ആസൂത്രണ കമ്മീഷൻ
ആസൂത്രണ കമ്മീഷൻ
പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷൻ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു തന്നെ ആയിരുന്നു. 2014 മുതൽ ആസൂത്രണ കമ്മീഷൻ നിറുത്തുകയും പകരം നീതി ആയോഗ് എന്ന പേരിൽ പുതിയ സ്ഥാപനം നിലവിൽ വരികയും ചെയ്തു. ആസൂത്രണ കമ്മീഷനെ അപേക്ഷിച്ച് കുറച്ചുകൂടി വിശാലമായ ഘടനയാണ് നീതി ആയോഗിനുള്ളത്. ഇതിന്റെയും അദ്ധ്യക്ഷൻ പ്രധാനമന്ത്രി തന്നെ. എന്നാൽ, പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവി വന്നിട്ടുണ്ട്.
പഞ്ചവൽസര പദ്ധതി
ഇന്ത്യയിൽ പഞ്ചവൽസര പദ്ധതികൾക്കു തുടക്കം കുറിക്കുന്നത് മുൻ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ്. ആസൂത്രണ കമ്മീഷനായിരിന്നു പഞ്ചവത്സര പദ്ധതികളുടെ നടത്തിപ്പു ചുമതല. പ്രധാനമന്ത്രിയായിരിന്നു കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയർമാൻ, ക്യാബിനറ്റ് റാങ്കുള്ള ഒരു ഡെപ്യൂട്ടി ചെയർമാനായിരിക്കും കമ്മീഷന്റെ ചുമതല. ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശങ്ങളിൽ സാമ്പത്തികമായും, ക്ഷേമപരമായുള്ളതുമായവ നടപ്പിലാക്കി ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത്.[1] 2014 ൽ അധികാരത്തിൽവന്ന നരേന്ദ്ര മോദി സർക്കാർ ആസൂത്രണ കമ്മീഷൻ നിർത്തലാക്കുകയും പകരം നീതി ആയോഗ് കൊണ്ടുവരികയും ചെയ്തതോടെ ഇന്ത്യയിൽ പഞ്ചവത്സരപദ്ധതികൾക്ക് അന്ത്യം കുറിച്ചു. 2017 ലാണ് പന്ത്രണ്ടാം പഞ്ചവത്സരപദ്ധതി അവസാനിച്ചത്.
നീതി ആയോഗ്
ഭാരത സർക്കാരിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയാണ് നീതി ആയോഗ് (ഇംഗ്ലീഷ്: NITI Aayog - National Institution for Transforming India), നാഷണൽ ഇൻസ്റ്റിറ്റൂഷൻ ഫോർ ട്രാൻസ്ഫോർമിങ് ഇന്ത്യ.പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം ആണിത്. [1]ദേശീയ, അന്തർദേശീയപ്രാധാന്യമുള്ള സാമ്പത്തിക, നയവിഷയങ്ങളിൽ കേന്ദ്ര, സംസ്ഥാനസർക്കാറുകൾക്ക് സാങ്കേതിക ഉപദേശം നൽകുകയാണ് നീതി ആയോഗിന്റെ ചുമതല.
1.പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്
ജോസഫ് സ്റ്റാലിൻ (USSR)
ലെനിൻ
നെഹ്‌റു
എം എൻ റോയ്
ജോസഫ് സ്റ്റാലിൻ (USSR)
2.ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് -
1950 മാർച്ച് 15
1950 ഓഗസ്റ്റ് 15
1951 മാർച്ച് 15
1956 ഓഗസ്റ്റ് 15
1950 മാർച്ച് 15
3.നീതി ആയോഗ് ഔദ്യോഗികമായി നിലവിൽ വന്ന ദിവസം
നീതി ആയോഗ് നിലവിൽ വന്നത്?
(A) 2014 ജനുവരി 1
(B) 2015 ജനുവരി 1
(C) 2015 മേയ് 1
(D) 2014 മേയ് 1
(B) 2015 ജനുവരി 1
4.ആസൂത്രണ കമ്മീഷൻ നിർത്തൽ ചെയ്തത്
2015
2014
2013
2012
2014
5.ഏത് വർഷം മുതലാണ് സംസ്ഥാനങ്ങളിൽ ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് ?
