pyq 78


2017 ആലപ്പുഴ, ഇടുക്കി കോഴിക്കോട്




1. 2019  ക്രിക്കറ്റ് വേൾഡ് കപ്പിലെ പുരുഷ ചാമ്പ്യന്മാർ ?

( a ) ഇന്ത്യ

( b ) വെസ്റ്റ് ഇൻഡീസ്

( C ) ആസ്ട്രേലിയ

( d ) ഇംഗ്ലണ്ട് 




2. വിധവകളുടെ വിദ്യാഭ്യാസത്തിനായി ' ശാര ദാസദൻ ' സ്ഥാപിച്ചത് ആര് ?

( a ) ആനിബസന്റ്

( b ) വീരേശലിംഗം

( C ) പണ്ഡിത രമാബായി

( d ) ചട്ടമ്പി സ്വാമികൾ 




3.നമ്മുടെ ജനാധിപത്യത്തിന്റെ സൂര്യതേ ജസ്സ് ' എന്നറിയപ്പെടുന്ന നിയമമേത് ?

( a ) വിവരാവകാശ നിയമം

( b ) സൈബർ നിയമം 

( C ) മനുഷ്യാവകാശ സംരക്ഷണ നിയമം

( d ) സതി സംരക്ഷണ നിയമം 




4.കേരളത്തിലെ ആദ്യത്തെ മന്ത്രിസഭ നില വിൽ വന്നത് എന്ന് ?

( a ) ജൂലൈ 31 , 1959 

( b ) ഏപ്രിൽ 5 , 1957

( C ) ജൂൺ 7, 1957

( d ) മെയ് 7 , 1956




5. ഇന്ത്യയിലെ നാല് മഹാനഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന അതിവേഗ പാത യാണ് " സുവർണ്ണ ചതുഷ്കോണം ' , ഏതൊക്കെ യാണ് ആ നഗരങ്ങൾ ?

(a) ഡൽഹി-ബാംഗ്ലൂർ-ചെന്നൈഎറണാകുളം

(b ) ഡൽഹി - മുംബൈ - ഹൈദരാബാദ് കൊൽക്കത്ത

( C ) മുംബൈ - ബാംഗ്ലൂർ - തിരുവനന്തപുരം ചെന്നൈ

( d ) ഡൽഹി - മുംബൈ - ചെന്നെ - കൊൽക്കത്തെ 




6.ഇന്ത്യയിൽ ആദ്യമായി " കമ്പോള പരിഷ്ക രണം ' നടപ്പിലാക്കിയ ഭരണാധികാരി ? 

( a ) ജലാലുദ്ദീൻ ഖിൽജി 

( b ) അലാവുദ്ദീൻ ഖിൽജി

( C ) ഷേർഷാ

( d ) ഇൽത്തുമിഷ്




7 " ഇന്ദിര ആവാസ് യോജന ' ഈ പദ്ധതി ഏതുമായി ബന്ധപ്പെട്ടതാണ് ?

( a ) ദാരിദ്ര്യം 

( b ) തൊഴിൽ 

( C ) വിദ്യാഭ്യാസം 

( d ) കൃഷി 




8 . ഏറ്റവും വലിയ ഗ്രഹമായ വ്യാഴത്തെക്കുറിച്ച് പഠിക്കാൻ നാസ വിക്ഷേപിച്ച ഉപഗ്രഹം ? 

( a ) മംഗൾയാൻ 

( b ) ആ സ്ട്രോസാറ്റ്

( C ) ജൂണോ

( d ) മാവേൻ





9 . ദേശീയ വനിതാ കമ്മീഷന്റെ പ്രഥമ അധ്യക്ഷ :

( a ) ഷീല പട്നായിക് 

( b ) സുഷമ പട്നായിക് 

( C ) ലളിതാ കുമാരമംഗലം

( d ) ജയന്തി പട്നായിക് 





10 . ഹിത പരിശോധനയിലൂടെ യൂറോപ്യൻ യൂണിയൻ വിട്ട രാജ്യമേത് ? 

( a ) ഫ്രാൻസ്

( b ) ബ്രിട്ടൻ ' 

( C ) ജർമ്മനി 

( d ) സ്പെയിൻ




11 . സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ? 

