kerala basic facts 2
ഗുജറാത്തിലെ താപ്തി നദി മുതൽ കന്യാ കുമാരി വരെ 1600 കിലോമീറ്റർ നീണ്ടു കിടക്കുന്ന ഒരു പർവ്വത ശൃംഖലയാണ് പശ്ചിമഘട്ടം
1.പശ്ചിമഘട്ടം _________ എന്നറിയപ്പെടുന്നു .
സഹ്യാദ്രി
ചെമ്പ്ര
ബ്രഹ്മഗിരി
അഗസ്ത്യമല
ഇന്ത്യയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബി കടലിനു സമാന്തരമായി ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടം വ്യാപിച്ചു കിടക്കുന്നു . -
ഗുജറാത്ത്
മഹാരാഷ്ട്ര
ഗോവ
കർണാടകം
തമിഴ്നാട്
. കേരളം
പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി ( 2695 മീറ്റർ )
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ആനമുടി
ആനമുടി സ്ഥിതി ചെയ്യുന്നത്
ദേവികുളം താലൂക്കിലെ മൂന്നാർ പഞ്ചായത്ത്
പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ് പാലക്കാട് ചുരം
2012 - ജൂലൈ 1 - ന് റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിൽ ചേർന്ന യുനസ്കോ യുടെ യോഗത്തിൽ പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി
പശ്ചിമഘട്ടത്തിൽ സ്ഥിതിചെയ്യുന്ന പ്രധാന പട്ടണങ്ങൾ
ഊട്ടി , മുന്നാർ , മഹാബലേശ്വർ , പുനെ
മാധവ് ഗാഡ്കിൽ റിപ്പോർട്ടിനെ പറ്റി പഠിക്കാൻ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ കമ്മിറ്റി?
കസ്തൂരിരംഗൻ
ഈ റിപ്പോർട്ടുകളെ കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ കമ്മിറ്റി
' ഉമ്മൻ വി . ഉമ്മൻ കമ്മിറ്റി
2.പശ്ചിമഘട്ടത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ചെമ്പ്ര
ആനമുടി
ഇല്ലിക്കൽകല്ല്
മീശപ്പുലിമല
3.ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ഏലമല
ആനമുടി
ഇല്ലിക്കൽകല്ല്
മീശപ്പുലിമല
4.ആനമുടി സ്ഥിതി ചെയ്യുന്നത്
ഇരവികുളം
ദേവികുളം
നെല്ലിയാമ്പതി
പൊന്മുടി
5.പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ വിടവാണ് __________
താമരശ്ശേരി ചുരം
പാലക്കാട് ചുരം
വയനാട് ചുരം
നാടുകാണി ചുരം
6.പശ്ചിമഘട്ടത്തെ ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയത് ?
2008
2015
2005
2012
7.കേരളത്തിലെ 44 നദികളുടെയും ഉദ്ഭവസ്ഥാനം?
ആരവല്ലി
പശ്ചിമഘട്ടം
നീലഗിരി
സത്പുര
8.പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏർപ്പെടു ത്തിയ കമ്മിറ്റി?
മാധവ് ഗാഡ്കിൽ
രാമചന്ദ്ര ഗുഹ
മേധാ പട്കർ
കൃഷ്ണസ്വാമി
മാധവ് ഗാഡ്കിൽ
രാമചന്ദ്ര ഗുഹ
മേധാ പട്കർ
കൃഷ്ണസ്വാമി
കസ്തൂരിരംഗൻ ( 2013 April 15 )
9.ട്രോബിലാന്തസ് കുന്തിയാന പശ്ചിമ ഘട്ടം പൂർവ്വഘട്ടവുമായി ചേരുന്നത് -
ആനമലൈ
പളനി
ആനന്ദഗിരി
നീലഗിരി
10.പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയ പ്പെടുന്നത് -
വരയാട്
നീലക്കുറിഞ്ഞി
മലയണ്ണാൻ
ചന്ദനം
11. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയ നാമം -
സ്ട്രോബിലാന്തസ് കല്ലൊര
നീൽഗിരിട്രാഗസ് ഹൈലോക്രിയാസ്
ആന്ത്രാ കോസിറോസ്
സ്ട്രോബിലാന്തസ് കുന്തിയാന
ഒരു പ്രത്യേക സസ്യത്തിനുവേണ്ടി മാത്രം രാജ്യത്ത് നിലവിൽ വന്ന ആദ്യ ഉദ്യാനം - കുറിഞ്ഞി സാങ്ച്വറി
കേരളത്തിൽ എത്രയിനം കുറിഞ്ഞി കൾ കാണപ്പെടുന്നു - 18
എല്ലാ വർഷവും പൂക്കുന്ന കുറിഞ്ഞി ഇനം - കരിങ്കുറിഞ്ഞി
ഇന്ത്യൻ തപാൽ വകുപ്പ് നീലക്കുറി ത്തിയുടെ ചിത്രമുള്ള സ്റ്റാമ്പ് പുറത്തിറക്കിയത് - 2006
കേരളത്തിലെ പ്രധാന ഫിൽസ്റ്റേഷനുകൾ
മുന്നാർ-ഇടുക്കി
മീശപ്പുലിമല - ഇടുക്കി
ഏഴിമല - കണ്ണൂർ
വാവൽമല -മലപ്പുറം
കേരളത്തിലെ പ്രധാന ചുരങ്ങൾ
താമരശ്ശേരി ചുരം - കോഴിക്കോട് - വയനാട്
ആര്യങ്കാവ് ചുരം - : കൊല്ലം - ചെങ്കോട്ട .
