answer key 81
Lift operator, District Co-operative Bank rest conducted by psc on 31-1-14
1 . ഒരു കമ്പ്യൂട്ടർ അറിയപ്പെടുന്നത് ഏതിന്റെ പേരിലാണ് ?
a . സി . പി , യു .
b . പ്രൊസസർ
c , ഹാർഡ് ഡിസ്ക്
d , മോണിറ്റർ
2.പ്ലാനിങ് എന്ന ആശയം ആദ്യമായി വികസിപ്പിച്ചത്
a .ജോസഫ് സ്റ്റാലിൻ (USSR)
b.ലെനിൻ
C.നെഹ്‌റു
d .എം എൻ റോയ്
3 , മനുഷ്യശരീരത്തിലെ അസ്ഥി കളുടെ എണ്ണം എത്രയാണ് ?
a , 216
b , 206
c, 218
d , 202
4 . ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗമായത് എന്ന് ?
a , 1945 ഒക്ടോബർ 24
b . 1945 നവംബർ 24
c . 1945 ഒക്ടോബർ 30
d . 1945 നവംബർ 30
5. ചൂടാക്കുമ്പോൾ നഷ്ടപ്പെടുന്ന് വിറ്റാമിൻ
a. വിറ്റാമിൻ കെ
b . വിറ്റാമിൻ സി
c . വിറ്റാമിൻ ഡി
d , വിറ്റാമിൻ ബി
6 . സർപ്പിളാകൃതിയിലുള്ള ബാക്ടീരിയ
a . കോക്കസ്
b . വിബ്രിയോ
c . ബാസിലസ്
d . സ്പൈറില്ലം
7. രക്ത ത്തിന് ചുവപ്പു നിറം നൽകുന്ന പദാർഥം ഏത് ?
a . ഹീമോഗ്ലോബിൻ
b . ഹമാലിൻ
c . മെലാനിൻ
d . ബിലിറുബിൻ
8 . അമീബ സഞ്ച രി ക്കു ന്നത് എന്ത് ഉപയോഗിച്ചാണ് ?
a . ഗാഹികൾ
b . സീലിയ
c , ഫ്ളജെല്ലം ,
d.കപടപാദങ്ങൾ
9 . താഴെപ്പറയുന്നവയിൽ ദ്വിലിംഗ പുഷ്പം ഉണ്ടാകുന്ന സസ്യം
a . വെള്ളരി
b . ചെമ്പരത്തി
c , കുമ്പളം
d . തെങ്ങ്
10 . തൃണവർഗത്തിൽപ്പെട്ട ഏറ്റവും ഉയരം കൂടിയ സസ്യം .
a . ഈറ്റ
b . കരിമ്പ്
c . മുള
d . ചൂരൽ
11 , " അക്യുപങ്ചർ ' എന്ന ചികി ത്സാരീതി ഏതു രാജ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
a . മ്യാൻമർ
b . ചൈന
c, തായ് വാൻ
d . റഷ്യ
12 , കോലരക്കിന്റെ നിർമാണത്തിന് ഉപകരിക്കുന്ന ഷഡ്പദം
a., ലാക് ഷഡ്പദം
b , തേനീച്ച
C , തുമ്പി
d . റിഗൺഫ്ളെ
13 , പുഷ്പിച്ചാൽ വിള കുറയുന്ന സസ്യം .
a .ഗോതമ്പ്
b , ചോളം
c . കരിമ്പ്
d . നിലക്കടല
14 . താഴെപ്പറയുന്ന ഈരടികൾ എഴുതിയത് ആര് ? "
സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വ ശാസ്ത്രത്തെയും .