1967
1952
1958
1960
Ans - 1 . 1967
a 1
6.ആസൂത്രണ കമ്മീഷൻ അധ്യക്ഷൻ -
ധനമന്ത്രി
പ്രസിഡന്റ്
വൈസ്പ്രസിഡന്റ്
പ്രധാനമന്ത്രി
പ്രധാനമന്ത്രി
7.സംസ്ഥാന ആസൂത്രണ ബോർഡിന്റെ അധ്യക്ഷൻ -
മുഖ്യ മന്ത്രി
ധനമന്ത്രി
പ്രസിഡന്റ്
വൈസ്പ്രസിഡന്റ്
സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരായിരുന്നു ആസൂത്രണ കമ്മീഷൻന്റെ അധ്യക്ഷൻ
8.ആസൂത്രണ കമ്മീഷൻ ആദ്യത്തെ ചെയർമാൻ -
A) എം.എന്‍ റോയ്.
B) എം. വിശ്വേശ്വരയ്യ.
C) ജവഹര്‍ലാല്‍ നെഹ്റു.
D) ഗാന്ധിജി
B) എം. വിശ്വേശ്വരയ്യ.
C) ജവഹര്‍ലാല്‍ നെഹ്റു.
D) ഗാന്ധിജി
C) ജവഹര്‍ലാല്‍ നെഹ്റു
9.ആസൂത്രണ കമ്മീഷൻ ആദ്യത്തെ ഉപാധ്യക്ഷൻ -
A)ഗുൽസാറില്ല നന്ദ
B) എം. വിശ്വേശ്വരയ്യ.
C) ജവഹര്‍ലാല്‍ നെഹ്റു.
D) ഗാന്ധിജി
C) ജവഹര്‍ലാല്‍ നെഹ്റു.
D) ഗാന്ധിജി
10.ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്
ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് : |
(A) ദാദാഭായ് നവറോജി..
(B) എം, വിശ്വേശ്വരയ്യ.
(C) പി.സി, മഹാലാനോബിസ്
(D) ജെ സി. കുമരപ്പ
(A) ദാദാഭായ് നവറോജി..
(B) എം, വിശ്വേശ്വരയ്യ.
(C) പി.സി, മഹാലാനോബിസ്
(D) ജെ സി. കുമരപ്പ
ans: എം വിശ്വേശ്വരയ്യ
മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ . മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.
11. പ്ലാൻഡ് ഇക്കോണമി ഫോർ ഇന്ത്യ എന്ന പുസ്തകം എഴുതിയത്
(A) ദാദാഭായ് നവറോജി..
(B) എം, വിശ്വേശ്വരയ്യ.
(C) പി.സി, മഹാലാനോബിസ്
(D) ജെ സി. കുമരപ്പ
(B) എം, വിശ്വേശ്വരയ്യ.
(C) പി.സി, മഹാലാനോബിസ്
(D) ജെ സി. കുമരപ്പ
(B) എം, വിശ്വേശ്വരയ്യ.
12.ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത്
(A)
ദാദാഭായ് നവറോജി. .
(B) എം, വിശ്വേശ്വരയ്യ.
(C) പി.സി, മഹാലാനോബിസ്
(D) ജെ സി. കുമരപ്പ
(B) എം, വിശ്വേശ്വരയ്യ.
(C) പി.സി, മഹാലാനോബിസ്
(D) ജെ സി. കുമരപ്പ
(B) എം, വിശ്വേശ്വരയ്യ
13.ആസൂത്രണ കമ്മീഷൻറെ അവസാനത്തെ ഉപാദ്ധ്യക്ഷൻ
a. മൊണ്ടേഗ് സിംഗ് അലുവാലിയ
b.ശ്രീ. നരേന്ദ്ര മോദി.
c.ശ്രീ. ഡോ. രാജീവ് കുമാർ.
d ശ്രീ. അമിതാബ് കാന്ത്.
- പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അനുമതി നൽകിയിരുന്ന ഏജൻസി
നാഷണൽ ഡവലപ്മെന്റ് കൗൺസിൽ
പഞ്ചവത്സര പദ്ധതികൾക്ക് അംഗീകാരം നൽകുന്നത്. ദേശീയ വികസന സമിതി
(National Development Council)
ദേശീയ വികസന സമിതി സ്ഥാപിക്കപ്പെട്ടതെന്ന് (national development council)
1952 ആഗസ്റ്റ് 6 (ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയായാണ് ഇത് സ്ഥാപിച്ചത്)
NDC യുടെ അധ്യക്ഷൻ
പ്രധാനമന്ത്രി
ആസൂത്രണത്തിന് വേണ്ടി പ്ലാനിങ് കമ്മിഷന് പകരം നിലവിൽവന്ന സംവിധാനം
നീതി ആയോഗ്(National
Institution for Transforming India)
ഗാന്ധിയൻ പ്ലാൻ
ഗാന്ധിയൻ സാമ്പത്തിക ചിന്തയാൽ പ്രചോദിതമായി ശ്രീമാൻ നാരായൺ അഗർവാൾ 1944 ൽ.ഗാന്ധിയൻ പ്ലാൻ രൂപപ്പെടുത്തി ..വ്യവസായവൽക്കരണത്തിന് ഊന്നൽ നൽകിയ ബോംബെ പ്ലാനിൽ നിന്ന് വ്യത്യസ്തമായി ഈ പദ്ധതി കൃഷിക്കാണ് കൂടുതൽ ഊന്നൽ നൽകിയത്. വ്യവസായവത്ക്കരണത്തെക്കുറിച്ച് ഗാന്ധിയൻ പ്ലാൻ പരാമര്ശിച്ചിരുന്നെങ്കിലും അത് ഗ്രാമീണ വ്യവസായങ്ങളെ കുറിച്ചായിരുന്നു. ഗ്രാമീണ സ്വയം പര്യാപ്‌തതയുള്ള 'വികേന്ദ്രീകൃത സാമ്പത്തിക ഘടന' എന്നതാണ് ഗാന്ധിയൻ പ്ലാൻ മുന്നോട്ട് വച്ച ആശയം.
ഗാന്ധിയൻ പ്ലാൻ തയ്യാറാക്കിയ വർഷം? Ans: 1944-ൽ എൻ. അഗർവാൾ
ഇന്ത്യയുടെ സാമ്പത്തിക വികസനത്തിനായി bombay plan രൂപീകരിച്ചത് ഏത് വർഷം ആര്. 1944 8 വ്യവസായികൾ ചേർന്ന് രൂപീകരിച്ചു അതിൽ പ്രശസ്തമായ ടാറ്റാ ബിർള dalal
1. ബോംബെ പ്ലാൻ :- അർദേശിൽ ദയാൽ (1944)
2. ഗാന്ധിയൻ പ്ലാൻ :- ആ മാൻ നാരായൺ അഗർവാൾ (1944)
3. പീപ്പിൾസ് പ്ലാൻ :- M.N റോയി (1945)
4.സർവോദയ പ്ലാൻ:- ജയപ്രകാശ്..
2. ഗാന്ധിയൻ പ്ലാൻ :- ആ മാൻ നാരായൺ അഗർവാൾ (1944)
3. പീപ്പിൾസ് പ്ലാൻ :- M.N റോയി (1945)
4.സർവോദയ പ്ലാൻ:- ജയപ്രകാശ്..
ബോംബെ പ്ലാൻ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ് ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്. A Brief Memorandum Outlining
a Plan of Economic Development for India, എന്നതാണ് ഇതിനായി അവർ തലക്കെട്ട് നൽകിയത്. ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, അർദേശിർ ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ.
1944ലാണ് ഈ പദ്ധതി രേഖ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1945ൽ രണ്ടു വോള്യങ്ങളിലായി രണ്ടാം ലക്കവും പ്രസിദ്ധീകരിച്ചു. പുരുഷോത്തംദാസ് ഠാക്കൂർദാസ് ആയിരുന്നു പത്രാധിപർ. പതിനഞ്ച് വർഷത്തിനകം കാർഷിക-വ്യാവസായിക മേഖലകളിൽ നിലവിലുള്ള വളർച്ചയുടെ ഇരട്ടി കൈവരിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. പിൽക്കാലത്ത് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ബോബെ പ്ലാൻ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.
