answer key 76





2017 LDC തിരുവനന്തപുരം, മലപ്പുറം



1.രോഗപ്രതിരോധശേഷി നൽകുന്ന രക്ത ത്തിലെ പ്രധാന ഘടകം ഏത് ?

( a ) ചുവന്ന രക്താണുക്കൾ

( b ) പ്ലേറ്റ്ലറ്റുകൾ

( C ) കൊളസ്ട്രോൾ

( d ) ശ്വേത രക്താണുക്കൾ


2. കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത് ?

( a ) കോഴിക്കോട്

( b ) വെള്ളാനിക്കര

( C ) ചാലക്കുടി

( d ) കാസർഗോഡ്



C



D



A

6.അടുത്തടുത്ത രണ്ട് ഇരട്ട സംഖ്യകളുടെ ഗുണനഫലത്തോട് 1 കൂട്ടിയാൽ 289 കിട്ടും . സംഖ്യകൾ ഏതൊക്കെ ?

( a ) 14 , 12

( b ) 16 , 18

( C ) 24 , 22

( d ) 26 , 28

7. ഒരു സമഷഡ്മജത്തിന്റെ ബാഹ്യകോണു കളുടെ തുക എന്ത്?

( a ) 360°

( b ) 180°

( C ) 300°

( d ) 90°

8 . ആദ്യത്തെ 100 ഇരട്ട സംഖ്യകളുടെ തുക എത്ര ?

( a ) 1200

( b ) 200

( C ) 10100

( d ) 10500




9 . ഹരിയും അനസും ഒരേ തുക 2 വർഷത്തേക്ക് ബാങ്കിൽ നിക്ഷേപിച്ചു . ഹരി 10 % സാധാരണ പലിശയ്ക്കും , അനസ് 10 % കൂട്ടുപലിശയ്ക്കും . കാലാവധി പൂർത്തിയായപ്പോൾ - അനസിന് 100 രൂപ കൂടുതൽ കിട്ടിയെങ്കിൽ - എത്ര രൂപ വീതമാണ് നിക്ഷേപിച്ചത് ?

( a ) 1000

( b ) 5000

(C ) 10000

( d ) 15000



B


11 . ഒരു ചടങ്ങിൽ വച്ച് രണ്ട് വോളിബോൾ ടീമം ഗങ്ങളായ 6 പേർ വീതം പരസ്പരം കൈ കൊടുത്താൽ ആകെ എത്ര ഷേയ് ക്ക് ഹാൻഡ്സ് ഉണ്ടാകും ?

( a ) 20

( b ) 36

( C ) 15

( d ) 12




12 . ഒരു രൂപയ്ക്ക് ഒരു മാസം ഒരു പൈസ പലിശ . പലിശനിരക്ക് എത്ര ?

( a ) 12 %

( b ) 1 %

( C ) 100 %

( d ) 10 %




13 . ചുവടെ കൊടുത്തിരിക്കുന്നവയിൽ വലുതേത് ?

( a ) 25 x 75

( b ) 22 x 78

( C ) 76 x 24

( d ) 74 X 26




14 . 7 കൊണ്ട് ഹരിക്കുമ്പോൾ ശിഷ്ടം 3 വരുന്ന മൂന്നക്ക സംഖ്യകൾ എത്രയുണ്ട് ?

( a ) 125

( b ) 128

( C ) 129

( d ) 130


500

16. 8 സംഖ്യകളുടെ ശരാശരി a . 14 എന്ന സംഖ്യ 30 ആക്കിയാൽ ശരാശരി എത്ര ?

( a ) a + 2

( b ) a + 16

( C ) 8a + 2

( d ) 8a + 16


17 . തുല്യ വ്യാപ്തമുള്ള രണ്ട് വൃത്തസ്തൂപിക കളുടെ ആരങ്ങൾ 4 : 5 എന്ന അംശബന്ധത്തിലാണ് , അവയുടെ ഉയരങ്ങളുടെ അംശ ബന്ധം എത്ര ?

( a ) 25 : 16

( b ) 16 : 25

( C ) 8 : 10

( d ) 12 : 15




18.10പൂച്ചകൾ 10 സെക്കന്റിൽ 10 എലികളെ തിന്നും . 100 സെക്കന്റിൽ 100 എലികളെ തിന്നാൻ എത്ര പൂച്ച വേണം ?