' a . കുമാരനാശാൻ
b . കുറ്റിപ്പുറത്ത് കേശവൻനായർ
C , ചങ്ങമ്പുഴ
d , വയലാർ രാമവർമ
15 . ' തിക്കൊടിയൻ ' എന്ന തൂലി കാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര് ?
a. പി . കുഞ്ഞനന്തൻ നായർ
b , എൻ . പി . രാജശേഖരൻ
c . ഗോവിന്ദൻ നായർ
d , എം . ആർ . നായർ
16 . താഴെപ്പറയുന്നവയിൽ ഗാന്ധി ജി യു മായി ബന്ധമില്ലാത്ത പ്രസ്ഥാനം
a , നിയമലംഘന പ്രസ്ഥാനം
b . ഭൂദാന പ്രസ്ഥാനം
c , ചമ്പാരൻ സത്യാഗ്രഹം -
d. ഉപ്പു സത്യാഗ്രഹം
17 . സിക്ക് മത സ്ഥാപകൻ ആര് ?
a , ഗുരു ഗോവിന്ദ്സിങ്
b , ഗുരു രാംദാസ്
c , വർധമാന മഹാവീരൻ
d . ഗുരു നാനാക്ക്
18 . ഇന്ത്യയുടെ ആദ്യത്തെ അണു റിയാക്ടർ ഏത് ?
a . സെർലിന
b . സൈറസ്
c . അപ്സര
d . ഭാസ്കര
19 . ആറ്റത്തിന്റെ ചാർജില്ലാത്ത കണം
a , പ്രോട്ടോൺ
b . അയോൺ
c . ഇലക്ട്രോൺ
d . ന്യൂട്രോൺ
20 . ജലം ചുടാകുന്നത് ഏത് പ്രക്രിയ മൂലമാണ് ?
a . ചാലനം
b . വികിരണം
C . സംവഹനം
d . ഇവയൊന്നുമല്ല
21 . നിശ്ചലാവസ്ഥയിലിരിക്കുന്ന ഒരു വസ്തുവിന് നിശ്ചലമായി തുടരാനുള്ള പവണ തയ എന്തു പറയുന്നു ?
a, ത്വരണം
b . ജഡത്വം
C , പ്രവേഗം
d , ഘർഷണം
22. ഒരു ബാറ്ററിയുടെ വിദ്യുത്ചാലക ബലം
( ഇ . എം . എഫ് . ) അളക്കുന്നത് ഏത് ഉപകരണം ഉപയോഗിച്ചാണ് ?
a . അമ്മീറ്റർ
b , ഗാൽവനോമീറ്റർ
c . വോൾട്ട് മീറ്റർ
d . വോൾട്ടാമീറ്റർ
23 . ശബ്ദതരംഗങ്ങളെ വൈദ്യുത തരംഗങ്ങളായി മാറ്റുന്ന ഉപകരണം ഏത് ?
a , ലൗഡ് സ്പീക്കർ
b . ആന്റിന
c , സൗണ്ടർ
d . മൈക്രോഫോൺ
24 . പ്രകാശത്തിന്റെ പ്രാഥമിക വർണങ്ങളാ യ നീലയും ചുവപ്പും തമ്മിൽ ചേർന്നാ ലുള്ള വർണം
a . മഞ്ഞ
b . നീല
c , മജന്ത
d , കറുപ്പ്
25 , ഇതിൽ ഉത്തർപ്രദേശിന്റെ കലാരൂപം ഏത് ?
a . കഥക്
b , ഒഡീസി
c , ഗർബ
d , ഭാംഗ്ര
26 . ഇന്ത്യയുടെ സെക്യൂരിറ്റി പ്രസ്സ് സ്ഥിതിചെയ്യുന്നത് എവിടെ
a . ഔറംഗാബാദ്
b . ഡൽഹി
C , മുംബൈ
d. നാസിക്
27 . " നാം മുന്നോട്ട് ' എന്ന കൃതി യുടെ കർത്താവ് ആര് ?
a . , കെ . പി . കേശവമേനോൻ
b , മാധവിക്കുട്ടി
c . അക്കിത്തം
d . സുഗതകുമാരി
28 . മലയാള സിനിമയുടെ പിതാവായ
ജെ . സി . ഡാനിയലിനെക്കുറിച്ചുള്ള " സെല്ലുലോയ്ഡ് എന്ന ചിത്രത്തിന്റെ സംവിധാ യകൻ ആര് ?