പ്രസിദ്ധമായ ' ബോംബെ പ്ലാൻ ' തയ്യാറാക്കുന്നതിൽ പങ്കെടുത്ത മലയാളി ആര്- എം മത്തായി
ബോംബെ പ്ലാൻ മുന്നോട്ട് വെച്ചത് ഏത് വർഷം = 1945
1945-ൽ മുംബൈയിലെ 8 പ്രമുഖ വ്യവസായികൾ ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതി- ബോംബെ പ്ലാൻ
സർവോദയ പ്ലാൻ
ദേശീയ ആസൂത്രണ കമ്മീഷന്റെ മുന്നോടിയായി ജയപ്രകാശ് നാരായണൻ 1950-ൽ മുന്നോട്ട് വച്ച. ആശയം അറിയപ്പെടുന്നത് : (A) പീപ്പിൾസ്പ്ലാൻ. | B) ബോംബെ പ്ലാൻ. (C) സർവോദയ പ്ലാൻ. - (D)
ഗാന്ധിയൻ പ്ലാൻ
ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആ പദ്ധതിയെ അംഗീകരിച്ചില്ലെങ്കിലും "ബോംബെ പദ്ധതിയുടെ നടപ്പാക്കലിനെക്കുറിച്ച്, നെഹ്രുവിയൻ യുഗത്തിൽ ബോംബെ പദ്ധതിയുടെ ശുപാർശകൾ മിക്കതും , പ്രയോഗത്തിൽ വരുത്തി.
നീതി ആയോഗ്
- നീതി ആയോഗിൻറെ അദ്ധ്യക്ഷൻ
പ്രധാനമന്ത്രി
- നീതി ആയോഗിൻറെ ആദ്യ അദ്ധ്യക്ഷൻ
നരേന്ദ്ര മോഡി
- നീതി ആയോഗിൻറെ ആദ്യ ഡപ്യൂട്ടി ചെയർമാൻ
അരവിന്ദ് പനഗരിയ
- നീതി ആയോഗിൻറെ ആദ്യ സിഇഒ
സിന്ധുശ്രീ ഖുള്ളർ
- നീതി ആയോഗിൻറെ നിലവിലെ സിഇഒ
അമിതാഭ് കാന്ത്
- നീതി ആയോഗിൻറെ ഉപാദ്ധ്യക്ഷനെ നിയമിക്കുന്നത്
പ്രധാനമന്ത്രി (ആസൂത്രണ കമ്മീഷനിൽ ക്യാബിനറ്റ് ആയിരുന്നു)
- നാഷണൽ ഡെവലപ്പ്മെൻറ് കൗൺസിലിന് പകരമായി രൂപം കൊണ്ട സംവിധാനം
ഗവേർണിംഗ് കൗൺസിൽ
- ഗവേർണിംഗ് കൗൺസിലിലെ അദ്ധ്യക്ഷൻ
പ്രധാനമന്ത്രി
- ഗവേർണിംഗ് കൗൺസിലിലെ അംഗങ്ങൾ
പ്രധാനമന്ത്രിയും, മുഖ്യമന്ത്രിമാരും ലഫ്റ്റനൻറ് ഗവർണ്ണർമാരും
- ആസൂത്രണ കമ്മീഷൻ ആസ്ഥാനം - യോജന ഭവൻ ഡൽഹി
ആസൂത്രണ കമ്മീഷൻ വേണ്ടി പ്ലാനിംഗ് കമ്മീഷന് പകരം വന്ന സ്ഥാപനം - നീതി ആയോഗ് -2015 ജനുവരി 1
NITIAyog - National institution for Transforming India
- നീതി ആയോഗിന്റെ അധ്യക്ഷൻ - പ്രധാന മന്ത്രി
- നീതി ആയോഗിന്റെ പ്രഥമ ഉപാധ്യക്ഷൻ - അരവിന്ദ് പാനഗാരിയ
- നീതി ആയോഗിന്റെ പ്രഥമ സിഇഒ - സിന്ധി ശ്രീ ഗുലാർ
- നീതി ആയോഗിന്റെ പുതിയ ഉപാധ്യക്ഷനായി പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ രാജീവ് കുമാര്‍ ചുമതലയേറ്റു.
- നീതി ആയോഗ് ഉപാധ്യക്ഷന്‍ അരവിന്ദ്.