പേരമ്പാടി ചുരം - : - കണ്ണൂർ - കൂർഗ് .
പെരിയചുരം - : വയനാട് - മൈസൂർ
ബോഡിനായ്ക്കനുർ : ഇടുക്കി - മധുര
പാലക്കാട് ചുരം - : - പാലക്കാട് - കോയമ്പത്തൂർ
കർക്കുർ ചുരം , ; നീലഗിരി - കേരളം
നാടുകാണി ചുരം : മലപ്പുറം - ഊട്ടി
പാൽചുരം - : വയനാട് - കണ്ണൂർ
കേരളത്തിലെ നദികൾ .
നദികൾ -44
കിഴക്കോട്ടൊഴുകുന്നവ - 3 ( കബനി , ഭവാനി , പാമ്പാർ )
നദിയായി പരിഗണിക്കാനുളള കുറഞ്ഞദൂരം 15 km
കേരളത്തിൽ 100 കി . മീ കൂടുതൽ നീളമുള്ള നദികളുടെ എണ്ണം - 11
കേരളത്തിലെ പ്രധാന നദികൾ - നീളം
പെരിയാർ 244 km 152 miles
ഭാരതപുഴ 209 km 130 miles
പമ്പ 176 km . 110 miles
ചാലിയാർ 169 km 105 miles
ചാലക്കുടി പുഴ 145.5 km 90 miles
കടലുണ്ടി പുഴ - 130 km 80 . 8 miles
അച്ചൻ കോവിലാർ 128 km 79 . 75 miles
വളപട്ടണം , 110 km 68.35 miles
ചന്ദ്രഗിരി 105 km 65 . 24 miles .
കേരളത്തിലെ നദികൾ അറിയപ്പെടുന്നത്
1.പെരിയാർ -
ചൂർണി ,കേരളത്തിന്റെ ജീവരേഖ
2.പമ്പ- ബാരിസ് , ദക്ഷിണ ഭാഗീരഥി ,
3.പാമ്പാർ -തലയാർ
4 .ചാലിയാർ - ബേപ്പൂർ പുഴ
5 .കടലുണ്ടിപ്പുഴ , - കരിമ്പുഴ
6.ഭാരതപ്പുഴ - നിള , പേരാർ ,കേരളത്തിന്റെ നൈൽ-
7.മയ്യഴിപ്പുഴ -കേരളത്തിന്റെ ഇംഗ്ലീഷ് ചാനൽ
പെരിയാർ
പ്രാചീനകാലത്ത് പെരിയാർ അറിയപ്പെട്ടിരു ന്നത്- ചൂർണ്ണി .
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി .
ഏറ്റവും ജലസമൃദ്ധിയുളള നദി .
കേരളത്തിന്റെ ജീവനാഡി ' എന്നറിയ പ്പെടുന്ന നദി .
ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതി കൾ ഉളള നദി .
ഏറ്റവും കൂടുതൽ ഡാമുകൾ ഉളള നദി .
ഏറ്റവും കൂടുതൽ പോഷകനദികൾ ഉളള നദി .
പ്രധാന പോഷകനദികൾ
മുതിരംപുഴ , ചെറുതോണിപ്പുഴ , തൊട്ടിയാർ , മുല്ലയാർ
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി പളളിവാസൽ ( 1940 March - 19 )
പളളിവാസൽ പദ്ധതി - മുതിരംപുഴ
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം ഇടുക്കി ഡാം ( ചെറുതോണിപ്പുഴ , 1976 ) .