 ( a ) 100

 ( b ) 10

 ( C ) 9

 ( d ) 99




19. കലണ്ടറിൽ 4 തീയതികൾ രൂപീകരിക്കുന്ന സമചതുരത്തിൽ കാണുന്ന തീയതികളുടെ തുക 64 , എങ്കിൽ ഏറ്റവും ചെറിയ തീയതി ഏത് ?

( a ) 13

( b ) 17

( C ) 15

 ( d ) 12




20 . ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കന്റ്

സമയമെടുക്കും , 6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം ?

( a ) 11

( b ) 16

( C ) 10

 ( d ) 9




21 . രാജുവിന്റെ അമ്മയുടെ പ്രായം രാജുവിന്റെ പ്രായത്തിന്റെ ഒൻപത് മടങ്ങാണ് . ഒൻപത് വർഷം കഴിയുമ്പോൾ ഇത് മൂന്ന് മടങ്ങായി മാറും . രാജുവിന്റെ ഇപ്പോഴത്തെ പ്രായം എത്രയാണ് ?

( a ) 6

( b ) 9

( C ) 5

( d ) 3

22 . ഒരാൾ ഒരു ദിവസം കൊണ്ട് 2 മീറ്റർ x 2 മീറ്റർ x 2 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കും . ഇതേ നിരക്കിൽ 3 പേർ ചേർന്ന് 4 മീറ്റർ x 4 മീറ്റർ x 4 മീറ്റർ സൈസിൽ ഒരു കുഴി നിർമ്മിക്കാൻ എത്ര ദിവസം വേണം ?



B

23 . Ten thousand rupee ______ a large sum . ( Apply appropriate verb )

( a ) are

( b ) is

( C ) was

( d ) has




24 , None of them attended the function________ , ( use proper question tag )

( a ) did they ?

( b ) didn ' t they ?

( C ) don ' t they ?

( d ) do they ?


25 . A ______ of cattle is passing through the forest .

( a ) team

( b ) herd

( C ) group

( d ) fleet

26 . The workers built a bridge .

( change into passive voice )

( a ) A bridge is built by the workers .

( b ) A bridge has been built by the workers .

( C ) A bridge was built by the workers .

( d ) A bridge is building by the workers .




27 . She speaks French very good .

( Correct the sentence )


 ( a ) She speak French very good .

 ( b ) She speaks French very well .

 ( C ) She will speak French very well .

 ( d ) She spoke French very good .




28. The high price surprised him .

( The underlined word belongs to which parts of speech ? )

( a ) Adjective

( b ) Adverb

( C ) Noun

( d ) Pronoun




29 . Tom said , " I am leaving for Madras tomorrow . "

( Report the sentence )

( a ) Tom said to he was leaving for Madras the next day .

( b ) Tom said that he was leaving for Madras tomorrow .

( C ) Tom said he is leaving for Madras the previous day .

( d ) Tom said that he was leaving for Madras the next day .




30 . Correct word among the following series .

( a ) Seperate

( b ) Excelence

( C ) Diarroea .

( d ) Queue





31 . I couldn ' t tolerate her behaviour .

( Find out the appropriate phrasal verb for the underlined word .

( a ) Put out

( b ) Put down

( C ) Put off

( d ) Put up with




32 . My brother works in a large office , ______! Work on my own at home.


( a ) moreover

( b ) firstly .

( C ) whereas

( d ) actually




33. She sits_______ an arm - chair

( use appropriate preposition )

( a ) on

( b ) under

( C ) with

( d ) in




34.She has hit the nail on the head, while speak ing to her relatives .

( find out the meaning of the underlined idiom . )

( a ) said exactly the right thing

( b ) tried to criticize

( C ) attempted to commit suicide

( d ) tried to do a job





35 . I______a lot of friends , while I was working in Bombay .

( a ) met

( b ) was meeting

(C ) meets

( d ) meet




36 . Had I known this ,_______

( a ) I would keep him at a distance .

( b ) I would have keep him at a distance .

( c ) I will have kept him at a distance .

(d) I would have kept him at a distance .




37 , The old man who lives in my neighbourhood is ______ university professor


 ( a) a

 ( b ) an

 ( C ) the

 ( d ) on




38 .The prefix ' anti ' is used to denote which of the following word ?

( a ) like

( b ) before

( C ) against

( d ) round


39 . There are plans to rebuild the town hall , but it______not happen for another five years .

( a ) should

( b ) do

( C ) may

( d ) has


40. Ram and Shyam are friends . The former is short , but the is very Short

( a ) later

( b ) latter

( c ) latest

( d ) last


41 . Either Rajesh or his friends _____ come .