- നീതി ആയോഗ് പുറത്തുവിട്ട ഏറ്റവും പുതിയ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമത്.ആന്ധ്രാപ്രദേശ് രണ്ടാമതും മധ്യപ്രദേശ് പട്ടികയില്‍ മൂന്നാമതുമെത്തി
"
- വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത്? ബംഗലരു
- ഇന്ത്യ ആസൂത്രണ കമ്മീഷൻ രൂപീകരിച്ചത് ഏത് രാജ്യത്തെ മാതൃക പോലെയാണ്? russia
- ആസൂത്രണ കമ്മീഷൻ അംഗമായ ആദ്യ വനിത ?ദുർഗാഭായി ദേശ്മുഖ്
- . ഹാരോഡ് ഡോമർ മാതൃകയിൽ നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതിയേത്? Answer: ഒന്നാംപഞ്ചവത്സര പദ്ധതി
- ജനകീയ പ്ലാൻ - എം എൻ റോയ്
- നീതി ആയോഗ് ആരംഭിച്ച ഗ്ലോബൽ മൊബിലിറ്റി ഹാക്കത്തോൺ ?
നീതി ആയോഗ്
ആസൂത്രണ കമ്മീഷൻ
ഇന്ത്യയുടെ രണ്ടാം പഞ്ചവത്സര പദ്ധതിയുടെ ഉപജ്ഞാതാവ്. കെ.എന്‍. രാജ്. എം. വിശ്വേശ്വരയ്യ. എം.എസ്. സ്വാമിനാഥന്‍. പി.സി. മഹലനോബിസ്
14. 'പറങ്കിപടയാളി' എന്ന കൃതിയുടെ കർത്താവ് :
(A) എ. ശ്രീധരമേനോൻ.
(B) എം.ജി. ... കെ. ഷൺമുഖം ചെട്ടി.
(C) സർദാർ കെ.എം. പണിക്കർ.
(D) സർദാർ വല്ലഭായ് പട്ടേൽ
(B) എം. വിശ്വേശ്വരയ്യ.
(A) എ. ശ്രീധരമേനോൻ.
(B) എം.ജി. ... കെ. ഷൺമുഖം ചെട്ടി.
(C) സർദാർ കെ.എം. പണിക്കർ.
(D) സർദാർ വല്ലഭായ് പട്ടേൽ
(B) എം. വിശ്വേശ്വരയ്യ.
15.ഇന്ത്യന്‍ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിക്ക് രൂപം നല്‍കിയതാര്.
A) എം.എന്‍ റോയ്.
B) എം. വിശ്വേശ്വരയ്യ.
C) ജവഹര്‍ലാല്‍ നെഹ്റു.
D) ഗാന്ധിജി. Correct Option : A
A) എം.എന്‍ റോയ്.
B) എം. വിശ്വേശ്വരയ്യ.
C) ജവഹര്‍ലാല്‍ നെഹ്റു.
D) ഗാന്ധിജി. Correct Option : A
16. "മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?
(A) എ.പി.ജെ. അബ്ദുൾ കലാം
(B) എം. വിശ്വേശ്വരയ്യ
(C) ഡോ. എസ്. രാധാകൃഷ്ണൻ
(D) സർദാർ വല്ലഭായ് പട്ടേൽ. Answer: (A)
(A) എ.പി.ജെ. അബ്ദുൾ കലാം
(B) എം. വിശ്വേശ്വരയ്യ
(C) ഡോ. എസ്. രാധാകൃഷ്ണൻ
(D) സർദാർ വല്ലഭായ് പട്ടേൽ. Answer: (A)
17. ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് സ്ഥാപിച്ചത്? ജംഷഡ്ജി ടാറ്റ; സി.വി. രാമന്‍; എം. വിശ്വേശ്വരയ്യ; കെമ്പഗൗഡ.
18.ബംഗലുരുവിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥാപിച്ചതാര്?
(എ) ജംഷഡ്ജി ടാറ്റ
(ബി) ജെ.ആർ.ഡി. ടാറ്റ
(സി) സി.വി.രാമൻ
(ഡി) എം.വിശ്വേശ്വരയ്യ ഉത്തരം: (A)
(എ) ജംഷഡ്ജി ടാറ്റ
(ബി) ജെ.ആർ.ഡി. ടാറ്റ
(സി) സി.വി.രാമൻ
(ഡി) എം.വിശ്വേശ്വരയ്യ ഉത്തരം: (A)
19.ചണ്ഡീഗഡിലെ റോക്ക് ഗാര്‍ഡന്‍റെ ശില്‍പി ആര്?
a) എം.വിശ്വേശ്വരയ്യ
b) നെക്ചന്ദ്
c) ഫ്രാന്‍സിസ് ഡേ
d) ലേ കര്‍ബൂസിയര്‍.
a) എം.വിശ്വേശ്വരയ്യ
b) നെക്ചന്ദ്
c) ഫ്രാന്‍സിസ് ഡേ
d) ലേ കര്‍ബൂസിയര്‍.
