ) Tagore is greater than Many other poets of modern India .

( c ) Tagore is greater than any other poet of modern India .

( d ) Tagore is greater than any other poet of modern India.




77 . Every adult has the right to marry______ ?

( Add proper tag question )

( a ) hasn ' t they

( b ) doesn ' t they

( C ) haven ' t they

( d ) don ' t they




78 . If you ______ I would have trained you

( a ) wanted

( b ) wants

( C ) will want

( d ) had wanted





79 . I met him _____ my uncle ' s home

( a ) at

( b ) in

( C ) to

( d ) of




80 . Have you read ' OtheIlo ? The teacher asked me ( change into reported speech ) :

( a ) The teacher asked me whether I read ' Othello .

( b ) The teacher asked whether I would read ' Othello ' ,

( C ) The teacher asked that I read ' Othello ' ,

( d ) The teacher asked me whether I had read' Othello '




81 , He will certainly help the poor boy

( change into passive voice ) :

( a ) The poor boy will helped by him

( b ) The poor boy will be helped by him . - ( c ) The poor boy will have helped by him. ( d ) The poor boy would be helped by him.




82 . (A) Of the two / ( B) pens , the red / ( C) one is / (D) the best .

( a ) ( A )

( b ) ( C )

( c ) ( B )

( d ) ( D )




83 . Pick out the correctly spelt Word :

( a ) anasthasia

( b ) anasthesia

( C ) anesthesia

( d ) anastasia

84 . The idiom ' Swan song ' means :

( a ) A musical performance .

( b ) The last public performance of an artist or athlete .

( C ) Song of a swan .

( d ) First public performance of an artist or athlete .

85. Synonym of ' dismal ' :

( a ) Cheerful

( b ) Happy

( C ) Gloomy

( d ) Thoughtful




86 . Pick out the one word for - a secret arrangement :

( a ) Collision

( b ) Coagulation

( C ) Collusion

( d ) Coalition




87 , As you are already here and you can surely do the work ( Convert into a simple sentence )

(a) You are already here and you can surely do the work .

( b ) Being here already , you can surely do the Work .

( C ) You are already here so that you can surely do the work .

( d ) You can surely do the work as you are already here .




88 . The word ' exparte ' means :

( a ) Belonging to all

( b ) One Sided

( C ) Many sided

( d ) None of these




89. Antonym of the word , ' Idiocy ' :

( a ) Foolishness

( b ) Stupidity

( C ) Sagacity

( d ) Quixory

90.________ of flowers . Pick out the right collective noun

( a ) garland

( b ) swarms

( C ) herd

( d ) cluster




91 , വൈശാഖൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ആര് ?

( a ) പൊൻകുന്നം വർക്കി

( b ) എൻ . പി . ചെല്ലപ്പൻ നായർ

( C ) സി . വി . ശ്രീരാമൻ

( d ) എം . കെ . ഗോപിനാഥൻ നായർ




92 .2013 - ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ് ?

( a ) ആറ്റൂർ രവിവർമ്മ

( b ) എം . കെ . സാനു

( C ) എം . ടി . വാസുദേവൻ നായർ

( d ) ഡോ . എം . ലീലാവതി




Directions : ( Q . No . 93 - 94 ) : താഴെ കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ് വിവർത്തനം എഴുതുക

93. ചെല്ലം പെരുത്താൽ ചിതലരിക്കും .

( a ) Spare the rod and spoil the child .

( b ) Spare the rod and spare the child .

( C ) Spare time with a spoiled child .

( d ) A rod can sometimes spoil a child ,




94 . പോകേണ്ടത് പോയാലേ വേണ്ടത് തോന്നു .

( a ) A stitch in time saves nine .

( b ) Make hay while sun shines .

( C ) Everybody is wise after the event .

( d ) Too many cooks spoilo the soup .




95 . താഴെ കൊടുത്തവയിൽ തദ്ധിതത്തിന് ഉദാ ഹരണമല്ലാത്തത് ഏത് ?

( a ) പുതുമ

( b ) ബാല്യം

( C ) കള്ളത്തരം

( d ) സമർത്ഥം




96 . വാഗർത്ഥങ്ങൾ എന്ന പദത്തിനെ വിഗ്രഹി ക്കുന്നത് എങ്ങനെ ?

( a ) വാക്കിന്റെ അർത്ഥങ്ങൾ

( b ) വാക്കും അർത്ഥവും

( C ) വാക്കിന്റെ അർത്ഥം

( d ) വാക്കും അർത്ഥങ്ങളും




97 , അന്തരിച്ച നേതാവിന് പ്രമാണമർപ്പിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത് - ഈ വാക്യ ത്തിലെ തെറ്റായ പ്രയോഗം ഏത് ?

( a ) ആരംഭിച്ചത്

( b ) അന്തരിച്ച

( C ) പ്രമാണം

( d ) നേതാവിന്




98.താഴെ കൊടുത്തവയിൽ ശരിയായി പ്രയോഗം ഏത് ?

( a ) അതിഥി ദേവോഭവഃ

( b ) അധിതി ദേവോഭവഃ

( C ) അദിഥി ദേവോഭവഃ

( d ) അദിഥി ദേവോഭവഃ




99 . ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാ ത്തത് ഏത് ?

( a ) രൂപഥം

( b ) ശോണിതം

( C ) രുധിരം

( d ) രോഹിതം




100 . " അർജന്റീനയുടെ ജഴ്സി ' എഴുതിയത് ആര് ?

( a ) ഖാലിദ് ഹൊസൈനി

( b ) ലയണൽ മെസ്സി

( C ) ബെന്യാമിൻ

( d) കെ . ആർ . മീര




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