( a ) was

( b ) is

( C ) have

( d ) do




42 . The meaning of the term ' Nota bene ' 

 ( a ) exceptional 

( b ) noted carefully and important

( C ) no need to be noted

( d ) for good cause




43 . താഴെ കൊടുത്തിരിക്കുന്നതിൽ തദ്ധിത ത്തിന് ഉദാഹരണമായി വരുന്ന പദം ഏത് ?

( a ) എണ്ണം

( b ) കള്ളം

( C ) മണ്ടത്തം

( d ) പിടിത്തം




44, : തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത് ?

 ( a ) വിക്ഷേപിണി

( b ) വിശ്ലേഷണം

( C ) കാകു

( d ) ഭിത്തിക




45 . വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക ?

( a ) സമകാലൻ

( b ) സമകാലികൻ

( C ) സമകാലീനൻ

( d ) സമാനകാലീനൻ




46 . കോടിമുണ്ട് : ഇതിൽ അടിവരയിട്ട പദ ത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക ?

( a ) നിറമുള്ള

( b ) വിലപിടിച്ച

( C ) പഴയ

( d ) പുതിയ


47." ധനാശി പാടുക" എന്ന ശൈലിയുടെ അർത്ഥം വരുന്ന രൂപമേത് ?

 ( a ) അവസാനിപ്പിക്കുക

 ( b ) തുടങ്ങുക .

( C ) കൂലികൊടുക്കുക

 ( d ) പണത്തിന് പാടുക


48 . ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?

( a ) മായൻ

( C ) വിശ്വം

( b ) കോരൻ

( d ) ചുടലമുത്തു





49 . " ആഷാമേനോൻ ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് ?

( a ) സി . വി . ശ്രീരാമൻ

( b ) കെ . ശ്രീകുമാർ

( C ) യു . കെ . കുമാരൻ

( d ) പി . ശ്രീധരൻപിള്ള

50 . ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി ഏത് ?

( a ) രാജപാത

( b ) കനകാക്ഷരം

( C ) ആഗ്നേയാസ്ത്രം

( d ) ജൈത്രയാത്ര




51 . Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക ?

( a ) നനഞ്ഞിടം കുഴിക്കുക

( b ) കൈകഴുകുക

( C ) വിഴുപ്പലക്കുക

( d ) കുളിക്കാതെ ഈറൻ ചുമക്കുക .




52 , ' Home truth ' ന് തുല്യമായ അർത്ഥം ഏത് ?

( a ) ലോക സത്യം

( b ) അപ്രിയ സത്യം

( C ) നഗ്ന സത്യം

( d ) ദുഃഖ സത്യം




53 . കേരളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള നദി ?

( a ) നെയ്യാർ

( b ) കരമനയാർ

( C ) പെരിയാർ

( d ) ചാലിയാർ




54 , ' ഹിമാലയത്തിന്റെ നട്ടെല്ല് എന്ന് വിശേഷിപ്പി ക്കാവുന്ന ഏറ്റവും ഉയരമേറിയ പർവത നിര ?

( a ) ഹിമാദ്രി

( b ) ഹിമാചൽ

( C ) സിവാലിക്

( d ) ട്രാൻസ് ഹിമാലയൻ




55 . ഡൽഹിയിൽ സുൽത്താൻ ഭരണകാല ത്തിലെ വംശങ്ങളുടെ ശരിയായ ക്രമം ഏത് ?

( a ) അടിമ , തുഗ്ലക് , ഖിൽജി , സയ്യിദ് , ലോദി

( b ) അടിമ , സയ്യിദ് , തുഗ്ലക് , ഖിൽജി , ലോദി

( C ) അടിമ , ഖിൽജി , സയ്യിദ് , തുഗ്ലക് , ലോദി

( d ) അടിമ , ഖിൽജി , തുഗ്ലക് , സയ്യിദ് , ലോദി

56 . വിജയനഗര രാജാവായിരുന്ന കൃഷ്ണദേവ രായർ ഏത് രാജവംശത്തിലുൾപ്പെടുന്നു ?

( a ) സംഗമ

( b ) സാലുവ

( C ) തുളുവ

( d ) അരവിഡു

57 . കബനി ഏത് നദിയുടെ പോഷക നദിയാണ് ?

( a ) കൃഷ്ണ

( b ) കാവേരി

( C ) നർമ്മദാ

( d ) താപ്തി




58 . ബിഹു ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ് ?