20.ദിനമണി' പത്രത്തിന്റെ സ്ഥാപകൻ :
(A) ആർ. ശങ്കർ. -
(B) പട്ടം താണുപിള്ള.
(C) പി.ടി ചാക്കോ.
(D) ഇ.എം.എസ്. നമ്പൂതിരിപ്പാട് ... (B) എം. വിശ്വേശ്വരയ്യ. - (D) സർദാർ വല്ലഭായ് പട്ടേൽ
(A) ആർ. ശങ്കർ. -
(B) പട്ടം താണുപിള്ള.
(C) പി.ടി ചാക്കോ.
(D) ഇ.എം.എസ്. നമ്പൂതിരിപ്പാട് ... (B) എം. വിശ്വേശ്വരയ്യ. - (D) സർദാർ വല്ലഭായ് പട്ടേൽ
21.ആന്ധ്രാഭോജന്‍ എന്നറിയപ്പെടുന്നതാര്?
A.ദാദാഭായ് നവ്‌റോജി
B.എം. വിശ്വേശ്വരയ്യ
C.കൃഷ്ണദേവരായര്‍
D.രാജാ റാം മോഹൻ റോയ്.
A.ദാദാഭായ് നവ്‌റോജി
B.എം. വിശ്വേശ്വരയ്യ
C.കൃഷ്ണദേവരായര്‍
D.രാജാ റാം മോഹൻ റോയ്.
22. ഏതിനു പകരമുള്ള പുതിയ സംവിധാനമാണ് 2015 ൽ നിലവിൽ വന്ന നീതി ആയോഗ്. |
(A) ആസൂത്രണ കമ്മീഷൻ. |
(B) ധനകാര്യ കമ്മീഷൻ.
(C) വിവരാവകാശ കമ്മീഷൻ.
(D) ഇതൊന്നുമല്ല
(A) ആസൂത്രണ കമ്മീഷൻ. |
(B) ധനകാര്യ കമ്മീഷൻ.
(C) വിവരാവകാശ കമ്മീഷൻ.
(D) ഇതൊന്നുമല്ല
ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നീതി ആയോഗിൻറെ നേതൃത്വത്തിൽ ആരംഭിച്ച സമ്മാനപദ്ധതികൾ - ലക്കി ഗ്രാഹക് യോജന (ഉപഭോക്താക്കൾക്ക്), ഡിജി-ധൻ
23.നീതി ആയോഗ്' CEO ആയി 2016ജനുവരിയിൽ നിയമിതനായ വ്യക്തി:
(a) രാകേഷ് ഭാരതി മിത്തൽ
(b) ബിന്നി ബൻസാൽ
(c) അമിതാഭ്കാന്ത്
(d) ദേവേന്ദ്രർ കുമാർ സിക്രി.
Answer: (c) അമിതാഭ്കാന്ത്.
(a) രാകേഷ് ഭാരതി മിത്തൽ
(b) ബിന്നി ബൻസാൽ
(c) അമിതാഭ്കാന്ത്
(d) ദേവേന്ദ്രർ കുമാർ സിക്രി.
Answer: (c) അമിതാഭ്കാന്ത്.
24.ഇന്ത്യയുടെ ആസൂത്രണ കമ്മീഷന്റെ പുതിയ പേര് : (A) സച്ച് ഭാരത്.
'(B) നീതി ആയോഗ്.
(C) ട്രൈസം.
(D) കല്ല്യാൺ യോജന.
Answer: (B
'(B) നീതി ആയോഗ്.
(C) ട്രൈസം.
(D) കല്ല്യാൺ യോജന.
Answer: (B
- നീതി ആയോഗ് ചെയർമാൻ :
ശ്രീ. നരേന്ദ്ര മോദി.
- നീതി ആയോഗ് വൈസ് ചെയർമാൻ : ശ്രീ. ഡോ. രാജീവ് കുമാർ.
- നീതി ആയോഗ് CEO : ശ്രീ. അമിതാബ് കാന്ത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