( a ) കെ . എം . പണിക്കർ

( b ) ഫസൽ അലി

( C ) എച്ച് . എൻ . കുൻസ്രു

( d ) പോറ്റി ശ്രീരാമലു





12.ഈയിടെ ഏത് രാജ്യമാണ് ലിംഗസമത്വ നില പാടുകളുടെ ഭാഗമായി ദേശീയ ഗാനത്തിലെ " ആൺമക്കൾ ' എന്ന വാക്ക് മാറ്റി ' നമ്മൾ ' എന്നാക്കിയത് ? 

( a ) ബ്രിട്ടൻ

( b ) കാനഡ 

( C ) അമേരിക്ക

( d ) ക്യൂബ 




13.1857 ഒന്നാം സ്വാതന്ത്യസമര കാലത്ത് ലഖ്നൗവിൽ കലാപം നയിച്ചത് ആര് ?

( a ) റാണി ലക്ഷ്മിഭായ് 

( b ) നാനാ സാഹേബ്

( C ) താന്തിയാതോപ്പി 

( d ) ബീഗം ഹസ്രത്ത് മഹൽ




14. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണറായി നിയമിക്കപ്പെടുന്നതിനുള്ള കുറഞ്ഞ പ്രായ പരിധി എത്ര ?

( a ) 20

( b ) 25

( c ) 30

( d ) 35




15.ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ? 

( a ) 1950 

( b ) 1973

( C ) 1947

( d ) 1951




16 . കേരളത്തിന്റെ ഔദ്യോഗിക മരം ?

( a ) മാവ്

( b ) തെങ്ങ് 

( C ) പ്ലാവ്

( d ) പേരാൽ 




17 . " ബ്യൂട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ ' എന്നറിയ പ്പെടുന്നത് ?

( a ) ബാംഗ്ലൂർ

( B ) കാശ്മീർ 

( C ) ചണ്ഡീഗഡ് 

( d ) ഡൽഹി 




18 . ഒരു ഗ്രാമത്തിന്റെ വികസന പദ്ധതികൾ തയ്യാറാക്കുന്നത് എവിടെ ? 

( a ) പഞ്ചായത്ത് 

( b ) ഗ്രാമസഭ 

(c)വാർഡ് കമ്മിറ്റി

( d) അയൽക്കൂട്ടം




19 . സ്തീധന നിരോധന നിയമം പാസ്സാക്കിയി വർഷം ?

( a ) 2000 

( b ) 1971

( c ) 1965

( d ) 1961




20 ." ബിഹു ' ഇന്ത്യയിലെ ഏത് സംസ്ഥാനത്തി നൃത്ത രൂപമാണ് ?

( a) അസം 

( b ) അരുണാചൽപ്രദേശ് 

( C ) മണിപ്പൂർ 

( d ) ത്രിപുര 




21 . കേരള സർക്കാരിന്റെ ഏറ്റവും വലിയ വരുമാന മാർഗ്ഗമായ നികുതി ? 

( a ) വാഹന നികുതി

( b ) തൊഴിൽ നികുതി

( c ) എക്സൈസ് ഡ്യൂട്ടി

( d ) വിൽപ്പന നികുതി 




22 . ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏത് ? 

( a ) കാവേരി 

( b ) കൃഷ്ണ

( C ) താപ്തി

( d ) തുംഗഭദ്ര 




23 . " അഷ്ട പ്രധാൻ ' എന്ന ഭരണസമിതി ആരുടെ കാലത്താണ് ? 

( a ) ചന്ദ്രഗുപ്തൻ

( b ) ശിവജി 

( C ) അക്ബർ 

( d ) അശോകൻ 




24 . ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ? 

( a ) രാമേശ്വർ ഒറൺ

( b ) വിജയ് കുൽക്കർ

( C ) കെ . സി . നിയോഗി

( d ) കൺവർ സിംഗ്




25 . " ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ' പാർലമെന്റ് പാസ്സാക്കിയ വർഷം ?

( a ) 2005 

( b ) 2006

( C ) 2004

( d ) 2007



26 . കേരളത്തിന്റെ ആദ്യ വനിതാ ആഭ്യന്തര സെക്രട്ടറി ?