a . ഹരിഹരൻ
b . കമൽ
c . പ്രിയദർശൻ
d . രാജസേനൻ
29 , വെള്ളത്തിലിട്ടാൽ തീപിടിക്കുന്ന ലോഹം
a . ഈയം
b . പൊട്ടാസ്യം
c . കാത്സ്യം
d . സോഡിയം
30 . ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ പദാർഥമെന്ത്
a . പൊട്ടാസ്യം
b . കാത്സ്യം
c . ഫോസ്ഫറസ്
d . മഗ്നീഷ്യം
31 , ലോക പരിസ്ഥിതി ദിനം
a . ഏപ്രിൽ 22
b . ജൂൺ 5
c . മെയ് 11
d , ജനുവരി 26
32 . താപം അളക്കുന്ന യൂണിറ്റ് ഏത് ?
a . സെന്റിമീറ്റർ
b , കലോറി
c . സെന്റിഗ്രേഡ്
d , ഫാരൻഹീറ്റ്
33 , ചുവന്ന നിറമുള്ള രത്നമേത് ?
a , ഇന്ദ്രനീലം
b , ഗോമേദകം
c , വ്രജം
d . പവിഴം
34 . ശരീര നിർമിതിക്കാവശ്യമായ പോഷക ഘടകം ഏത് ?
a . മാംസ്യം
b , കൊഴുപ്പ്
c . അന്നജം
d. ഇരുമ്പ്
35 . ഇതിൽ ഏതു വസ്തുവാണ് വേഗത്തിൽ വൈദ്യുതി കടത്തിവിടുന്നത് ?
a . ജലം .
b . തടി
c . ലോഹം
d , ആസിഡ്
36 . ഐ . എസ് . ആർ . ഒ . ചെയർമാൻ
a . ജി . മാധവൻ നായർ
b . പ്രൊഫ . റാവു
c . പ്രൊഫ . സതീഷ് ധവാൻ
d . കെ.ശിവൻ
37 . ഒരു പദാർഥത്തിന്റെ pH മൂല്യം 2 ആണ് . എങ്കിൽ പദാർഥം ഏത് ഗുണം കാണിക്കുന്നു ?
a . ആസിഡ്
b , ക്ഷാരം
c , നിർവീര്യം
d . ആസിഡ് ഗുണവും ക്ഷാരഗുണവും
38 . ക്ലോണിങ് വഴി ആദ്യമായി ഉണ്ടാക്കിയ ജീവി
a . എലി
b , നായ
c , കുതിര
d. ആട്
39 , തെളിഞ്ഞ ചുണ്ണാമ്പുവെള്ളത്തെ പാൽ നിറം ആക്കുന്ന വാതകമേത് ?
a , ഓക്സിജൻ
b , ഹൈഡ്രജൻ
C , കാർബൺ ഡൈ ഓക്സൈഡ്
d , നൈട്രജൻ
40 , ഭോപ്പാൽ ദുരന്തത്തിനു കാരണമായ രാസവസ്തു ഏത് ?
a . അമാണിയ
b , മീഥൈൽ ഐസോസയനേറ്റ് ,
c. ക്ലോറോഫോം
d . നൈട്രസ് ഒാക്സൈഡ്
41 . മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ അളവിൽ ആവശ്യ മായ മൂലകം ഏത് ?
a. കാൽസ്യം ,
b.സോഡിയം ,
C.പൊട്ടാസ്യം
d.മഗ്നീഷ്യം
42 , തക്കാളിയിൽ അടങ്ങിയിരി ക്കുന്ന ആസിഡ് ഏത് ?
a .ഓക്സാലിക് ആസിഡ്
b , ടാർടാറിക് ആസിഡ്
c , സിട്രിക് ആസിഡ്
d , ലാക്ടിക് ആസിഡ്
43 , സൂര്യപ്രകാശത്തിന്റെ സാന്നി ധ്യത്തിൽ ശരീരം സ്വയം നിർമിക്കുന്ന ജീവകം ഏത് ?
a . ജീവകം D
b , ജീവകം C
c . ജീവകം B
d , ജീവകം A
44 . " രാസവസ്തുക്കളുടെ രാജാവ് ഏത് ?
