answer key 80



2017 പാലക്കാട്,പത്തനംതിട്ട




1. ഏറ്റവും പ്രകടമായ പ്രത്യേകത ?

( a ) ചൂഷണം 
( b ) വർണ്ണവിവേചനം

( C ) ദേശീയത

( d ) വികസനം




2. മനുഷ്യൻ സസ്തനികളിലെ ഉയർന്ന വർഗ്ഗമായ . . . . . . എന്ന ഗണത്തിൽ പെട്ടവയാണ് ?

( a ) പ്രൈമേറ്റുകൾ
( b ) ആൾകുരങ്ങ്

( C ) ചിമ്പൻസി

( d ) ആസ്ത്രേലോപിത്തേക്കസ്




3 . ഇറ്റലിയുടെ ഏകീകരണത്തിന് ശ്രമിച്ച ചിന്തകൻ ?

( a ) ഗാരിബാൾഡി

( b ) കൗണ്ട് കാവൂർ

( C ) മസീനി
( d ) വിക്ടർ ഇമ്മാനുവൽ




4 . സുഡാനിലെ നീഗ്രോകളെ നമ്മൾ എന്തു വിളിക്കുന്നു ?

( a) ബുഷ്മെൻ

( b ) സെൽറ്റുകൾ

( C ) കാപ്പിരി 
( d ) കോക്കസോയ്ഡ്




5 . ചൈനയിൽ പ്രവർത്തിച്ചു വന്നിരുന്ന വിവിധ വിപ്ലവ സംഘടനകളെ യോജിപ്പിച്ചുകൊണ്ട് സൺ യാത്സെൻ രൂപീകരിച്ച സംഘടന ?

( a ) കുമിന്താങ് പാർട്ടി

( b ) ഡമോക്രാറ്റിക് പാർട്ടി

( C ) ചൈനീസ് റവല്യൂഷണറി ലീഗ്

( d ) കമ്മ്യൂണിസ്റ്റ് ലീഗ്

PSC CENCEL ചെയ്തു .


6 . ജീവന്റെ ഉത്ഭവം എവിടെയാണ് ?

( a ) കരയിൽ

( b ) സമുദ്രത്തിൽ 
( C ) അന്തരീക്ഷത്തിൽ

( d ) ചന്ദ്രനിൽ




7 . 1889 ലെ രണ്ടാം ഇന്റർനാഷണൽ നടന്ന സ്ഥലം ?

( a ) ലണ്ടൻ

( b ) ന്യൂയോർക്ക്

( C ) പാരീസ് 
( d ) റോം




8 . അഖില സ്ലാവ് പ്രസ്ഥാനത്തിന്റെ വക്താവ് ?

( a ) ജർമ്മനി

( b ) ബ്രിട്ടൺ

( C ) റഷ്യ
( d ) ഇറ്റലി




9 . ഒന്നാം ലോക മഹായുദ്ധകാലത്തെ അമേരിക്കൻ പ്രസിഡന്റ്

( a ) എബ്രഹാം ലിങ്കൺ

( b ) ജോർജ് വാഷിംഗ്ടൺ

( C ) വുഡ്രോ വിൽസൺ
( d ) റൂസ്വെൽറ്റ്




10 . കാലിത്തീറ്റ , ജൈവവളം എന്നിവയുടെ നിർമ്മാ ണത്തിനുപയോഗിക്കുന്ന കടൽ സസ്യങ്ങൾ ഏതാണ് ?

( a ) ആമ്പൽ

( b ) ഹൈഡ്രില്ല

( C ) ആൽഗകൾ
( d ) വാലിസ്നേറിയ









11 , മനുഷ്യന്റെ ഏത് പ്രവർത്തനങ്ങളാണ് സമുദ് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം ഉണ്ടാക്കുന്നത് ?

