കേരള സിംഹം
പഴശ്ശി കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു വില്ലേജ് ആണ്. കേരള സിംഹം എന്നറിയപ്പെടുന്ന പഴശ്ശിരാജയുടെ സ്മണകളുണർത്തുന്ന പഴശ്ശി എന്ന ഈ സ്ഥലം കണ്ണൂർ ജില്ലയിലെ മട്ടന്നൂർ പട്ടണത്തിന് സമീപം തലശ്ശേരി-കൂർഗ് റോഡിൽ സ്ഥിതി ചെയ്യുന്നു. ഒരു ചെറു ഗ്രാമമായ ഈ സ്ഥലം മട്ടന്നൂർ നഗരസഭാ പരിധിയിൽ പെടുന്നു. 2014 നവംബർ 30 ന് നാടിനായി സമർപ്പിച്ച പഴശ്ശി സ്മൃതി മന്ദിരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴശ്ശിരാജ അജ്ഞാത വാസം നയിച്ച പുരളിമല ഈ പ്രദേശത്ത് നിന്നും ആരംഭിക്കുന്നു. പഴശ്ശി കോവിലകം, പഴശ്ശിരാജ സ്മാരക ആയുർവേദ ഡിസ്പെൻസറി, പഴശ്ശി വെസ്റ്റ് യു.പി. സ്കൂൾ, പഴശ്ശി ഈസ്റ്റ് എൽ.പി. സ്കൂൾ, പഴശ്ശി വില്ലേജ് ഓഫിസ് എന്നിവയും ഇവിടെ സ്ഥിതി ചെയ്യുന്നു.
മലബാർ മേഖലയിൽ ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കാരങ്ങളും ചൂഷണത്തിനുമെതിരെ കോട്ടയം കേരളവർമ്മ പഴശ്ശിരാജയുടെ നേത്രുത്വത്തിൽ നടന്ന പോരാട്ടമാണ് ?
Answer :- പഴശ്ശി കലാപങ്ങൾ.
ഒന്നാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Answer :- 1793 – 1797
രണ്ടാം പഴശ്ശി കലാപം നടന്ന കാലഘട്ടം?
Answer :- 1800 – 1805
പഴശ്ശി കലാപത്തിൽ പഴശ്ശിയുടെ സഹയാത്രികനായിരുന്നത് ആരാണ്?
Answer :- എടചേന കുങ്കൻ.
പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?
Answer :- തലയ്ക്കൽ ചന്തു.
തലയ്ക്കൽ ചന്തുവിൻറെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- പനമരം
പഴശ്ശി കലാപ സമയത്തെ മലബാർ സബ് കളക്ടർ ആരായിരുന്നു?
Answer :- തോമസ് ഹർവെ ബാബർ
പഴശ്ശി കലാപം പ്രമേയമാക്കിയ ചലച്ചിത്രം?
Answer :- കേരളവർമ്മ പഴശ്ശിരാജ
കേരളവർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്?
Answer :- ഹരിഹരൻ
പഴശ്ശിരാജ ജീവത്യാഗം ചെയ്ത വർഷം ?
Answer :- 1805 നവംബർ 30
പഴശ്ശിയുടെ യുദ്ധഭൂമി?
Answer :- പുരളിമല [ ബ്രഹ്മഗിരി കുന്നുകളുടെ ഭാഗം ]
പഴശ്ശി വിപ്ലവം അടിച്ചമർത്തിയത്?
Answer :- കേണൽ ആർതർ വെല്ലസ്ലി
പഴശ്ശി രാജയെ ‘കേരളസിംഹം’ എന്ന് വിശേഷിപ്പിച്ചത്?
Answer :- സർദാർ.കെ.എം.പണിക്കർ
പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- മാനന്തവാടി
പഴശ്ശിമ്യുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- ഈസ്റ്റ് ഹിൽസ് , കോഴിക്കോട്
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- വളപട്ടണം പുഴ, കണ്ണൂർ
പഴശ്ശി കോളേജ് സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- മട്ടന്നൂർ

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