a .ഹൈഡാക്ലോറിക് ആസിഡ്
b . നൈട്രിക് ആസിഡ്
c . സൾഫ്യൂറിക് ആസിഡ്
d . അസറ്റിക് ആസിഡ്
45 . ദഹിച്ച ആഹാരം ആഗിരണം ചെയ്യുന്ന ഭാഗം
a . വില്ലസുകൾ
b , ആമാശയം
c , കരൾ
d , പക്വാശയം
46 . പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ ഉപയോഗിക്കുന്ന രാസ വസ്തുവേത് ?
a , യൂറിയ
b , കാൽസ്യം കാർബൈഡ്
c, അമോണിയ
d , അജിനോമോട്ടോ
47 . ഒരു സങ്കരയിനം പയർ
a . അന്നപൂർണ
b . മട്ട
c . ശുഭ്ര
d . ഉജ്വല
48 . വിഘാടകർ ഏതു വിഭാഗത്തിൽപ്പെട്ട ജീവികൾ ആണ് ?
a . വൈറസ്
b . പ്രോട്ടോസോവ
c . ഹൈഡ്ര
d , ബാക്ടീരിയ
49 . തന്മാത്രകളുടെ ചലനം മൂലമു ണ്ടാ കുന്ന താപപ്രസരണമാണ്
a . ചാലനം
b . സംവഹനം
c . വികിരണം
d . ഇവയൊന്നുമല്ല .
50 . ഓരോ കാലിലും ഉള്ള അസ്ഥികളുടെ എണ്ണമെത്ര ?
a . 20
b , 25
c.10
d, 30
51.ഒരു അർധവൃത്തത്തിലെ കോണിന്റെ അളവ് താഴെ ക്കൊടുത്തിരിക്കുന്നവയിൽ
ഏത് ?
a . 360°
b , 90°
c . 180°
d , 270°
C
53 . ഒരു ചതുരക്കട്ടയുടെ മുഖങ്ങളുടെ എണ്ണമെത്ര ?
a . 5
b . 6
c . 8
d . 12
54 . 24 - ന്റെ ഘടകമല്ലാത്തത് ഏത് ?
a . 8
b . 12
c . 10
d . 3
D
56 . ഒരു സമചതുരത്തിന്റെ ചുറ്റ ളവ് 44 മീറ്ററാണ് . അതിന്റെ പരപ്പളവ് എത്ര ?
a . 121
b .44
c .176
d . 16
57 , 5 കിലോ അരിയുടെ വില 135 രൂപ ആയാൽ മൂന്നു കിലോ അരിയുടെ വിലയെന്ത് ?
a . 71
b . 81
c . 91
d . 101
58 . നീളം 6 സെന്റിമീറ്റർ , വീതി 5 സെന്റിമീറ്റർ , ഉയരം 3 സെന്റി മീറ്റർ ഉള്ള ഒരു ചതുരക്കട്ടയിൽ നിന്നും ഒരു സെന്റി മീറ്റർ വീതം നീളവും വീതിയും ഉയരവുമുള്ള എത്ര സമചതുരക്ക ട്ടകൾ വെട്ടിയെടുക്കാം ?
a , 90
b . 30
c . 100
d . 50
59 . ഒരു രേഖീയ ജോടിയിലെ ഒരു കോണിന്റെ അളവ് 60° ആയാൽ മറ്റേ കോണിന്റെ അളവ് എത്ര ?
a . 120°
b. 60°
c . 180°
d . 300°
60 . 25 ച . സെ . മീ . വിസ്തീർണ് മുള്ള സമചതുരാകൃതിയിലുള്ള പേപ്പറിൽ വരയ്ക്കാ വുന്ന ഏറ്റവും നീളം കൂടിയ വരയുടെ നീളം എത്ര ?