( a ) ഒറീസ

( b ) മണിപ്പൂർ

( C ) പഞ്ചാബ്

( d ) അസം

59 . കേരളത്തിലെ നിത്യഹരിത വനങ്ങളായ സൈലന്റ് വാലി ഏത് ജില്ലയിലാണ് ?

( a ) വയനാട്

( b ) കോഴിക്കോട്

( C ) ഇടുക്കി

( d ) പാലക്കാട്

60. പഴശ്ശിരാജയുടെ ഐതിഹാസിക പോരാട്ടത്തെ കേന്ദ്രമാക്കി കേരള സിംഹം എന്ന ചരിത്ര നോവൽ രചിച്ചതാര് ?

( a ) കെ . എൻ . പണിക്കർ

( b ) കെ . എം . പണിക്കർ

( C ) സി . വി . രാമൻപിള്ള

( d ) അപ്പൻ തമ്പുരാൻ




61 . താഴെ പറയുന്ന ആണവ നിലയങ്ങളിൽ ശരിയല്ലാത്തതേത് ?

( a ) താരാപ്പൂർ - മഹാരാഷ്ട്ര

( b ) നറോറ - ഉത്തർപ്രദേശ്

( C ) കൽപ്പാക്കം - കർണാടകം

( d ) കൈഗാ - കർണാടകം




62 . ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചണമില്ലുകൾ ഉള്ള സംസ്ഥാനം ഏത് ?

( a ) ഉത്തർപ്രദേശ്

( b ) പശ്ചിമ ബംഗാൾ

( C ) തമിഴ്നാട്

( d ) മഹാരാഷ്ട്ര

63 . പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ചൈനീസ് പ്രധാനമന്ത്രി ?

( a ) ചൗ മൗ

( b ) ജിയാങ്സു

( C ) ചൗ എൻ ലായ്

( d ) ഹു - ജിന്റോ




64 . ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്നത് ?

( a ) നബാർഡ്

( b ) എസ് . ബി . ഐ .

( C ) റിസർവ് ബാങ്ക്

( d ) യൂണിയൻ ബാങ്ക്





65 . ദേശീയ തൊഴിലുറപ്പുനിയമം പാർലമെന്റ് പാസ്സാക്കിയ വർഷം ?

( a ) 2005

( b ) 2006

( C ) 2008

( d ) 2003




66 . ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ ?

( a ) രംഗനാഥ് മിശ്ര

( b ) വൈ . വി . ചന്ദ്രചൂഡ്

( C ) കെ . ജി . ബാലകൃഷ്ണൻ

( d ) ജെ . എസ് . വർമ്മ




67.ഭരണ ഘടനയുടെ ഏത് അനുചേദത്തി ലാണ് ബാലവേല നിരോധിച്ചിരിക്കുന്നത് ?

( a ) 21 -ാം അനുഛേദം

( b ) 16 -ാം അനുഛേദം

( C ) 24 -ാം അനുഛേദം

( d ) 23 -ാം അനുഛേദം




68. കേന്ദ്ര മാനവശേഷി വികസന മന്ത്രി ആര് ?

( a ) സ്മൃതി ഇറാനി

( b ) പ്രകാശ് ജാവഡേക്കർ

( C ) അർജുൻ രാം മേഘ് വാൾ

( d ) രമേഷ്  പൊക്രിയാൽ നിഷാങ്ക് 





69 . യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം ?

( a ) പാരീസ്

( b ) റോം

( C ) സ്വീഡൻ

( d ) ബ്രസൽസ്




70 . 1857 ലെ വിപ്ലവത്തിന്റെ താത്കാലിക വിജയത്തെത്തുടർന്ന് വിപ്ലവകാരികൾ ഡൽഹിയിൽ ചക്രവർത്തിയായി വാഴിച്ചത് ആരെയാണ് ?

( a ) നാനാസാഹിബ്

( b ) ബഹദൂർഷാ II

( C ) റാണി ലക്ഷ്മീഭായി

( d ) ഔറംഗസേബ്




71 . " പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ' എന്ന പുസ്തകം രചിച്ചത് ?

( a ) ദാദാഭായ് നവറോജി

( b ) രമേഷ് ചന്ദ്ര ദത്ത്

( C ) ഗോപാല കൃഷ്ണ ഗോഖലെ

( d ) മഹാത്മാഗാന്ധി




72 . ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആരാണ് ?