( a ) പത്മരാമചന്ദ്രൻ 

( b ) നിവേദിത . പി . ഹരൻ 

( C ) നിളാ ഗംഗാധരൻ

( d ) എം . ഫാത്തിമാബീവി 




27 , ജർമ്മനിയുടെ സഹായത്തോടെ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാല ?

( a ) ബൊക്കാറോ 

( b ) ഭിലായ്

( C ) റൂർക്കേല 

( d ) ജംഷഡ്പൂർ 




28 . ' ജോലിക്ക് കൂലി ഭക്ഷണം ' എന്ന പദ്ധതി ആരംഭിച്ചത് ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് ?

( a ) II 

( b ) III

( C ) IV 

( d ) V 




29.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും മായി ബന്ധപ്പെട്ട കസ്തൂരി രംഗൻ റിപ്പോർട്ട് സമർപ്പിച്ചത് ഏത് വർഷമാണ് ? 

( a ) 2013 

( b ) 2014

( C ) 2012

( d ) 2011 




30 , ത്രിതല പഞ്ചായത്തിൽ പെടാത്തത് ഏത് ? 

( a ) ഗ്രാമം

( b ) ജില്ല- 

( C ) ബ്ലോക്ക് 

( d ) താലൂക്ക് 




31 , ചലനം മൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജ്ജം ഏത് ? 

( a ) സ്ഥിതികോർജം

( b ) വൈദ്യുതോർജ്ജം 

( C ) താപോർജം 

( d ) ഗതികോർജ്ജം 




32 , താപത്തിന്റെ യൂണിറ്റ് എന്ത് ?

( a ) കെൽവിൻ 

( b ) ഡിഗ്രി സെൽഷ്യസ് 

( C ) ജൂൾ

( d ) വാട്ട്

33 . ശബ്ദത്തിന്റെ ഉച്ചത അളക്കാനുള്ള ഉപകരണം ഏത് ? 

( a ) ബാരോ മീറ്റർ 

( b ) ഡെസിബൽ മീറ്റർ 

( C ) തെർമ്മോ മീറ്റർ

( d ) ഹൈഡ്രോ മീറ്റർ




34 . ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത് ?

( a ) പോളിത്തീൻ

( b ) നൈലോൺ 

( C ) ടെറിലിൻ 

( d ) ബേക്കലൈറ്റ് 




35 . സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമേത് ?

( a ) ബുധൻ

( b ) വ്യാഴം

( C ) ശുകൻ 

( d ) ശനി

36 . ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

( a ) ഐസക് ന്യൂട്ടൻ

( b ) ഗലീലിയോ ഗലീലി

( C ) മെക്കേൽ ഫാരഡെ

( d ) ആൽബർട്ട് ഐൻസ്റ്റീൻ 




37 . സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണമേത് ?

( a ) വയലറ്റ് 

( b ) പച്ച 

( C ) നീല 

( d ) ചുവപ്പ് 




38 . അലുമിനിയത്തിന്റെ അയിര് ഏത് ? ' 

(a) ഹേമറ്റൈറ്റ്

( b ) ബോക്സൈറ്റ്

( C ) മാഗ്നറ്റെറ്റ്

( d ) കുപ്രൈറ്റ്




39 . ആറ്റത്തിലെ നെഗറ്റീവ് ചാർജ്ജുള്ള കണമേത് ?

( a ) പ്രോട്ടോൺ 

( b ) ന്യൂട്രോൺ

( C ) ഇലക്ട്രോൺ 

( d ) അയോൺ 




40 . ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം ഏത് ?

( a ) ഓക്സിജൻ 

( b ) ഹൈഡ്രജൻ

( C ) സിലിക്കൺ

( d ) ഇരുമ്പ്




41 . ആൽഗകളെക്കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു ? 

( a ) ആന്തോളജി 

( b ) മൈക്കോളജി 

( C ) ഫൈക്കോളജി

( d ) ഡെൻഡ്രോളജി




42 . കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി ?

( a ) രവീന്ദ്രനാഥ്

( b ) ജെ . മേഴ്സികുട്ടി അമ്മ

( C ) എം . എം . മണി

( d ) കെ . കെ . ശൈലജ 




43 . ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രാജക്ട് കേരളത്തിലാണുള്ളത് . എവിടെ യാണിത് ?

