MATHS (PERCENTAGE)
1.താഴെ പറയുന്നവയിൽ a യുടെ 25 % ത്തെ സൂചിപ്പിക്കാത്ത സംഖ്യ ഏത് ?
( Field Assistant , Health Dpt 2017 ) ( a ) 0 . 25 x a
( b ) 25 x 1/100
( c ) 1/4 x a
( d ) 25 a
solution :
% കാണാൻ a യുടെ x %
=a × 25/100 =25a/100
a x 25/100 = .25a
a x 25/100 = 1/4 a
2. A യുടെ ശമ്പളം B യുടെ ശമ്പളത്തിനേ ക്കാൾ 25 % കൂടു തലാ യാൽ B യുടെ ശമ്പളം A യുടെ ശമ്പളത്തിനേക്കാൾ എത്ര ശതമാനം കുറവാണ് ?
( Wharf Supervisor 2016 )
( a ) 5 %
( b ) 75 %
( c ) 80 %
( d ) 20 %
solution :
B യുടെ ശമ്പളം 100 ആണെന്ന് കരുതുക
A യുടെ ശമ്പളം B യുടെ ശമ്പളത്തേക്കാൾ (100 നേക്കാൾ ) 25 % കൂടുതലാണ് (25 കൂടുതലാണ് )
100 +25 = 125
B = 100, A = 125
ബി യുടെ ശമ്പളം A യുടെ ശമ്പളത്തേക്കാൾ 25 കുറവാണ് .
( എത്ര ശതമാനം എന്നറിയാൻ fraction x 100 )
fraction x 100 =
3.ഒരു സമചതുരത്തിന്റെ വശങ്ങളുടെയെല്ലാം നീളം 10 % വർദ്ധിപ്പിച്ചാൽ വിസ്തീർണ്ണം എത്ര ശതമാനം കൂടും ?
( Wharf Supervisor 2016 )
( a ) 21 %
( b ) 19 %
( c ) 11 %
( d ) 23 %
solution :ഒരു സമചതുരത്തിന്റെ വശം = 10 ആണെന്ന് കരുതുക
വിസ്തീർണം = 10² = 100
വംശത്തിന്റെ നീളം 10 % കൂടിയാൽ 10 + 10 x 10 /100 = 10 + 1 = 11
പുതിയ വിസ്തീർണം = 11² = 121
വിസ്തീർണത്തിൽ വന്ന വർദ്ധനവ് = 121 - 100 = 21
എത്ര ശതമാനം = fraction x 100
വർദ്ധനവ് / ആദ്യവിസ്തീര്ണം x 100
21 / 100 x 100
= 21%
4. 350 ന്റെ എത്ര ശതമാനമാണ് 42 ?
( Women Police Constable 2016 )
( a ) 12 %
( b ) 13 %
( c ) 14 %
( d ) 15 %
solution :
എത്ര ശതമാനം = fraction x 100
= 42 / 35 x 100
=7 / 5 x 10
=7 x 2 = 14
5.ഒരാളുടെ ശമ്പളം 10 % വർദ്ധിച്ചതിനുശേഷം 10 % കുറയുന്നു . ഇപ്പോൾ അയാളുടെ ശമ്പ ളത്തിൽ ആദ്യ ശമ്പളത്തിൽ നിന്ന് എത വ്യത്യാസമാണുള്ളത് ?
( Women Police Constable 2016 (Muslim )
( a ) 10 % കുറവ്
( b ) 1 % കൂടുതൽ
( c ) 1 % കുറവ്
( d ) മാറ്റമില്ല .
solution :
ഒരു തുക a % വർദ്ധിച്ച് a % കുറഞ്ഞാൽ ആകെ a²/ 100 % കുറയും .
10²/ 100 % കുറയും
= 1% കുറയും
6.ഒരു ദിവസത്തിന്റെ എത്ര ശതമാനമാണ് 72 മിനുട്ട് ?
( LP School Assistant 2016 )
( a ) 2 . 5 %
( b ) 25 %
( C ) 3 . 6 %
( d ) 5 %
fraction x 100
72 minute = 100
1 day
72 minute = 100
24 x 60 minute
=3/60 x 100
= 1/2 x 100 = 5%
7. ഒരു കിലോഗ്രാമിന്റെ എത്ര ശതമാനമാണ് 250 ഗ്രാം ?