( a ) മത്സ്യബന്ധനം

( b ) നീന്തൽ

( C ) സമുദ്ര മലിനീകരണം 
( d ) ഉപ്പളങ്ങൾ




12 . പസഫിക് സമുദ്രത്തിൽ ഏകദേശം എത ദ്വീപുകൾ കാണപ്പെടുന്നു ?

( a ) 2 , 000

( b ) 20 , 000

( C ) 10 , 000

( d ) 30 , 000

PSC CENCEL ചെയ്തു .


13 . മധ്യ അറ്റ്ലാന്റിക്ക് പർവത നിരയുടെ നീളം എത്രയാണ് ?




( a ) 11 , 000 കി . മീ .

( b ) 12 , 000 കി . മീ .

( c ) 14 , 000 കി . മീ .

( d ) 20 , 000 കി . മീ .

PSC CENCEL ചെയ്തു .


14 , 1922 - ൽ കിഴക്കൻ അയർലണ്ടിലെ 26 പ്രവിശ്യകൾ ഉൾപ്പെടുത്തി രൂപീകരിച്ച സ്റ്റേറ്റ് ?

( a ) ഐറിഷ് ഫ്രീ  സ്റ്റേറ്റ് 

( b ) ജർമ്മനി

( C ) യുണൈറ്റഡ് സ്റ്റേറ്റ്സ്

( d ) ഇസ്താംബൂൾ




15 . " സുനാമി ' എന്ന ജാപ്പനീസ് പദത്തിന്റെ അർത്ഥം ?

( a ) സീസ്മിക് തരംഗങ്ങൾ

( b ) അഗ്നിപർവതം

( C ) തുറമുഖ തിരകൾ

( d ) പ്രകാശ തരംഗങ്ങൾ




16 . ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തിന്റെ ജർമ്മനി യിലെ കിരാത രൂപം ?

( a ) കമ്മ്യൂണിസം

( b ) നാസിസം 

( C ) സോഷ്യലിസം

( d ) ഇവയൊന്നുമല്ല




17 . നാസി പാർട്ടി എന്നത് താഴെ കൊടുത്തിട്ടുള്ള ഏതിന്റെ ചുരുക്കെഴുത്താണ് ?

( a ) നാഷണൽ ഡെമോക്രാറ്റിക് പാർട്ടി

( b ) നാഷണൽ ഡെമോക്രാറ്റിക് അലയൻസ്

(c) നാഷണൽ സോഷ്യലിസ്റ്റ് ജർമ്മൻ വർക്കേഴ്സ് പാർട്ടി
(d) ഇവയൊന്നുമല്ല




18 . സമുദ്രത്തിന്റെ ഏത് ഭാഗത്താണ് വേലിയേറ്റം ഉണ്ടാകുന്നത് ?

( a ) ചന്ദ്രനെ അഭിമുഖീകരിക്കുന്ന ഭാഗത്തു നിന്നും ഏതാണ്ട് 90° കോണിയ അകലത്തിൽ

( b ) ചന്ദ്രനെയും , സൂര്യനെയും അഭിമുഖീക രിക്കുന്ന സമുദ്ര ഭാഗങ്ങൾ

( C ) സൂര്യനെ അഭിമുഖീകരിക്കുന്ന സമുദ്ര ഭാഗം

(d) ചന്ദ്രനെ അഭിമുഖീകരിക്കുന്ന സമുദ്ര ഭാഗം 



19 . തിരാതടവും തിരാശിഖിരവും തമ്മിലുള്ള ലംബദൂരം ?

( a ) തിരാദൈർഘ്യം

( b ) ആവൃത്തി

( C ) ഉന്നതി
( d ) സമദൂരം




20 . " 1398 - ൽ തന്നെ നാം യുദ്ധം ആരംഭിക്കേണ്ടതായിരുന്നു . പക്ഷേ ഭീരുക്കളെപ്പോലെ അവർ നമുക്ക് കീഴടങ്ങി . നമുക്ക് മ്യൂണിച്ചിൽ നഷ്ടമായത് ഒരു വ്യത്യസ്ത സന്ദർഭമാണ് ' ഈ വാക്കുകൾ ആരുടേതാണ് ?