( a ) തെന്മല 

( b ) ഇരവികുളം 

( C ) പറമ്പിക്കുളം

( d ) നെയ്യാർ 




44 , അന്താരാഷ്ട്ര പയറുവർഷമായി ആചരിച്ച വർഷം ?

( a ) 2014

( b ) 2016

( C ) 2015

( d ) 2012




45 . മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള കല ഏത് ?

( a ) പേശീ കല

( b ) നാഡീ കല 

( C ) ആവരണ കല

( d ) അസ്ഥി കല




46. വിറ്റാമിൻ ഡി യുടെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം ഏത് ?




( a ) സ്കർവി

( b ) റിക്കറ്റ്സ്

( C ) ബെറിബെറി

( d ) അനീമിയ 




47 . കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെ സ്ഥിതി ചെയ്യുന്നു ?

( a ) പാലോട് 

( b ) മങ്കൊമ്പ് 

( C ) പീച്ചി

( d ) നിലമ്പൂർ 




48.ടൈഫോയ്ഡിന് കാരണമായ രോഗകാരി ഏത് ?

( a ) വൈറസ് 

( b ) ഫംഗസ്

( C ) പ്രോട്ടോസോവ

( d ) ബാക്ടീരിയ




49 . കേരള വന നിയമം പ്രാബല്യത്തിൽ വന്ന വർഷം ? 

( a ) 1961

( b ) 1973

( C ) 1976

( d ) 1964 




50.മീനമാത ദുരന്തത്തിന് കാരണമായ രാസവസ്തു ഏത് ?

( a ) മീഥൈൽ ഐസോസയനേറ്റ് 

( b ) മെർക്കുറി 

( C ) കാർബൺ ടെട്രാക്ലോറൈഡ് 

( d ) ക്ലോറോ ഫ്ളൂറോ കാർബൺ 




51.ഒരു ക്ലോക്കിൽ സമയം 4.10 ആയാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം ഏത് സമയം കാണിക്കും ?

( a ) 8 . 50

( b ) 7 . 50

( C ) 4 . 10

( d ) 7 . 10




52 , ഒരു ക്ലോക്കിലെ സമയം 12 , 15 ആയാൽ അതിന്റെ മിനിട്ട് സൂ ചിക്കും മണിക്കുർ സൂചിക്കും ഇടയിലുള്ള കോൺ എത്ര ഡിഗ്രി ?






53 . 2012 ഫെബ്രുവരി 2 -ാം തീയതി വ്യാഴാഴ്ച ആയാൽ മാർച്ച് 2 -ാം തീയതി _____ ദിവ സമാണ് ? 

( a ) തിങ്കൾ

( b ) ബുധൻ 

( C ) വ്യാഴം

( d ) വെള്ളി

54 . ഒരാൾ 25 മീറ്റർ കിഴക്കോട്ട് നടന്നശേഷം ഇടത്തോട്ട് തിരിഞ്ഞ് 10 മീറ്ററും പിന്നീട് വലത്തോട്ട് തിരിഞ്ഞ് 20 മീറ്ററും വീണ്ടും വലത്തോട്ട് തിരിഞ്ഞ് 10 മീറ്ററും നടന്നു . എങ്കിൽ അയാൾ പുറപ്പെട്ട സ്ഥലത്തു നിന്ന് എത്ര മീറ്റർ അകലെയാണ് ?

( a ) 25 

( b ) 50

( C ) 45

( d ) 20




55 . ഒരു ക്യൂവിൽ തോമസ് മുന്നിൽ നിന്ന് ഒൻപതാമതും പിന്നിൽ നിന്ന് എട്ടാമതും ആയാൽ ക്യൂവിൽ ആകെ എത്ര പേരുണ്ട് ?




( a ) 16

( b ) 17

( C ) 15

( d ) 18







58 . ഒരു സംഖ്യയുടെ 15 % എന്നത് 27 ആയാൽ സംഖ്യ കാണുക :

( a ) 180

( b ) 27 

( C ) 90

( d ) 18




59 . 400 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 440 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര ?

( a ) 20 

( b ) 10

( C ) 40

 ( d ) 5 




60 . 2400 രൂപയ്ക്ക് 2 വർഷത്തെ പലിശ 384 രൂപ ആയാൽ പലിശ നിരക്ക് എത്ര ശതമാനം ?