1924 ൽ ഉണ്ടായ വെള്ളപ്പൊക്കം 99 - ലെ വെളളപ്പൊക്കം എന്ന് അറിയപ്പെടുന്നു ( കൊല്ലവർഷം 1099 )
പെരിയാറിന്റെ തീരാത്ത സ്ഥിതി ചെയ്യുന്നവ
പെരിയാർ കടുവ സങ്കേതം
തട്ടേക്കാട് പക്ഷി സങ്കേതം .
ശിവരാത്രിക്ക് പ്രസിദ്ധമായ ആലുവ മണപ്പുറം
ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമം . ( ആലുവ , 1913 )
കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം - കുണ്ടന്നൂർ തേവരപ്പാലം ( 1 . 7 km , പെരിയാറിന് കുറുകെ )
ഭാരതപ്പുഴ
കേരളത്തിലൂടെ 209km ഒഴുകുന്നു .
ഉത്ഭവം - ആനമല ( തമിഴ്നാട് )
പതനം അറബിക്കടൽ ( പൊന്നാനിയിൽ വച്ച് ) .
തമിഴ്നാട്ടിലൂടെ അമരാവതി എന്ന പേരിൽ 45km ഒഴുകുന്നു .
പാലക്കാട് , തൃശ്ശൂർ , മലപ്പുറം എന്നീ 3 ജില്ലകളിലൂടെ ഒഴുകുന്നു . '
ഏറ്റവും കൂടുതൽ ജലസേചനപദ്ധതികൾ ഉളള നദി .
കേരളത്തിലെ ഗംഗ ' എന്നറിയപ്പെടുന്ന നദി .
കേരളത്തിലെ ഏറ്റവും വലിയ ഡാം മലമ്പുഴ , ഭാരതപ്പുഴയ്ക്ക് കുറുകെയാണ് .
മദ്രാസ് മുഖ്യമന്ത്രിയായിരുന്ന കാമരാജ് ആണ് 1955 ൽ മലമ്പുഴ ഡാം ഉദ്ഘാടനം ചെയ്തത് .
കേരളത്തിലെ വൃന്ദാവനം മലമ്പുഴ ഉദ്യാനം . ' മലമ്പുഴ യക്ഷി ' എന്ന പ്രതിമയുടെ ശിൽപി കാനായി കുഞ്ഞിരാമൻ .
പ്രസിദ്ധമായ മാമാങ്കം നടന്നിരുന്ന തിരുനാവായ ഭാരതപ്പുഴയുടെ തീരത്താണ് .
1930 ൽ വളളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനമായ ചെറുതുരുത്തി ഭാരതപ്പുഴയുടെ തീരത്താണ് .
നിളയുടെ കഥാകാരൻ എം . ടി വാസുദേവൻ നായർ
നിളയുടെ കവി - പി . കുഞ്ഞിരാമൻനായർ .
പമ്പ
നീളം : 176km
ഉത്ഭവം : പുലച്ചിമലയിലെ പീരുമേട് ( ഇടുക്കി )
പതനം : വേമ്പനാട്ടുകായൽ
പ്രാചീന നാമം : ബാരിസ്
ദക്ഷിണ ഭാഗീരഥി ' കേരളത്തിലെ പുണ്യനദി എന്ന് അറിയപ്പെടുന്ന നദി .
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനമായ മാരമൺ കൺവെൻഷൻ എല്ലാ വർഷവും ഫെബ്രുവരിമാസത്തിൽ പമ്പയുടെ തീരത്ത് കോഴഞ്ചേരിയിൽ വച്ച് നടത്തുന്നു .
ചെറുകോൽപുഴയുടെ തീരത്ത് നടക്കുന്ന ഹിന്ദുമത സമ്മേളനവും പ്രസിദ്ധമാണ് .
ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് -ആറൻമുള ഉത്രട്ടാതി വള്ളംകളി
രാജീവ്ഗാന്ധി ട്രോഫി വള്ളംകളി നടക്കുന്ന നദി
ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത് ശബരിമല മകരവിളക്ക്
പമ്പയുടെ ദാനം , ചുണ്ടൻ വള്ളങ്ങളുടെ നാട് , കേരളത്തിന്റെ നെതർലാൻഡ് , കേരളത്തി ന്റെ നെല്ലറ എന്നിങ്ങനെ അറിയപ്പെടുന്ന പ്രദേശം -കുട്ടനാട്
വളളംകളികൾക്ക് തുടക്കം കുറിക്കുന്നത് - ചമ്പക്കുളം മൂലം വള്ളംകളി ( മിഥുനമാസം )
ചാലക്കുടി പുഴ
ആതിരപ്പളളി , വാഴച്ചാൽ , പെരിങ്ങൽ ക്കുത്ത് എന്നീ വെള്ളച്ചാട്ടങ്ങ ൾ ചാലക്കുടി പുഴയിലാണ് . ജൈവവൈവിധ്യം കൂടുതലുള്ള നദി ചാലക്കുടിപ്പുഴ പതിക്കുന്നത് - പെരിയാറിൽ
കേരളത്തിലെ ഏക ഓക്സ്ബോ തടാകം ?