( a ) 40 %
( b ) 20 %
( c ) 18 %
( d ) 25 %
solution :
250 g x 100 = 1 x 100
1000 g 4
= 25%
8. 70 ന്റെ 70 % എത്ര ?
( a ) 20
( b ) 49
( c ) 18
( d ) 25
solution : 70 x 70 = 49
100
9. 2 y - യുടെ x % x - ന്റെ . . . . .
( Reserve Watcher / Coolie worker - 2015 )
( a ) y %
( b ) x %
( c ) 2y %
( d )1/2 %
a യുടെ b % = b യുടെ a %
2 y യുടെ x % = x ന്റെ 2 y %
10.2/9 ന്റെ എത്ര ശതമാനമാണ് 7/3 ?
( Reserve Watcher / Coolie worker - 2015 )
( a ) 1050 %
( b ) 14/27 %
( c ) 6/63%
( d ) 74 %
solution :
fraction x 100
7/3 x 100 = 7/3 x 9/2 x 100
2/9
= 21/2 x 100
=1050 %
or
tips 6 : ഭിന്ന സംഖ്യ കൊണ്ട് ഹരിക്കുക എന്നാൽ വ്യുൽക്രമ൦ കൊണ്ട് ഗുണിക്കുക .
a/b ÷ c/d = a/b x d/c
=ad/bc
tips 7 : വ്യത്യാസം മനസിലാക്കു.
a/b = a x d
(c/d) b c
11.800 ഓറഞ്ചുകളിൽ 80 എണ്ണം ചീത്തയാണ് . അപ്പോൾ നല്ല ഓറഞ്ചുകളുടെ എണ്ണം . എത്ര ശതമാനമാണ് ?
(a) 88 %
(b) 90%
(c) 80%
(d) 95%
ചീത്ത ഓറഞ്ചുകളുടെ ശതമാനം = 80 / 800 x 100
=10 %
നല്ല ഓറഞ്ചുകളുടെ ശതമാനം = 100 % - 10 % = 90%
ആകെ ഓറഞ്ചുകൾ 100 ആണല്ലോ . അതിൽ 10 % ചീത്തയാണ് ബാക്കി 100 % - 10 % = 90 %നല്ലതാണ്
12.ഒരു സ്കൂളിൽ 70 % കുട്ടികൾ പെൺകുട്ടികളാണ് . 504 ആൺകുട്ടികൾ ആ സ്കൂളിൽ ഉണ്ടെങ്കിൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
(a)1012
(b)1170
(c)1176
(d)1550
പെൺകുട്ടികൾ = 70 %
ആൺകുട്ടികൾ = 30 %
30% = 504
1% = 504/30
girls - 70% = 504/30 x 70%
= 504/3 x 7
= 168 x 7
= 1176
13. ഒരു ഫാക്ടറി യിലെ 75 % തൊഴിലാളികൾ പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ് . ഫാക്ടറിയിൽ 625 സ്ത്രീകളുണ്ടെങ്കിൽ അവിടെ എത്ര പുരുഷൻമാരുണ്ട് ?
(a)1800
(b)1775
(c) 1875
(d) 1785
75 % പുരുഷന്മാർ
25% സ്ത്രീകൾ
25 %= 625
പുരുഷന്മാർ = 75 %= 3x 25% = 3 x 625
= 1875
14.ഒരു സംഖ്യയുടെ 75 % ത്തോട് 75 കൂട്ടിയാൽ ആ സംഖ്യ കിട്ടും സംഖ്യ ഏതാണ് ?
(a)250
(b)350
(c)150
(d)300
solution :
ഒരു സംഖ്യ അതിന്റെ തന്നെ 100 % ആണ് .
75 % + 75 = 100 %
75 %+ 25% = 100
25 %= 75
സംഖ്യ = 100% = 4 x 25 % = 4 x 75
=300
15.ഒരു സംഖ്യയുടെ 72 % ഉം 54 % ഉം തമ്മിലുള്ള വ്യത്യാസം 432 , എന്നാൽ ആ സംഖ്യയുടെ 55 % എത്ര ?
(a)1320
(b)1120
(c)864
(d)1432
solution:
72 % - 54 % =18 %
18 %= 432
1 % =432 / 18
55 % = 24 x 55 = 1320
16. 150 ന്റെ 75 % ത്തിന്റെ രണ്ടിരട്ടി എത്രയാണ് ?