B
61 . ഒരു സാമാന്തരികത്തിലെ ഒരു ന്യൂനകോൺ 50° ആയാൽ അതിലെ ബൃഹ ത് കോൺ എത്ര ?
a . 100°
b , 150°
c . 180
d . 130°
C
63 . തുടർച്ച യായ 13 എണ്ണൽ സംഖ്യകളിൽ മധ്യത്തിലുള്ള സംഖ്യ 31 ആണ് . എങ്കിൽ ആ 13 സംഖ്യകളുടെ തുകയെത്ര?
a , 402
b . 403
c . 404
d , 405
A
B
66 . ഒരു ഫുട്ബോൾ ടീമിലെ 20 കളിക്കാരുടെ ശരാശരി പ്രായം 24 ആണ് . ഇവരിൽ 8 പേരുടെ ശരാശരി പ്രായം 21 ആണ് . എങ്കിൽ ബാക്കി 12 പേരുടെ ആകെ പ്രായമെത്ര ?
a . 310
b . 312
c . 320
d . 302
67 . 8 മീറ്റർ നീളമുള്ള ഒരു ഇലക്ട്രിക് പോ സ്റ്റിൽ മുകളിലെത്തുന്ന രീതിയിൽ ഒരു ഏണി ചാരിസവച്ചിരിക്കുന്നു . പോസ്റ്റിന്റെ ചുവട്ടിൽ നിന്നും 6 മീറ്റർ അകലെയാണ് ഏണി യുടെ ചുവടെങ്കിൽ ഏണി യുടെ നീളം എത്ര ?
a . 14
b , 10
c . 16
d . 18
68 , ഗോപൻ വീട്ടിൽ നിന്ന് മോട്ടോർസൈക്കിളിൽ ശരാശരി മണിക്കൂറിൽ 40 കി . മീ . വേഗതയിൽ 15 മിനുട്ട് സഞ്ചരിച്ച് പട്ടണത്തിലെത്തി . എന്നാൽ തിരികെ സൈക്കി ളിൽ ശരാശരി മണിക്കൂറിൽ 10 കി . മീ . വേഗതയിൽ വീട്ടി ലേക്കു പോയി . എങ്കിൽ തിരികെ യാത്ര ചെയ്യാനെടുത്ത സമയം എത്ര ?
a . 1 മണിക്കൂർ
b . 2 മണിക്കുർ
c . 3 മണിക്കൂർ
d . 4 മണിക്കൂർ
69 . ബഷീർ 20 , 000 രൂപ 10 % നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിക്ഷേപിച്ചു . രണ്ടു വർഷം കഴിഞ്ഞ് ബഷീറിന് എത്ര രൂപ കിട്ടും ?
a , 24010 രൂപ
b , 24200 രൂപ .
c . 24000 രൂപ
d . 24100 രൂപ
70 . ചെറിയനാട് പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ കുടിവെള്ളമെത്തി ക്കാൻ 75 , 000 രൂപ നീക്കി വെച്ചു . വാർഡുകളിലെ ജനസംഖ്യ യുടെ അടിസ്ഥാനത്തിലാണ് ഇത് വീതിക്കേണ്ടത് . ഒന്നാം വാർഡിൽ 900 പേരും രണ്ടാം വാർഡിൽ 1600 പേരുമാണുള്ളത് . എങ്കിൽ ഒന്നാം വാർഡിനെത്ര രൂപ ലഭിക്കും ?
a . 25 , 000
b . 29 , 000
c . 27 , 000
d . 28 , 000
71 . ബംഗാൾ വിഭജനം പ്രഖ്യാപിച്ച വൈസ്രോയി
a . കഴ്സൺ പ്രഭു
b . റിപ്പൺ പ്രഭു
c . കാനിങ് പ്രഭു
d . മൗണ്ട് ബാറ്റൺ പ്രഭു
72 . ആദിവേദം എന്നറിയപ്പെടുന്നത്
a . യജുർവേദം
b. സാമവേദം
C. ഋഗ്വേദം
d . അഥർവവേദം
73 . " വീർഭൂമി ' ആരുമായി ബന്ധ പ്പെട്ടിരിക്കുന്നു ?
a . ഇന്ദിരാഗാന്ധി
b . രാജീവ് ഗാന്ധി
c . മഹാത്മാഗാന്ധി
d . ലാൽ ബഹാദൂർ ശാസ്ത്രി
74 . ഇന്ത്യാഗേറ്റ് എവിടെ സ്ഥിതി ചെയ്യുന്നു ?
