LP/UP പരീക്ഷ പരിശീലനം 2 answerkey

1.അധ്യാപനം പഠനം എന്നിവ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസമനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്
a.പാവ് ലോവ്
b.സ്കിന്നര്‍
c.വാ‍ട്സണ്‍
d.തൊണ്ടൈക്ക്

2.പ്രയുക്ത മനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത് 

വിദ്യഭ്യാസ മനഃശാസ്ത്രം 
അപസാമാന്യ മനഃശാസ്ത്രം
ചികിത്സ മനഃശാസ്ത്രം
കുറ്റകൃത്യ മനഃശാസ്ത്രം 


3.കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത് 
വിദ്യഭ്യാസ മനഃശാസ്ത്രം 
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം

4.പഠനത്തിന്റെ സ്വാഭാവം വ്യക്തിത്വ വികസനം വളർച്ച വ്യക്തിവ്യത്യാസങ്ങൾ സാമൂഹിക ബന്ധങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്ന മനഃശാസ്ത്രത്തിന്റെ ഒരു ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത് 
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik

5.വിദ്യാഭ്യാസ മനഃശാസ്ത്രം വ്യത്യസ്‍ത മനഃശാസ്ത്ര ശാഖകളുടെ സങ്കലനമാണ് ആരുടെ പ്രസ്താവനയാണിത് 
A.E A Peel
B.B F Skinner
C.Ausubel
D. Kolensik

6.6.ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന മനഃശാസ്ത്ര ശാഖയാണ് വിദ്യഭ്യാസ മനഃശാസ്ത്രം ആരുടെ പ്രസ്താവനയാണിത്

A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik

7.7.പഠനസാഹചര്യങ്ങളിൽ മനഃശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളും കണ്ടെത്തലുകളും പ്രയോഗവത്കരിക്കുകയാണ വിദ്യഭ്യാസ മനശാസ്ത്രം ആരുടെ പ്രസ്താവനയാണിത് 
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik

8.സ്‌കൂളിനെ നയിക്കുന്ന ശാസ്ത്രമാണ് വിദ്യാഭ്യാസ മനഃശാസ്ത്രം
ആരുടെ പ്രസ്താവനയാണിത്
A.E A Peel
B.B F Skinner
C.Ellwood Cubberly
D. Kolensik

9.മാനസികപ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവയുടെ കാരണങ്ങള്‍ കണ്ടെത്തല്‍, അതു പരിഹരിക്കാന്‍ രോഗികളെ സഹായിക്കല്‍ എന്നിവ തികച്ചും മന:ശാസ്ത്രപരമായ സമീപനത്തിലൂടെ നിര്‍വഹിക്കുന്ന ശാസ്ത്രശാഖ
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology

10.കറ്റവാളികളുടെയും സാമൂഹ്യവിരുദ്ധരുടെയും സാഹചര്യങ്ങള്‍ പഠിക്കല്‍, അവരുടെ പ്രശ്നങ്ങള്‍ തിരിച്ചറിയല്‍, അവരെ മാറാന്‍ സഹായിക്കല്‍ എന്നിവ ഇതിന്റെ പരിധിയില്‍ വരുന്നു.
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology

11.വ്യാവസായിക പുരോഗതി കൈവരിക്കുന്നതിന് മന:ശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ പ്രയോഗിക്കുന്ന ശാസ്ത്രശാഖ. ശാസ്ത്രീയമായ ടെസ്റ്റുകള്‍ നടത്തി മെച്ചപ്പെട്ട ഉദ്യോഗസ്ഥരെയും തൊഴിലാളികളെയും തെരഞ്ഞെടുക്കല്‍, അവരുടെ പ്രവര്‍ത്തനത്തെ ഫലപ്രദമായി സൂപ്പര്‍വൈസ് ചെയ്യല്‍ എന്നിവ ഇതിന്റെ ഭാഗമാണ്. പ്രോത്സാഹനം നല്‍കിയും മെച്ചപ്പെട്ട വ്യക്ത്യാന്തര ബന്ധങ്ങള്‍ സൂക്ഷിച്ചും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഇതിലുള്ള അറിവ് സഹായിക്കുന്നു. അതുപോലെ പരസ്യങ്ങളിലൂടെ ഉപഭോക്താക്കളുടെ മനസ്സിനെ കീഴ്പെടുത്താന്‍ നടത്തുന്ന പ്രവര്‍ത്തനവും ഇതിന്റെ ഭാഗമാണ്.
വിദ്യഭ്യാസ മനഃശാസ്ത്രം Educational Psychology
ചികിത്സ മനഃശാസ്ത്രം Clinical Psychology
വ്യവസായിക മനഃശാസ്ത്രം Industrial Psychology
സൈനിക മനഃശാസ്ത്രം Military Psychology

12.മനുഷ്യവ്യവഹാരങ്ങള്‍ക്കു പിന്നിലെ നാഡീസംബന്ധമായ മാറ്റങ്ങള്‍ സ്കാനിങ്ങ് തുടങ്ങിയ രീതികളുപയോഗിച്ച് പഠിക്കുന്നു.
സാമൂഹിക മനഃശാസ്ത്രം Social Psychology
പാരമ്പര്യ മനഃശാസ്ത്രം Genetic Psychology
ശിശുമനഃശാസ്ത്രം Child Psychology
നാഡീ മനഃശാസ്ത്രം Neuro Psychology

13.കേവലമനഃശാസ്ത്ര ശാഖയിൽ പെടാത്തത് ഏത്
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം

14.അസാധാരണമായ പെരുമാറ്റങ്ങളെ കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്ര ശാഖ
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
പാരമ്പര്യ മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം

15.വ്യകതികളുടെ സാമൂഹിക കാഴചപ്പാടുകൾ ,സാമൂഹിക ബന്ധങ്ങൾ ,സാമൂഹിക ഇടപെടലുകൾ സാമൂഹിക വ്യവഹാരങ്ങൾ തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തുന്ന മനഃശാസ്ത്ര ശാഖ
ചികിത്സ മനഃശാസ്ത്രം
അപസാമാന്യ മനഃശാസ്ത്രം
സാമൂഹിക മനഃശാസ്ത്രം
ശിശുമനഃശാസ്ത്രം

16.മസ്തിഷ്‌കം,നാഡവ്യൂഹം ,ഇന്ദ്രിയങ്ങൾ ,ഗ്രന്ഥികൾ തുടങ്ങിയവയുടെ ഘടനയും പ്രവർത്തനവും നമ്മുടെ വ്യവഹാരത്തിൽ വരുത്തുന്ന സ്വാധീനത്തെപറ്റിയുള്ള മനഃശാസ്ത്ര ശാഖ
സാമൂഹിക മനഃശാസ്ത്രം Social Psychology
പാരമ്പര്യ മനഃശാസ്ത്രം Genetic Psychology
ശിശുമനഃശാസ്ത്രം Child Psychology
നാഡീ മനഃശാസ്ത്രം Neuro Psychology


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