( a ) 10

( b ) 24

( C ) 12 

( d ) 8


61 . A : B = 1 : 3 , B : C = 4 : 5 ആയാൽ A : C എത്ര ?

( a ) 15 : 4

( b ) 4 : 15

( C ) 1 ' : 5

( d ) 1 : 4




62 . 10 , 12 , 14 , 16 , 18 എന്നീ സംഖ്യകളുടെ ശരാശരി കാണുക : 

( a ) 14 

( b ) 16

( C ) 15 

( d ) 12








64 . ഒരു സമചതുരത്തിന്റെ ചുറ്റളവ് 16 സെ . മീ . ആയാൽ അതിന്റെ പരപ്പളവ് എത്ര ച . സെ . മീ . ആയിരിക്കും ? 

( a ) 64 

( b ) 32 

( c ) 8 

( d ) 16




65 . 4 , 7 , 10 , . . . . . . . . . എന്ന സമാന്തര ശ്രേണിയുടെ 101 -ാം പദം എത്ര ?

( a ) 105

( b ) 340

( C ) 304

( d ) 101




66 . വിട്ടുപോയ അക്കം പൂരിപ്പിക്കുക : 

4 , 10 , 6 , 13 , 8 , . . . . . . 

( a ) 16

( b ) 10

( c ) 11

( d ) 12 




67 , 8 + 2 = 610 , 9 + 5 = 414 ആയാൽ 8 + 1 =

( a ) 151

( b ) 115 

( C ) 414

( d ) 610 




68 . 125 : 25 : : 64 : . . . . . . . . . .

( a ) 8

( b ) 4 

( C ) 32

( d ) 16





69 . ഒറ്റയാൻ ഏത്

( a ) ഗോളം

( b ) സിലിണ്ടർ 

( C ) വൃത്തം

( d ) ക്യൂബ് 




70 . DOG എന്നത് WLT എന്നെഴുതാമെങ്കിൽ CAT എന്നത് എങ്ങനെ എഴുതാം ?

( a ) LTW 

( b ) YEH

( C ) XZI

( d ) XZG




71 . Robert was inattentive _____he had a car accident . 

( a ) because of 

( b ) so

( C ) due to 

( d ) even though




72 . The white car is______more expensive than the green.




( a ) very

( b ) pretty

( C ) fairly

( d ) slightly




73 . Peter 75 _____ his home work before the teacher arrived .

( a ) has complete

( b ) was complete

( c ) had completed

( d ) was completing 




74 . A_________of monkeys entered from forest and destroyed the crops . 

( a ) herd

( b ) army 

( C ) tribe 

( d ) flock 




75.________the weather forecasts the city was hit by huge sand storm .

( a ) Therefore 

( b ) Because

( c ) Despite 

( d ) However 




76 , The bomb _____near the busy vegetable market . 

( a ) put out

( b ) went off 

( C ) put across 

( d ) got away 




77 , Choose the sentence with correct order 

( a ) Why can ' t we have a cup of soup at first ? 

( b ) Why we can ' t have a cup of soup at first ?

( c ) Can ' t why we have a cup of soup at first ?

( d ) Why have we can ' t a cup of soup at first ?




78. Let's read a new story,______?

( a ) don ' t it

( b ) didn ' t it

( c ) have we 

( d ) shall we 




79.The deeper she studied , _______:

( a ) the great she understood

( b ) the greater she understood

( C ) the much great she understood

( d ) the greatest she understood 




80 . Choose the correctly spelled word:




( a ) accomodate 

( b ) acomodate

( C ) accommodate

( d ) acomodat 




81 . ' We live in________big house with a white door . 

( a ) the

( b ) a

( C ) at 

( d ) an 


82 , If you throw the knife ,

( a ) I will get down

( b ) I get down 

( C ) I would get down 

( d ) I would got down 




83 . Synonym of kind hearted is : 

( a ) bigamy 

( b ) benevolent 

( C ) bifurcate 

( d ) bilingual 




84 . Dutch courage means :

( a ) courage of Dutch people 

( b ) courage of travel sea

( C ) courage induced by alcohol 

( d ) courage induced by friends 




85 . The police asked :

( a ) where is your home 

( b ) where his home was

( C ) where is his home 

( d ) where was his home





86 .Antonym of compulsory is : 

( a ) uncompulsory

( b ) incompulsory 

( C ) occasional 

( d ) voluntary 




87.Teacher should_______their students to be responsible members of society .