( a ) ബി . ആർ . അംബേദ്കർ

( b ) ജവഹർലാൽ നെഹ്റു

( C ) രാജേന്ദ്രപ്രസാദ്

( d ) സച്ചിദാനന്ദ സിൻഹ




73 . അടിസ്ഥാന തലത്തിൽ കായികരംഗം വികസിപ്പിക്കുന്നതിനും കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പുതിയ പദ്ധതി ഏത് ?

( a ) ടോപ്പ് ഇന്ത്യ

( b ) ഖേൽ അഭിയാൻ

( C ) ഖേലോ ഇന്ത്യ

( d ) പോർട്സ് ടാലന്റ് സെർച്ച് സ്കീം




74. 14 -ാം കേരള നിയമസഭയുടെ സ്പീക്കർ ?

( a ) വി . ശശി

( b ) പി . ശ്രീരാമകൃഷ്ണൻ

( C ) എം . വിജയകുമാർ

( d ) ടി . പി . രാമകൃഷ്ണൻ



75 . ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അധ്യക്ഷനെ കൂടാതെ എത്ര ഔദ്യോഗിക അംഗങ്ങളുണ്ട് ?

( a ) 3

( b ) 4

( C ) 5

( d ) 2




76 . ' ജനകീയ പദ്ധതി ' എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി ?

( a ) രണ്ടാം പഞ്ചവത്സര പദ്ധതി

( b ) ഏഴാം പഞ്ചവത്സര പദ്ധതി

( C ) എട്ടാം പഞ്ചവത്സര പദ്ധതി

( d ) ഒൻപതാം പഞ്ചവത്സര പദ്ധതി




77 . കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിനായി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി

( a ) അഭയ

( b ) ആശ്രയ

( C ) മഹിളാമന്ദിരം

( d ) ആഫ്റ്റർ കെയർ ഹോം




78 . ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ?

( a ) 1994

( b ) 1992

( c ) 1996

( d ) 1993




79 . വിമോചന സമരം നടന്ന വർഷം ഏത് ?

 ( a ) 1958

( b ) 1959

( C ) 1971

( d ) 1957




80 , കേരളത്തിലെ സുഗന്ധ വ്യഞ്ജനങ്ങളുടെ കലവറ എന്നറിയപ്പെടുന്ന ജില്ല ?

( a ) വയനാട്

( b ) കോഴിക്കോട്

( C ) ഇടുക്കി

( d ) പാലക്കാട്




81 . 2015 ജനുവരി 1 മുതൽ ഇന്ത്യൻ ആസൂത്രണ കമ്മീഷന് പകരമായി വന്ന പുതിയ സംവിധാനത്തിന്റെ പേരെന്ത് ?

( a ) നീതി നിർവഹൻ

( b ) നീതി ആയോഗ്

( C ) പ്ലാനിങ് അതോറിറ്റി

( d ) നീതി ആവേഗ്




82 . 2012 - ൽ ആരംഭിച്ച് 2017 - ൽ അവസാനിച്ച  12 -ാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം ഏത് ?

( a ) വ്യവസായിക വികസനം

( b ) ദാരിദ്ര്യ നിർമ്മാർജ്ജനം

( C ) മാനവശേഷി വികസനം

( d ) സുസ്ഥിര വികസനം




83 , ഒരു നിശ്ചിത പാതയിലൂടെ ന്യൂക്ലിയസിനെ ചുറ്റി സഞ്ചരിക്കുന്ന ആറ്റത്തിലെ കണം ?




( a ) പ്രോട്ടോൺ

( b ) ഇലക്ട്രോൺ

( C ) ന്യൂട്രോൺ

( d ) ഇവയൊന്നുമല്ല




84 . ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് ?

( a ) ബോക്സൈറ്റ്

( b ) സിങ്ക് ബ്ലൻഡ്

( C ) കോപ്പർ പൈറൈറ്റ്സ്

( d ) ഹേമറ്റൈറ്റ്






85.പീരിയോഡിക് ടേബിളിലെ

( ആവർത്തനപ്പട്ടിക ) ഗ്രൂപ്പുകളുടെ എണ്ണം ?
( a ) 14

( b ) 7

( C ) 18

( d ) 10




86 . ശ്വസനത്തിനുപയോഗിക്കുന്ന വാതകം ഏത് ?

( a ) ഓക്സിജൻ

( B ) ഹൈഡ്രജൻ

( C ) നൈട്രജൻ

( d ) ഹീലിയം




87. താഴെ തന്നിരിക്കുന്നവയിൽ നിന്നും ഗ്ലാസ് നിർമ്മാണത്തിനുപയോഗിക്കുന്ന പദാർത്ഥം കണ്ടെത്തുക ?