( a ) മുസോളിനി

( b ) ഹിറ്റ്ലർ

( C ) ചേമ്പർലെയിൻ

( d ) കുഷ്ചേവ്

PSC CENCEL ചെയ്തു .


21 , 1945 - ൽ സോവിയറ്റ് സേന ഉപരോധിച്ച ജർമ്മൻ തലസ്ഥാനം ഏതാണ് ?

( a ) ബെർലിൻ

( b ) മോസ്കോ

( C ) ന്യൂയോർക്ക്

( d) പെട്രോഗ്രാഡ്




22 , ഐക്യരാഷ്ട്ര സംഘടനയുടെ ഭരണനിർവ്വഹണ ഘടകമാണ്

( a ) പൊതുസഭ

( b ) രക്ഷാസമിതി

( C ) സെക്രട്ടറിയേറ്റ് 

( d ) അന്താരാഷ്ട്ര നീതിന്യായ കോടതി




23 , സ്വയം ഭരണം ഇല്ലാത്ത പ്രദേശങ്ങളുടെ ഭരണ നിർവ്വഹണത്തിനുള്ള ഘടകമാണ്

( a ) ട്രസ്റ്റീഷിപ്പ് കൗൺസിൽ

( b ) രക്ഷാസമിതി

( C ) പൊതുസഭ

( d ) സാമ്പത്തിക - സാമൂഹിക സമിതി




24 . വൻകര വിസ്ഥാപനം എന്ന ആശയത്തിന് ശാസ്ത്രീയ പരിവേഷം നൽകിയത് ആരാണ് ?

( a ) എഡ്വേർഡ് സൂയസ്

( b) പെല്ലഗ്രിനി

( C ) ആൽഫ്രഡ് വെഗ്നർ

( d ) ഫ്രാൻസിസ് ബേക്കൺ




25 . ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ദക്ഷിണാർദ്ധഗോളത്തിൽ സ്ഥിതി ചെയ്തിരുന്ന വൻകരയുടെ പേര് ?

( a ) പന്തലാസ

( b ) ഗോണ്ട്വാനാലാന്റ്

( C ) ലോറേഷ്യ

( d ) പാൻജിയ




26 .പാൻജിയയെ വലയം ചെയ്തിരുന്ന പ്രാചീന സമുദ്രത്തെ അറിയപ്പെട്ടിരുന്നത് ?

( a ) പാറ്റഗോണിയ

( b ) പസഫിക്

( C ) പന്തലാസ
( d ) ട്രയാസിക്




27 , രണ്ടാം ലോക മഹായുദ്ധത്തിനുശേഷം രൂപം കൊണ്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ പെടാത്തത് ഏത് ?

( a ) യൂഗോസ്ലാവ്യ

( b ) മംഗോളിയ 
( C ) ഹംഗറി

( d ) ബൾഗേറിയ




28 . ഏത് സമ്മേളനത്തിന്റെ തീരുമാനമനുസരിച്ചാണ് ജർമ്മനി വിഭജിക്കപ്പെട്ടത് ?

( a ) യാൾട്ടാ സമ്മേളനം 
( b ) മോസ്കോ സമ്മേളനം

( C ) സാൻഫ്രാൻസിസ്കോ സമ്മേളനം

( d ) പോട്സ്ഡാം സമ്മേളനം




29 . ചൈനയിലെ ആഭ്യന്തര യുദ്ധത്തിൽ പങ്കെടുത്ത സന്നദ്ധ സംഘം ഏത് ?

( a ) ചെങ്കുപ്പായക്കാർ

( b ) ബ്രൗൺ ഷർട്സ്

( C ) ജനകീയ വിമോചന സേന
( d ) ഇതൊന്നുമല്ല




30 . ചൈന ജനകീയ റിപ്പബ്ലിക്കായ വർഷം ?