a . മുംബൈ
b . കൽക്കട്ട ,
C.ഹൈദരാബാദ്
d. ഡൽഹി
75 . താഴെപ്പറയുന്നവയിൽ പരോക്ഷ നികുതി
a . എക്സൈസ് ഡ്യൂട്ടി
b . എസ്റ്റേറ്റ് ഡ്യൂട്ടി
c . വരുമാന നികുതി
d . കസ്റ്റംസ് ഡ്യൂട്ടി
76 , ഹിരാക്കുഡ് അണക്കെട്ട് ഏത് നദിയിലാണ് ?
a . കാവേരി
b . സത് ലജ്
c . ശരാവതി
d . മഹാനദി
77 , ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സ്ഥിതിചെയ്യുന്നത് എവിടെ ?
a , കൊൽക്കത്തെ
b. ബാംഗ്ലൂർ
c . മുംബൈ
d , ഗോവ
78 . ഇന്ത്യക്ക് സ്വാതന്ത്യം നൽകിയ ബ്രിട്ടീഷ് പ്രധാന സമന്ത്രി
a . എ . ഒ . ഹ്യൂം
b , റോബർട്ട് ക്ലൈവ്
c . ക്ലമന്റ് ആറ്റ്ലി
d . വില്യം ബെന്റിക് പ്രഭു
79. ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർത്തിരിക്കുന്ന കാലിടുക്ക്
a . സൂയസ്
b . പാക്
c . പനാമ
d . ജിബ്രാൾട്ടർ
80 . ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്
a . അവിട്ടം തിരുനാൾ
b . ഉത്രാടം തിരുനാൾ
c . ചിത്തിര തിരുനാൾ
d . ആയില്യം തിരുനാൾ
81. 2023 ക്രിക്കറ്റ് വേൾഡ് കപ്പ് വേദി ?
a ഇന്ത്യ
b ആസ്ട്രേലിയ
C സൗത്ത് ആഫ്രിക്ക
D ന്യൂസീലൻഡ്
82 . 12-ാം മത് south Asia conference ന്റെ വേദി
a . ന്യൂഡൽഹി
b. റഷ്യ
C. ചൈന
d. സൗത്ത് ആഫ്രിക
83 . ഒളിമ്പിക്സിലെ അഞ്ചു വളയ ങ്ങളിൽ മഞ്ഞ വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു ?
a . ആഫ്രിക്ക
b , യൂറോപ്പ്
c . ഏഷ്യ
d . അമേരിക്ക
84 . 2019- ലെ ജ്ഞാനപീഠപുരസ്കാരം ലഭിച്ചത് ആർക്കാണ് ?
a . നരേന്ദ്ര കോഹി "
b . അരുൺ ഷൂരി
c . മസൂദ് ഹുസൈനി
d . അക്കിത്തം
85 . ശകവർഷത്തിലെ രണ്ടാമത്തെ മാസം
a . വൈശാഖം
b.ഫാൽഗുനം
C. മാഘം
d . പൗഷം
86 . ഇപ്പോ ഴത്തെ ലോക സഭാ സ്പീക്കർ
a . മീരാകുമാർ
b . ഓം ബിർള
c . സോമനാഥ് ചാറ്റർജി
d . ബൽറാം താക്കർ
87 . ഇതിൽ ഇന്റർനെറ്റ് ബ്രൗസർ അല്ലാത്തത് ഏത് ?
a . ഇന്റർനെറ്റ് എക്സ്പ്ലോറർ
b . ഓപ്പറ
c , ഗൂഗിൾ
d , മോസില്ല ഫയർ ഫോക്സ്
88 . ഒരു സമഭുജ ത്രികോണത്തിന്റെ എത്ര വശങ്ങളുടെ - നീളം തുല്യമായിരിക്കും ?