( a ) സിമന്റ്

( b ) സിലിക്ക

( C ) ബേക്കലൈറ്റ്

( d ) പോളിത്തീൻ

88.ഏത് പദാർത്ഥത്തിന്റെ അഭാവം മൂലമാണ് ശൂന്യാകാശത്ത് ശബ്ദം കേൾക്കാൻ സാധിക്കാത്തത് ?

( a ) ജലം

( b ) മണ്ണ്

( C ) വായു

( d ) താപം

89 .എല്ലാ പ്രവൃത്തിക്കും തുല്യവും വി പരീതവുമായ പ്രതിപ്രവൃത്തി ഉണ്ടായിരിക്കും. ഐസക് ന്യൂട്ടന്റെ എത്രാമത്തെ ചലന നിയമമാണിത് ?

( a ) 2

( b ) 1

( C ) 4

( d ) 3




90 . സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ എണ്ണം ?

( a ) 8

( b ) 6

( C ) 7

( d ) 9




91 . ജലം ഐസാകുന്ന താപനില ?

( a ) 0°C

( b ) 310°C

( C ) 100°C

( d ) 101° C




92 . ശബ്ദത്തിന്റെ യൂണിറ്റ് ഏത് ?

( a ) ഹെട്സ്

( b ) ജൂൾ

( C ) ഡെസിബൽ

( d ) വാട്ട്




93 . മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവി ഗ്രന്ഥി ഏത് ?

( a ) പിറ്റ്യൂട്ടറി ഗ്രന്ഥി

( b ) തൈറോയിഡ് ഗ്രന്ഥി

( C ) അഡ്രീനൽ ഗ്രന്ഥി

( d ) തൈമസ് ഗ്രന്ഥി




94 , ശരിയായ കാഴ്ചശക്തി ലഭിക്കുന്നതിനാവശ്യമായ വിറ്റാമിൻ ഏത് ?

( a ) വിറ്റാമിൻ സി

( b ) വിറ്റാമിൻ കെ

( C ) വിറ്റാമിൻ എ

( d ) വിറ്റാമിൻ ഡി




95 . പേശികളുടെ പ്രവർത്തനത്തെ നിയന്ത്രി ക്കുന്ന മസ്തിഷ്ക ഭാഗം ഏത് ?

( a ) സെറിബല്ലം

( b ) സെറിബ്രം

( C ) തലാമസ്

( d ) മെഡുല ഒബ്ളാംഗേറ്റ




96 . DPT വാക്സിൻ ഫലപ്രദമല്ലാത്തത് താഴെ പറയുന്നവയിൽ ഏത് രോഗത്തിനാണ് ?

( a ) ഡിഫ്ത്തീരിയ

( b ) , പോളിയോ

( C ) ടെറ്റനസ്

( d ) വില്ലൻചുമ




97 , മലയൻ ഡ്വാർഫ് ഏത് വിളയുടെ സങ്കരയിനമാണ് ?

( a ) തെങ്ങ്

( b ) പപ്പായ

( C ) കവുങ്ങ്

( d ) റബ്ബർ



98 , പേപ്പട്ടി വിഷബാധയ്ക്കെതിരെ ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്ര ജ്ഞൻ ആര് ?

( a ) അലക്സാണ്ടർ ഫ്ളമിംഗ്

( b ) ലൂയി പാസ്റ്റർ

( C ) എഡ്വർഡ് ജന്നർ

( d ) റോബർട്ട് കോച്ച്





99 . മനുഷ്യന്റെ കണ്ണിലെ ലെൻസിന് പ്രകാശം കടത്തിവിടാനുള്ള കഴിവ് നഷ്ടപ്പെടുന്നതു കൊണ്ടുണ്ടാകുന്ന രോഗം ഏത് ?

( a ) തിമിരം

( b ) ഗ്ലോക്കോമ

( C ) ദീർഘദൃഷ്ടി

( d ) വർണ്ണാന്ധത




100 . 1977 - ൽ ഗ്രീൻബെൽറ്റ് മൂവ്മെന്റ് എന്ന പരി സ്ഥിതി സംഘടന ആരംഭിച്ച വനിത ആര് ?

( a ) റെയ്ചൽ കഴ്സൺ

( b ) ജൂലിയ ഹിൽ

(c) വൻഗാരി മാതായ്

( d ) സുനിത നരെയ്ൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