മഞ്ചേശ്വരം പുഴ
നീളം : 16 km
ഏറ്റവും നീളം കുറഞ്ഞ നദി
ഏറ്റവും വടക്കെ അറ്റത്തെ നദി .
ഉത്ഭവം : ബാലപ്പുണി കുന്നുകൾ ( കാസർഗോഡ് )
പതനം : ഉപ്പളകായൽ ( കാസർഗോഡ് ) -
ചന്ദ്രഗിരി പുഴ
കാസർഗോഡ് ജില്ലയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി .
കാസർഗോഡിനെ ' U ' ആകൃതിയിൽ ചുറ്റി ഒഴുകുന്ന നദി .
നെയ്യാർ
ഏറ്റവും തെക്കേ അറ്റത്തെ നദി .
നെയ്യാറ്റിൻകര താലൂക്ക്
നെയ്യാർ വന്യ ജീവി സങ്കേതം എന്നിവ നെയ്യാറിന്റെ തീരത്താണ് .
1888 ൽ ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത് നെയ്യാറിന്റെ തീര ത്താണ്
മയ്യഴിപ്പുഴ
കേരളത്തിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നു . '
കുന്തിപുഴ
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി
മനുഷ്യസ്പർശമേൽക്കാതെ 25km ഒഴുകുന്ന നദി.
കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ നദി .
കബനി
കേരളത്തിലെ നീളം : 57 കി . മീ( ആകെ നീളം : 240 കി . മീ . )
ഉത്ഭവം : തൊണ്ടാർമുടി ( വയനാട് )
പതനം : കാവേരി , കർണ്ണാടക .
കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും വലിയ നദി .
കേരളത്തിൽ നിന്നും കർണാടകയിലേക്ക് ഒഴുകുന്ന നദി .
കേരളത്തിലെ ഏക നദീദ്വീപായ കുറുവാ ദ്വീപ് കബനിയിലാണ് .
ഇന്ത്യയിലെ ഏറ്റവും വലിയ മണ്ണ് അണക്കെട്ട് - ബാണാസുരസാഗർ ( കബനി )
കബനിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം : നാഗർഹോൾ ദേശീയോദ്യാനം ( കർണാടക )
ഭവാനി .
കേരളത്തിലെ നീളം : 38 കി . മീ . ( ആകെ നീളം : 217 കി . മീ . )
ഉത്ഭവം : നീലഗിരി പതനം : കാവേരി ( തമിഴ്നാട് )
കോയമ്പത്തൂരിലേക്കുള്ള ശുദ്ധജല വിതര ണത്തിനായി നിർമ്മിച്ച അണക്കെട്ട് ശിരുവാണി അണക്കെട്ട് ഭവാനിയുടെ പോഷകനദി - ശിരുവാണി , വരയാർ . . അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി - ശിരുവാണി മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി ഭവാനി ഒഴുകുന്ന ജില്ല - പാലക്കാട്
പാമ്പാർ
ആകെ നീളം : 31 കി . മീ .
ഉത്ഭവം : ബെൻമൂർ ( ഇടുക്കി )
പതനം : കാവേരി ( തമിഴ്നാട് )
പാമ്പാർ ഉത്ഭവ സ്ഥാനത്ത് തലയാർ എന്നറിയപ്പെടുന്നു .
മറയൂർ കാടുകളിലൂടെയും , ചിന്നാർ വന്യ ജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി .
തൂവാനം വെള്ളച്ചാട്ടം പാമ്പാറിലാണ് .
