MALAYALAM(തദ്ധിതം)
തദ്ധിതം 4 തരം
1.തന്മാത്ര തദ്ധിതം
മ , തരം , തനം ,ത്തം ,ത്വം ,വം ,ര്യം എന്നീ അക്ഷരങ്ങളിൽ അവസാനിക്കുന്ന പാദങ്ങൾ
ഉദാ : പുതുമ , മണ്ടത്തരം ,അടിമത്തം
സ്ത്രീത്വം
2.തദ്വത് തദ്ധിതം
ഉള്ളത് എന്നർത്ഥം , അൻ' എന്ന പ്രത്യയം
ഉദാ :തെക്കൻ , കൂനൻ , നടൻ
3 . നാമനിർമ്മായി തദ്ധിതം
അപൂർണ ക്രിയയോടുകൂടി അൻ, അൾ,തു വരുന്നത്
ഉദാ : ഓടുന്നവൻ ,ഓടുന്നവൾ ,ഓടുന്നത്
4. പൂരണി തദ്ധിതം
ഒരു സംഖ്യ നാമത്തോട് 'ആം' ചേർക്കണം
ഉദാ : ഒന്നാം ,രണ്ടാം
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