] ( a ) 1911

( b ) 1916

( C ) 1946

( d ) 1949



31 , ഊതി വീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തുവെച്ചാൽ അത് വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു . ഇതുമായി ബന്ധപ്പെട്ട വാതക നിയമം ഏത് ?
 ( a ) ചാൾസ് നിയമം
( b ) അവഗാഡാ നിയമം

( C ) ജൂൾ നിയമം

( d ) ബോയിൽ നിയമം




32 . ഒരു ലെൻസിന്റെ പവർ 2 - ഡി എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഈ ലെൻസിനെ സംബന്ധിച്ച് - ശരിയായ പ്രസ്താവന കണ്ടെത്തുക ?

( a ) 50 സെ . മീ . ഫോക്കസ് ദൂരമുള്ള കോൺകേവ് ലെൻസ്

( b ) 200 സെ . മീ . ഫോക്കസ് ദൂരമുളള കോൺകേവ് ലെൻസ്

( c ) 50 സെ . മീ . ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ് 
( d ) 200 സെ . മീ , ഫോക്കസ് ദൂരമുള്ള കോൺവെക്സ് ലെൻസ്









33 . നീളം അളക്കുന്നതിന് ഉപയോഗിക്കുന്ന യൂണിറ്റുകളാണ് താഴെ തന്നിരിക്കുന്നത് . ഇവയിൽ ഏറ്റവും വലിയ യൂണിറ്റ് ഏത് ?

( a ) നാനോമീറ്റർ

( b ) പാർസെക് 
( c ) പ്രകാശവർഷം

( d ) അസ്ട്രോണമിക്കൽ യൂണിറ്റ്




34 , " ബ്രൗൺ എനർജി ' എന്ന വിഭാഗത്തിൽ വരുന്ന ഊർജ്ജ സ്രോതസാണ്_________?




( a ) സൗരോർജ്ജം

( d ) ആണവ നിലയം
( C ) ബയോമാസ്

( d ) കാറ്റാടി




35 . വൈദ്യുത കാന്തങ്ങളുടെ നിർമ്മാണത്തിന് ഉപയോഗിക്കുന്നത് _____ ആണ് ?

( a ) അൽനിക്കോ

( b ) ഉരുക്ക്

( C ) വാർപ്പിരുമ്പ്

( d ) പച്ചിരുമ്പ് 



36 . താഴെ കൊടുത്തിരിക്കുന്ന പദാർത്ഥങ്ങളിൽ ഒരേ എണ്ണം തന്മാത്രകളുള്ളവ ഏതെല്ലാം ?

I.36 ഗ്രാം ജലം

II . 32 ഗ്രാം ഓക്സിജൻ

III . 34 ഗ്രാം അമോണിയ

IV . 45 ഗ്രാം ഗ്ലൂക്കോസ്

( a ) 1 ഉം II ഉം

( b ) II ഉം III ഉം

( C ) III ഉം IV ഉം

( d ) I ഉം III ഉം ( PSC ANSWER)



37 , താഴെ കൊടുത്തിട്ടുള്ളവയിൽ ജല കാഠിന്യ ത്തിന് കാരണമാകുന്ന രാസവസ്തു ഏതാണ് ?

( a ) സോഡിയം ക്ലോറൈഡ്

( b ) സോഡിയം കാർബണേറ്റ്

( C ) കാൽസ്യം ക്ലോറൈഡ് 

( d ) കാൽസ്യം കാർബണേറ്റ്



A


39 , വ്യാവസായികമായി സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുമ്പോൾ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത് ?

( a ) വനേഡിയം പെന്റോക്സൈഡ്
( b ) ഇരുമ്പ്

( C ) ഫോസ്ഫോറിക് ആസിഡ്

( d ) പ്ലാറ്റിനം




40 . ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളേയും P ബ്ലോക്ക് മൂലകങ്ങളേയും പൊതുവായി_________എന്നുപറയുന്നു ?