(a)150
(b)300
(c)225
(d)125
solution :
150 x 75 % x 2
150 x 75/100 x 2
= 225
17. ഒരു സംഖ്യയുടെ 25 ½ % 153 ആയാൽ സംഖ്യ എത്ര ?
(a)306
(b)600
(c)512
(d)448
25 ½ %= 153
51/2 % = 153
1% = 153 ÷ 51/2
= 153 x 2/51
സംഖ്യ = 100% = 153 x 2/51 x 100
=600
18.ഒരു ക്ലാസ്സിലെ 60 കുട്ടികളിൽ 55 % ആൺകുട്ടികളാണ് . പെൺകുട്ടികളുടെ എണ്ണം എത്രയാണ് ?
(a)54
(b)48
(c)33
(d)27
ആകെ കുട്ടികൾ 100 %
55 % ആൺകുട്ടികൾ
45% പെൺകുട്ടികൾ
പെൺകുട്ടികളുടെ എണ്ണം = 60 x 45 = 6 x 45
100 10
= 270 = 27
10
19. ഒരു ബോക്സിൽ 120 ബൾബുകളുണ്ട് . അതിൽ 35 % കേടുവന്നവയാണ് . കേടുവരാതെ ബൾബുകളുടെ എണ്ണം എത്രയാണ് ?
(a)75
(b)70
(c)68
(d)78
കേടുവരാത്തവ = 100% - 35% = 65%
65% of 120
= 65/100 x 120
= 780/10=78
20.630 ന്റെ 8 % , 315 ന്റെ 12 % ത്തോട് കൂട്ടിയാൽ തുക എത്രയാണ് ?
(a)88.2
(b)68.8
(c)72.2
(d)92.8
solution:
630 x 8/100 + 315 x 12/100
50.40 + 37.80=
88.20
21. 6.25 ത്തിന്റെ ഭിന്ന രൂപം ?
(a)1/6.2
(b)1/6
(c)1/16
(d)1/1.6
എല്ലാ ശതമാനങ്ങൾക്കും തുല്യമായ ഭിന്നരൂപമുണ്ട്
a % = a / 100
fraction x 100 = %
6.25 % = 6.25 /100
=6.25/100 x 100/100
625 = 25
100 x 100 4 x 100
1 = 1
4 x 4 16
( 50% = 1/2)
(25% = 1/4)
(12.5% = 1/8)
22.ഒരു സംഖ്യയിൽ നിന്നും 40 കുറച്ചപ്പോൾ ആ സംഖ്യ 80 % മായി ചുരുങ്ങി . എങ്കിൽ ആ സംഖ്യയുടെ - ഭാഗം എത്ര ?
( Reserve Watcher / Coolie worker - 2015 )
( a ) 200
( b ) 250
( c ) 150
( d ) 100
സംഖ്യ - 40 = 80 %
100 %- 40 =80 %
ഒരു സംഖ്യ അതിന്റെ തന്നെ 100% ശതമാനംആണ് ?
20 % = 40
1%= 40/20= 2
സംഖ്യയുടെ 3/4 ഭാഗം = 3/4 x 100% = 75%
= 75 x 2 = 150
23. 50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ 40 % പെൺകു ട്ടികളാണ് . എത്ര പെൺകുട്ടികൾ കൂടി വന്നാൽ ഇത് 50 % ആകും ? . ( Reserve Watcher / Coolie worker - 2015 )
( a ) 50
( b ) 20
( C ) 10
( d ) 40
ഇത് ഓപ്ഷനിൽ നിന്ന് ചെയ്യാം
പെൺകുട്ടികൾ 40%
= 50 x 40/100 = 20
ആകെ കുട്ടികൾ - 50
പെൺകുട്ടികൾ - 20
ഇവിടെ പെൺകുട്ടികളുടെ എണ്ണം 5 കൂട്ടിയാൽ 25 ആകും അത് 50 ന്റെ പകുതിയാണ് . എന്നാൽ 50 ഉം 5 ഉം കൂട്ടും 55 ആകും . 55 ന്റെ 50% അല്ലേ 25.
എന്നാല് 10 പെൺകുട്ടികളുടെ എണ്ണം 10 കൂടുമ്പോൾ 20 ആകും . ആകെ കുട്ടികളുടെ എണ്ണം 50 എന്നത് 60 ഉം ആകും.60 ന്റെ 50% ആണ് 30.