കിഴക്കോട്ടൊഴുകുന്നവയിൽ ഏറ്റവും ചെറിയ നദി പാമ്പാറും തേനാറും സംഗമിച്ചുണ്ടാ കുന്ന നദി - അമരാവതി
ബുക്കർ സമ്മാനം ലഭിച്ച അരുന്ധതി റോയിയുടെ ' God of Small Things ' ൽ പരാമർശിച്ചി നദി -
മീനച്ചിലാർ
വി . വിജയന്റെ " ഗുരുസാഗരം ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി - തൂതപ്പുഴ
എസ് . കെ . പൊറ്റക്കാടിന്റെ “ നാടൻപ്രേമം ' എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന -ഇരുവഞ്ഞിപ്പുഴ
കിള്ളിയാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധ തീർത്ഥാടന കേന്ദ്രം - ആറ്റുകാൽ ക്ഷേത്രം
കല്ലായിപ്പുഴ ഒഴുകുന്ന ജില്ല - കോഴിക്കോട്
കായലുകൾ
കായലുകളുടേയും തടാകങ്ങളുടേയും ലഗൂണുകളുടേയും നാട് എന്നറിയപ്പെടുന്നത് - കേരളം
കേരളത്തിലെ ആകെ കായലുകളുടെ എണ്ണം - 34
ഉൾനാടൻ ജലാശയങ്ങളുടെ എണ്ണം - 7
വേമ്പനാട്ടു കായൽ
ആലപ്പുഴ , കോട്ടയം , എറണാകുളം എന്നീ മൂന്നു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു .
വെല്ലിംഗ്ടൺ ദ്വീപ് , വൈപ്പിൻ , രാമന്റെരുത്തു കൾ എന്നിവ വേമ്പനാട്ടുകായലിലാണ് .
വേമ്പനാട്ടുകായലിന്റെ തീരത്തുള്ള പ്രധാന ടൂറിസ്റ്റു കേന്ദ്രം - കുമരകം ( കോട്ടയം )
കായൽ വേമ്പനാട് കായലിനെ റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം - 2002
അന്വേഷിച്ച കമ്മീഷൻ - നാരായണകുറുപ്പ് കമ്മീഷൻ
കുട്ടനാട്ടിലെ വെള്ളപ്പൊക്കം തടയാനായി വേമ്പനാട്ടു കായലിന്റെ വീതികുറഞ്ഞ ഭാഗത്ത് നിർമ്മിച്ച ബണ്ട് -തണ്ണീർമുക്കം ബണ്ട് ( 1974 - 75 )
കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കാനായി ആരംഭിച്ച മറ്റൊരു സംവി ധാനം - തോട്ടപ്പള്ളി സ്പിൽവേ ( 1954 )
അഷ്ടമുടി കായൽ
ആശ്രാമം കായൽ ' എന്നറിയപ്പെടുന്നു . വിസ്തീർണ്ണം - 61.42 km²
കൊല്ലം ജില്ലയിലാണ് .
Gateway to the backwater of Kerala എന്നറിയപ്പെടുന്ന കായൽ
അഷ്ടമുടിക്കായൽ പതിക്കുന്ന കടൽ - അറബിക്കടൽ
അഷ്ടമുടിക്കായൽ അറബിക്കടലുമായി ചേരുന്ന ഭാഗത്തെ അഴിമുഖം - നീണ്ടകര
കേരളത്തിലെ ഏറ്റവും ആഴം കൂടിയ കായൽ -അഷ്ടമുടിക്കായൽ
കേരളത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തം -പെരുമൺ തീവണ്ടി
ശാസ്താംകോട്ട കായൽ
ഏറ്റവും വലിയ ശുദ്ധജലതടാകം . ' F ' ആകൃതിയിൽ സ്ഥിതി ചെയ്യുന്നു .
റംസാർ പട്ടികയിൽ ഉൾപ്പെടുത്തിയി വർഷം - 2002
പൊഴിയും അഴിയും
പൊഴി : കായൽ കടലിനോട് ചേരുന്ന ഭാഗത്തെ താൽക്കാലിക മണൽതിട്ട
അഴി : കായൽ കടലുമായി ചേർന്ന് കിടക്കുന്ന പ്രദേശം
ഉപ്പളകായൽ സ്ഥിതി ചെയ്യുന്ന ജില്ല - കാസർകോഡ് ഏറ്റവും വടക്കേ അറ്റത്തെ കായൽ .
കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജല തടാകം- പൂക്കോട് തടാകം ( വയനാട് )
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം -പൂക്കോട് തടാകം
കേരളത്തിലെ ജലോത്സവങ്ങൾ ടീമിനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കായിക ഇനം : വള്ളംകളി വള്ളംകളിയിൽ ഉപയോഗിക്കുന്ന പാട്ട് : വഞ്ചിപ്പാട്ട്
വഞ്ചിപ്പാട്ടിന്റെ ഉപജ്ഞാതാവായി അറിയപ്പെടുന്ന വ്യക്തി : രാമപുരത്തുവാര്യർ
പരമ്പരാഗതമായി വള്ളംകളിക്ക് ഉപയോഗിക്കുന്ന ചുണ്ടൻ വള്ളങ്ങൾ അറിയപ്പെടുന്നത്- പള്ളിയോടങ്ങൾ
നെഹ്റു ട്രോഫി വള്ളംകളി വേമ്പനാട്ട് കായലിന്റെ ഭാഗമായ മടക്കായലിൽ നടത്തുന്നു ( 1952 - ൽ ആരംഭിച്ചു ) . പഴയപേര് - റൈം മിനിസ്റ്റേഴ്സ് ട്രോഫി
എല്ലാ വർഷവും ആഗസ്റ്റ് മാസത്തിലെ -ാം ശനിയാഴ്ച നടത്തുന്നു .