( a ) സംക്രമണ മൂലകങ്ങൾ ,

( b ) അന്തസ്സംക്രമണ മൂലകങ്ങൾ

( C ) ഉൽകൃഷ്ട വാതകങ്ങൾ

( d ) പ്രാതിനിധ്യ മൂലകങ്ങൾ(REPRESENTATIVE ELEMENTS)



41 , സീറോഫ്താൽമിയ ഏത് വിറ്റാമിന്റെ അപര്യാപ്തത കൊണ്ട് ഉണ്ടാകുന്ന രോഗമാണ് ? .

( a ) വിറ്റാമിൻ കെ

( b ) വിറ്റാമിൻ സി

( C ) വിറ്റാമിൻ എ
( d ) വിറ്റാമിൻ ഡി




42 , ശരീരത്തിലെ ഏത് അവയവത്തെയാണ് എക്സിമ ബാധിക്കുന്നത് ?

( a ) കണ്ണ്

( b ) ത്വക്ക്
( C ) കരൾ

( d ) തൊണ്ട്




43 . ഒരു സസ്യ ഹോർമോൺ ആണ് _______?

( a ) ഇൻസുലിൻ

( b ) അഡ്രിനാലിൻ

( C ) തൈറോക്സിൻ

( d ) ഗിബ്ബർലിൻ 



44 , ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള ഇനമാണ് പന്നിയൂർ -1?

( a ) കുരുമുളക് 
( b ) നെല്ല്

( C ) കരിമ്പ്

( d ) ഗോതമ്പ്









45 . കവുങ്ങിനെ ബാധിക്കുന്ന മഹാളി രോഗ ത്തിന്റെ രോഗകാരി ഏത് ?

( a ) വൈറസ്

( b ) ഫംഗസ് 
( C ) ബാക്ടീരിയ

( d ) എഫിഡ്




46 . തലച്ചോറിനേയും സുഷുമ്നയേയും ആവരണം ചെയ്ത് കാണുന്ന സ്തരം ?

( a ) മയലിൻ ഷീത്ത്

( b ) പ്ലൂറാ സ്തരം

( C ) മെനിഞ്ചസ് 
( d ) പെരികാർഡിയം









47 , അസ്ഥികളിലെ പ്രധാന ഘടക വസ്തുവായ രാസപദാർത്ഥം ?

( a ) സോഡിയം ഫോസ്ഫേറ്റ്

( b ) കാൽസ്യം ഫോസ്ഫേറ്റ്
( C ) അമോണിയം ഫോസ്ഫേറ്റ്

( d ) മഗ്നീഷ്യം ഫോസ്ഫേറ്റ്




48 . മാനിഹോട്ട് യൂട്ടിലിസിമ എന്നത് ഏതിന്റെ ശാസ്ത്രീയ നാമമാണ് ?

( a ) മരച്ചീനി
( b ) നെല്ല്

( C ) ഗോതമ്പ്

( d ) ഉള്ളി




49 . ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് എന്നാണ് ?

( a ) ജൂൺ 7

( b ) ജനുവരി 7

( C ) മാർച്ച് 7

( d ) ഏപ്രിൽ 7



50. ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?

( a ) എ ഡ്വേർഡ് ജന്നർ 
( b ) ലൂയി പാസ്ചർ

( c ) ലാൻസ്റ്റെയിനർ

( d ) ഹാർവെ




51 . 0 , 6 , 24 , 60 , . . . . . എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?

( a ) 70

( b ) 100

( C ) 120 
( d ) 90




52 .1-1- 2015 വ്യാഴാഴ്ചയാണെങ്കിൽ 1 - 1 - 2020 ഏത് ദിവസമാണ് ?