a . രണ്ട്
b . മൂന്ന്
c . അഞ്ച്
d . നാല്
89 . 2020 -ലെ ലോക കാൻസർ ദിനത്തിന്റെ (ഫ്രബ്രുവരി 4) പ്രമേയം
a. I Am And I will
b. Fight the FigHt Find the cure
C .Be Aware Take care
d . Helping Hands are better than
90 . അന്താരാഷ്ട്ര ക്രിക്കറ്റിന്റെ പ്ലയെർ ഓഫ് ദി ഇയർ പുരസ്‌കാരം നേടിയതാര് ?
a .ബെൻ സ്റ്റോക്സ്
b.രോഹിത് ശർമ്മ
C.സ്റ്റീവ് സ്മിത്ത്
d.വിരാട് കോഹ്‌ലി
91 . ഇന്ത്യയിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്ന വർഷം
a . 1952
b . 1951
c , 1950
d . 1956
1951 - 52 ആണ് ശരിയുത്തരം
92 . സാർക്ക് എന്ന സംഘടനയിൽ അംഗമാ യ അവസാനത്ത രാജ്യം
a . ഭൂട്ടാൻ
b . ബംഗ്ലാദേശ്
c . മ്യാൻമർ
d . അഫ്ഗാനിസ്ഥാൻ
93 . കൊട്ടാരങ്ങളുടെ നഗരം എന്ന റിയപ്പെടുന്ന സ്ഥലം
a . കാനഡ
b . ബാംഗ്ലൂർ
c . കൊൽക്കത്തെ
d . റോം
94 . അശീയ രക്തദാന ദിന മായി ആചരിക്കുന്നത് എന്ന് ?
a. മെയ് 29
b , ജൂൺ 14
c , മാർച്ച് 24 .
d.മെയ് 31
95 , ലുഫ്താൻസാ ഏത് രാജ്യ ത്തിന്റെ വിമാന സർവീസാണ് ?
a . ജപ്പാൻ
b , ബംഗ്ലാദേശ്
c . ഗ്രീസ്
d . ജർമനി
96 . ' യമുനാ ' നദീതീരത്ത് സ്ഥിതി ചെയ്യുന്ന പട്ടണം
a , ആഗ്ര
b , അയോധ്യ
c , ലഖ്നൗ
d . നാസിക്
97 . ഇന്ത്യയുടെ ദേശീയ നദി
a . സിന്ധു
b . ബഹ്മപുത
c . ഗംഗ
d , കാവേരി
98 . വെസ്റ്റേൺ റെയിൽവെയുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന തെവിടെ ?
a . കൊൽക്കത്തെ
b . മുംബൈ
c . ഡൽഹി
d . ചെന്നൈ
99 , പൂച്ചയുടെ ശാസ്ത്രീയ നാമം എന്ത് ?
a . പാൻഥറാലിയോ
b , പാൻഥറാ ട്രൈഗ്രീസ്
c , കാനിസ് ഫെമിലാരിസ്
d , ഫെലിസ് ക്യാറ്റസ്
100 . ' ഭൗമ കേന്ദ്ര സിദ്ധാന്തം ആവി വീകരിച്ച ശാസ്ത്രജ്ഞൻ
a . ആൽബർട്ട് ഐൻസ്റ്റീൻ
b . ഗലീലിയോ
c , ടോളമി
d , കോപ്പർ നിക്കസ്സ്
clamimYfupi-Jackson Cassandra Collins https://marketplace.visualstudio.com/items?itemName=tinclapie-me.Descargar-Moose-Invasion-gratuita
മറുപടിഇല്ലാതാക്കൂchaisamara
Ntiocormesze Mela Jordan link
മറുപടിഇല്ലാതാക്കൂmontranhedsschul
0verjesnabaAlbuquerque Rene Manison GeoGebra 3D 6.0.726.0
മറുപടിഇല്ലാതാക്കൂMAMP PRO 5.0.5.3998
Avast Premium Security 2022 22.7.6025
Sketchup
crananroeri
puncphoKmetpe Ben Smith Microsoft Office Outlook 2021
മറുപടിഇല്ലാതാക്കൂsite
OCCT Perestroika 11.0.11
Apeaksoft Video Converter Ultimate
passnnaltalbei