24.
x ന്റെ 20 % എത്രയാണ് ?
(a) 5x
(b)20x
(c)x/5
(d)x/10
X × 20/100 = X/5
25.2000 രൂപയുടെ 10 ശതമാനം എന്ത് ? ( Attender LD C 2015 )
( a ) 100
( b ) 200
( c ) 10
( d ) 20
10% of 2000
= 10/100 × 2000
=200
26.300 ന്റെ 50 % വും x ന്റെ 25 % വും തുല്യമാ യാൽ x ന്റെ വിലയെത്ര ? '
( Last grade ( ph ) Company / board / Cor poration 2015 )
( a ) 350
( b ) 500
( c ) 600
( d ) 150
300×50/100 = X × 25/100
300 × 50= X × 25
X= 300×50/25= 600
27.ഒരു സെറ്റിയുടെ വില 10,000 രൂപ . വർഷം തോറും വിലയിൽ 10 % വർദ്ധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന് വില എത്രയായിരിക്കും ? - ( VEO 2015 )
( a ) 13,000
( b ) 13,300
( c ) 13,301
( d ) 13,310
1st year
10000+10% of 10000
= 10000+1000=11000
2nd year
11000+10%of 11000
11000+1100=12100
3rd year
12100+10% of 12100
12100+1210= 13310
28.ഒരു കുട്ടിക്ക് എല്ലാ വിഷയങ്ങൾക്കും കൂടി കിട്ടിയ ആകെ മാർക്ക് 600 - ൽ 450 ആണ് . ആ കുട്ടിക്ക് കിട്ടിയ മാർക്ക് എത്ര ശതമാനം ?
(a) 65%
(b) 75%
(c) 85%
(d) 70%
450/600 × 100
3/4×100 =75 %
29.ഒരു കിലോ സവാളയുടെ വില 30 രൂപ . ഉള്ളിക്ക് ക്ഷാമം നേരിട്ടപ്പോൾ വില 42 രൂപ യായി വർദ്ധിച്ചു . എന്നാൽ വിലയിലുണ്ടായ വർദ്ധനവ് എത്ര ശതമാനം ? ( Process server , Court keeper 2015 )
( a ) 40 %
( b ) 12 %
( c ) 42 %
( d ) 15 %
വിലയിലുണ്ടായ വർദ്ധനവ് = 12
എത്ര ശതമാനം = 12/30 × 100
=40%
30.: 10 , 000 രൂപ മുടക്കി ഒരു കച്ചവടം നടത്തിയ ഒരാൾക്ക് 800 രൂപ ലാഭം കിട്ടിയെങ്കിൽ അയാൾക്ക് മുടക്കു മുതലിന്റെ എത്ര ശത മാനം ലാഭം കിട്ടി ? ( LGS Kannur , Ernakulam 2015 )
( a ) 7 %
( b ) 8.5 %
( c ) 4 %
( d ) 8 %
800/10000 × 100 = 8%

=1/5 x 100
20%
A യുടെ എത്ര ശതമാനമാണ് B എന്നറിയാൻ A/B x 100

20 ന്റെ 10 ശതമാനം 10 ന്റെ എത്ര ശതമാനം ആണ് ?*
മറുപടിഇല്ലാതാക്കൂ20%
ഇല്ലാതാക്കൂ20%
മറുപടിഇല്ലാതാക്കൂa% of b=b% of a
20% 👍
മറുപടിഇല്ലാതാക്കൂ77 ന്റെ 1/3% 50 ന്റെ എത്ര % ആണ്?
മറുപടിഇല്ലാതാക്കൂ77 ന്റെ 1/3% 50 ന്റെ എത്ര % ആണ്?
മറുപടിഇല്ലാതാക്കൂAchicercrud_ri Patrick Herman https://marketplace.visualstudio.com/items?itemName=taemosrido.Descargar-Triclinium-gratuita
മറുപടിഇല്ലാതാക്കൂonothmire
prinitOsper-po_Arlington Ebony Guzman click here
മറുപടിഇല്ലാതാക്കൂobclamvolldis
YoldeXriawo Samantha Allen link
മറുപടിഇല്ലാതാക്കൂclick here
click here
click here
benrobasro
Wcrocosdesho Frankie Verga software
മറുപടിഇല്ലാതാക്കൂclick here
awesome
lmenathavkom