( a ) to bring up 

( b ) for bring up

( c ) bring of 

( d ) bring in 




88.The band troupe is _____ the performance last independence day celebrations .

( a ) making 

( b ) doing 

( C ) taking

( d ) giving 




89 . The editor was editing an important news . The passive form of this sentence is : 

( a ) The editor was being edited by an important news .

( b ) An important news had been edited by the editor . 

( C ) An important news was edited by the editor . 

( d ) An important news was being edited by the editor . 




90 . My daughter was rejoiced________hearing the result . 

( a ) on

( b ) at 

( C ) from

( d ) for 




91" കേരളപാണിനി ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ? 

( a ) കേരളവർമ്മ വലിയ കോയിത്തമ്പുരാൻ

 ( b ) എ . ആർ . രാജരാജവർമ്മ 

( C ) രാജാ രവിവർമ്മ 

( d ) വെണ്മണി മഹൻ നമ്പൂതിരി




92 , 2015 ലെ വയലാർ അവാർഡ് നേടിയ കൃതി 

( a ) ആടുജീവിതം

( b ) മനുഷ്യന് ഒരു ആമുഖം

( C ) ആയുസ്സിന്റെ പുസ്തകം 

( d ) കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം 


Directions : ( Q . No . 93 - 94 ) ശരിയായ വിവർത്തനം എഴുതുക . 

93 . ' Barking dog seldom bite ' : 

( a ) കുരയ്ക്കും പട്ടി കടിക്കും 

( b ) കുരയ്ക്കും പട്ടി ചിലപ്പോൾ കടിക്കും

( C ) കുരയ്ക്കും പട്ടി കടിക്കില്ല

( d ) കുരയ്ക്കും പട്ടി ഒരു നാളും കടിക്കില്ല .




94 . As you sow , so you reap : 

( a ) വിതച്ചതേ കൊയ്യു .

( b ) വിതച്ചെങ്കിൽ മാത്രമേ കൊയ്യു .

( C ) വിതച്ചതേ കൊയ്യാവൂ .

( d ) വിതച്ചാൽ കൊയ്യാനും കഴിയും . 




95 . മേയ നാമത്തിന് ഉദാഹരണം ?

( a ) മണ്ണെണ്ണ

( b ) വെള്ളം

( C ) നെയ്യ്

( d ) വെണ്ണ്




96 . " പ്രിയജനവിരഹം ' എന്ന സമസ്ത പദത്തിന്റെ വിഗ്രഹാർത്ഥം : 

( a ) പ്രിയ ജനത്തിന്റെ വിരഹം

( b ) പ്രിയരായ ജനങ്ങളുടെ വിരഹം

( C ) പ്രിയ ജനത്താലുള്ള വിരഹം

( d ) പ്രിയ ജനങ്ങളുടെ വിരഹം 




97 . ശരിയായ പദ പ്രയോഗം കണ്ടെത്തുക ? ( a ) പശ്ചാത്താപം 

( b ) പശ്ഛാത താപം

( C ) പശ് ച്ചാ ത്താപം

( d ) പശ് ച്ഛാത്താപം




98 . ശരിയായ വാക്യ പ്രയോഗം കണ്ടെത്തൽ ;

( a ) മദ്യം തൊട്ടാൽ രുചിക്കുക ചെയ്യരുത് " 

( b ) മദ്യം തൊടുകയോ രുചിക്കുകയോ ചെയ്യരുത്

( C ) മദ്യം തൊട്ട് രുചിക്കുക ചെയ്യരുത്

( d ) മദ്യം തൊടുകയോ രുചിച്ചിട്ടോ ചെയ്യരുത്




99 . അമ്മയുടെ പര്യായപദമല്ലാത്തത് ?

( a ) ജനയിതി 

( b ) ജനനി

( C ) ജനയിതാവ്

( d ) ജനത്രി




100 . എം . ടി . വാസുദേവൻ നായരുടെ ' രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ?

( a ) ഭീമൻ

( b ) സഹദേവൻ

( C ) അർജ്ജുനൻ

( d ) നകുലൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