ഓളപരപ്പിലെ ഒളിമ്പിക്സ് ' എന്നറിയപ്പെടുന്നു .
പ്രസിഡൻസ് ട്രോഫി വള്ളംകളി അഷ്ടമുടിക്കായലിൽ നടത്തപ്പെടുന്നു ആരംഭിച്ച വർഷം - 2011
ആറന്മുള വള്ളംകളി
ജലത്തിലെ പുരം എന്നറിയപ്പെടുന്ന വള്ളംകളി
ഏറ്റവും പുരാതനമായ കേരളത്തിലെ വള്ളംകളി
ആറന്മുള ഉത്രട്ടാതി വള്ളംകളി നടക്കുന്ന നദി : പമ്പ
മദർതെരേസ വള്ളംകളി നടക്കുന്ന നദി അച്ചൻകോവിലാർ ശ്രീനാരായണഗുരു
കുമരകം വള്ളംകളി നടക്കുന്ന നദി : കുമരകം
റംസാർ കൺവെൻഷൻ തണ്ണീർത്തടങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1971 - ൽ ഫെബ്രുവരി 2 ന് ഇറാനിലെ റംസാറിൽ വെച്ച് നടന്ന സമ്മേളനം.
ലോക തണ്ണീർത്തട ദിനം : ഫെബ്രുവരി 2
അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ ഒരു പട്ടിക തയ്യാറാക്കപ്പെട്ടു .
പട്ടികയിൽ ഉൾപ്പെട്ട തണ്ണീർത്തടങ്ങളെ റംസാർ സൈറ്റുകൾ എന്നു പറയുന്നു .
കേരളത്തിൽ നിന്നും ഉൾപ്പെട്ട റംസാർ സൈറ്റുകൾ : അഷ്ടമുടിക്കായൽ , ശാസ്താംകോട്ട കായൽ , വേമ്പനാട്ട് കായൽ
കേരളത്തിൽ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്ന വൈദ്യുതി -ജലവൈദ്യുതി
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി പള്ളിവാസൽ - മുതിരംപുഴ / ( ഇടുക്കി , 1940 , മാർച്ച് - 19 ) കേരളത്തിലെ 2 -ാമത്തെ ജലവൈദ്യുതി പദ്ധതി ചെങ്കുളം - മുതിരംപുഴ ( ഇടുക്കി , 1954 )
കേരളത്തിലെ ആദ്യത്തെ വൈദ്യുതമന്ത്രി -വി . ആർ . കൃഷ്ണയ്യർ
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികളുളള ജില്ല ഇടുക്കി ( 9 എണ്ണം )
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുളള നദി- പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത് പദ്ധതി- ഇടുക്കി
ജലവൈദ്യുത പദ്ധതി നിലവിൽ വന്നത് : 1975 ഒക്ടോബർ 4
ഇടുക്കി വൈദ്യുത പദ്ധതിയുടെ നിർമ്മാണ ത്തിന് സഹായിച്ച രാജ്യം- കാനഡ
ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉത്പാദനം ആരംഭിച്ച വർഷം - 1976
ഏറ്റവും ചെറുത് - മാട്ടുപ്പെട്ടി ( 2 മെഗാവാട്ട് )
KSEB നിലവിൽ വന്നത് - 1957 . March 31
KSEB യുടെ ആസ്ഥാനം- വൈദ്യുതി ഭവൻ , തിരുവനന്തപുരം
KSEB രൂപപ്പെടുത്തിയ ബില്ലിങ് സംവിധായത്തിന്റെ പേര് - ORUMA ( Open Utility Management Application - 2006 ) KSEB വൈദ്യുത വിതരണം നടത്താത്ത കേരളത്തിലെ ഏക കോർപ്പറേഷൻ -തൃശ്ശൂർ
ട്രാൻസ്ഫോർമർ ആൻഡ് ഇലക്ട്രിക്കൽസ് കേരള ലിമിറ്റഡ്- അങ്കമാലി
ഇന്ത്യയിലെ ആദ്യത്തെ കോൺക്രീറ്റ് ആർച്ച് ഡാം -ഇടുക്കി
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഇടുക്കി അണക്കെട്ട് ( 169 മി . )
ഇടുക്കി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് -ചെറുതോണിപ്പുഴ
കേരളത്തിലെ ഏക ഭൂഗർഭ ജലവൈദ്യുത പദ്ധതി- മൂലമറ്റം , ഇടുക്കി
പത്തനംതിട്ട ജില്ലയിലെ പ്രധാന ജലവൈദ്യുത പദ്ധതികൾ ശബരിഗിരി , പമ്പ , കക്കി
മലബാറിലെ ആദ്യത്തെ ജലവൈദ്യുതപദ്ധതി കുറ്റ്യാടി ( കോഴിക്കോട് , 1972 )
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച് രാജ്യം- ചൈന
കേരളത്തിലെ രണ്ട് സ്വകാര്യ ജലവൈദ്യുത പദ്ധതികൾ മണിയാർ ( പത്തനംതിട്ട ) , കൂത്തുങ്കൽ ( ഇടുക്കി ) .
കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കൂത്തുങ്കൽ ( 21 മെഗാവാട്ട് ) ഇന്ത്യയിൽ സ്വന്തമായി വൈദ്യുതി ഉല്പാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്- മാങ്കുളം ( ഇടുക്കി )
കേരളത്തിൽ വൈദ്യുത വിതരണം നടത്തു ന്ന ഏക മുനിസിപ്പൽ കോർപറേഷൻ -തൃശ്ശൂർ
കേരളത്തിൽ ഒരു ജില്ലാപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി- മീൻവല്ലം
പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് - ചാലക്കുടിപ്പുഴ
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണികൾ ഏതെല്ലാ൦ നദികളിലാണ് സ്ഥിതി ചെയ്യുന്നത് -പമ്പ , കക്കി
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം | NTPC കായംകുളം NTPC കായംകുളത്തിന്റെ പുതിയ പേര് : രാജീവ്ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ട് രാജീവ്ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ടിന്റെ അസംസ്കൃത വസ്തു നാഫ്ത
താപവൈദ്യത നിലയങ്ങളും ഇന്ധനവും
കായംകുളം -നാഫ്ത- ആലപ്പുഴ
ബ്രഹ്മപുരം- ഡീസൽ -എറണാകാളാ
നല്ലളം -ഡീസൽ - കോഴിക്കോട്
ചീമേനി - പ്രകൃതിവാതകം- കാസർഗോഡ്
വൈപ്പിൻ- പ്രകൃതിവാതകം - എറണാകുളം
KSEB യുടെ കീഴിലുള്ള താപവൈദ്യുത് നിലയങ്ങൾ- നല്ലളം ഡീസൽ പവർ പ്രോജക്ട് , ബ്രഹ്മപുരം ഡീസൽ പവർ പ്രോജക്ട്
പ്രധാന പാരമ്പര്യേതര ഊർജ്ജ വിഭവങ്ങൾ -
കാറ്റ് , തിരമാല , ജിയോതെർമൽ , സോളാർ
പാരമ്പര്യേതര ഊർജ്ജവികസനത്തിനായി സ്ഥാപിതമായ സ്വതന്ത്രാധികാര സ്ഥാപനം -അനെർട്ട് ( ANERT , 1986 ) ANERT ന്റെ ആസ്ഥാനം : തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യ ടൈഡൽ പവർ പ്രാജക്ട്- വിഴിഞ്ഞം
കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത് -കഞ്ചിക്കോട് ( പാലക്കാട് )
കെ . എസ് . ഇ . ബിയുടെ കീഴിൽ കാറ്റാടിയിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം- കഞ്ചിക്കോട്
കേരളത്തിൽ പൂർണ്ണമായും സൗരോർജ്ജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത് - പെരുമാട്ടി
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്
മലമ്പുഴ സ്ഥിതി ചെയ്യുന്ന നദി : ഭാരതപ്പുഴ
കേരളത്തിലെ വൃന്ദാവനം എന്നറിയപ്പെടു ന്നത് : മലമ്പുഴ
മലമ്പുഴയിലെ യക്ഷിശിൽപം പണികഴിപ്പി ച്ചത് -കാനായി കുഞ്ഞിരാമൻ
ഇടുക്കി ഡാം ഏഷ്യയിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ആർച്ച് ഡാം- ഇടുക്കി