( a ) ശനി

( b ) വെള്ളി

( C ) ചൊവ്വ

( d ) ബുധൻ


B


54 . ഒരു ജോലി ചെയ്യുന്നതിന് 20 ആളുകൾക്ക് 6 ദിവസം വേണം . എങ്കിൽ 8 ആളുകൾക്ക് എത്ര ദിവസം വേണം ?

( a ) 15 

( b ) 10

( C ) 13

( d ) 18




55 . കൂട്ടത്തിൽ ബന്ധമില്ലാത്ത അക്ഷരം കണ്ടെത്തുക

( a ) F

( b ) M

( c ) K

( d ) 2




56 . ഒരു സമാന്തര ശ്രണിയുടെ ആദ്യത്തെ അഞ്ചു പദങ്ങളുടെ തുക 40 ആയാൽ മൂന്നാമത്തെ പദം കാണുക ?

( a ) 5

( b ) 7

( c) 6

( d ) 8




57 , ഒരു സമചതുരത്തിന്റെ വികർണ്ണത്തിന്റെ നീളം 6 സെ . മീ . ആയാൽ പരപ്പളവ് കാണുക ?

( a ) 32

( b ) 64

( c ) 18

( d ) 16






B


59 . ഒരു ക്ലോക്കിലെ സംഖ്യകൾ ഉപയോഗിച്ച് എത്ര സമഭുജ ത്രികോണങ്ങൾ ഉണ്ടാക്കാം ?

( a ) 4 

(b) 2

( C ) 3

( d ) 1




60 . ഒരു സംഖ്യയുടെ 20 % , 480 ന്റെ 60 % ന് തുല്യമാണെങ്കിൽ സംഖ്യ കാണുക ?

( a ) 144

( b ) 288

( C ) 360

( d ) 1440




61 . ഒരു സ്ഥാപനത്തിലെ 19 ജോലിക്കാരുടെ ശരാശരി ശമ്പളം 5 , 000 . മാനേജരുടെ ശമ്പളം 10 , 000 ആയാൽ 20 പേരുടെയും ശരാശരി ശമ്പളം എത്ര ?




( a ) 8000

( b ) 4500

( C ) 5250

( d ) 5500




62 . ABCD : EGIK : : FGHI :______

( a ) JLNP

( b ) EGFK

( C ) LIND

( d ) JMNP




63 . 5 * 3 = 23 , 6 * 4 = 34 , 7 * 2 = 23 ആയാൽ - 8 * 5 =

( a ) 63

( b ) 53

( C ) 73

( d ) 83




64 , 10 % വാർഷിക നിരക്കിൽ കൂട്ടുപലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ ഒരാൾ

15 ,000 രൂപ നിക്ഷേപിച്ചു . രണ്ട് വർഷം കഴിയുമ്പോൾ അയാൾക്ക് എത്ര രൂപ ലഭിക്കും ?

( a ) 18150

( b ) 16000

( C ) 17150

( d ) 19000




65 . TRAIN എന്ന വാക്ക് IRNAT എന്നെഴുതിയാൽ TRUCK എന്ന വാക്ക് ഏത് രീതിയിൽ എഴുതാം ?

( a ) TUKRC

( b ) KURTC

( C ) CKUTR

( d ) CRKUT





66 . 40 കുട്ടികളുള്ള ഒരു ക്ലാസ്സിൽ ഉണ്ണിയുടെ റാങ്ക് മുന്നിൽ നിന്ന് അഞ്ചും ഉമയുടെ റാങ്ക് പിന്നിൽ നിന്ന് പതിനെട്ടും ആയാൽ ഇവർക്കിടയിൽ എത്ര പേരുണ്ട് ?

( a ) 18

( b ) 19

( c ) 17

( d ) 16




67 . അരുണിന്റെ അച്ഛൻ രമയുടെ സഹോദരനാണ് . എങ്കിൽ രമ , അരുണിന്റെ ആരാണ് ?