ഇടുക്കി ഡാം സ്ഥിതി ചെയ്യുന്ന നദി -പെരിയാർ ഇ
ടുക്കി ഡാമിന്റെ നിർമാണത്തിൽ സഹകരിച്ചത് കാനഡ
നെയ്യാർ ഡാം
കേരളത്തിലെ ചീങ്കണ്ണി പുനരധിവാസ ഗവേഷണകേന്ദ്രം
നെയ്യാർ ഡാം സ്റ്റീവ് ഇർവിൻ പാർക്ക് എന്നറിയപ്പെടുന്നത് -നെയ്യാറിലെ ചീങ്കണ്ണി പുനരധിവാസകേന്ദ്രം കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് -മരക്കുന്നം ദ്വീപ്
മുല്ലപ്പെരിയാർ ഡാം
പണിതുടങ്ങിയ വർഷം - 1981
കമ്മീഷൻ ചെയ്തത് - 1895
ഡാമിന്റെ ശിൽപി - ജോൺ പെന്നിക്വിക്കറ്
മുല്ലപ്പെരിയാർ ഡാം നിർമ്മിച്ചിരിക്കുന്ന മിശ്രിതം -സുർക്കി മിശ്രിതം
മുല്ലപ്പെരിയാർ ഡാമിന്റെ ഉയരം 53.6 m ( 176 ft )
മുല്ലപ്പെരിയാർ ഡാമിന്റെ നീളം 365.7 മീ
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് - 142 അടി
ഉദ്ഘാടനം - ലോർഡ് വെൻലോക്ക്
പാട്ടക്കരാർ ഒപ്പുവെച്ച വർഷം 1886 ഒക്ടോബർ 29 ( 999 വർഷത്തേക്ക് )
പാട്ടക്കരാർ എഴുതി തയ്യാറാക്കിയ സമയത്തെ തിരുവിതാംകൂർ രാജാവ് - ശ്രീ വിശാഖം തിരുനാൾ മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവെച്ച സമയത്ത് ഉദ് ഘാടനം ചെയ്ത സമയത്തെ തിരുവിതാംകൂർ രാജാവ് -ശ്രീമൂലം തിരുനാൾ
മുല്ലപ്പെരിയാർ പാട്ടകരാർ ഒപ്പിട്ടവർ വി . രാമയ്യങ്കാർ & ജെ . സി . ഹാനിംഗ്ടൺ
മുല്ലപ്പെരിയാർ പാട്ടകരാർ പുതുക്കിയത് സി . അച്യുതമേനോൻ
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി -ജസ്റ്റിസ് എ . എസ് . ആനന്ദ് കമ്മിറ്റി
മുല്ലപ്പെരിയാറിലെ ജലം സംഭരിച്ചു വെക്കുന്ന തമിഴ്നാട്ടിലെ അണക്കെട്ട് -വൈഗ അണക്കെട്ട്
മുല്ലപ്പെരിയാർ അണക്കെട്ടിനെ പശ്ചാത്തല മാക്കി " ഡാം 999 ' എന്ന ചലച്ചിത്രം സംവിധാനം ചെയ്തത് -സോഹൻ റോയ്
കേരളത്തിലെ വെളളച്ചാട്ടങ്ങൾ-
മങ്കയം- തിരുവനന്തപുരം
പാലരുവി -കൊല്ലം
പെരുന്തേനരുവി മടത്തരുവി -പത്തനംതിട്ട
അരുവിക്കുഴി -കോട്ടയം
തുവാനം , തൊമ്മൻകുത്ത്-ഇടുക്കി
ആതിരപ്പള്ളി വാഴച്ചാൽ -തൃശ്ശൂർ
ധോണി -പാലക്കാട്
ആഢ്യൻപാറ- മലപ്പുറം
അരിപ്പാറ ,തുഷാരഗിരി -കോഴിക്കോട്
മീൻമുട്ടി , ചെതലയം- വയനാട്
തെൻമല ഡാം തെന്മല ഡാം സ്ഥിതി ചെയ്യുന്ന നദി കല്ലട ( കൊല്ലം )
ദ്വീപുകൾ
മൺറോ ദ്വീപ് -കൊല്ലം
എഴുമൺ തുരുത്ത് -കോട്ടയം
പരുമല -പത്തനംതിട്ട
വൈപ്പിൻ -എറണാകുളം
രാമൻതുരുത്ത് ,വെല്ലിംഗ്ടൺ, നെടുങ്കാട്, വെണ്ടുരുത്തി, ഗുണ്ടു ദ്വീപ്- കൊച്ചി
ധർമടം ദ്വീപ് ,കവ്വായി-കണ്ണൂർ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