( a ) അമ്മായി 

( b ) മരുമകൾ

( C ) സഹോദരി

( d ) മകൾ



B


69 . ഒരു പ്രത്യേക ദിശയിൽ നടക്കാൻ ആരംഭിച്ചി ഒരാൾ കുറച്ച് ദൂരം കഴിഞ്ഞപ്പോൾ ഇടത്തേക്ക് തിരിഞ്ഞു നടന്നു . പിന്നീട് വലത്തേക്ക് തിരിഞ്ഞ് നടന്നപ്പോൾ സൂര്യാസ്തമയം കണ്ടെങ്കിൽ അയാൾ യാത്ര തുടങ്ങിയ ദിശയേത് ?

( a ) പടിഞ്ഞാറ്

( b ) വടക്ക്

( C ) തെക്ക്

( d ) കിഴക്ക്




70 . ഒരു ക്ലോക്കിലെ സമയം അതിന്റെ എതിർവശത്തിരിക്കുന്ന കണ്ണാടിയിൽ 3 : 30 ആയി തോന്നുന്നു . എങ്കിൽ യഥാർത്ഥ സമയമെത്ര ?

( a ) 9 : 45

( b ) 12 : 15

( C ) 8 : 30 

( d ) 6 : 30




71.They haven ' t spent the night there .

( Decide which part of speech is underlined . )

( a ) Adjective

( b ) Adverb

( C ) Verb

( d ) Preposition




72 . Monkeys are______ learners than elephants .

( a ) faster

( b ) very fast

( C ) more faster

( d ) more fast




73 . The train runs at a speed of 65 kms_____ hour

( a) a

(b) an

( c ) the

(d) none of the above









74 . You should decide which one of the three choices . A , B or C best_____the question .

( a ) answer

( b ) answered

( C ) answers 
( d ) none of the above




75 . Everybody has attended the conference ,______ ?

( a ) didn ' t they

( b ) have they

( C ) hasn ' t they

(d ) haven ' t they



76 . Joy Thomas_______ the marathon for the first time in 2009 .

( a ) is running

( b ) ran
( C ) runs

( d ) has run




77 , she wouldn ' t have yawned the whole day if she_______ late last night .

( a ) doesn ' t stay up

( b ) didn ' t stay up

( C ) hadn ' t stayed up 
( d ) don ' t stay up




78 . We often go fishing_______ the river bank.

( a ) along 
( b ) inside

( C ) towards

( d ) around




79 . She has three children_______ her first husband ,

( a ) of

( b ) in

( C ) by
( d ) from




80 . Priya said to him , " Why are you working so hard ?

( Choose the correct reported speech of the Direct Speech given above )

( a ) Priya asked him why he was working so hard . 
( b ) Priya asked him why was he working so hard .

( c ) Priya asked him why he has been working so hard .

( d ) Priya asked him why he had been working so hard .




81 . A ______of geese was heard a mile away .

( a ) litter :

( b ) herd

( C ) goggle

( d ) none of the above



82._______money is invested by experienced investors who know about what they are doing .

(a) Clever

( b ) Genial

( C ) Intelligent

( d ) Smart 
PSC ഉത്തരസൂചിക പ്രകാരം 




83 . Choose the synonym of " Embezzle " . 

( a ) Misappropriate
( b ) Balance

( C ) Remunerate

( d ) Clear


84 . Find the antonym of " Quiescent " from the following

( a ) Dormant

( b ) Active
( C ) Weak

( d ) Unconcerned




85 . My parents told me that I would have to______ them when they become old .

( use appropriate phrasal verb from the following )

( a) look for

( b ) look at

( c ) look after
( d ) look into




86 . Find a word suitable for the expression " The style in which the writer makes a display of his knowledge " .

( a ) Verbose

( b ) Pedantic
( C ) Pompous

( d ) Ornate




87 , Choose the correctly spelt word from among the following :

( a ) Ignouminious

( b ) Ignomenious

( C ) Ignominious 
( d ) Ignomineous




88 . Choose the meaning of the given idiom .

" To pick holes "

( a ) To find some reason to quarrel .

( b ) To destroy Something .

( C ) To eat some part of an item .

( d ) To criticize someone . 



89 . Many medications have other________ besides the intended one .

( a ) affects

( b ) effects 
( c ) taste

( d ) none of the above




90 , Thousands of people have taken part in a_______ democracy demonstration .

[ Choose the correct prefix from the following )

( a ) for

( b ) by

( C ) of

( d ) pro 



91 . ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരി ക്കുന്നവയിൽ ഏത് വിഭാഗത്തിലാണ് ?

( a ) കേവല ക്രിയ

( b ) പ്രയോജക ക്രിയ
( C ) കാരിതം

( d ) അകാരിതം




92 . " കരാരവിന്ദം ' എന്ന പദം വിഗ്രഹിച്ചെഴുതിയാൽ കിട്ടുന്നത് ?

( a ) കരമാകുന്ന അരവിന്ദം

( b ) കരവും അരവിന്ദവും

( C ) അരവിന്ദം പോലുള്ള കരം
( d ) കരത്തിലെ അരവിന്ദം




93 . ശരിയായ വാക്യം ഏത് ?

( a ) അയാൾ അലക്കിത്തേച്ച വെളുവെളുത്ത ശുഭ്രവസ്ത്രമാണ് ധരിച്ചിരുന്നത് .

( b ) അയാൾ അലക്കിത്തേച്ച വെളുത്ത ശുഭ്രവസ്ത്രമാണ് ധരിച്ചിരുന്നത് .

( C ) അയാൾ അലക്കിത്തേച്ച വസ്ത്രമാണ് ധരിച്ചിരുന്നത് .

( d ) അയാൾ അലക്കിത്തേച്ച വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത് .
PSC CANCEL ചെയ്തു 



94 . ശരിയായ പദം ഏത് ?

( a ) അടിമത്വം

( b ) അടിമത്ത്വം

( C ) അടിമത്തം 

( d ) അടിമതം




95 . നിനാദം എന്ന പദത്തിന്റെ അർത്ഥം ?

( a ) കണ്ണ്

( b ) മഴ

( C ) വസ്ത്രം

( d ) നാദം



96 . കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രം ഏത് കൃതിയിലേതാണ് ?

( a ) നീലവെളിച്ചം

( b ) ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
( C ) ആയിഷുകുട്ടി

( d ) പൂവമ്പഴം




97 . പവനൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരൻ ?

( a ) ശ്രീകുമാർ

( b ) ജോർജ്ജ് വർഗ്ഗീസ്

( C ) പി . വി . നാരായണൻ നായർ
( d ) എം . വാസുദേവൻ നായർ




98 . സരസ്വതി സമ്മാനം നേടിയ ആദ്യ മലയാളി ?

( a ) സുഗതകുമാരി

( b ) മാധവിക്കുട്ടി

( C ) എം . ലീലാവതി

( d ) ബാലാമണിയമ്മ



99 . Poetic Trinity എന്നതിന്റെ മലയാളം ?

( a ) മൂന്നു കവിതകൾ

( b ) കവിയുടെ പരിശുദ്ധി

( C ) കവിതയുടെ വിശുദ്ധി

( d ) കവിത്രയം 



100 . Still waters run deep എന്നതിന്റെ മലയാള ത്തിലുള്ള ചൊല്ലാണ് ?

( a ) മിണ്ടാപ്പൂച്ച കലമുടയ്ക്കും . 
( b ) ഒഴുക്കുള്ള വെള്ളത്തിലഴുക്കില്ല .

( C ) നിറകുടം തുളുമ്പില്ല .

( d ) താണനിലത്തേ നീരോടൂ .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